SAVIOR

By _tea_hope_

4.5K 446 33

?? : രക്ഷപ്പെടുന്ന പോലും വിചാരിച്ചതല്ല എങ്ങനെ നന്ദി പറയും 🥹 More

part - 1
part -2
part -3
part -4
part -5
part -6
part -7
part -9
part -10
part -11
part -12
part : 13
part -14
part -15
part -16

part -8

233 30 1
By _tea_hope_

.
.
.
.
🍁

Diya roomil ഇരുന്നു ഒരു book വായിച്ചോടിരിക്കുന്ന്
പെട്ടന്ന് അങ്ങോട്ട് eric വരുന്നു

Eric : diya

Diya : ohh sir

Eric : എനിക്ക് തന്നോടെ കുറച്ചു കാര്യങ്ങൾ ചോദിച്ചു അറിയാൻ ഉണ്ടായിരുന്നു

Diya : ചോദിച്ചോളൂ sir

Eric : താൻ ishani ആദ്യമായിട്ടാണോ കാണുന്നത്

Diya : ഞാൻ ishani ഇതിന് മുൻപ് കണ്ടിട്ടുണ്ട് പക്ഷെ എവിടെ വെച്ച് എന്ന് അറിഞ്ഞുട

Eric : തനിക്ക് എന്തെകിലും ഓർമ വരുന്നുണ്ടോ തന്റെ family അങ്ങനെ

Diya : yes rahul

Eric : അത് ആരാ

Diya : അറിയില്ല പക്ഷെ ഞാൻ പടം വരച്ചിട്ടുണ്ട്

Eric : എവിടെ

Diya : പക്ഷെ അത് full ആയിട്ടില്ല ഞാൻ full വരച്ചിട്ട് കാണിച്ചു തരാം

Eric : okay

Eric അവിടെന്ന് പോകുന്നു
നേരെ പോയി അവൻ സോഫയിൽ പോയി ഇരുന്നു

Eric mind : എന്റെ ദൈവമേ അത് അവളുടെ boy friend ഒന്ന് ആവല്ലേ എന്നാലും ആരായിരിക്കും

പെട്ടന്ന് അങ്ങോട്ട് ishani വരുന്നു

Ishani : sir

അവൻ വേറെ ഏതോ ലോകത്ത് ആണ്

Ishani : eric sir

Eric : mmh ehh ആരാ

Ishani : ഞാനാ sir ishani

Eric : ohh mmh പറ

Ishani : അത് എന്റെ കാലിന് ഇപ്പൊ കുഴപ്പം ഒന്നുല്ല ഞാൻ ഇവിടെ ഇനി നിക്കണോ

Eric : പിന്നേ

Ishani : അത് ഞാൻ പോകോട്ടെ ഞാൻ ഇവിടെ നിൽക്കുമ്പോൾ നിങ്ങൾക് ബുദ്ധിമുട്ട് ആകില്ലേ

Eric : അത്

?? : നീ ഇപ്പൊ എങ്ങോട്ടും പോകുന്നില്ല

Ishani : aarav sir അത് ഞാൻ നിങ്ങൾ വിളിക്കുമ്പോൾ okay വന്നോളാം

Aarav : താൻ എങ്ങോട്ട് പോകുന്നില്ല

Ishani : sir എനിക്ക്

Aarav : താൻ ഇപ്പോ ഒരു case ഭാഗമായി ഞങ്ങളുടെ കൂടെ നിൽകുന്നത് so ഇവിടെ തന്നെ നിക്കണം

