Our Destiny Speak

By ganumon_arminimida

5.4K 589 286

hi guyz........,,,,,, നഷ്ടപ്രണയത്തിന്റെയും പ്രണയസാക്ഷത്കാരത്തിന്റെയും കഥയാണ് our destiny speak...... നമ്മുടെ... More

intro
long time no see😜😜
flash back
class
vathy coming
വെളച്ചിലെടുക്കരുത് കേട്ടോ
letter
അനുരാഗം
new crush
freashers day planning
not an update
youtube
freashers day 1
freashers day fashion show -3

freashers day beginning -2

181 23 0
By ganumon_arminimida

Fresher's day celebration morning in girls hostel

5:30 am

Mumu/jm: eli.... Di.... Eli.. എണ്ണിക്കടി...

Eli/jhope: എന്താ മുമു... എന്നാ പറ്റി...

Mumu/jm: 5:30 ആയി എണ്ണിക്... ഇന്ന് fresher's day യാ...

Eli/jhope: അയിന്... Regular class നു പോലും മരിയതക് പോകാത്ത നമ്മൾ രാവിലെ 10 മണിക്കാതെ programme nn ee കൊച്ചവെളുപ്പകാലത് എണ്ണിക്കണ്ട ആവശ്യം ഒണ്ടോ...

Sreethu/jin: നീ ഇങ്ങോട്ട് എണ്ണിക്... കുറച്ച് പരുപാടി ഒണ്ട്..

Jhope/eli: mumu.... thumbi എവിടെ (suga)

Sreethu/jin: അവള് jogging ന് പോകുവാന് പറഞ്ഞുപോയിട്ട് ഒണ്ട് മിക്കവാറും hostel warden ന്റെ room ലെ bulb അടിച്ചുപൊട്ടിക്കാൻ പോയിട്ട് ഉണ്ടാകും...

Jhope/eli: അവൾക് എന്നതിന്റെ അസുഖമാ 🙄🙄

Jm/mumu : ഇതൊക്കെ ഒരു രസം അല്ലെടോ... 😊

Jhope/eli: ഒറ്റക് ആണോ പോയെ..

Jm/mumu: ഇല്ല civil ലെ ദേവയും ഒണ്ട്....

Jhope/eli: ഓ ഇതിനൊക്കെ പ്രാന്താ...

Jin/sree: dai എണ്ണിറ്റെ ഒരുപാട് പണി ഉള്ളതാ..

Jhope/eli: ha.. Dha വരുന്നു...

After some many hours time 8:30 am

Priya(suga ) കുളി കഴിഞ്ഞ് ഇറങ്ങി വരുന്നു mumu (jm)അവിടെ എന്തോ paper ഒകെ പിടിച് ഇരിപുണ്ട് eli(jh) യും sree(jin) യും make up ഇടുന്നു...

Priya(su): mumu di ഒരുങ്ങണ്ടേ...

Mumu: ഓ sree ഒരുകിതരും.. അല്ലെ മോളുസേ...

Sree: അതെ അതെ...

Priya: aha... Sree യെ.. Foundataion ഇട്ട സ്ഥിതിക്ക് പാലുകാച്ചിന് വിളിക്കത്തിലെ..

Sree: പോടീ പോടീ make up ഒരു art ആണ്...

Mumu: ആ എന്നാ artist എന്നെ ഒന്ന് ഒരുകി താ...

Sree: ആ ഇങ്ങോട്ട് വാ നിന്നിൽ ഞാൻ ഒരു taj mahal പണിയും

Eli: ആയോ taj mahal പണിയല്ലേ പണിയുന്നവന്റെ കൈ വെട്ടും..

Sree: ആര്..

Mumu: അവളുടെ കുഞ്ഞമ്മേടെ മപളാ..

Eli: നീയൊന്നും history പഠിച്ചിട്ടില്ല അതായിന്റെ യാ...

Priya: eli കാലത്ത് എന്താ കഴിച്ചേ..

Eli: ഒന്നും കഴിച്ചില്ല... എന്താടി.. 😊

Priya: അല്ല വെറും വയറ്റിൽ ചളി വാരി എറിയുന്നകൊണ്ട് ചോദിച്ചതാ...

