๐ŸŒ• MOON LIGHT

By mallutae

11.4K 1.6K 878

a Taekook story! . werewolf More

โœ’๏ธ C H A P T E R - 0 1
โœ’๏ธ C H A P T E R - 0 2
โœ’๏ธ C H A P T E R - 0 3
โœ’๏ธ C H A P T E R - 0 4
โœ’๏ธ C H A P T E R - 0 5
โœ’๏ธ C H A P T E R - 0 6
โœ’๏ธ C H A P T E R - 0 7
โœ’๏ธ C H A P T E R - 0 8
โœ’๏ธ C H A P T E R - 0 9
โœ’๏ธ C H A P T E R - 1 0
โœ’๏ธ C H A P T E R - 1 2
โœ’๏ธ C H A P T E R - 1 3
โœ’๏ธ C H A P T E R - 1 5
โœ’๏ธ C H A P T E R - 1 6
โœ’๏ธ C H A P T E R - 1 7
โœ’๏ธ C H A P T E R - 1 8
โœ’๏ธ C H A P T E R - 1 9

โœ’๏ธ C H A P T E R - 1 4

607 93 32
By mallutae

Janvi യും Taero യും ഇപ്പോൾ കടൽ തീരത്ത് ആണ്... ആരും വരാത്ത ഒരു ഒഴിഞ്ഞ വശം ആണ് അത്...
Taero ക്ക് ഒന്ന് free ആയി ഇരിക്കാൻ ആണ് അതുപോലെ ഒരു സ്ഥലം നോക്കി കണ്ട് പിടിച്ചു പോയത്....

Taero ദൂരെ കടലിൽ നോക്കി ഇരിക്കുന്നു... തിരമാലക്കോപ്പോം ഇരച്ചു കേറുന്ന കാറ്റ് അവൻ കണ്ണടച്ചു ആസ്വദിക്കുന്നു....

Janvi അടുത്തു തന്നെ ഉണ്ട്... അവളുടെ കയ്യിൽ Taero യുടെ തൊപ്പി വെച്ചിട്ടുണ്ട്...
ഇരിക്കുന്ന അവനെ പിന്നിൽ നിന്ന് പതിയെ കെട്ടിപിടിച്ചു... അവന്റെ കവിളിൽ ഒരു ഉമ്മ കൊടുക്കാനും അവൾ മറന്നില്ല.... അവൾ മുഖം അവന്റെ തോളിൽ വെച്ചു

Janvi : Baby?

അവൻ അവളെ നോക്കി

Taero : Taero

Janvi : Baby  എന്താന്ന് അറിയോ നിനക്ക്?

Taero : ഇല്ല... നീ എന്തിനാ എന്നെ അങ്ങനെ വിളിക്കണേ?

അവൾ ചിരിച്ചു...

Janvi : നീ ചിലപ്പോഴൊക്കെ കുഞ്ഞുങ്ങളെ പോലെയാ പെരുമാറാറ്

Taero : ചിലപ്പോൾ അല്ലേ?

അവൻ അത് പറഞ്ഞു ഒരു കൈയ് അവളുടെ അരയിൽ വെച്ചു... അവന്റെ ഓരോ സ്പർശനവും നോട്ടവും അവളുടെ നെഞ്ചിടിപ്പിന്റെ താളം തെറ്റിക്കാറുണ്ട്...അവൾ ഒന്ന് പുഞ്ചിരിച്ചു... കവിൾ ചുവന്നു തുടുത്തു

Taero : നീയും baby തന്നെയാ

Janvi : ഞാൻ ഒരു കാര്യം ചോദിക്കട്ടെ?..

Taero : Mmm?

Janvi :  നിനക്ക്... നിനക്ക് എന്റെ കൂടെ നിൽക്കുമ്പോൾ ശ്വാസംമുട്ടുന്ന പോലെ തോന്നാറുണ്ടോ?

Taero അവളുടെ കണ്ണുകളിലേക്ക് നോക്കി... കണ്ണീര് കൊണ്ട് തിളങ്ങുന്നുണ്ടായിരുന്നു...

Janvi : ഞാൻ നിന്നെ പൂട്ടി ഇടുമ്പോൾ എന്നോട് ദേഷ്യം തോന്നാറുണ്ടോ? എന്നോട് ദേഷ്യം തോന്നാറുണ്ടോ? ഇവിടെ നിന്ന് എവിടേക്ക് എനിക്കും ഓടി പോകാൻ തോന്നാറുണ്ടോ?

