Our Destiny Speak

Autorstwa ganumon_arminimida

5.4K 589 286

hi guyz........,,,,,, നഷ്ടപ്രണയത്തിന്റെയും പ്രണയസാക്ഷത്കാരത്തിന്റെയും കഥയാണ് our destiny speak...... നമ്മുടെ... Więcej

intro
long time no see😜😜
flash back
class
vathy coming
വെളച്ചിലെടുക്കരുത് കേട്ടോ
അനുരാഗം
new crush
freashers day planning
not an update
youtube
freashers day 1
freashers day beginning -2
freashers day fashion show -3

letter

298 43 65
Autorstwa ganumon_arminimida

Iam realy sorry for my late updations exam നടക്കുവാണ് അതാ പിന്നെ കോളേജ് last ആയോണ്ട് association programme oke ആയിട്ട് busy ആയി പോയി sorry ഞാൻ ഇനി നല്ല കുട്ടിയായിട്ടു correct time updation തരുന്നതാണ് പിന്നെ ഒരു കാര്യം നിങ്ങൾക് charachters ന്റെ name confusion ഉണ്ടകിൽ original name vach next epi ചെയ്യാo....

എന്ന് നിങ്ങൾടെ സ്വന്തം ganumon ( original )

💜💜💜💜💜💜💜💜💜💜💜💜💜💜💜💜

Next day college morning

Senior's

Surya/ jinyong : da നാളെ എന്താ പരുപാടി freasher 's day plan ചെയ്യണ്ടേ...

Jackson: പിന്നെ... അല്ല നമ്മടെ mark നാളെ വരും

Sathya /yugyom : ഓ ഉരുതെണ്ടി ഇന്ന് വരും അല്ലെ..

Jay: ദേ sathya കഴിഞ്ഞ തവണ ഒരു കാര്യവും ഇല്ലാതെ പിണങ്ങിയതാ നീയൊക്കെ എന്ത് കാര്യത്തിനാ ഈ പിണങ്ങി നടക്കുനെ.....

David/Jackson: എടാ അതൊക്കെ വിടടാ ഏതോ ഒരു പെണ്ണിനുവേണ്ടി നീയൊക്കെ ഇങ്ങനെ വഴക്കിടണേ.........

Boni/bambam: da .....നിനക്ക് ഒന്നും വേറെ പണി ഇല്ലേ അവന്മാര് ഒരുമിച്ച് ഇരുന്ന് പറഞ്ഞുതിർത്തോളും അവരുടെ problems നമ്മൾ ഇടക്ക് കേറി വഷളാക്കണ്ട....

Sathya : നമ്മടെ letter ന്റെ കാര്യം എന്തായി കൊടുക്കണ്ടേ അവൾക്.... ആ lalu എവിടെ.....

( adhi / jk അപ്പോ അതുവഴിപോയി )

Boni: da.... അത് ഇന്നലെ ആ മിത്രെ de കൂടെകണ്ട ചെറുക്കനല്ലേ.... അവനെ ഇങ്ങോട്ട് വിളി.....

Jack : da.... ചെക്കാ..... ഇങ്ങോട്ട് വന്നേ....

Adhi : എന്താ...

Boni: ഏതാ department??

Adhi: mechanical

Jay: freasher ആണോ??

Adhi: mm...

Surya : mithre de frnd ആണോ???

Adhi: ആരാ mithra??

( actually വന്നുകേറിയ adhi എങ്ങനെ ആൾക്കാരെ ഓർത്ത് ഇരിക്കാന പാവം പയ്യൻ )

Jay: നി അളുകൊള്ളാലോ ആളെ അറിയാതെ ആണോ പെൺപിള്ളേര്ക് icecream medichu കൊടുക്കുന്നെ....

Adhi: ഓ ആ കുട്ടി.... അവള് എന്റെ അടുത്ത seat ലാ ഇരികുനെ ഞാൻ icecream മേടിച്ചുകൊടുത്തില്ലങ്കി അവള് എന്നെ ക്ലാസ്സ്‌ ശ്രദ്ധിക്കാൻ സമ്മതിക്കില്ല ഈ സംസാരിച്ചോണ്ട് ഇരിക്കുമെന്ന്.... സഹികെട്ട് മേടിച്ചുകൊടുത്താതാ.....
Bro.....

Surya: cute 🙈🙈
അല്ല നിന്റെ പേര് എന്താ???

...... Adhidev.......

........ എന്താണ് guys ഇവിടെ ഒരു ഗൂഢാലോചന.......

(Lalu entry )

Jack: എന്താടാ കുട്ടാ താമസിച്ചേ....

