🌕 MOON LIGHT

By mallutae

11.4K 1.6K 878

a Taekook story! . werewolf More

✒️ C H A P T E R - 0 1
✒️ C H A P T E R - 0 2
✒️ C H A P T E R - 0 3
✒️ C H A P T E R - 0 4
✒️ C H A P T E R - 0 6
✒️ C H A P T E R - 0 7
✒️ C H A P T E R - 0 8
✒️ C H A P T E R - 0 9
✒️ C H A P T E R - 1 0
✒️ C H A P T E R - 1 2
✒️ C H A P T E R - 1 3
✒️ C H A P T E R - 1 4
✒️ C H A P T E R - 1 5
✒️ C H A P T E R - 1 6
✒️ C H A P T E R - 1 7
✒️ C H A P T E R - 1 8
✒️ C H A P T E R - 1 9

✒️ C H A P T E R - 0 5

614 92 64
By mallutae

അവർ ഭക്ഷണം കഴിച്ചിറങ്ങി, പുറത്ത് car മായി James കാത്തുനിൽക്കുന്നുണ്ട്....

James : ഇന്ന് എന്താ പരുപാടി?

Jyothi : Azario യിലെ താഴ്‌വാരങ്ങളും മലനിരകളും.. പച്ചപ്പും എല്ലാം ഒന്ന് shoot ചെയ്യണം....

James : ഇവിടെ ഏറ്റവും മനോഹരമായ സ്ഥലം ചെന്നായ കോട്ടക്ക് ചുറ്റും പന്തലിച്ചു നിൽക്കുന്ന കാടും, കോട്ട ഇരിക്കുന്ന കുന്നിന്റെ വശങ്ങളിലൂടെ ഒഴുകുന്ന പുഴയുമാണ്....

Jyothi : എന്നാൽ അങ്ങോട്ട് പോകാം വണ്ടി എടുക്ക്...

അവൾ അത് പറഞ്ഞു car ലേക്ക് കേറി... മറ്റുള്ളവരെല്ലാം അവളെ നോക്കി നിൽക്കുന്നത് കണ്ട് അവൾ സംശയത്തോടെ നോക്കി....

Jyothi : എന്താ?

Karthi : ഒന്നുല്ല എന്റെ കൃഷ്ണ നീ എന്നെ ജീവനോടെ തിരിച്ചെത്തിച്ചേക്കണേ.....

Jyothi : വന്ന് കേറാൻ നോക്ക്....

Karthi അവന്റെ അടുത്തു നിന്ന jooniya ക്ക് നേരെ തിരിഞ്ഞു.... അവളുടെ കയ്യിലാണ് അവന്റെ phone... കയ്യിൽ camera യും bag ഉം ഉണ്ടായിരുന്നത് കാരണം അവളെ ഏല്പിച്ചത് ആണ്.....

Karthi : phone?

അവൾ ആ phone karthi ക്ക് നേരെ നീട്ടി.... അവന്റെ മുഖത്തേക്ക് നോക്കാനും അവൾ മറന്നില്ല... Karthi ഒന്ന് wink ചെയ്തു... Jooniya പെട്ടന്ന് James നെ നോക്കി... അയാൾ ഇതൊന്നും ശ്രദ്ധിക്കുന്നില്ലെന്ന് കണ്ടപ്പോൾ ആണ് അവൾക്കൊരു സമാധാനം ആയത്.....

Karthi : ദേ pocket ലേക്ക് വെച്ചോ....

അവൾ ഒരു നുണക്കുഴി ചിരിയോടെ phone pocket ലേക്ക് വെച്ചു...

Janvi : OHHHH നിന്ന് കുറുവാതെ വന്ന് കേറ്....

Karthi : * ഇവളെക്കൊണ്ട് *

Sanju ഒരു bag മായിട്ട് ഓടി car ലേക്ക് കേറി....

Karthi : joon വരുന്നുണ്ടോ?

അവൾ ഇല്ലെന്ന് തലയാട്ടി....

Sanju : ടാ വന്ന് കേറ്

Karthi : * സമ്മതിക്കൂല... ഇവന് അത്രക്ക് കൊതി ആണോ ചാവാൻ *

James ഒന്ന് ചിരിച്ചുകൊണ്ട് karthi യെയും jooniya യെയും നോക്കി....