പറഞ്ഞു തീരുമ്പോഴേക്കും കണ്ണിര് പൊഴിഞ്ഞിരുന്നു....
അവൻ ഒരു കൈക്കൊണ്ട് അത് തുടച്ചു...

Taero : നിനക്ക് വേണ്ടി എന്തും സഹിക്കാൻ ഞാൻ തയ്യാറാണ്... എന്നുവെച്ചു എനിക്ക് ഇതൊന്നും ഇഷ്ടപ്പെടുന്നില്ല എന്നല്ല...... എന്നാലും പെട്ടന്നൊരു ദിവസം ജീവിത സാഹചര്യങ്ങൾ മാറുമ്പോൾ ഉണ്ടാകുന്ന ബുദ്ധിമുട്ട് എനിക്കും ഉണ്ട്....

Janvi : എനിക്ക് അറിയാം... നീ എല്ലാം എനിക്ക് വേണ്ടിയാ സഹിക്കണെന്ന്....

Taero അവളുടെ കയ്യ്കോർത്തു...

Janvi : കുറച്ചു friends ഉണ്ടെന്ന് അല്ലാതെ എനിക്ക് ഇവിടെ ആരൂല്ല.... അതുകൊണ്ട്... അതുകൊണ്ട് നിന്റെ കൂടെ വരാൻ എനിക്ക് ഇഷ്ടവാ...

Taero : ഞാൻ എന്റെ കാര്യം മാത്രം ആലോചിച്ചിട്ടുള്ളു Jani.. അതുകൊണ്ടാ നിന്നെ എനിക്ക് വേണം എന്ന് പറഞ്ഞു വാശിപിടിച്ചത്...

Janvi അവന്റെ തോളിൽ നിന്നും തലഉയർത്തി അവനെ നോക്കി

Janvi : നീ എന്താ പറഞ്ഞു വരണേ

Taero : ഞാൻ ഇനി ഒരിക്കലും നിന്നെ നിർബന്ധിക്കില്ല... നിന്റെ ഇഷ്ടപ്രകാരം നീ എന്റേത് അയാൾ മതി...

അവളുടെ വ്യാകുലത നിറഞ്ഞ മുഖം ഒന്ന് വിടർന്നു.. പിന്നെയും അവന്റെ തോളിലേക്ക് ചാരി ഇരുന്നു...

Janvi : അതല്ലേ ഞാൻ പറഞ്ഞത് എനിക്ക് ഇഷ്ടവാ...

Taero : അവിടെ കോട്ടക്കുള്ളിൽ തന്നെ ജീവിക്കേണ്ടി വരും... കാലങ്ങളോളം...

Janvi : നീ കൂടെ ഉണ്ടെല്ലോ... എനിക്ക് okkey ആണ്

Taero : നീ എന്റെ റാണി ആവേണ്ടി വരും...

Janvi : അത് പിന്നെ അങ്ങനെ ആണെല്ലോ

അവൾ ഒന്നുകൂടി തലകുനിച്ചിരുന്നു... അവളുടെ ചുവന്നു തുടുത്ത മുഖം മറക്കാൻ എന്ന പോലെ

Taero : നീയോ ഞാനോ പറഞ്ഞത് കൊണ്ട് നീ എന്റെ റാണി ആവില്ല Janvi... നീ... നീ...

Janvi : ഞാൻ?...എന്താ...? പറയ്...

Taero : എയ്യ് ഒന്നുല്ല....

Janvi : പറയ് Taero.... Please....എന്തായാലും കുഴപ്പം ഇല്ല... പറഞ്ഞോ...

Taero : അത് കേട്ടാൽ... ചിലപ്പോൾ ഇതുവരെ പറഞ്ഞതും തന്നതുമായ വാക്കുകളോക്കെ തിരിച്ചെടുക്കാൻ തോന്നും....

Janvi : നിന്റെ കൂടെ ജീവിക്കാൻ ഞാൻ മരിക്കേണ്ടി വരുവോ?

Taero : Jani?

അവൻ അല്പം കരുതലോടെ അവളെ നോക്കി... അവളെ പൊതിഞ്ഞു പിടിച്ചു...