Ishani : mmh

Aarav : mmh

അവൾ അവിടെന്ന് പോകുന്നു

Eric : അവൾക് പോകുവാണേൽ പൊയ്ക്കോട്ടേ

Aarav : നീ അല്ലെ പറഞ്ഞെ അവൾ ദിയ ചേച്ചി ആണ്

Eric : ഞാൻ അവൾ പറ്റി നന്നായി അന്നോഷിച്ചു അവൾക് എതിരെ ഒരു പരാതിയോ ഇത് വരെ ഒരു police ഓഫീസ് വന്നട്ടില്ല പിന്നെ അല്ലാതെ ഒരു പ്രശനം ഇല്ല വിളിക്കുമ്പോൾ
വരും എന്ന് പറഞ്ഞില്ല പിന്നെ എന്നാ കുഴപ്പം പിന്നെ case മായി ഒരു ബന്ധവുമില്ല

Aarav : അവൾ എന്നതിന നുണ പറഞ്ഞത്

Eric : അവർ വെല്ലോ ഫാമിലി problem ഉണ്ടാവും

Aarav : അവൾ നിന്ന് എന്ന് വിചാരിച്ചു ഇപ്പൊ എന്തെങ്കിലും നടക്കോ

Eric : ഇല്ല

Aarav : അത്ര തന്നെ

Aarav അവിടെന്ന് പോവാൻ നേരം

Eric : mr aarav അവിടെ നിന്നെ

Aarav : എന്താ

Eric : എന്താ ഒരു ഇളക്കം

Aarav : നിനക്ക് എന്താ
Aarav അവിടെന്ന് പോകുന്നു

Eric : ഞാൻ കണ്ടു പിടിച്ചോളാം

Aarav : ohh ആയിക്കോട്ടെ

Eric : ohh

Time skip

At night

Diya വരച്ച ചിത്രമായി eric അടുത്തേക് പോയി

Diya roomil കതകിൽ തട്ടി പക്ഷെ ആരും പുറത്തോട്ട് പക്ഷെ വാതിൽ തുറന്നു kidakuvayirunnu

Diya : eric sir...

അവൾ അവനെ ഒന്ന് വിളിച്ചു നോക്കി അപ്പോഴാണേ ഒരു photo frame അവളുടെ കണ്ണിൽ പെടുന്നത്

ഈ ഫോട്ടോ ഞാൻ എവിടെയോ കണ്ടിട്ടിട്ടുണ്ടല്ലോ

അവൾക് പതിയെ തല വേദന ഇടുക്കാൻ തുടങ്ങി

പെട്ടന്ന് eric അങ്ങോട്ട് വരുന്നു

Eric നോക്കിപ്പോൾ അവൾ തല കറങ്ങി വീണു

Eric : diya

Diya മയക്കത്തിലും എന്തോ പറയുന്നുണ്ടായിരിന്നു

Diya : alby ഇച്ചായ

Eric : alby.... Diya കണ്ണുതുറക്

അവൻ അവളെ കൊണ്ടുവന്ന ചിത്രം
അവൻ എടുത്തു മാറ്റി വെച്ചു

ബഹളം കേട്ട് അങ്ങോട്ട് ishani വരുന്നു

Ishani : എന്ത് പറ്റി

Eric :അറിയില്ല എന്നാ പറ്റി
ഞാൻ വന്നപ്പോൾ ബോധം കേട്ട് കിടക്ക

Ishani : hospital കൊണ്ട് പോകാം

അവൻ അവളെ എടുത്ത
Hospital പോയി

____________________________

Vote😍
Comments 😍

Continue Reading

You'll Also Like

8.3K 577 13
Yoonmin FF 🍁 Forced Marriage Concept They Both Are opposite From Eachother's Personality. How Will They Accept Their Unwanted Marriage. Let's see...
3.3K 373 19
oru love and hate story between 2 : Nee ee cheythathinn ellam oru naal pakaram tharendi varum. : 😏 ath neeyano theerumanikkande baki storyil
670K 24.4K 99
The story is about the little girl who has 7 older brothers, honestly, 7 overprotective brothers!! It's a series by the way!!! 😂💜 my first fanfic...
492K 7.5K 83
A text story set place in the golden trio era! You are the it girl of Slytherin, the glue holding your deranged friend group together, the girl no...