🌕 MOON LIGHT

Por mallutae

11.4K 1.6K 878

a Taekook story! . werewolf Mais

✒️ C H A P T E R - 0 1
✒️ C H A P T E R - 0 2
✒️ C H A P T E R - 0 3
✒️ C H A P T E R - 0 4
✒️ C H A P T E R - 0 5
✒️ C H A P T E R - 0 6
✒️ C H A P T E R - 0 7
✒️ C H A P T E R - 0 8
✒️ C H A P T E R - 0 9
✒️ C H A P T E R - 1 0
✒️ C H A P T E R - 1 2
✒️ C H A P T E R - 1 4
✒️ C H A P T E R - 1 5
✒️ C H A P T E R - 1 6
✒️ C H A P T E R - 1 7
✒️ C H A P T E R - 1 8
✒️ C H A P T E R - 1 9

✒️ C H A P T E R - 1 3

460 83 38
Por mallutae

Janvi റൂമിൽ വന്നതിനു ശേഷം പുറത്തേക്ക് ഇറങ്ങിയിട്ടില്ല... Hridhik ന്റെ family മായി അവളുടെ അച്ഛൻ എന്തൊക്കെയോ കാര്യമായിട്ട് ചർച്ചയിൽ ആണെന്ന് അവൾക്ക് അറിയാം.....

ഒരുപാട് നേരം കടന്ന് പോയി.... നേർത്ത വെയിൽ ജനാലയിലൂടെ bed ലേക്ക് അടിക്കുന്നു... Janvi Coffee ഊതി കുടിക്കുന്നു... Taero അവളുടെ മടിയിൽ കിടക്കുന്നു....

Taero : ഇന്ന് പുറത്ത് പോകാം എന്ന് പറഞ്ഞതാ

Janvi : നാളെ മുതൽ ഞാൻ ജോലിക്ക് പോകും കേട്ടോ...

Taero : അപ്പോൾ ഞാൻ ഒറ്റക്ക് ഇരിക്കണോ?

Janvi : ആഹ്

Taero : ഇല്ല... ഇരിക്കാതില്ല

അവൻ ചാടി എഴുന്നേറ്റ് bed ഇൽ ഇരുന്നു

Janvi : എനിക്ക് morning news മാത്രം വായിച്ചാൽ മതി... അതായത് ഉച്ച ആകുമ്പോഴേക്കും തിരിച്ചു വരാം... അതുവരെ ഇവിടെ ഇരിക്കില്ലേ?

Taero : ഇല്ല... ഞാനും ഒപ്പം വരാം... അദൃശ്യൻ ആയിട്ട്

Janvi : വേണ്ട വേണ്ട.. നീ വെറുതെ വാശി പിടിച്ചു എന്നെ കുഴപ്പത്തിൽ ആക്കും...

Taero : ഇല്ല

Janvi : ഞാൻ നേരത്തെ പറഞ്ഞത് ഓർമ്മയുണ്ടോ Taero? ഞാൻ നിന്റെ കൂടെ വരണം എങ്കിൽ നീ നല്ല കുട്ടി ആയിട്ട് ഇരിക്കണം...

അവൻ നിരാശയോടെ അത് സമ്മതിച്ചു......

NXT MORNING >>>>

kookie രാവിലെ തന്നെ പോകാൻ ready ആയി.. 7:00 മണിക്ക് ആണ് Morning News.. അതിനു മുൻപ് അവിടെ എത്തണം.... Tae ഇതുവരെ ഉണർന്നിട്ടില്ല...

അവനുള്ള breakfast അവൾ റൂമിൽ Table കൊണ്ടുവന്നു വെച്ചു.... Blanket പുതച്ചു തലയിണ കെട്ടിപിടിച്ചു കിടക്കുന്ന അവനെ നോക്കി പുഞ്ചിരിച്ചു കൊണ്ട് അവന്റെ അടുത്തു ചെന്നിരുന്നു...

തട്ടി ഉണർത്താതെ അവൾ പതിയെ തലോടി.. നെറ്റിയിലും മൂക്കിലും കവിളിലും ഒക്കെ ഉമ്മവെച്ചു.....

അവൻ ഉണർന്നെങ്കിലും കണ്ണ് തുറന്നിട്ടില്ല... അവളുടെ സാമിഭ്യം അവൻ അറിയുന്നുണ്ട് എന്ന് അറിയിക്കാൻ എന്ന വണ്ണം അവൻ അവന്റെ ചെവി ഇളക്കി കാണിച്ചു....

Jani : അച്ചോടാ.....