Janvi : എന്നെ എന്റെ അമ്മ അല്ലാതെ ആരും സ്നേഹിച്ചിട്ടില്ല Taero..... ആർക്കോ വേണ്ടി ജീവിക്കുന്നത് പോലെ ഇത്രയും കാലം ജീവിച്ചു തീർത്തു.... നീ വന്നപ്പോൾ... എന്തോ... എനിക്ക്... നിനക്ക് വേണ്ടി ജീവിക്കാൻ തോന്നുവാ... അതിപ്പോൾ എങ്ങനെ ആയാലും എനിക്ക് കുഴപ്പമില്ല....

Taero : എന്നിട്ട് ആണോ എന്നെ ഇവിടവുമായി ഇണങ്ങാൻ ഓരോന്ന് ചെയ്യണേ? എന്റെ കൂടെ അവിടെ ജീവിക്കാൻ പറ്റാത്തത് കൊണ്ടല്ലേ എന്നെ ഇവിടെ ജീവിക്കാൻ നീ പഠിപ്പിക്കുന്നത്?

Janvi : അല്ല... ഒരിക്കലും അല്ല.... നിനക്ക് ഇവിടെ നടക്കുന്നത് ഒന്നും അറിയില്ല Taero.... ഒരുപക്ഷെ ആ കോട്ട മനുഷ്യർ പിടിച്ചെടുത്താൽ നീ എങ്ങനെ ജീവിക്കും......? You sho- sorry... എല്ലായിടത്തും ഇടപ്പഴക്കിയാൽ അത് ഒരു പ്രശനം ആകുന്നില്ലല്ലോ? അല്ലതെ എനിക്ക് അവിടെ ജീവിക്കാൻ കുഴപ്പം ഉള്ളത് കൊണ്ടൊന്നും അല്ല

Taero : ആ കോട്ട എന്നിൽ നിന്നും ആർക്കും സ്വന്തമാക്കാൻ കഴിയില്ല.....

Janvi : അങ്ങനെ സംഭവിച്ചാൽ

Taero : നീ വെറുതെ പേടിക്കണ്ട... നീ എന്റെ ദുർബലത മാത്രമേ കണ്ടിട്ടുള്ളു jani.. അതാ നീ അങ്ങനെ പറഞ്ഞത്......

Janvi : അതൊക്കെ പോട്ടെ... എനിക്ക് നിന്റേത് ആവണം എങ്കിൽ ഞാൻ എന്താ ചെയ്യേണ്ടെ?

Taero : നീ.. നീയും എന്നെ പോലെ ഒരു ചെന്നായ മനുഷ്യൻ ആവണം....

Janvi : അത് എങ്ങനെയാ ആവണേ? ഞാൻ എന്താ ചെയ്യണ്ടേ?

Taero : നീ ഒന്നും ചെയ്യണ്ട... നീ എന്റേത് ആകാൻ തയ്യാറാവുന്ന ദിവസം എന്നോട് പറഞ്ഞാൽ മതി....

Janvi അവന്റെ കണ്ണുകളിലേക്ക് നോക്കി....

Janvi : എങ്ങനെയാ നിന്റേത് ആക്കണെ?

അവൻ ഒന്ന് ചിരിച്ചുകൊണ്ട് പിന്നെയും കടയിലേക്ക് നോക്കി... സൂര്യൻ അസ്‌തമിക്കാറായി... ദൂരെ ചന്ദ്രൻ തെളിഞ്ഞു വരുന്നു...

Taero : നമുക്ക് പോകാം...

Janvi : പോവാം വാ

അവർ എണീറ്റു നടക്കാൻ തുടങ്ങി.....

>>>> NEXT DAY

Jyothi യും janvi യും... Cabin ഇൽ കാര്യമായിട്ട് Taero യെ പറ്റി dicussion ഇൽ ആയിരുന്നു

Jyothi : എന്നാലും werewolves ഇത്രെയും handsome ആയിരിക്കും എന്ന് ഞാൻ കരുതിയില്ല...

Janvi : ഞാനും...

Jyothi :  നീ സൂക്ഷിക്കണം janvi

Janvi : jyothi നിന്നോട് ഞാൻ ഇന്നലെ പറഞ്ഞതാ... Taero എന്നെ ഒന്നു ചെയ്യില്ല.. I can control him....