James : മോൻ എന്താ മോളെ പറയണേ?

Jooniya : എന്നോട് വരുന്നുണ്ടോന്നു ചോദിച്ചതാ...

James : ആഹ്... ഞാൻ കൂടെ ഉണ്ടെല്ലോ.. മോള് വരുന്നുണ്ടേൽ വന്നോ....

Jooniya ഒരു ഇഷ്ടക്കുറവ് പ്രകടിപ്പിച്ചു...

Karthi : വാടോ.... എപ്പോഴും വീടിനുള്ളിൽ അല്ലേ....? ഒന്ന് പുറത്തേക്ക് ഒക്കെ ഇറങ്ങു...

അവന്റെ താൽപ്പര്യം കണക്കിലെടുത്തു അവളും car ലേക്ക് കേറി....
Janvi അവരെ അടുത്തിരിക്കാൻ സമ്മതിച്ചില്ല... Back seat ഇൽ രണ്ടുപേരുടെയും നടുക്കായി അവൾ ഇരുന്നു.....

SANJU' S PHONE RINGS .......  📲

Sanju : hello......

: Papeee

Sanju : എന്തോ.... Papa ടെ മോള് ഇന്ന് school ഇൽ പോയില്ലേ...

: ഇല്ല Papa Yuna മോൾക്ക്  വയ്യ...

Sanju : മോൾക്ക് എന്ത് പറ്റി? Papa വരണോ ടാ

: വേണ്ട papa... അമ്മായി പറഞ്ഞല്ലോ... Papa അങ്ങ് ദൂരെയാന്ന്.... മോൾക്ക് ഇപ്പൊ പനി ഒന്നുല്ല.... മരുന്ന് കഴിച്ചപ്പോൾ മാറി...

Sanju : മോളെന്താ കഴിച്ചേ രാവിലെ...

: മറന്നുപോയി.....

Sanju : മോള് അമ്മായിക്ക് phone കൊടുത്തേ...

: ആഹ്

: hello sanju?

Sanju : ആഹ് ടി.. മോൾക്ക് എന്ത് പറ്റി...

: നീ ഇങ്ങനെ tension ആവണ്ട... അവൾക്ക് ഒരു ചെറിയ പനി.. അത്രേ ഉള്ളു...

Sanju : Mmm, അവൾ വല്ലതും കഴിച്ചതാണോ?

: പിന്നെ ഞാൻ അവളെ പട്ടിണി കിടക്കാൻ സമ്മതിക്കുവോ? അവൾ ആഹാരം ഒക്കെ കഴിച്ചു മിടുക്കി കൊച്ചയിട്ട് ഇരിക്കുവാ....

Sanju : Hmm മോൾടെ കയ്യിൽ ഒന്നുടെ phone കൊടുത്തേ

: hello pappa

Sanju : ഓടിച്ചാടി നടക്കാതെ rest എടുക്കണം കേട്ടോ...

: ആഹ്

Sanju : Papa വേഗം വരാം...

: ആഹ്... Umma

Sanju : *smiles*  എന്നാൽ മോള് phone വെച്ചോ....

CALL ENDED

Sanju call cut ചെയ്ത് phone pocket ഇൽ വെക്കുന്നത് നോക്കി jyothi ഇരുന്നു....

Jyothi : മോൾക്ക് എന്ത് പറ്റി sanju?

Sanju :  എയ്യ്.. ഒന്നുല്ല ഒരു ചെറിയ പനി....

അപ്പോഴേകും  അവരുടെ Car Forest Area ലേക്ക് കടന്നിരുന്നു....

കോട്ടയുടെ വശങ്ങളിലൂടെ ഒഴുകുന്ന കണ്ടൽ കാടുകൾ നിറഞ്ഞ നദിയുടെ തീരത്ത് car നിർത്തി.... അവർ പുറത്ത് ഇറങ്ങി....അവിടെ തണുപ്പ് കൂടുതൽ ആയിരുന്നു...ദൂരെ നദിയെ മറക്കും വിധം മൂടൽ മഞ് ജലാപാറപ്പിനു മുകളിൽ കെട്ടി നിൽക്കുന്നു...

അവിടെ നിന്നാൽ കോട്ട ശെരിക്കും കാണാം....

Karthi : Woow what a view.....