അവൾ അവന്റെ ചെവിക്ക് മേൽ മുഖം ചേർത്തും

Jani : breakfast മേശക്ക് പുറത്ത് വെച്ചിട്ടുണ്ട് കേട്ടോ... കഴിക്കണേ...

Taero : .....

Jani : കേൾക്കുന്നുണ്ടോ?

Taero : Mmm

Jani : ആരെയും പേടിപ്പിക്കരുത്

Taero : Mmm

Jani : മുറിയിൽ തന്നെ, ഇരിക്കണം

Taero :  Mmm

Jani :  പിന്നെ -

Taero : ഞാൻ ഇവിടെ ഇരുന്നോളാം

Jani : വന്നിട്ട് beach ഇൽ കൊണ്ട് പോകാട്ടോ

Taero :  Mmm പൊക്കൊ പൊക്കൊ... വേഗം പൊക്കൊ

Jani : എന്നെ പറഞ്ഞു വിട്ടിട്ട് നിനക്ക് കിടന്ന് ഉറങ്ങാൻ അല്ലേടാ കള്ള

അവൾ ചിരിച്ചു കൊണ്ട് അവന്റെ കവിളിൽ ഒരു ഉമ്മ കൂടെ കൊടുത്തു

Jani : എനിക്ക് ഇല്ലേ?

Taero Jani ക്കും ഉമ്മ കൊടുത്തു...

Jani : ഞാൻ പോകുവാട്ടോ.. Room പുറത്ത് നിന്ന് lock ചെയ്യുവാ

Taero : Mmm

Jani bed ഇൽ നിന്നു എണീറ്റു.. Taero നെ ഒന്ന് കൂടെ പുതപ്പിച്ചു...പെട്ടെന്ന് beg ഉം id card ഉം എടുത്തു Room lock ആക്കി വീടിന് പുറത്തേക്ക് വന്ന്‌ car എടുത്തു....

AT GLOBAL MEDIA

Work ന് ഇടയിലും അവളുടെ മനസ്സ്‌ മുഴുവൻ Taero ആയിരുന്നു... അവൻ breakfast കഴിച്ചു കാണുവോ... ഉണർന്നിട്ട് ഉണ്ടാകുവോ... അങ്ങനെ ഓരോന്ന് ആലോചിച്ചു tension അടിച്ചിരുന്നു...

അവൾ Moring show യിലെ News reading കഴ്ഞ്ഞു നേരെ Jyothi യുടെ cabin ഇൽ ആണ് പോയത്

Jyothi : എന്നിട്ട്?

Janvi : എന്നിട്ടെന്താ.. ഞാൻ hridhik ചേട്ടനോട് ആലോചിട്ട് പറയാം എന്ന് പറഞ്ഞു..

Jyothi : അല്ല നിനക്ക് അയാളെ ഇഷ്ടാവാണോ?

Janvi : Eyyy ഇല്ല.. എനിക്ക് അങ്ങനെ ഒരു ഇഷ്ടം ഉണ്ടെങ്കിൽ നിന്നോട് പറയാതിരിക്കുവോ?

Jyothi : പിന്നെ അപ്പൊ തന്നെ ഇഷ്ടല്ലെന്ന് പറഞ്ഞൂടായിരുന്നോ?

Janvi : പുള്ളി ഒരു പാവാടി... നല്ല പ്രതീക്ഷയില.. ഓർമ്മ വെക്കുന്നതിനു മുൻപേ ഞാൻ പണ്ടെങ്ങോ അയാളോട് ഇഷ്ടമാണെന്ന് പറഞ്ഞതും വിശ്വസിച്ചു ഇരിക്കുവാ....

Jyothi ഒന്ന് പൊട്ടിച്ചിരിച്ചു

Jyothi : അയാൾക്ക് വട്ടാണോ? 3/4 വയസ്സ് ഉള്ളപ്പോൾ പറഞ്ഞത് ഇപ്പോഴും മനസ്സിൽ വെച്ചോണ്ട് നടക്കുവാ...

Janvi :ആഹ്ന്നെ എന്ന് എനിക്ക് പോലും നേരെ ഓർമയില്ല... പിന്നെ എന്നേക്കാൾ 2/3 വയസ്സ് മിതിർന്നതാ hridhik ചേട്ടൻ... അതുകൊണ്ട് പുള്ളിക്ക് നല്ല ഓർമ കാണും

Jyothi : നിനക്ക് താല്പര്യം ഇല്ലെങ്കിൽ ഇല്ലെന്ന് തന്നെ തുറന്നു പറയണം.. ഇല്ലെങ്കിൽ എല്ലാരും കൂടെ തലയിൽ കെട്ടി വെച്ച് തരും....