Jyothi : എപ്പോഴും അങ്ങനെ ആയിരിക്കില്ല jani

Janvi : jyothi please

Jyothi : എത്രയൊക്കെ ആയാലും അതൊരു മൃഗം ആണ് jani

Janvi : എന്നാൽ ഞാൻ ഇറങ്ങുവാ....Taero ഒറ്റക്കെ ഉള്ളു

Jyothi : Hmm... അതിനെ ഇങ്ങനെ പൂട്ടിയിടാതെ വേഗം തിരിച്ചു കൊണ്ടാക്കാൻ നോക്ക്

Jani ഒന്നും മിണ്ടാതെ cabin ഇൽ നിന്നും ഇറങ്ങി പോയി... നേരെ ചെന്ന് ഒരാളുടെ ദേഹത്തേക്ക് ആണ് വീണത്...

Janvi : I'm sorry

: it's okkey

: നോക്കി നടക്കേണ്ടി ജാനു

അവൾ ആ ശബ്ദം വരുന്നിടത്തേക്ക് നോക്കി karthi ആണ്

Karthi : കുറെ നാൾ ആയല്ലോ കണ്ടിട്ട്

Janvi :  sir നെയും കണ്ടിട്ട് കുറെ ആയല്ലോ

Karthi : leave എടുത്ത് വീട്ടിൽ ഇരുന്ന എന്നെ കാണാൻപറ്റില്ലെടാ മുയലേ...

Janvi : ohh തുടങ്ങി

Karthi : അല്ല ചൂടായിട്ട് ആണല്ലോ cabin ഇൽ നിന്ന് ഇറങ്ങി വന്നത്? Why?

Janvi : എയ്യ് അതൊന്നും ഇല്ല....

Karthi : Hmm.. AZARIAN LIFE continue ചെയ്യുന്നതിനെ പറ്റി എന്തെങ്കിലും പറഞ്ഞോ?

Janvi : അത് already തീരുമാനിച്ചത് ആണെല്ലോ...? ഇനി ഒരു part കൂടി ഉണ്ട്.... ഒരു vlog പോലെ " A NIGHT IN AZARIO "

Karthi : Hmmm നമ്മൾ എന്ന പോകേണ്ടേ?

Janvi : നിനക്ക് മറ്റേ കൊച്ചിനെ കാണാൻ അല്ലേ? ജൂണിക

Karthi : പോടി! ഞാൻ വെറുതെ ചോദിച്ചെന്നെ ഉള്ളു

Janvi : സത്യം പറയടാ.. നിനക്ക് ഒരു crush ഇല്ലായിരുന്നോ അവളോട്?

Karthi : ഉണ്ടായിരുന്നു... ഞാനത് അവളോട് തുറന്നുപറയുകയും ചെയ്തു... Even, i proposed her

Janvi : my god ഇതൊക്കെ എപ്പോഴാടാ മഹാപാപി

Karthi : hihi അതുപിന്നെ

Janvi : എന്നിട്ട്?

Karthi : എന്നിട്ട് എന്തോന്ന് അവൾ എന്നെ reject ആക്കി

Janvi : ശെടാ ഇഷ്ടല്ലന്ന് പറഞ്ഞോ?

Karthi : എന്ന് പറഞ്ഞില്ല...

Janvi : പിന്നെ

Karthi : അവളുടെ അമ്മയുടെയും അച്ഛന്റെയും തീരുമാനം ആണ് അവളുടെയും തീരുമാനം.... അല്ലാതെ അവൾക്കായിട്ട് ഒരു തീരുമാനം പറയാൻ പറ്റില്ലെന്ന്

Janvi : എടാ മണ്ട... അവൾക്ക് നിന്നെ ഇഷ്ടല്ലെങ്കിൽ അവളുടെ parents നോട്‌  സംസാരിക്കാൻ പറയുവോ?

Karthi : അത് അവൾക്ക് വാ തുറന്ന് പറഞ്ഞൂടെ.. ഇഷ്ടവാ പക്ഷെ വീട്ടുകാരുടെ സമ്മതം കൂടി വേണം എന്ന്

Janvi : pabo... She is shy

Karthi : shy?..