Eli: ഓ വലിയ പരിഷ്കാരി വന്നേക്കുന്നു..hm😏😏

Priya: 😄

Eli: di നീ ഇങ്ങു വാ തുമ്പി ഞാൻ നിന്നെ ഒരുകാം..

Priya: വേണോന്നില്ല..

Eli: വേണം നിന്നിൽ ഞാൻ ഒരു china വന്മത്തിൽ പണിയും..

Mumu: അത് എന്തിനാ..

Eli: sree ക്ക് നിന്നിൽ taj mahal പണിയാം എങ്കിൽ എനിക് വന്മത്തിലും പണിയാം

Priya : ഇതിനോട് ഒന്നും പറഞ്ഞിട്ട് കാര്യമില്ല mumu...

അങ്ങനെ നമ്മടെ പിള്ളാര് ഇവിടെ ഒരുങ്ങട്ടെ നമ്മക് കോളേജ് ലോട്ട് പോകാം...

Front gate senior gang no 1 civil department

Surya (jinyoung got7)civil

Omo... Look... ചേട്ടനെ മറനോ നമ്മടെ mithra യിട് crush ഒള്ള ആളാ...

sathya (yungyum) civil

David john kottarathil.. നമ്മടെ eli /ഹോബി ക്ക് love letter കൊടുത്ത ആള്..

Boni (bambam)

Second gate seniors gang no 2 electronics department
(shine kpop band)


Anirudh (g dragon,)


Roshan ( taemin)


Navaneed ( minho)


suraj ( key)


samir ( onew)


കൂടെ നമ്മടെ adhidev (jungkook)

Third gate senior gang 3 computer engineering department

(Seventeen )

Arjun ramaswami ( jeonghan ) 


thejus ( woonwoo)


joshua


chandhu ( jun)


prince ( hoshi )


Vidhyasagar(dino)


Back gate ൽ നമ്മടെ mechanical department boys നമ്മടെ amarnadh / സഖാവ് (exo xiumin)ഒഴിച്.. ഇവർ ഇവിടെ നിക്കുനെ എന്താന് അറിയാലോ ഇവർക്കു സീനിയർസ് ഇല്ല

Seniors no 1(got 7)

Boni/bambam: da ragg ചെയ്യാൻ പാകത്തിന് ആരെയും കാണുന്നില്ലലോ...

Jackson: പെൺപിള്ളേർ എല്ലാം auditorium തിന് അകത് അരികും

Sathya/yugyum: നിനക്ക് ഒന്നും വേറെ പണി ഇല്ലേ..

Boni/bam: നിനക്ക് തേപ് കിട്ടുയെന്നും പറഞ്ഞ് ഞങൾ പാവങ്ങൾ എന്തുചെയ്യനാ...

Sathya: നീയൊന്നും ഒന്നും ചെയ്യണ്ട ഉപദ്രവികാതെ ഇരുന്നാ മതി..😡

Jackson: നിനക്ക് ദേഷ്യം വരുനുണ്ടോ??

Mark entry....

Mark: മതിയട ചെക്കനെ ചൊറിഞ്ഞത്. 😊

Boni jackson hugging mark...

Jackson: അങ്ങനെ വന്നുലെ...

Mark: പിന്നെ ഇവിടെ freashers day നടക്കുമ്പോൾ എനിക് വരാതെ ഇരിക്കാൻ പറ്റുവോ...

Sathya full പുച്ച്ചം surya no mind...

Mark: surya ഇത് ആരെയാ നോക്കുനെ അവൻ എന്നെ ഒരു mind ഇല്ലലോ......

Jackson: mech ൽ ഒരു കൊചോണ്ട് മിത്ര അവളെ കണ്ടപ്പോ തൊട്ട് ഇങ്ങനെ ഒരുമാതിരി മാങ്ങാണ്ടി പോയ അണ്ണനെ പോലെ..

Surya: ഓഹോ പറയുന്നവൻ അങ്ങ് മെച്ചമാ mech ലെ elisabth ൻ love letter കൊടുത്തിട്ട് ഇരിക്കുന്നവനാ ഈ പറയുന്നേ

Mark: എടാ മിടുക്കാ....

