SAVIOR

By _tea_hope_

3.7K 406 23

?? : രക്ഷപ്പെടുന്ന പോലും വിചാരിച്ചതല്ല എങ്ങനെ നന്ദി പറയും 🥹 More

part - 1
part -2
part -3
part -5
part -6
part -7
part -8
part -9
part -10
part -11
part -12
part : 13
part -14

part -4

319 30 5
By _tea_hope_

.
.
.
.
.
🍁
_____________________________

Eric : തനിക് ഇപ്പൊ കുഴപ്പം ഒന്നുല്ലല്ലോ

?? : eyy കുറച്ചു വേദന ഉണ്ട്

Aarav : തന്റെ പേര്

??  : ishany ayush

Ishany ayush

Eric : തനിക് അവിടെ നടന്ന കാര്യങ്ങൾ okay ഒന്നു പറയാവോ താൻ അവിടെ എങ്ങനെ എത്തി

Aarav: താൻ ഒന്നു പറയുവാണേ അത് case help ആവുമായിരുന്നു

Ishany ഒന്നും മിണ്ടില്ല

Eric : താൻ ഒന്നു പറയുവാണേൽ അതൊരു വലിയ സഹായം ആവുമായിരുന്നു

Arun : താൻ ഒന്നു സഹകരിക്കുക plzz

അവൾ ഒന്നും മിണ്ടുന്നില്ല അവളുടെ കണ്ണുകൾ നിറഞ്ഞു ഒഴുകിന്നുണാണ്ടിരുന്നു

John : plzz

Aarav : വേണ്ട

അവർ റൂമിന്റെ പുറത്തോട്ടു ഇറങ്ങി

Aarav : ഇപ്പൊ ഒന്നും ചോദിക്കണ്ട

Eric : oky

Aarav : ബാക്കി പെൺകുട്ടികളെ നമ്മുക് മൊഴി എടുകാം

Eric : hmm

Eric : എപ്പോഴും ഇവിടെ ആളുകൾ വേണം

John : oky sir

Eric aarav അവിടെന്ന് പോയത് ബാക്കി പെൺകുട്ടികളുടെ അടുത്താണ്

Time skip

അവർ പെൺകുട്ടികളെ എല്ലാരേം മൊഴി എടുത്തു

Eric : എല്ലരേം തന്നെ തട്ടികൊണ്ട് വരുകയും love trap പെടുത്തു  ചെയ്തേക്കുന്നത്

Aarav : mmh

John : sir അവിടെ ഉള്ളവരെ എല്ലാരേം ചോദ്യം ചെയ്‌ത് അവർ ഒന്നും തന്നെ വിട്ടു പറയുന്നില്ല

Arun : എന്നാലും ശ്രെമം നിർത്തരുത്..

John : okay sir

John അവിടെന്ന് പോകുന്നു

Eric : arun

Arun : sir..

Eric : താനും പോകോ

Arun : okay sir..

Eric : നിനക്ക് ഇത് എന്നാ പറ്റി

Aarav : eyy ഒന്നുല്ല

Eric : അല്ല നീ hospital ഇറങ്ങിപ്പോ മുതൽ ഇങ്ങനെയാ ഞാൻ ശ്രെധിച്ചു

Aarav : അത്..

Eric : hmm

Aarav : diya കണ്ടപ്പോ നമ്മുടെ അമ്മുനെ ഓർമവന്നു

Eric : hmm

Aarav : അറിയില്ല അങ്ങനെ എന്നാ തോന്നിയെന്നെ

Eric : hmm നീ അത് വിട്
നമ്മുക്ക് ishani കൂടെ മൊഴി എടുക്കണം

Aarav : hmm

Eric : നമ്മുക്ക് ഒന്നുടെ ആ കുട്ടീടെ അടുത്തേക് പോവാം

Aarav : hmm

Eric : നീ അമ്മുടെ  കാര്യം വിട് case concentrate ചയ്യ്‌

Aarav : hmm നമ്മുക്ക് ഒന്നുകൂടെ അവരടെ അടുത്ത് പോയി നോക്കാം

At hospital

Aarav eric hospital എത്തി
Doc സംസാരിക്കുകയാണ്

Doc : 2 പേർക്കും കുഴപ്പം ഒന്നുല്ല വീട്ടിലെക് അയ്യകം

Aarav : diya അവളുടെ ഓർമയില്ല so ആകുട്ടീനെ

Doc : ഇവിടെ കിടത്തിട് കാര്യമില്ല വേണമെകിൽ ഇവിടെ തന്നെ ആകാം

Eric : അപ്പോ ishani

Doc : അ കുട്ടിക്ക് നടക്കാൻ ബുന്ധിമുട്ട് ഉണ്ട്

Eric : ahh

Doc : എപ്പോഴും കൂടെ ആളുവേണം. Diya hospital ആണെങ്കിൽ ആ കുട്ടീടെ ഓർമ വരാൻ കുറച്ചു സമയം പിടിക്കും

Eric : ohh

Doc : നല്ലൊരെ താമസസ്ഥാലത്തേക് മാറ്റിയാൽ പെട്ടന്ന് ആളെ normal ആവാൻ സാധ്യത ഏറെ ആണ്

Aarav : sir ഞങ്ങൾ അതൊന്നു discus ചെയ്തിട്ട്
പറയാം

Doc : okay ishani കാര്യം അവളെ മാറ്റണം കാരണം അവളെ നോക്കാൻ കൂടെ ആളെ വേണം കാൽ നേരെ ആവൻ  കുറച്ചു time പിടിക്കും