എല്ലാവരും Car ന് പുറത്തേക്ക് ഇറങ്ങി.... James ഒരു cigarette പോലെ എന്തോ ഒന്ന് കത്തിച്ചു വലിക്കുന്നു....

James : ഞാൻ car ഇൽ ഉണ്ടാകും.... നിങ്ങൾ ചെല്ല്... Jooniya യെ ഒന്ന് സൂക്ഷിക്കണേ...

Jyothi : നമ്മൾ നോക്കിക്കോളാം uncle

അവർ നദിയുടെ തീരത്തൂടെ കുറച്ചു ദൂരം നടന്നു...അവരിപ്പോൾ നിൽക്കുന്ന സ്ഥലത്ത് നിന്നാൽ കോട്ട കാണാൻ കഴിയില്ല.....Karthi camera on ആക്കി.... Footage കൾ എടുത്തു....
Jyothi കൂടെ നിന്ന് notes എഴുതുന്നുണ്ട്.....

Karthi : ഇനി കുത്തി വരച്ചോണ്ട് ഇരിക്കാതെ ഇങ്ങോട്ട് വാ.... അടുത്തെങ്ങും തിരിച്ചു പോകാൻ ഉദ്ദേശം ഇല്ലേ?

അവർ shoot ചെയ്തുകൊണ്ടിരുന്നു....

Janvi കുറച്ചു ദൂരെ car കിടന്നിടത്തു തന്നെ നിന്നും...
Janvi യുടെ കണ്ണ് അമ്പരചുമ്പിയായി തലയുയർത്തി നിൽക്കുന്ന കോട്ടയിൽ ആയിരുന്നു.....

Janvi : * Taero ഇവിടെ ഉണ്ടാകുവോ?*

അവൾ ഒന്ന് പുഞ്ചിരിച്ചു...

ഇന്നലെ രാത്രിയിലെ കാര്യങ്ങൾ അവൾ ഓർത്തു.... ഇരുളിൽ അവളുടെ കഴുത്തിൽ അമർന്ന അവന്റെ ചുണ്ടുകളുടെ നനവ് ഇപ്പോഴും അവൾക്ക് അറിയാം
അവൾ കഴുത്തിന്റെ ഭാഗം ഒന്ന് കൈക്കൊണ്ട് തുടച്ചു...

Janvi : * ഛെ.... ഞാൻ എന്തിനാ ഇന്നലെ അതിനൊക്കെ സമ്മതിച്ചു കൊടുത്തത്... ഞാൻ എന്താ എതിർക്കാത്തത് *

അവൾ ഒരു ചമ്മലോടെ മുഖം ചുളിച്ചു....

Janvi : * ദേഷ്യപ്പെടാഞ്ഞതും നന്നായി.... അവന് ദേഷ്യം പിടിച്ചിരുന്നെങ്കിലോ?*

അവൾ ഓർത്ത് കൊണ്ട് കോട്ടയിലെ ചില്ലിട്ട ജനാലകൾ നോക്കി... അവളരെ ചെറുതായിട്ടെ കാണാൻ കഴിയുള്ളു... TAERO അവിടെ നിന്നാലും അവൾക്ക് കാണാൻ പറ്റുമായിരുന്നില്ല......

: AAAAHHHHHHH

ആ നിലവിളി കെട്ട് janvi തിരിഞ്ഞു നോക്കി....

Jyothi യും karthi യും sanju ഉം Jooniya യും നിലവിളിച്ചുകൊണ്ട് ഓടി അടുക്കുന്നു.....അവരുടെ പുറകെ ചെന്നായ്ക്കൾ ഓടി വരുന്നു.....

അവർ ഓടി janvi യെ കടന്ന് പോയി.....
ചെന്നായ്ക്കൽ പാഞ്ഞടുക്കുന്നുണ്ട്... Janvi അനങ്ങാതെ നിൽക്കുന്നത് കണ്ട് karthi Jooniya യുടെ കൈവിട്ട് janvi യുടെ അടുത്തേക്ക് ഓടിപ്പോയി...

Karthi : JANIIIIII എന്ത് നോക്കി നിൽക്കുവാടി my%&

അവൻ അവളുടെ കൈക്ക് പിടിച്ചു വലിച്ചു.... അവർ തിരിഞ്ഞോടി....ഓടുന്നതിന് ഇടക്ക് അവൾ ഇടയ്ക്കിടെ തിരിഞ്ഞ് നോക്കുന്നുണ്ട്

Karthi : തിരിഞ്ഞു നോക്കാതെ ഓട്.... Janvi

അവരെല്ലാവരും ഓടി car ലേക്ക് കേറി.....