Jackson: പോ അവിടുന്ന് എനിക്ക് നാണം വരുന്നു...

ഇപ്പോഴാണ് നമ്മടെ കഥനായികമാര് ഒരുങ്ങി വരുന്നത് gate ന്റെ അവിടെ നോക്കിയപ്പോ civil le seniors നിക്കുന്നത് അതായത് jackson gang ഉം...

Eli ക്ക് പുളികാരനെ face ചെയ്യാൻ പറ്റാത്ത കൊണ്ട് അവർ second gate വഴി പോയി.....

Sreethu/jin: നിനക്ക് എന്നാ david ചേട്ടനെ (jackson) face ചെയ്യാൻ വയ്യേ മോളെ...

Eli/hope:ഒന്നുപോയെ sree വെറുതെ അവന്മാരുടെ വായിൽ കേറി ഇറങ്ങാൻ വയ്യാത്തകൊണ്ടാ...

Mumu/jimin: ഓ.. പിന്നെ നിനക്ക് ആ പുള്ളിയെ കാണുമ്പോ ഒരു നാണോം ഒരു ശുഷ്കാന്തിയും ഒകെ ഒന്നും മനസിലാകുന്നില്ല എന്ന് വിചാരിക്കരുത്...

Eli: ഓ ആയിക്കോട്ടെ..

Mumu: ടി തുമ്പിയെ (suga) നീ ഇത് കേട്ടില്ലേ ആയിക്കോട്ടെന്..

Suga/priya: അയിന്...

Sree eli laugh..

Mumu: നിർത്തിയങ് അപമാനിക്കുവാനോ...

Priya/suga: അന്നെങ്കിൽ...

Mumu: ഇങ്ങനെ അന്നേ ഈ കളിക്ക് ഞാൻ ഇല്ല..

...... ഹേയ് girls come here.......

Computer engineering seniors.... Gate no 2
Seventeen...

Jeonghan/ arjun ramaswami: നീഗ പേര് എന്നെ...

Suga/ priya: what????

Arjun: tamil തെറിയതാ...

Suga/priya: നഹി മാലും മേ...

Joshua: ഓഹോ രാഷ്ട്ര ഭാഷാ... ബട്ട്‌ ഇവിടെ മലയാളം മതി..

Sree/jin: എന്നാ അവളോട് പറയണ്ട എന്നോട് പറഞ്ഞോ...

Joshua: ഓഹോ സംസാരിക്കാൻ നീ മിടുക്കിയാണോ...

Sree/jin: മം ചെറുതായിട്ട്...

Chandhu/jun: ഏതാ department..???

Mumu/jm: mechanical...

Arjun: നീഗ 4 പേരുമെ mech ആ...

Eli/hope: അമ്മങ്കെ...

Arjun: tamil തെറിയുമാ...

Eli/hope: കൊഞ്ചം വരും...

Joshua: da.. Aju എനിക് ആ poocha യെ പോലെ ഇരിക്കുന്ന കൊച്ചിനെ ഇഷ്ട്ടായി... പക്ഷെ എങ്ങനെ മിണ്ടും എനിക് hindi അറിഞ്ഞുട...

Chandu: എന്തെലും പറാ... English ൽ ചോദിക്ക് ....

Joshua: മം.. Anyway whats your name..

Suga: priya

Joshua: cute...

Suga: ക്യാ .???

Joshua: കുച്ച് നഹി ആപ് ചലോ...

4 എണ്ണവും പോയി...

Joshua: da ഞാൻ എന്നാടാ അവളോട് പറഞ്ഞെ

Woonwoo/thejus: hindi hindi   .....

Joshua: എന്നാലും എങ്ങനെ..

Arjun: അത് എനക് എപ്പടി തെറിയും...

Joshua: but i think വേ മേരെ സ്വാപനോം കി റാണി ഹേ...

Arjun: മറുപടിയും ഹിന്ദി യ..

Joshua:തേരിയലട തമ്പി.. ഹിന്ദി ഹിന്ദി യ.. വരുത്ടാ...ഇനി വല്ല ബംഗാളി ടെ അടുത്തുന്ന് ഹിന്ദി പഠിക്കേണ്ടി വരുവോ...

Meanwhile നമ്മടെ ചേച്ചിമാർ......