Janvi : Hmm

അവൾ ഒന്ന് നെടുവീർപ്പെട്ടു

Jyothi : അല്ല ആള് എന്ത് ചെയ്യുന്നു

Janvi : Working in CORANDIA... CBC

jyothi : CBC?

janvi : CRIME BRANCH OF CORANDIA

jyothi : Ohh നമ്മടെ werewolf case ഇവരാ അന്നെഷിക്കണേ അല്ലേ

Janvi : ....

Jyothi :  special team ഇൽ ഉണ്ടോ hridhik?

Janvi : Please jyothi... Leave it here

Jyothi : നിനക്ക് എന്താടി?

Janvi : എടി... Werewolfs-

Jyothi : അയ്യോ വേണ്ടായേ... ഇനി werewolf നോടുള്ള സഹതാബ പ്രഹസനം കേൾക്കാൻ വയ്യ

Janvi : ഞാൻ പോകുവാ.. നിന്നോടും പറഞ്ഞാൽ മനസ്സിലാവില്ല...

Jyothi : എടി നിനക്ക് എന്താ പറ്റിയെ ഇങ്ങനെ ദേഷ്യപ്പെടല്ലേ

Janvi :  ഞാനൊരു കാര്യം പറഞ്ഞാൽ നീ serious ആയി എടുക്കണം

Jyothi : എന്താ?

Janvi : werewolf's are real... ഞാൻ നേരിട്ട് കണ്ടിട്ട് ഉണ്ട്....

Jyothi : ആ ദേ കിടക്കുന്നു

Janvi : നീ വിചാരിക്കുന്ന പോലെ ഒന്നും അല്ല... He is a poor thing... How can u hurt him Jyothi? ഞാൻ സമ്മതിക്കില്ല

Jyothi : jani u should stop researching about werewolves....നിനക്ക് എന്തൊക്കെയോ മാറ്റം ഉണ്ട്.. നീ ഇപ്പോൾ ഏത് നേരവും അതിനെ പറ്റി സംസാരിച്ചു ഇരിക്കുവാ

Janvi : എന്നുവെച്ചാൽ എനിക്ക് ഭ്രാന്ത്‌ ആണെന്ന്

Jyothi : എടി അങ്ങനെ അല്ല... But നിനക്ക് എന്തൊക്കെയോ മാറ്റം ഉണ്ട്... ഈ leave എടുത്ത days നീ ഒരു തവണ എന്നെ phone ഇൽ വിളിച്ചു അത്ര തന്നെ...സാധാരണ നമ്മൾ ഒരുമിച്ച് ആയിരിക്കില്ലേഒഴിവ് ദിവസങ്ങളിൽ.. Phone ചെയ്യുമ്പോഴക്കെ ദേഷ്യപെട്ട് phone cut ചെയ്യും... നിനക്ക് എന്താടി പറ്റിയത്

Janvi : എനിക്ക് അത് നിന്നോട് തുറന്നു പറയാൻ ഉള്ള ധൈര്യം ഇല്ല... അത് ഞാൻ പറഞ്ഞാൽ ചിലപ്പോൾ...

Jyothi : ചിലപ്പോൾ?

Janvi : ഞാൻ എന്തിന് വേണ്ടിയാണോ ഈ കിടന്ന് കഷ്ടപ്പെടുന്നത്.. അത് എനിക്ക് എന്നെന്നേക്കുമായി നഷ്ടപ്പെടും..

Jyothi : ഓഹ്! അപ്പോൾ ഞാൻ അറിയാൻ പാടില്ലാത്ത കാര്യങ്ങളും നിന്റെ ജീവിതത്തിൽ വന്ന് തുടങ്ങി  അല്ലേ

Janvi : നിനക്ക് എങ്ങനെ വേണെങ്കിലും വിചാരിക്കാം..

Jyothi : jani? എന്നേക്കാൾ important ആണോ നിനക്ക് ആ secret?

Janvi : എന്റെ ജീവിതത്തിൽ എന്നോട് ചേർന്ന് നിൽക്കുന്ന വളരെ കുറച്ചു ആൾക്കാരെ ഉള്ളു... അതിൽ ചിലർ ആണ് നീയും... ആ രഹസ്യവും....

Jyothi : You can trust me Janvi

Janvi : i won't

Jyothi ക്ക് അത് കേട്ടപ്പോൾ തന്നെ ദേഷ്യം വന്നു....