Janvi : അതെ അതുകൊണ്ടാ അവൾ അങ്ങനെ പറഞ്ഞത്... Next time കാണുമ്പോൾ നീ parents നോട്‌ വിവാഹത്തിനെ കുറിച് സംസാരിക്കട്ടെ എന്ന് ചോദിക്ക്

Karthi : അപ്പോൾ അവള് പറയും അവളുടെ തന്ത ഒക്കെ ആണെകിൽ ഞാൻ ഒക്കെന്ന്... എനിക്ക് എന്നെ ഇഷ്ടവാണെന്ന് അവളുടെ വായിൽ നിന്ന് തന്നെ കേൾക്കണം

Janvi : എന്നാൽ എന്തെങ്കിലും ചെയ്യ്.. ഞാൻ പോകുവാ.. പാവം Taero ഒറ്റക്ക് ഇരുന്ന് മടുത്തു കാണും

Karthi : Taero യോ അതാരാ?

അവൾ ഒന്ന് ഞെട്ടി എങ്കിലും അതൊരു കള്ള ചിരി ആയി മാറി

Janvi : My boyfriend

Karthi : നിനക്ക് boyfriend ആഹ്? നിന്റെ ഈ മുയൽ പല്ല് കണ്ടിട്ട് അവൻ നിന്നെ പ്രേമിച്ചോ? ഏതെങ്കിലും ബംഗാളി ആവും

Janvi : നീ പോടാ പെണ്ണില്ലാത്തവനെ

Karthi : പൊടി പട്ടി.... ഈശ്വര ഇവൾക്ക് വരെ line set ആയി.. ഇത്രയും glamour ഉള്ള നമ്മക് പെണ്ണില്ലടാ....

Janvi : Bye....പോയിട്ട് തിരക്കുണ്ട്

Karthi : അവൻ തേക്കാതെ നോക്കിക്കോ

Janvi : പോടാ പെണ്ണില്ലാത്തവനെ

Karthi : നിന്നെ അവൻ തേച്ചു ഭിത്തിയിൽ കേറ്റുടി നോക്കിക്കോ

JANVI 'S HOUSE

Janvi Spare key കൊണ്ട് വാതിൽ തുറന്നു hall ലേക്ക് കേറി....
Janvi യുടെ bedroom തുറന്നു കിടക്കുന്നു

Janvi : * അയ്യോ റൂം അടക്കാൻ മറന്നുപോയോ ഞാൻ *

അവൾ വേഗം അകത്തേക്ക് കേറി....കണ്ട കാഴ്ച അവളെ തളർത്തി കളഞ്ഞു.... നിലത്ത് മുഴുവൻ ചോര തളം കെട്ടി കിടക്കുന്നു....

കുറച്ച് അപ്പുറത്ത് അവൾ വളർത്തിയ അവളുടെ Luca (cat)അനക്കം ഇല്ലാതെ കിടക്കുന്നു... ആകെ പിച്ചി ചീന്തി ഇട്ടേക്കുന്നു....

ഒഴുകി ഇറങ്ങുന്നു കണ്ണിര് തുടക്കാൻ പോലും ശരീരം അനുവദിക്കുന്നില്ല... കയ്യും കാലും ഒക്കെ തളർന്ന അവസ്ഥ.... അവൾ ആ മുറി ഒന്നും ചുറ്റും നോക്കി

Janvi :  T.... A...- T... E.. Ro... is that uh? IS THAT YOU? TAERO?

അവൾ എവിടെ ഇരുന്നു അലറി കരയാൻ തുടങ്ങി....

പെട്ടെന്ന് ആണ് മൂലക്ക് Taero ഇരിക്കുന്നത് അവൾ കണ്ടത്....അവനെ കണ്ടതും ദേഷ്യം ഇരച്ചു കേറി... Janvi അവന്റെ അടുത്തേക്ക് ചെന്നു

Janvi : നീ ആണോ ഇത് ചെയ്തത്

അവന്റെ ദേഹം ആകെ ചോരക്കറ ആയിരുന്നു

Taero :  Hmmm

അവൻ അത് സമ്മതിച്ചതും അവൾ അവന്റെ മുഖത്തേക്ക് ആഞ്ഞു അടിച്ചു....

Taero നിറ കണ്ണുകളോടെ അവളെ നോക്കി

Janvi : എന്തിനാടാ ഇങ്ങനെ ചെയ്തത്.... ഞാൻ പറഞ്ഞത് അല്ലേ... എല്ലം നിർത്താൻ ഇത്... ഇത് നീ മനപ്പൂർവം ചെയ്തത് അല്ലേ.... ആ മിണ്ടാപ്രാണിയെ കൊല്ലാൻ എങ്ങനെ മനസ്സ്‌ വന്നു നിനക്ക്

Janvi അവനെ മാറി മാറി അടിക്കാൻ തുടങ്ങി... അവൻ അവിടെ ഇരുന്ന് കരഞ്ഞു കൊണ്ട് അടികൊള്ളുന്നത് അല്ലാതെ പ്രതികരിച്ചില്ല

Janvi : ഞാൻ നിന്നെ രക്ഷിക്കാൻ നോക്കുമ്പോൾ നീ എന്നെ......