Window യുടെ glass ലൂടെ അവരെ ആക്രമിക്കാനായിട്ട് അവറ്റകൾ ചാടി മറിയുന്നുണ്ടെങ്കിലും... Car ന്റെ വേഗത കാരണം ആ ശ്രമം പരാജയപ്പെട്ടു......

Karthi : Uff ഒരു കണക്കിനാ രക്ഷപ്പെട്ടത്.... നീ ഓടാതെ എന്ത് നോക്കി നിൽക്കുവായിരുന്നു? എന്തെങ്കിലും പറ്റിയിരുന്നെങ്കിലോ?

അവൻ പൊട്ടിത്തെറിച്ചു.... ചെവി അടപ്പിക്കുന്ന രീതിയിൽ ഒച്ചയെടുത്തു അവളെ ശകാരിക്കുന്നുണ്ട് ആവൻ...Jooniya ഇതൊക്കെ നോക്കി ഇരുന്നു....

Janvi : എനിക്ക് പേടി വന്നാൽ ഓടാൻ ഒന്നും പറ്റില്ല.... എനിക്ക് കാലൊക്കെ തളരുന്ന പോലെ തോന്നും... ശബ്ദം പോലും വരില്ല....

Karthi : കോപ്പ്...

അവൻ മുഖം തിരിച്ചു....

Sanju : നീ മിണ്ടാതിരിക്ക് അവൾ പേടിച്ചിട്ടല്ലേ

James : ഇവിടെ ഇതൊക്കെ സർവ്വ സാധാരണമാണ്.... ആരെയും വഴക്ക് പറഞ്ഞിട്ട് കാര്യം ഇല്ല...

Jyothi : അയ്യോ ദേ ചോര....

Karthi : എവിടെ?

Janvi യുടെ കാലിൽ ഏതോ മുള്ളുള്ള ചെടി കേറി വലിഞ്ഞു കീറി ഇരിക്കുന്നു.... ആ മുൾചെടി ഇപ്പോഴും അവിടെ ഇരിക്കുന്നുണ്ട്....
Janvi കാലിലേക്ക് നോക്കി.... അപ്പോഴാണ് അവൾ വേദന അറിഞ്ഞത്

Karthi : കാണിക്ക് ഇങ്ങോട്ട്....

Karthi അവളുടെ കാൽ പിടിച്ച് പതിയെ ആ മുൾചെടി എടുത്തു....

Janvi : AHHH

അവൾ വേദന കൊണ്ട് അവന്റെ shirt ഇൽ ഇറുക്കി പിടിച്ചു......

Jooniya അവരെ മാറി മാറി നോക്കിയിരുന്നു....

Karthi : ദേ കഴിഞ്ഞു.... കഴിഞ്ഞു...

അവൻ ആ മുൾചെടി എടുത്ത് കാണിച്ചു....

Jyothi : നല്ല വേദന ഉണ്ടോ ടി..

Janvi : ahh

Sanju :  കുറച്ചു കഴിയുമ്പോൾ മാറും...

James : ah തിരിച്ചു വീട്ടിലേക്ക് ചെല്ലട്ടെ.... ഒരു കൂട്ടം പച്ചമരുന്നുണ്ട്... വേദന ഉടനെ മാറും....

Karthi : അവൾക്ക് ഇതിന്റെ ഒന്നും ആവശ്യം ഇല്ല... അല്ലെങ്കിലും വേലക്കാരി janu ന് അഹങ്കാരം കുറച്ചു കൂടുതലാ....


Janvi : വേലക്കാരി janu നിന്റെ.....

അവർ പരസ്പരം അടിപിടിക്കാൻ തുടങ്ങി.... Janvi അവന്റെ മുടി പിടിച്ചു വലിച്ചു... Kathi അവളുടെ കൈയ് വിടുവിച്ചു അവളുടെ കഴുത്തിലൂടെ അവന്റെ കൈയ് ചുറ്റി പിടിച്ചു....

Janvi : AHHH വിട്... വിട് ടാ പ്രാന്ത...

Karthi : പോടീ പ്രാന്തി....