Eric : hmm

Doc : ഇപ്പോൾ തന്നെ Persian വളെരെ അധികമണ അതുകൊണ്ട് അവരെ ഒന്നും മാറ്റിയാൽ നല്ലൊരെ സഹായം ആകും

Eric : പെട്ടന്ന് അവരെ മാറ്റാൻ പറഞ്ഞാൽ

Doc : risk ആണ് but ഞാൻ എന്ത ചെയ്യാനാ

Aarav : ഞങ്ങൾ ഒന്ന് ആലോചിക്കട്ടെ

Doc : okay

അവർ പുറത്തോട്ടു പോകുന്നു

Aarav : നമ്മുക്ക്  ishani ഒന്ന് കാണാം

Eric : hmm

അവർ ഇഷാനിടെ അടുത്തേക് പോകുന്നു

At ഇഷാനി

Eric : തന്റെ വീട് എവിടാണ് എന്ന് പറഞ്ഞാൽ അവിടെ കൊണ്ടുപോയി വിടാം

Aarav : താൻ എങ്ങനെ അവരുടെ കൈയിൽ വന്നത്

Ishani : എന്നെ തട്ടികൊണ്ട് വരുമായിരുന്നു

Aarav : എവിടെ വെച്ചു അതൊന്നു പറയാവോ

Ishani :  ഞാൻ കുറച്ചു സാധനം വാങ്ങാൻ പുറത്ത് പോയതായിരുന്നു കുറെ നേരം ഒരു കാർ എന്റെ പിന്നാലെ ഉണ്ടായിരുന്നു
ആരൂല്ലാത്ത പ്രേദേശം എത്തിപോ കുറച്ചു പേര് എന്നെ ആ കാറിൽ കേറ്റി
പിന്നെ എനിക്ക് ഒന്നും ഓർമയില്ല കണ്ണ് തുറന്നപ്പോ ഞാൻ അവരടെ അടുത്തന്നെ

Eric : hmm തന്റെ വീട്

Ishani : എനിക്ക് ആരൂല ഞാൻ orphan ആണ്

Eric : ഇത്രേ കാലം എവിടെ ആയിരുന്നു താമസം

Ishani : എന്റെ കുഞ്ഞമ്മേടെ വീട്ടിൽ ആയ്യിരുന്നു

Eric : എവിടെ അന്ന് പറഞ്ഞാൽ കൊണ്ടുപോയി വിടാം

Ishani : ഞാൻ അവിടെ താമസികുന്നത്  അവർ ഇഷ്ടമില്ല ഞാൻ ഇനി അങ്ങോട്ട് ഇല്ല

Eric : അപ്പൊ താൻ

Ishani : എനിക്ക് ഒരു വീട് എവിടേലും ശെരിയാക്കിതന്നാൽ മതി

Eric  : but

Aarav : okay eric നീ ഒന്ന് പുറത്തോട്ടു വന്നേ

Eric : hmm

അവർ പുറത്തോട്ടു പോകുന്നു

Aarav : അവൾ പറയുന്നത് എല്ലാം നുണയാണ് എന്തൊക്കെയോ അവൾ നമ്മളിൽ നിന്ന് നടക്കുന്നുണ്ട്

Eric : അത് എനിക്ക് മനസിലായി

Aarav : അവൾ സത്യം എന്താണ് എന്ന് അറിയണം case മായി എന്തോ ബന്ധം ഉണ്ട് ഇവക്

Eric : mmh

Aarav : നമക്ക് ഇവളേ പറ്റി ഒന്ന് അനോഷിക്കണം

Eric   : ആദ്യം നമുക്ക് ഒന്ന് വീട്ടിൽ പോണം അമ്മ അമ്മായി മാറിമാറി വിളിക്കനെ നീ ഫോൺ എടുക്കില്ലലോ

Aarav : എന്നാ വീട് വരെ ഒന്ന് പോകാം

Eric : hmm

Aarav  : arun john എല്ലാം പറഞ്ഞു എപ്പിക്കണം.
എവിടെ എന്താ നടന്നാലും വിളിച്ചു പറയണം

Eric : hmm

എല്ലാം അവർ arun john പറഞ്ഞു എപ്പിച്ചു വീട്ടിലോട് പോയി

_____________________________

Vote 💞
Comments 😍

Continue Reading

You'll Also Like

1.2M 52.1K 98
Maddison Sloan starts her residency at Seattle Grace Hospital and runs into old faces and new friends. "Ugh, men are idiots." OC x OC
13.8K 1.7K 33
_________𝚇𝚡𝚡𝚡𝚡𝚡____________ʕ•ᴥ•ʔ Mallu FF aneyy😊 Sope nte anu Kadha vayikk nitt baki കഥ & തിരക്കഥ & സംഭാഷണം എല്ലാം ഈ ഞാൻ ʕ•ᴥ•ʔ😁എന്നെ നിങ്ങൾക...
5.9K 192 14
⚠️ FAN MADE ⚠️ ITO AY KATHANG ISIP KO LAMANG DONT TAKE IT SERIOUSLY!!, ❗❗❗ VINCE FLORES IT'S A FAMOUS VLOGER VINCE IT'S ALSO HAVE A 3 BIG COMPANIES...
8.1K 1.1K 30
parayullaa..poyi nokkiko🌝