അവൾ അവനെ തല്ലിക്കൊണ്ട് തന്നെ പറഞ്ഞു

Janvi : ആ മിണ്ടാപ്രാണിയുടെ ജീവൻ എടുത്തപ്പോൾ നിനക്ക് എന്ത് കിട്ടി....

അവൾ തല്ലുന്നത് നിർത്തി അവിടെ ഇരുന്നു...

Janvi : ഈ നരകത്തിൽ എനിക്കൊരു ആശ്വാസം ആയിരുന്നു ആ ഇത്തിരിയില്ലാത്ത ജീവൻ....

അവൾ അനക്കം ഇല്ലാതെ കിടക്കുന്ന Luca യെ നോക്കി

Janvi : പാവം...

Taero : ജാനി ഞാൻ അറിഞ്ഞുകൊണ്ട് അല്ല... എനിക്ക് -

Janvi : എനിക്കൊന്നും കേൾക്കണ്ട... ഇനി എനിക്ക് നിന്നെ കാണുകയും വേണ്ട എങ്ങോട്ടാ എന്ന് വെച്ചാൽ ഇറങ്ങി പോ....എനിക്ക് നിന്നെ കാണുന്നതേ പേടിയാ...

Taero :   .....

അവന്റെ നിറഞ്ഞൊഴുകിയ കണ്ണീര് അവൻ സ്വയം തുടച്ചു

Janvi  : ഇതുപോലെ ഒരു ദിവസം നീ എന്റെ ജീവനും എടുക്കും

Taero : ഇല്ല jani ഞാ-

Janvi : ഇറങ്ങി പോകാൻ....

അവൻ അപ്രത്യക്ഷനായി

അവൾ പിന്നെയും കരയാൻ തുടങ്ങി......

NXT MORNING >>>>>

janvi തലേ ദിവസം നടന്ന കാര്യങ്ങൾ ഓർത്ത് ഉറങ്ങിയിട്ടില്ല.. മരവിപ്പ് മാറാത്ത മനസ്സുമായി വെളുപ്പിന് തന്നെ അവൻ global media യിലേക്ക് തിരിച്ചു.....

News reading ന് prepare ചെയ്യുന്നതിന് ഇടയിൽ അവൾ phone check ചെയ്തപ്പോൾ ആണ് അവൾ ഒരു message കണ്ടത്

+91**********

Hey... I'm hridhik... & sorry for yesterday

Sorry യോ എന്തിന്? ഞാൻ അല്ലേ
ദേഷ്യപ്പെട്ടത്

അല്ല നിങ്ങൾക്ക് പറയാൻ
താൽപ്പര്യം ഇല്ലാത്തത് കൊണ്ടാണെല്ലോ
ദേഷ്യപ്പെട്ടത്... Whatever എനിക്ക്
ചോദിക്കാതിരിക്കാൻ കഴിയില്ല
Its a part of my investigation

I know

എനിക്ക് തന്നോട് ഒന്ന്
സംസാരിക്കാൻ പറ്റുവോ?

To be honest... എനിക്ക്
എനിക്ക് ചേട്ടൻ വിചാരിക്കുന്ന പോലെ
ഒരു feeling.. ചേട്ടനോട് ഇല്ല...

But you told me that u..
U used to loves me

When? ആ പ്രായത്തിൽ പറഞ്ഞത്
ആരെങ്കിലും ഇപ്പോഴും serious ആയി
എടുക്കോവോ?
Seen 1 min ago

അതിനുള്ള replay വന്നില്ല.. Jani പിന്നെയും അവളുടെ ചിന്തകളിലേക്ക് മുഴുകി

Janvi : * how can u do that taero? *

അവൾ കണ്ണ് തുടച്ചു

: അവൻ തേച്ചോ,

അവൾ അങ്ങോട്ടേക്ക് നോക്കി

Janvi : karthi ഞാൻ വല്ലതും വിളിച്ചു പറയും.. ഞാൻ അങ്ങനെയാ നിൽക്കണേ.. മാറിക്കെ... Guys let's start