Jyothi : വേണ്ട വിശ്വസിക്കണ്ട... Friends ന് ഇടയിൽ രഹസ്യങ്ങൾ ഉണ്ടെങ്കിൽ... That means....ഈ friendship തുടരാൻ നിനക്ക് താൽപ്പര്യം ഇല്ല... That's it

Janvi : Jyothi please! എനിക്ക് നീ മാത്രമേ ഉള്ളു.... വിഷമങ്ങൾ ആയാലും സന്തോഷങ്ങൾ ആയാലും ഒന്ന് share ചെയ്യാൻ... പക്ഷെ ഈ കാര്യം ഞാൻ നിന്നോട് expose ചെയ്താൽ... You will use him...

Jyothi : Him?

Janvi :   ....

Jyothi : Jani ഒന്ന് വാ തുറന്ന് എന്തെങ്കിലും പറയ്...

Janvi :  നീ channel ന്റെ rating ന് വേണ്ടി .. You I'll do that

Jyothi : നിന്റെ രഹസ്യം വെളിപ്പെടുത്തി channel ന്റെ rating കൂട്ടാൻ ഞാൻ കൂട്ട് നിൽക്കും എന്ന് ആണോ നീ വിചാരിച്ചു വെച്ചേക്കണേ?

Janvi : എടി ഞാ-

Jyothi : വേണ്ട janvi... Leave it here... എനിക്ക് ഇനി അത് കേൾക്കണം എന്നില്ല.. Keep your secrets safe...

രണ്ടുപേരുടെയും കണ്ണുകൾ നിറഞ്ഞു... Jyothi Table ന് മുകളിൽ ഇരുന്നു വെള്ളം എടുത്തു കുടിച്ചു... കണ്ണുതുടച്ചു എതിർ വശത്തേക്ക് മുഖം തിരിച്ചു ഇരിക്കുന്ന jyothi യെ നോക്കി നിറകണ്ണുകളോടെ jani യും ഇരുന്നു

Jyothi : എത്ര പെട്ടന്ന നീ... നീ എന്റെ ആരും അല്ലാതായി മാറിയത്

Jani chair ഇൽ നിന്ന് എണീറ്റു... മേശക്ക് അപ്പുറത്തെ cheri ഇൽ ഇരിക്കുന്ന അവളെ കെട്ടിപിടിച്ചു...

Janvi : Sorry ടി.. പേടിച്ചിട്ടാ ഞാൻ...

അവളുടെ മിടിക്കുന്ന നെഞ്ചിലെ വേദന അറിഞ്ഞത് കൊണ്ട് ആവണം Jyothi യും അവളെ ചേർത്ത് പിടിച്ചു....

Janvi : നീ എനിക്ക് വാക്ക് തരണം.... ഈക്കാര്യം എന്റെ സമ്മതം ഇല്ലാതെ മറ്റൊരാൾ അറിയില്ലെന്ന്

Jyothi : എനിക്ക് അറിയണ്ട jani... എന്ത് ആയാലും ഞാൻ നിന്റെ കൂടെ ഉണ്ടാവും... എന്നും... എപ്പോഴും...

Janvi : നീ അറിയണം... ഇത് നിന്റെ മനസ്സിൽ ഒരു മുറിവ് ആയി കിടക്കാൻ പാടില്ല... എന്റെ എല്ലാ രഹസ്യങ്ങളും അറിയുന്ന നീ... എന്റെ ഈ പ്രിയപ്പെട്ട രഹസ്യവും നീ അറിയണം പക്ഷെ.....

അവൾ പറഞ്ഞു നിർത്തി... അത് അറിഞ്ഞു jyothi തല ഉയർത്തി അവളെ നോക്കി

Jyothi :പ-പക്ഷെ?

Janvi : ഞാൻ പറഞ്ഞത് പോലെ ഇത് ഒരു രഹസ്യം ആയി തന്നെ ഇരിക്കണം.... അതിൽ എന്തെങ്കിലും മാറ്റം വന്നാൽ..... പിന്നെ... പിന്നെ നീ ഈ janvi കാണില്ല

Jyothi യുടെ മനസ്സിൽ ഭയം പടർന്നു....

Janvi : നമുക്ക് പോകാം...

Jyothi : എങ്ങോട്ട്?

Janvi : എന്റെ വീട്ടിലേക്ക്

Jyothi : അല്ല നീ ആ secret പറഞ്ഞില്ലല്ലോ?

Janvi : പറയാം വാ...

അവർ cabin ന് പുറത്തേക്ക് നടന്നു...
Janvi യുടെ മനസ്സ്‌ ശൂന്യം ആണ്... ഇനി എന്താ സംഭവിക്കാൻ പോകുന്നത് എന്ന് അവൾക്ക് തന്നെ അറിയില്ല

അവർ new reading ന്റെ shoot നടക്കുന്ന സ്ഥലത്ത് കൂടെ കേറി പുറത്തേക്ക് ഇറങ്ങി...