Eli/jhope: എന്താടി മോളെ പ്രിയെ പതിവില്ലാതെ ഒരു ദേശ സ്നേഹം...

Priya/suga: എന്ത് 🙈

Eli: അല്ല ഹിന്ദി oke പറയുന്നകൊണ്ട് ചോദിച്ചതാ...

Priya: chuma ആ ചെട്ടനെ കാണാൻ നല്ല ലുക്ക്‌ chuma ജാട ഇട്ടതാ..

Sreethu/jin: ന്റെ കൃഷ്ണാ... ഈ poocha കുഞ്ഞ് എപ്പോഴാ കോഴികുട്ടി ആയെ...

അങ്ങനെ ഒന്നും രണ്ടുo പറഞ്ഞ് അവർ

auditoriathil കയറിഏകദേശം medium ഭാഗത്തായി 4ചെന്ന് ഇരുന്നു

Priya: di program oke set alle...

Mumu/jm: ha... ഞാൻ amar നെ (xiumin) ഒന്ന് വിളിക്കട്ടെ..

Tring  ...... Tring.... 📱tring....

Mumu: ബെൽ ഒണ്ട് എടുക്കുന്നില്ല...

.... Excuse me... Mithra devi അല്ലെ...

Mumu: അതെ...

Lisa: ഒന്ന് വരുവോ... അവിടെ artsclub secretary അന്വേഷിക്കുന്നു...

Mumu: എന്നെയോ..??... എടി ഞാൻ ഒന്ന് പോയിട്ട് വരാം..

Eli: ഞങ്ങൾ ആരേലും വരണോ??

Sreethu: ടി ഞാനും വരാം...

അങ്ങനെ ശ്രീതു mithra left..

Meanwhile college canteen ന്റെ പുറകിൽ..
അമർനാഥും ഹരിണിയും അതായത് നമ്മടെ sfi കാരണം ksu കാരിയും നിന്ന് സൊള്ളല് ആണ്...
വളരെ romantic ആയി നമ്മടെ സഖാവ് harini ടെ കൈയിൽ oke പിടിച്ചു നികുവാ...

Xiumin exo amarnadh


Sehun exo as harini


Harini: ദേ സഖാവെ.. വിട്ടേ... Romance oke മതി.. എനിക് പോണം seniors എങ്ങനും കണ്ട തീർന്നു...

Amar: ഓഹോ.. നി വല്യ ksu കാരി ആയിട്ട് നിനക്ക് seniors നെയും ragging oke പേടിയാണോ...

Harini: Seniors നെ ragging പെടി ആയിട്ട് അല്ല എന്റെ പുന്നാര cousin sathya എങ്ങാനും അറിഞ്ഞാ പിന്നെ തീർന്നു..

Amar: ഓഹോ എന്ത് തിരാനാ.. ഞാൻ ഇവിടെ ഇല്ലേ..

Harini: നി ഇവിടെ കണ്ണും...പക്ഷെ ഞാൻ ഉണ്ടാവില്ല...

Amar: നി എവിടെ പോകും...

Harini: കാശിക്ക് പോടാ ഉള്ളെ..

Amar: ശേ... ദേഷ്യപെടുമ്പോ നിന്നെ കാണാൻ നല്ല ഭംഗി യ..

Harini: ആയെ.. കൊഞ്ചത്തെ കേട്ട...

Abhinav entry....(z toe)

സഖാവെ....

Amar പെട്ടന് ഹരിണി ടെ കൈയിൽ നിന്ന് വിട്ട്

Abhi: ആയോ sorry....

Amar ഒന്ന് ചമ്മി... : എന്തടാ പറ...

Abhi: അത്.. പിന്നെ..  ഹ.. Programme തുടങ്ങാറായി പിള്ളേര് അന്വേഷിക്കുന്നുണ്ട്...

Amar: ആടാ.. എന്നാ വാ നമ്മക് പോകാം... വാടി..
ഹരിണി ടെ കൈയിൽ പിടിച് അവൻ വലിച്ചു...

Harini: നമ്മൾ ഒരുമിച്ചോ...

Amar: ഹ അതിന് എന്താ..