Lalu: ooo പതപ്പിക്കതെ ഇന്നാ letter...

Jackson :thanx മുത്തേ......

Lalu: set അയാൾ ചെലവ് വേണം..

Jack: അതൊക്കെ 👍👍👍👍👍

Boni : ഹാ നി ഇതുവരെ പോയിലെ ( to adhi )

Jackson: da nammak ഇവന്റെ കൈയിൽ കൊടുത്തുവിടാം.....

Jay: മികച്ച തീരുമാനം...

Jackson:da ചെക്കാ.... ഈ letter നിന്റെ class ലെ elisabath ( hobi) ന്റെ കൈയിൽ കൊടുക്കണം... 😁

Adhi/jk: ഞാൻ എന്തിനാ കൊടുക്കുന്നെ..

Boni/ bambam: ഞങ്ങൾ പറയും നി കേൾക്കും.....

Adhi/ jk: പിന്നെ... അതിന്നും എനിക്ക് വയ്യ....

Lalu/eunwoo: ഇവൻ കൊള്ളാലോ അപ്പോ ഇവൻ തന്നെ കൊടുക്കും 😁😁
😡😡

Surya/ jinyong: 😡😡 നി ഇപ്പോഴും freasher ആ....senoirs ഒന്ന് മയത്തിൽ നികുമ്പോ അവനൊക്കെ എന്താ ആഹാങ്കാരം....

Boni/ bam: 😡😡 da ചെക്കാ നി ഇത് elisabath ന്റെ കൈയിൽ കൊടുക്കും അത് നിന്റെയൊക്കെ senoirs ആണ് തീരുമാനിച്ചത് നി കൊടുത്തിരിക്കും 😡😡😡

Adhi/Jk: 😡😡 mm

Adhi walk away അവൻ നല്ല ദേഷ്യം ഒണ്ട് still അവൻ ആ letter പിടിച് നടന്നു...അപ്പോ ഒരു വിളി...

...... Da മോനെ... ഇങ്ങോട്ട് വന്നേ.....

Adhi: എന്താ 😡😡

Anirudh/ g dragon: അവന്മാര് എന്താ നിന്നോട് പറഞ്ഞെ...

Adhi: എല്ലാം അറിയണോ?? 😡

Anirudh:എടാ.. നി 🥰🥰 ഇങ്ങനെ കലിപ്പ് അവലെ നമ്മൾ നിന്റെ seniors ആണ്...
പറ എന്താ അവന്മാരുമായിട്ട് പ്രശ്നം

Adhi: ഒന്നുമില്ല...

Anirudh : ശേ... എന്താ മാഷേ ഇങ്ങനെ പോട്ടെ നമ്മക്ക് പറഞ്ഞെല്ലാം ready ആകാം....

Adhi: mm

Anirudh: പറ എന്താ പ്രശ്നം 😁

Adhi: ഓ പ്രേത്യേകിച് ഒന്നുമില്ല എന്റെ class ലെ ഒരു koch ന് ഈ letter കൊടുക്കണം എന്ന്....

Anirudh: elisabath ന് ആരിക്കും..

Adhi: mm..

Anirudh:നി ബുദ്ധിമുട്ടണ്ടാ ഞങ്ങൾ കൊടുത്തോളാം.. 😁

Adhi: 🧐🧐 വേണ്ട ഞാൻ കൊടുത്തോളാം

Anirudh: ശേ നമ്മൾ oke frds അല്ലെ bro...

Adhi: എന്നാലും...

Roshan/taemin: da.. ഞങ്ങൾ കൊടുത്തോളാം നി പോകോ...

Adhi: ooo 😡😡😡 mm

Adhi ആ letter anirudh ന്റെയും റോഷന്റെയും കൈയിൽ കൊടുത്തു....
എന്നിട്ട് പോയി 😁😁

Roshan/ taemin: നി എന്തിനാ ഇത്ര soft ആയി അവനോട് സംസാരിച്ചേ...

Anirudh: da.... അവനെ നമ്മക് ആവശ്യം വരും പിന്നെ.... David നും അവന്റെ lover നും നല്ല ഒരു സർപ്രൈസ് gift കൊടുക്കണ്ടേ...

Anirudh evil smrik..

.....Ground skip adich nere mech classilot pokam.....

Kiran/ exokai : da.. നിങ്ങൾ ഒരു കാര്യം അറിഞ്ഞോ...

John/bekyun: എന്താടാ....

Kiran/ kai:അളിയാ... നമ്മടെ jessi
Mis, jyp sir തമ്മിൽ!!!!

Amal/exo lay: തമ്മിൽ?????

Kiran: line ആടാ...