: JANVI.....!!!!

കയ്യ്കോർത്തു പിടിച്ചു വളരെ തിടുക്കത്തിൽ നടന്ന janvi യും jyothi യും തിരിഞ്ഞു നോക്കി

Janvi : oh hridhik chettan ആയിരുന്നോ? Jyothi ഇതാണ് hridhik ഞാൻ നേരത്തെ പറഞ്ഞില്ലേ

Jyothi : ah മനസ്സിലായി... Hello.. I'm Jyothika...

Hridhik : Hridhik

Janvi :  ഇവൾ എന്റെ best frnd ആണ്

Hridhik : ഓഹ് ആണോ

Janvi : അല്ല എന്താ ഇവിടെ?

Hridhik :  ഞാൻ ഒരു case ന്റെ ഭാഗം ആയിട്ട്
അന്നെഷിക്കാൻ വന്നതാ

Jyothi : ഇവിടെ എന്ത് അന്നെഷിക്കാനാ? You are working in CBC right? CBI യുമായി എന്തെങ്കിലും...?

Hridhik : No not like that.... CBI യുമായിട്ട് ഒരു ബന്ധവും ഇല്ല...

Janvi : പിന്നെ?

Hridhik : നിങ്ങളുടെ channel ലെ THE AZARIAN LIFE'S എന്ന് പറഞ്ഞ documentary പുറത്ത് പോയതിനെ തുടർന്ന് ആണെല്ലോ.. ഈ case CBC വരെ എത്തിയത്?

Janvi : So?

Hridhik : So ആ documentary Cover ചെയ്ത Team നെ എനിക്കൊന്ന് കാണണം.... ഇയാളെ ഞാൻ Doc ഇൽ കണ്ടു... Jani ടെ കൂടെ കണ്ടപ്പോൾ തന്നെ എനിക്ക് jyothi യെ മനസ്സിലായി

Janvi : Documentary കണ്ടില്ലേ? അതിൽ കൂടുതൽ അവൾക്കൊന്നും പറയാൻ ഇല്ല...

Janvi അല്പം ദേഷ്യത്തിൽ ആണ് അത് പറഞ്ഞത്....

Jyothi : അ -അതെ

Hridhik : ഇതിന് മുൻപ് പല channel ഉം ഈ topic cover ചെയ്തിട്ട് ഉണ്ടെങ്കിലും.. ഇത്രയും നാൾ അവിടെ തന്നെ stay ചെയ്തു ഇത്രയും വെക്തമായി ഒരെണ്ണം എടുത്തത് നിങ്ങൾ മാത്രം ആണ്... so please cooperate... നിങ്ങൾക്ക് Azario യെ പറ്റി video യിൽ പറയാത്ത എന്തെങ്കിലും അറിയാമോ? Can i have any clips? Or information? എന്തെങ്കിലും experiences

Janvi  : നമുക്ക് അറിയാവുന്നത് എല്ലാം ഞങ്ങൾ doc ഇൽ ഉൾപ്പെടിത്തിയിട്ടുണ്ട്.. കൂടുതൽ ആയിട്ട് ഒന്നും ഇല്ല.. So u can go... ഞങ്ങൾക്ക് കുറച്ചു തിരക്ക് ഉണ്ട്

Janvi, jyothi യുടെ കയ്യും പിടിച്ചു പുറത്തേക്ക് നടന്നു....

JANV'S HOUSE

വീട് അടച്ചു ഇട്ടേക്കുവാണ്, അതിനർത്ഥം aunty യും പിള്ളേരും അച്ഛനും ഒന്നും അവിടെ ഇല്ല...
ആ വീടിന് മുന്നിൽ എത്തിയപ്പോഴേക്കും jani യുടെ മുഖത്തു വിടർന്ന പുഞ്ചിരി jyothi ശ്രദ്ധിച്ചു.... ഒരിക്കലും janvi ആ വീട്ടിലേക്ക് ചിരിച്ചുകൊണ്ട് കേറിയിട്ടില്ല... നരകം എന്നാണ് ആ വീടിനെ അവൾ വിശേഷിപ്പിക്കാറ്

Janvi : വാ

Jyothi : Mmm

അവൾ ഒരു spare key ഉപയോഗിച്ച് Door തുറന്നു...രണ്ടു പേരും അകത്തേക്ക് കേറി വാതിൽ അടച്ചു

Janvi : TAERO....!

Jyothi : അതാരാ

Janvi :  a baby wolf

Jyothi : wolf?..