Time skips >>>>> @ JYOTHI 'S CABIN

Jyothi : ഞാൻ അപ്പോഴേ പറഞ്ഞില്ലേ jani അതിനെ ഇങ്ങനെ പൂട്ടി ഇടരുത് എന്ന്.... അത് ആകെ stressed ആയിട്ട് ചെയ്ത് പോയത് ആവും

Janvi ഒന്നും മിണ്ടാതെ ഇരുന്നു

Jyothi : നീ ഇങ്ങനെ കരയല്ലേ.. അത് പോയെങ്കിൽ പോട്ടെ... പോയതാ നല്ലത്....നിന്നെ ഒന്നും ചെയ്യാതിരുന്നത് ഭാഗ്യം...

Janvi : നീ ഒന്ന് നിർത്തുന്നുണ്ടോ... അവൻ എന്നെ ഒന്നും ചെയ്യില്ല... അത് എനിക്ക് ഉറപ്പാ..ഞാൻ അവിടെ ഉണ്ടായിരുന്നു എങ്കിൽ അവൻ luca യെ ഉപദ്രവിക്കില്ലായിരുന്നു.... Taero ക്ക് വന്നപ്പോൾ മുതൽ luca യെ ഇഷ്ടമ്മല്ലായിരുന്നു..

Janvi ഓരോന്ന് ഓർത്തു പറഞ്ഞുകൊണ്ടിരുന്നു

Janvi : Taero ക്ക് എന്തുകൊണ്ട luca നെ ഇഷ്ടല്ലാത്തത്? Is he allergic to fur? Is he allergic to other animals? Or is that a common habit of werewolves?

Jyothi : Use some commen sense... He is a wolf... & he have fur too.. So it's not about allergy

Janvi പെട്ടെന്ന് laptop എടുത്തു table ലേക്ക് വെച്ചു...

Jyothi : എന്ത് ചെയ്യാൻ പോകുവാ

Janvi : We can google it... Allergic condition അല്ലാത്ത സ്ഥിതിക്ക് അത് werewolves ഇൽ common ആയിരിക്കണമല്ലോ

Jyothi : girl? Use ur brain... അവർ എന്തുകൊണ്ട മനുഷ്യരെ attack ചെയ്യണേ? Why are they getting aggressive on full moon day?

Janvi : cuz they can't control their body on that day... അന്ന് ഒരു രാത്രി മുഴുവൻ ചെന്നായ ആയി ജീവിക്കണം

Jyothi : ചെന്നായ ആവുമ്പോൾ എന്തോന്നാടാ നമ്മളെ attack ചെയ്യണേ?

Janvi : ....?

Jyothi : ചെന്നായകൾക്ക് വേട്ടയാടാൻ ഇഷ്ടം ആയതുകൊണ്ട്.... അതിനുള്ള tendency എന്താന്ന് അറിയോ? മാംസത്തിന്റെ രുചി.. They are used to it മറ്റൊരു reason....Wolves have 280 million olfactory receptors. Their sense of smell plays a very important role in their ability to hunt successfully and in their general survival... എന്ന് വെച്ചാൽ നമുക്ക് smell ചെയ്യാൻ കഴിയാത്ത പലതും അവർക്ക് പറ്റും... മാംസത്തിന്റെ മണവും humans ന്റെ smell ഉം ഒക്കെ അവർക്ക് അറിയാൻ കഴിയും.... Luca യുടെ presents അവനെ irritate ആക്കിയിട്ടു ഉണ്ടാവും.. So he switched to werewolve side... അപ്പോൾ അവനെ control ചെയ്യാൻ ആരും ഇല്ലാത്തതു കൊണ്ട് അവൻ അതിനെ ഉപദ്രവിച്ചു...

Janvi : So... അത്... അവന്റെ mistake അല്ല.. അല്ലേ

Jyothi : നീ സ്വയം കുറ്റപ്പെടുത്തരുത്... നീ ചെയ്തതാ ശെരി... അവൻ ഇങ്ങനെ out of control ഇൽ നിന്നെ വല്ലതും ചെയ്താൽ?