Karthi അവളുടെ കയ്യിൽ ഒരു കടി വെച്ചു കൊടുത്തു....

Janvi : AHHHHHH

Janvi അവന്റെ pocket ഇൽ ഇരുന്ന lighter എടുത്ത് കയ്യിൽ പിടിച്ചു

Janvi :  മുടിയിൽ ഒന്ന് കത്തിച്ചാൽ മതി ഒറ്റ ആന്തല.. വേണ്ടെങ്കിൽ മര്യാദക്ക് ഇരുന്നോ....

Karthi : oo പിന്നെ അപ്പോഴേകും serious ആക്കിയോ?ഈ janu ന്റെ ഒരു കാര്യം.....

Karthi അവളെ ഒന്ന് side hug ചെയ്തു....

James : ഇനി എങ്ങോട്ടാ

Jyothi : Jani കാലിനു എങ്ങനെ ഉണ്ട്...

Janvi : എനിക്ക് കുഴപ്പം ഒന്നുല്ല.. തൊലി പോയതാടി...

Jyothi : ഇനി ഇവിടെ നല്ല view കിട്ടുന്ന spot വല്ലതും ഉണ്ടോ?

Janvi : ഇവിടെ അടുത്ത് ഒരു വെള്ളച്ചാട്ടം ഉണ്ടെല്ലോ?

James : Ahh ഉണ്ട്.....  കിഴക്ക് ഭാഗത്തു ഒരു വെള്ളച്ചാട്ടം ഉണ്ട്....

Janvi : ഞാൻ മുൻപ് അവിടെ പോയിട്ടുണ്ട്....

Jyothi : നിനക്ക് കാലിന് കുഴപ്പം ഇല്ലല്ലോ അല്ലേ

Janvi : ഇല്ലെടി...

Jyothi : എന്നാൽ അങ്ങോട്ട് പോകാം....

James : Hmm

Jooniya : എന്നെ ഒന്ന് വീട്ടിലാക്കാമോ അച്ഛാ?

James : ഇവിടുന്ന് നല്ല ദൂരം ഉണ്ട് മോളെ.... വെള്ളച്ചാട്ടം ഇവിടെ അടുത്ത... പോയി വരുമ്പോഴേക്കും ഉച്ചഭക്ഷണം കഴിക്കാൻ സമയം ആകും... അപ്പോൾ ഒരുമിച്ച് വരാല്ലോ?

Karthi : അതെന്നെ താൻ മിണ്ടാതിരുന്നേ....

>>>>  TIME SKIP'S <<<<<<

അവർ വെള്ളച്ചാട്ടത്തിന് അടുത്തേക്ക് എത്തി...janvi കാലിലെ നിറ്റൽ കാരണം പതിയെ നടന്നു....

Karthi : ഞാൻ എടുക്കണോ Janu?

Janvi : ആഹ് എടുക്കണം....

Karthi : അയ്യോ അങ്ങനെ പറഞ്ഞൂടാ.. അങ്ങോട്ട് നടക്ക് ടി.....

Jooniya അവരുടെ പിന്നാലെ നടന്നു..... James ഇപ്പോഴും Car ഇൽ തന്നെ ഇരുപ്പായിരുന്നു.. ആ ഭാഗത്തു ചെന്നായ്ക്കൾ വരാറില്ലെന്ന് അയാൾക്ക് അറിയാമായിരുന്നു.....

പാറക്കെട്ടുകൾക്ക് ഇടയിലൂടെ കുത്തി ഒഴുകി താഴെ വന്ന് പതഞ്ഞു വീഴുന്ന വെള്ളച്ചാട്ടത്തിന് മുന്നിൽ അവര് നിന്നും....
വെള്ളം വന്ന് വീഴുന്ന വേഗത കാരണം വെള്ളം അവരുടെ ദേഹത്ത് തെറിക്കുന്നുണ്ടെന്ന്.... നന്നായി കാറ്റും വീശുന്നുണ്ട്....

Karthi അത് അവന്റെ Camera യിൽ പകർത്തി.....

കുറച്ചു നേരത്തെ shoot ന് ശേഷം അവര് വെള്ളത്തിലേക്ക് ഇറങ്ങി.... Jooniya മാറി നിന്ന് നോക്കി.... അടുത്ത് janvi യും ഉണ്ട്.. കാലിന്റെ മുറിവ് കാരണം അവൾ വെള്ളത്തിലേക്ക് ഇറങ്ങിയിട്ടില്ല....