Janvi അവളെയും കൊണ്ട് അവളുടെ മുറിയിലെക്ക് പോയി.....

മേശപ്പുറത്തു വെച്ച ഭക്ഷണം തുറന്നു വെച്ചേക്കുന്നു... കഴിച്ചിട്ടില്ല.... Bed ഇൽ കിടന്നിരുന്നു Toys ഒക്കെ വലിച്ചു വാരി ഇട്ടേക്കുന്നു

Janvi : Taero?

Jyothi : ഇത് എന്ത് കൊലവ ടി നീ room clean ചെയ്യാറില്ലേ?

Janvi : ഇത് Taero യുടെ പണിയാടി... Taero....?

Janvi Azarian language സംസാരിക്കാൻ തുടങ്ങി

Janvi : Taero ഇത് എന്റെ friend ആണ് jyothi... ആള് പാവാമ... അദൃശ്യൻ ആയി നിൽക്കാതെ പുറത്തേക്ക് വന്നേ.. നിനക്ക് മറ്റുള്ളവരുമായി ഇടപഴകാൻ ഇഷ്ടല്ലന്ന് അറിയാം..... എങ്കിലും ഞാൻ പറഞ്ഞില്ലേ? എന്റെ കൂടെ ജീവിക്കണം എങ്കിൽ ഇതൊക്കെ പറ്റണം... ഇന്നലെ നിനക്ക് ഒരു സാധാരണ മനുഷ്യൻ ആയി ജീവിക്കാൻ പറ്റുള്ളൂ... Tae വന്നേ വേഗം വന്നേ....

Jyothi : ഇത് ഏത് ഭാഷ? എവിടെയോ കേട്ട പോലെ

Janvi : AZARIAN

Jyothi : നീ ഇത് ആരോടാ സംസാരിക്കണേ? അല്ല നീ എന്താ പറഞ്ഞെ....

അപ്പോഴേകും Taero പ്രത്യക്ഷനായി ഇരുന്നു... Jyothi യുടെ പിന്നിൽ നിൽക്കുന്ന Taero നെ കണ്ട് janvi ചിരിച്ചു... Jyothi തിരിഞ്ഞു നോക്കി

അവൾടെ ശ്വാസം നിലച്ചു പോയി.....

ആരെയും തോൽപ്പിക്കുന്ന പുരുഷ സൗന്ദര്യം അവളെ അത്ഭുതപ്പെടുത്തി ..രണ്ടു വശത്തു രണ്ട് ഭാവങ്ങൾ ഉൾക്കൊള്ളുന്ന വെള്ളികണ്ണുകൾ... ഒന്ന് ചെകുത്താന്റെ കണ്ണ്... മറ്റൊന്ന് മാലാഖയുടെ പോലെ...സ്വർണ്ണതലമുടി... അതിനടയിൽ ചെന്നായയുടെ പോലത്തെ ചെവി.... മുഖത്ത് ആകെ ഒരു ദിവ്യത.... അവന്റെ ചുവന്ന ചുണ്ടുകൾ കൂർപ്പിച്ചു വച്ചേക്കുന്നു

Jani അവനെ കെട്ടിപിടിക്കുന്നതും അവൻ ഒരു കുഞ്ഞിനെ പോലെ കണ്ണ് തിരുമി നിൽക്കുന്നതും അവൾ അത്ഭുതത്തോടെ നോക്കി നിന്നു

Janvi : എന്താടാ ഭക്ഷണം കഴിക്കാത്തെ ? ഇഷ്ടപ്പെട്ടില്ലേ?

Taro : .....

Janvi :  Jyothi ഇതാണ് Taero... ഇതിനെ ആണ് നീയും ഞാനുമൊക്കെ Azario മുഴുവൻ അന്നെഷിച്ചു നടന്നത്

Jyothi : Jani?..

Janvi : Yes... THE WEREWOLF.... THEY ARE REAL...

jyothi : ശെരിക്കും ഇത് werewolf ആണോ... ആ ചെവി...

Taero യുടെ അനങ്ങുന്ന chevi യിൽ അത്ഭുതത്തോടെ അവൾ നോക്കി നിന്നു

Jyothi : എന്ത് ഭംഗിയായി... എന്ത് cute -ah ഇതിനെ കാണാൻ.... I thought... Werewolves എന്ന് പറയുമ്പോൾ ഒരു വലിയ അസാധാരണ വലിപ്പം ഉള്ള ചെന്നായ ആണെന്ന

Janvi : അതെ അങ്ങനെ തന്നെയാ... പക്ഷെ ദേഷ്യം വരുമ്പോൾ മാത്രമേ അങ്ങനെ ആകുള്ളൂ... അവർക്ക് മനുഷ്യ രൂപം എടുക്കാൻ ഉള്ള കഴിവ് ഉണ്ട്...എല്ലാ werewolves നും ഉണ്ടോന്ന് അറിയില്ല.... എനിക്ക് ഇവനെ മാത്രേ അറിയൂ...ഇവന് പറ്റും

Jyothi : വേറെ werewolves ഉണ്ടോന്ന് അവനോട് ചോദിച്ചാൽ പോരെ?