Harini: അയ്യടാ അതിന്റെ ആവശ്യമില്ല... നി കൈ വിട്ടേ...

Amar: ഓ ആയിക്കോട്ടെ. വാടാ നമ്മക് പോകാം...

അഭിടെ തള്ളത്തൂടെ കൈ ഇട്ട് മുൻപോട്ട് നടനു...

Harini: സഖാവെ...
Love you..

Amar മറുപടി ഒന്നും പറഞ്ഞില്ല.. തിരിഞ്ഞ് നിന്ന് ഒന്ന് ചിരിച്ചു... അവൻ മുന്പോട്ട് നടനു...

Abhi: നാണ്ണിച് കഴിഞ്ഞോ...

Amar: പോടാ... വീണ്ടും blush അടിച് അവന്റെ തൊളിൽ ചാഞ്ഞ് കിടന്നു...

Abhi: mumu avide നിന്നെ കാണാതെ വട്ട് പിടിച് ഇരിക്കുവാ...

Amar: അയ്യോ പെട്ടന് വാ.. തല്ലികൊല്ലും അവൾ നമ്മളെ...

Abhi: നമ്മളെ അല്ല നിന്നെ...

Meanwhile mumu/jm and sreethu/jin at backstage:

Rose: ath mithra ഇതാണ് തന്റെ ഇന്നത്തെ ആദ്യ പണി... ഇന്ന് prayer നി പാടും...

Mumu: what...???

Rose: apo 10 min inauguration start ചെയ്യും പെട്ടന് prepare ചെയ്തോ..

Mumu: ചേച്ചി... ഞാൻ.. അതും sport ൽ ശോകം ആരികും..

Jeni: മോളെ  ഇത് request അല്ല എന്ന് നിനക്ക് അറിയാലോ... നി പറയുന്ന കെട്ടാ മതി... No more excuses...

Mumu:.. Mm... Pettalo മുരുകാ...

Sree: ടി നി അങ്ങോട്ട് പാട് പെണ്ണെ.. പൊളിച്ചിട്ട് വാ...

Mumu: എടി sree നിനക്ക് ഹൃദയരാഗ തന്ദ്രി മുട്ടി   ... ആ സിംഗ് അറിയാവോ..

Sree: ആ   ...

Mumu: എന്നാ നീയും പാടും എന്റെ കൂടെ prayer..

Sree: ഇല്ല.. ഞാൻ പാടത്തില്ല..

Mumu: നി പാടില്ലെകി നിനക്ക് ram നോട്‌ crush ഉണ്ടെന്ന ഞാൻ പറയും...

Sree: ആരോട്..

Mumu: അവനോട്... 😁

Sree: mumukutty.... നിന്റെ പണി ഏൽക്കുന്നുണ്ടടി.... ഞാൻ പാടാം...
With a cute pout...

അങ്ങനെ നമ്മടെ programme തുടങ്ങി auditoriathil principal, staff council president, pta president college chairman allam ond...

Mithra ടെ sree ടെ prayer song oke കഴിഞ്ഞു inauguration programs start ചെയ്തു... Lunch time ഒടെ അത് കഴിഞ്ഞു lunch break കഴിഞ്ഞുള്ള first programme fashion show ആണ്..

Continue Reading

You'll Also Like

3.8K 490 16
𝗼𝗻𝗰𝗲 𝗜'𝗺 𝘄𝗶𝘁𝗵 𝗨 , 𝗡𝗼 𝗼𝗻𝗲 𝗲𝗹𝘀𝗲 𝗺𝗮𝘁𝘁𝗲𝗿'𝘀 ; 🌊🌜
6.8K 920 18
A̤ F̤r̤e̤s̤h̤ s̤t̤a̤r̤t̤🍁 നിന്നിൻ അരികിൽ ഞാനും, എൻ അരികിൽ നീയും!! 💕
1.6K 279 11
City യിൽ ജനിച്ചു വളർന്ന അഹങ്കാരം പിടിച്ച ഹർഷനും. നാട്ടിൻപ്പുറത് ജനിച്ചു വളർന്ന് അവിടത്തെ Lady rowdy എന്ന് അറിയപ്പെടുന്ന ചാരുവും . ഇത് ഇവരുടെ കഥയാണ്