Karthi നനഞ്ഞ shirt ഊരി പറയുടെ മുകളിലേക്ക് ഇട്ടു....

Karthi : Joon, jani  വാ...

Janvi : എനിക്ക് കാല് നീറ്റല

Karthi : Joon?

Jooniya : ഞാൻ ഇല്ല....

Jyothi യും sanju ഉം  ആ തണുത്ത വെള്ളത്തിൽ നിന്തി വെള്ളച്ചാട്ടത്തിന് കൂടുതൽ അടുത്തേക്ക് പോയി....

Karthi : ഒരുപാട് അടുത്തേക്ക് പോണ്ട janu.... വെള്ളത്തിന്റെ Force കാരണം ചിലപ്പോൾ താഴ്ന്നു പോകും....

Sanju : ആഹ്ടാ....

Jyothi പക്ഷെ ഇത് കേൾക്കാതെ വെള്ളച്ചാട്ടത്തിന് അരുകിൽ ഉള്ള ചെറിയ പാറ ലക്ഷ്യമാക്കി നീന്തി...

Sanju : Jyothi മതി... തിരിച്ചു വാ...

Jyothi : ദേ ആ പാറ വരെ....അത്രേ ഉള്ളു...

പറഞ്ഞത് അനുസരിക്കാതെ നിന്തി പോകുന്ന അവളുടെ പിന്നാലെ അവനും പോയി....

Sanju : ടി നിൽക്ക്....

വെള്ളച്ചാട്ടത്തിന്റെ ഒച്ച കാരണം ശബ്ദം ഒന്നും കേൾക്കാൻ വയ്യ... Jooniya യും janvi യും karthi കാണിക്കുന്ന കോപ്രായങ്ങൾ കണ്ടിരിക്കുന്നു അവർ ഇത് ശ്രദിക്കുന്നത്തെ ഇല്ല.....

Jyothi ആ പാറയിൽ കേറിയെങ്കിലും .. പക്ഷെ വഴുതി വെള്ളത്തിലേക്ക് വീണു.... Sanju ഒന്ന് പേടിച്ചു....

അവൻ അവളെ വെള്ളത്തിനടിയിൽ നിന്നും പൊക്കി എടുത്തു......
അവന്റെ കൈയ് അവളെ ചുറ്റപിടിച്ചു.... മുഖമുഖം നിൽക്കുമ്പോൾ പരസ്പരം അവരുടെ ശ്വാസം മുഖത്ത് തട്ടുന്നുണ്ട് ... തണുപ്പ് കൊണ്ട് വിറക്കുന്നു അവളുടെ ചുണ്ടുകളിലേക്ക് അവൻ അറിയാതെ അവന്റെ കണ്ണുകൾ സഞ്ചരിച്ചു ....

Jyothi : Hlo? എനിക്ക് നന്നായിട്ട് swimming അറിയാം... ഈ വെള്ളത്തിൽ ഒന്നും ഞാൻ അങ്ങനെ താഴ്ന്ന് പോകില്ല..

അവൻ പെട്ടന്ന് അവളിൽ നിന്നും അടർന്നു മാറി...

Sanju : അതിപ്പോ ഞാൻ അറിഞ്ഞോ?

ഒരുപാട് നേരം അവിടെ സമയം ചിലവഴിച്ച ശേഷം അവർ വെള്ളത്തിൽ നിന്നും തീരത്തേക്ക് കേറി......

Karthi കേറിയ ഉടൻ camera എടുത്തു.. നനഞ്ഞ കോഴിയെ പോലെ കേറി വരുന്ന sanju ന്റെ ഒരു pic എടുത്തു....

Sanju : വല്ലാത്ത ശല്യം ആണ് കേട്ടോ

Karthi ചിരിച്ചുകൊണ്ട് അടുത്ത് നിന്ന jooniya യുടെ നേരേക്ക് camera തിരിച്ചു.......

Jooniya : വേണ്ട...

അവൾ കൈക്കൊണ്ട് മുഖം മറച്ചു....

Karthi : ഒരു pic എടുക്കട്ടെ ടോ...

അവൾ മുഖം തിരിച്ചു നിന്നെങ്കിലും അവൻ ഒരു pic എടുത്തു....