Janvi : അവന് ആകെ അറിയുന്നത് കുറെ ചെന്നായകളെയും.. പിന്നെ ഈ എന്നെയും ആണ്...ഇവൻ പറയുന്നത് ഒരു ചെന്നായ സമൂഹത്തിന് ഒരു അധിപൻ ഉണ്ടാകും....അത് Taero ആണെന്ന... A werewolf.....So ആ കോട്ടയെ ചുറ്റപ്പറ്റി വേറെ werewolves ഉണ്ടാകാൻ chance ഇല്ല

Jyothi : Hmm കണ്ടാൽ പറയുവോ.. ഇത്രയും പേരെ കൊന്നിട്ട് ഇരിക്കുവാന്നു

Janvi : അവൻ മനപ്പൂർവം ചെയ്യുന്നത് അല്ല...പൗർണമി നാളിൽ അവരുടെ ശരീരം അവരുടെ നിയന്ത്രണത്തിൽ കൊണ്ട് വരാൻ അവർക്ക് സാധിക്കില്ല.... ചെന്നായ ആയി മാറും... അപ്പോൾ ചെയ്ത് പോകുന്നത്

Jyothi : So we are safe when he was a human

Janvi : yes പക്ഷെ ഏത് നിമിഷവും അവന് ചെന്നായ ആകാൻ കഴിയും

Jyothi : അപ്പോൾ ഇപ്പോൾ ആയാലോ

അവൾ ഒന്ന് പേടിച്ചു പിന്നിലേക്ക് മാറി...

Janvi : പേടിക്കണ്ടാ I can control him..... He always act like a baby around me

ഇവർ സംസാരിക്കുന്ന നേരമൊക്കെ Taero രണ്ടുപേരെയും മാറി മാറി നോക്കി ഇരിക്കുവായിരുന്നു

Jyothi : Goshh not that puppy eyes

Janvi പുഞ്ചിരിച്ചു

Jyothi : Can i touch him?

Janvi : No... അവന് മനുഷ്യരുമായി ഇടപഴകി ശീലം ഇല്ല... ഞാനൊന്ന് train ചെയ്ത് കൊണ്ട് വരുന്നതേ ഉള്ളു.. Now he is fine with human smell.... അല്ലെടാ

അവൾ അവന്റെ തലമുടി ഒന്ന് കൈക്കൊണ്ട് വിതറി ഇട്ടു.... Taero അവളെ നോക്ക് പുഞ്ചിരിച്ചു...

Janvi : വിശക്കുന്നുണ്ട് അല്ലേ...

Taero : Mmm

Janvi : Jyothi വാ നമുക്ക് എന്തെങ്കിലും ഉണ്ടാക്കാം... ഇന്ന് ഇവിടുന്ന് food കഴിക്കാം.. അവനും വിശക്കുന്നുണ്ട്

Jyothi : Ohh അവൻ സാധാരണ food കഴിക്കും അല്ലേ

Janvi : ah ഞാൻ കഴിപ്പിച്ചതാ... വാ Taero വന്നേ... അവന് ഇപ്പോൾ ഇഷ്ടവാ... ഒരുപാട് എരിവ് ഒന്നും കഴിക്കില്ല... Strawberry ഭയങ്കര ഇഷ്ടവ.. പിന്നെ  ചായ, coffe itemz ഒന്നും കഴിക്കില്ല

Jyothi : Ohh

അവർ അടുക്കളയിലേക്ക് നടന്നു

Janvi വാ തോരാതെ Taero നെ കുറിച്ച് സംസാരിക്കുന്നത് Jyothi കേട്ടിരുന്നു...അവനെ കണ്ട അന്ന് തൊട്ട് ഇന്നുവരെയുള്ള കാര്യങ്ങൾ അവൾ jyothi യെ പറഞ്ഞു കേൾപ്പിച്ചു....Taero ആണെങ്കിൽ janvi യുടെ അടുത്ത് നിന്നും മാറുന്നില്ല

Jyothi : he is so clingy right?

Janvi : എയ് അത് നീ ഇവിടെ ഉള്ളത് കൊണ്ട....എന്നാലും ഇടക്കൊക്കെ ഭയങ്കര clingy ആണ്...