Janvi : എത്ര പ്രാവശ്യം പറഞ്ഞു jyothi അവൻ എന്നെ ഒന്നും ചെയ്യില്ല.... Cus he Love's me

Jyothi : Gosh എന്റെ research ഞാൻ അറിഞ്ഞത്... Were Wolf's alpha ആണ്... അവർക്ക് ജീവിതത്തിൽ ഒരു ഇണയെ ഉണ്ടാവു.... നഷ്ടപ്പെട്ടാൽ കൂടി മറ്റൊരാളെ കണ്ടെത്താൻ അവർ തയ്യാറാവില്ല

Janvi : i know that...

Jyothi : എന്ന് പറഞ്ഞു ഒരു മനുഷ്യനോട്‌ അതിനു പ്രണയം തോന്നില്ല.... Werewolves ന് മറ്റൊരു werewolf നെ മാത്രമേ ഇണയായി അംഗീകരിക്കാൻ പറ്റുള്ളൂ... കാരണം full moon day യിൽ അവർ ഭയങ്കര aggressive ആയിരിക്കും മുന്നിൽ നിൽക്കുന്നത് ആരെന്നൊന്നും അവർക്ക് അറിയില്ല... അവർക്ക് വർഗ്ഗത്തിൽ പെടാത്ത മാംസത്തിന്റെ smell കിട്ടിയാൽ അവര് attack ചെയ്യും... So...

Janvi : humans ന് werewolves ആകാൻ കഴിയും...

Jyothi : wtf? Taero പറഞ്ഞോ

Janvi :  Hmmm

Jyothi : thank God.. അവൻ പോയത് നന്നായി.. അല്ലെങ്കിൽ നിന്നെയും അവൻ -

Janvi : ഞാൻ luca യെ മാറ്റി നിർത്തണം ആയിരുന്നു... Taero തനിച്ചു വിടരുത് ആയിരുന്നു...അവൻ ആ മുറിക്ക് പുറത്ത് വന്നിട്ടില്ല...ഞാൻ അവനെ AZARIO ന് കൂട്ടക്കൊണ്ട് വന്നത് കൊണ്ടല്ലേ ഇങ്ങനൊക്കെ സംഭവിച്ചത്? അവൻ എനിക്ക് വേണ്ടി ഇത്രൊക്കെ adjust ചെയ്തിട്ട് ഞാൻ പാവത്തിനെ കുറെ വേദനിപ്പിച്ചു... കുറെ തല്ലി എന്നിട്ടും തിരിച്ചൊരു വാക്ക് പോലും പറഞ്ഞില്ല ... പാവം ഇപ്പോൾ എവിടെ ആണോ എന്തോ...

അവൾ ഇടരുന്ന ശബ്ദത്തിൽ പറഞ്ഞു... നിർത്താതെ കരഞ്ഞു കൊണ്ടിരിക്കുക അവളെ എങ്ങനെ ആശ്വസിപ്പിക്കണം എന്ന് അറിയാതെ Jyothi നിന്നു

Janvi : അവന്-അവന് തിരിച്ചു പോകാം അറിയില്ലേങ്കിലോ

Jyothi : he have super powers... ഉറപ്പായിട്ടും അവൻ കോട്ടയിൽ എത്തിയിട്ടുണ്ടാവും

Janvi : ഞാൻ പോകുവാ jyothi... പിന്നെ കാണാം




















.
.
.
.

To be continued

Continue Reading

You'll Also Like

6K 606 27
~เด…เดตเตพ เดŽเดจเตเดฑเต† เดชเต†เดฃเตเดฃเดพ.. เดŽเดจเตเดฑเต† เดฎเดพเดคเตเดฐเด‚ เดชเต†เดฃเตเดฃเต ~ - ๐“พ๐“ท๐“ด๐“ท๐“ธ๐”€๐“ท ๐ฆ๐š๐ข๐ง ๐ฅ๐ž๐š๐ : ๐—ง๐—ฎ๐—ฒ๐—ธ๐—ผ๐—ผ๐—ธโˆš ๐‹๐š๐ง๐ ๐ฎ๐š๐ ๐ž : ๐—บ๐—ฎ๐—น๐—ฎ๐˜†๐—ฎ๐—น๐—ฎ๐—บ ๐š๐ฎ๐ญ๐ก๐จ๐ซ : ๏ฟฝ...
4.2K 446 14
Avan ettevum kooduthal verukkunna ...ini orikkalum kanaruth ennu agrahikkunna aa vyekthiye veendum kanan idayakumbol undakkunna sambava vikasang...
15.3K 1.1K 9
Ivan+Lilly๐Ÿ’“ Clara+Bunny๐Ÿ’ž