അവളുടെ ഇളം നീല നിറമുള്ള gown ഇൽ jooniya യെ കാണാൻ നല്ല ഭംഗി ആയിരുന്നു....
അവൻ അതിൽ തന്നെ നോക്കി നിന്നും

Karthi : ശോ തന്റെ നുണക്കുഴി കിട്ടിയില്ല....

Jooniya കേൾക്കാത്തത് പോലെ നിന്നും

Karthi : താൻ എന്താടോ പെട്ടന്ന് mood off ആയപോലെ

Jooniya :  ....

Karthi :  വീട്ടിൽ പോകാൻ സമ്മതിക്കാത്തത് കൊണ്ട് ആണോ?

Jooniya : അല്ല.. എനിക്ക് അതികം വീടിന് പുറത്തൊന്നും പോകുന്നത് ഇഷ്ടല്ല

Karthi : ശെടാ ഇത് എന്ത് ജീവി.... ആ pic കാണണ്ടേ....

അവൻ ആ pic jooniya യെ കാണിച്ചു...

Karthi : നന്നായിട്ട് ഇല്ലേ?

Jooniya : Mmmm

അവർ അവിടെ നിന്നും മടങ്ങി... അന്ന് അവർ Azario മുഴുവൻ ഏറെക്കുറെ shoot ചെയ്തിരുന്നു.....

ഒരുപാട് സ്ഥലത്ത് പോയെങ്കിലും Janvi യുടെ മനസ്സിൽ Taero യുടെ ചിന്തകൾ ആയിരുന്നു......

ഒരു ഗ്രാമം മുഴുവനും പേടിയോടെ നോക്കിക്കാണുന്ന TAERO അവളുടെ മുന്നിൽ ഒരു കൊച്ച് കുഞ്ഞിനെ പോലെ അനുസരണയോടെ ഇരിക്കുന്നത് എന്തുകൊണ്ടാണെന്ന് അവൾ മനസ്സിൽ ഓർത്തു.....

നേരം സന്ധ്യ ആകുംതോറും അവളുടെ മനസ്സിൽ അവൾ അറിയാതെ അവളുടെ മനസ്സിൽ വല്ലാത്തൊരു ആകാംഷ ഇരച്ചു കേറുന്നുണ്ടായിരുന്നു.....

ഓടിക്കൊണ്ട് ഇരിക്കുന്ന car ന്റെ window seat ഇൽ ഇരുന്നു അസ്‌തമിക്കാറായി  നിൽക്കുന്ന ചുവന്ന സൂര്യനെ നോക്കി അവൾ ഇരുന്നു.....

Janvi :  * അവൻ ഇന്നും വരുവോ? *











To be continued 🫵👁️👁️




_-_-_-_-_-_-_-_-_-_-_-_-_-_-_-_-_-_-_-_-_-_-_-_-_-_-_-_-_-_-_-_-_-_-_-_-_-_-_-_-







Gooys 1/2 പേർക്ക് notification കിട്ടുന്നില്ലെന്ന് പറയുന്നു... എല്ലാവർക്കും അങ്ങനെ ആണോ ? ഒന്ന് replay ചെയ്യണേ......

Continue Reading

You'll Also Like

39K 6K 31
It's a typical taekook ff ! Cover by Mr_Aliyan ✌︎ ______________________________________
1K 75 11
ഞാൻ പുതിയതായി ചെയ്യുന്ന ഒരു സ്റ്റോറി ആണ്.support പ്രതീക്ഷിക്കുന്നു. _________________________________________ M̳a̳i̳n̳s̳h̳i̳p̳ [T...
6K 606 27
~അവൾ എന്റെ പെണ്ണാ.. എന്റെ മാത്രം പെണ്ണ് ~ - 𝓾𝓷𝓴𝓷𝓸𝔀𝓷 𝐦𝐚𝐢𝐧 𝐥𝐞𝐚𝐝 : 𝗧𝗮𝗲𝗸𝗼𝗼𝗸√ 𝐋𝐚𝐧𝐠𝐮𝐚𝐠𝐞 : 𝗺𝗮𝗹𝗮𝘆𝗮𝗹𝗮𝗺 𝐚𝐮𝐭𝐡𝐨𝐫 : �...
33.2K 4.9K 63
Vmin ff 🌼