Jyothi : Mmm

Janvi : ഞാൻ പറഞ്ഞത് ഓർക്കുന്നുണ്ടോ Jyothi ഈ കാര്യം മറ്റൊരാൾ അറിയരുത്

Jyothi : Eyy എനിക്ക് നിന്റെ സന്തോഷം ആണ് important

Janvi : I know... പക്ഷെ എനിക്ക് ഇപ്പോൾ hridhik chettane ആണ് പേടി

Jyothi : why?

Janvi : AZARIAN murder case ഉം ആയിട്ട് മുന്നോട്ട് പോകുവാണെങ്കിൽ he will find Taero... ആ case werewolves ഇൽ വന്ന് അവസാനിക്കും

Jyothi : നമുക്ക് എന്ത് ചെയ്യാൻ പറ്റും....

Janvi : എനിക്ക് ചെയ്യാൻ പറ്റുന്നത് ഒക്കെ ഞാൻ ചെയ്യും...

Jyothi : jani പറയുന്നത് കൊണ്ടൊന്നും വിചാരിക്കരുത്... He is an animal... അത് നിനക്ക് ഓർമ്മ വേണം

Janvi : he is a human too

Jyothi : ശെരി... നിന്റെ വിശ്വാസം പോലെ അവൻ നിന്നെ അപകടപെടുത്താൻ ആയിട്ട് ഒന്നും ചെയ്യില്ലായിരിക്കും

Janvi : ആയിരിക്കും എന്നല്ല.. ചെയ്യില്ല... അങ്ങനെ ആണെകിൽ അവനു നേരത്തെ ചെയ്‌യായിരുന്നു

Jyothi : ശെരി... പക്ഷെ നീ അവനോട് ചെയുന്നത് ശെരി ആണോ?

Janvi : ഞാ-ഞാൻ എന്ത് ചെയ്‌തെന്ന?..

Jyothi : he is suffering too much.... ആ വല്യ കോട്ടക്കുള്ളിൽ ഓടി ചാടി നടന്ന അവനെ നീ മുറിയിൽ പൂട്ടിയിട്ടു... അവൻ വിശക്കുമ്പോൾ വേട്ടയാടി കഴിക്കാരാണ് പതിവ്... നീ കഴിപ്പിക്കുന്നത് വരെ അവൻ ഇപ്പോൾ വിശന്നിരിക്കണം... അവന് ഓടി നടക്കാൻ സ്ഥലം ഇല്ല.. പുറത്ത് പോണെങ്കിൽ നിന്റെ തിരക്ക് ഒക്കെ കഴിഞ്ഞു നീ കൊണ്ട് പോകണം... അവന് ഇഷ്ടല്ലാത്ത ഡ്രസ്സ്‌ ഇടണം... മിക്യപ്പപ്പോഴും ചെന്നായ ആയി നടക്കാറുള്ള അവൻ ഇപ്പോൾ 24 മണിക്കൂറും മനുഷ്യ രൂപത്തിൽ നിൽക്കണം... He is controlling his body & feelings...

Janvi kitchen counter ഇൽ പുറത്തുള്ള സൂര്യനെ നോക്കി
നിഷ്കളങ്കമായി പുഞ്ചിരിച്ചു ഇരിക്കുന്ന അവനെ നോക്കി

Jyothi : You are torturing him Jani









.
.
.
.

To be continued 💕

Continuar a ler

Também vai Gostar

3.9K 673 15
City യിൽ ജനിച്ചു വളർന്ന അഹങ്കാരം പിടിച്ച ഹർഷനും. നാട്ടിൻപ്പുറത് ജനിച്ചു വളർന്ന് അവിടത്തെ Lady rowdy എന്ന് അറിയപ്പെടുന്ന ചാരുവും . ഇത് ഇവരുടെ കഥയാണ്
6.1K 606 27
~അവൾ എന്റെ പെണ്ണാ.. എന്റെ മാത്രം പെണ്ണ് ~ - 𝓾𝓷𝓴𝓷𝓸𝔀𝓷 𝐦𝐚𝐢𝐧 𝐥𝐞𝐚𝐝 : 𝗧𝗮𝗲𝗸𝗼𝗼𝗸√ 𝐋𝐚𝐧𝐠𝐮𝐚𝐠𝐞 : 𝗺𝗮𝗹𝗮𝘆𝗮𝗹𝗮𝗺 𝐚𝐮𝐭𝐡𝐨𝐫 : �...
41.8K 5.5K 51
"Kookie Tae Tae de ah" A small cute fluffy story :)
33.5K 4.9K 63
Vmin ff 🌼