Sobin/txt:da.. Nar*** തെണ്ടിത്തരം പറയുന്നോ😡

Luca/ boemgyu: അല്ലടാ അവൻ പറഞ്ഞതിൽ കാര്യം ഉണ്ട്..

Aman/ chen exo: എന്ത് കാര്യം

Kiran/ kai: da അവര് ഇവിടുത്തെ പഴയ പ്രണയജോഡികൾ ആടാ... വിട്ടുകാര് സമ്മതിച്ചില്ല അതുകൊണ്ട് രണ്ടുപേരും കെട്ടിയില്ല...

Varun/ txt taehyun: നിന്നോട് ഇത് ആര് പറഞ്ഞു

Kiran: hostel ലെ ചേട്ടന്മാര്

Aman/ chen: da സത്യമാണോടാ

Luca/boemgyu: mmm 🙈🙈🙈

Sobin: 😋😋നമ്മക് അവരെ കെട്ടിച്ചാലോ 🧐🧐

....... ആരെ കെട്ടിക്കുന്നകാര്യമാ പറയുന്നേ...... (Priya/suga)

Girls entry...

Suga as priya

E

lisabath as jhope


Sreethu as jin


Mithra / mumu as jimin


Kiran/kai: ദൈവമേ കോടതി വന്നു...

Priya/ suga: എന്തടാ കിരണേ പറഞ്ഞെ...

Sobin: അത് ഒന്നുമില്ലടി നമ്മടെ jyp sir ന്റെ കല്യാണകാര്യം പറഞ്ഞതാ 😁

Elisabath: da sir ഉം jessi mis line ആണോ???

John/bekhyun: നി ഇത് എങ്ങനെ അറിഞ്ഞു...

Eli: അതോ... Hostel ലെ ചേച്ചിമാര് പറഞ്ഞതാ..

Kiran/ kai: di എലികുഞ്ഞേ ഞാനും നീയും തമ്മിൽ നല്ല match നമ്മക് അങ്ങ് കെട്ടിയാലോ????

Amal/ lay: അവള്ടെ korean
ആങ്ങളേടെ കൈയിന്ന് തല്ലുമെഡിക്കണം എന്ന് നിർബദ്ധം ആന്നാലേ...

Adhi / jk entry

Varun/ taehyun: ഹാ ഇതാര് adhi comon bro....

Mumu/ jimin: എങ്ങോട്ട് comon അതിന് adhi എന്റെ കൂടെ അല്ലെ ഇരികുനെ... 😏😏

Varun: ഓ ഞാൻ അവനെ എന്റെ മടിയിൽ എടുത്തവച്ചൊന്നുമില്ല.. Hm...

Mumu: നി poda bengali...

Varun: നി podi അലവലാതി

Adhi: ഇവള്ടെ അടുത്ത ഇരിക്കുന്നതിലും ബേധം ചീവിടിന്റെ കൂട്ടിൽ കേറി ഇരിക്കുന്നതാ...

Mumu: ആരാടാ ചീവിട്?? 😡😡

Adhi: ആയോ നി അല്ല... ചീവിടിനുവരെ നാണകേടാ...ഏതൊരു ചേലപ്പാടാ ഇത്...

Mumu: 😡 poda patti 😡😡😡

Priya: mumu... 😑😑😑

Mumu: sorry....

Priya : എന്നോട് അല്ല അവന്മാരോട്

Mumu: sorry adhi....sorry varun

Eli: കർത്താവെ എന്തുവാ ഇത്

Vichu നെ (tae) കണ്ടിലെ ഇതുപോലെ
suho ക്കും amir ( chenyol) Ram ( RM) എല്ലാർക്കും നല്ല തല്ലുകിട്ടിയിട്ടുണ്ട് ഇന്നലത്തെ കബഡി practise ന്റെ യാ.....

Mumu ഓടി ചെന്നു ram ന്റെ അടുത്തോട്ടു...

Mumu: da എന്തുവാ ഇത്രേം മുറിവ്...

Ram: ഈ nar*** de ഒടുക്കത്തെ ഒരു കബഡി tournament അത് കാരണം ദേ ഇങ്ങനെ ആയി seniors പെറുക്കിഎടുത്തിട്ട് ഇടിച്ചു....

Luca: ആഹാ.... ഇപ്പോൾ നിന്നെ കാണാൻ നല്ല ഭംഗി ഉണ്ടട വിച്ചു....

Vichu: da... Luca team ഒരാളുടെ ഒഴിവ് ഒണ്ട് നിന്നെ അങ്ങ് കേറ്റിയാലോ 🤔🤔

Luca: പൊന്ന് അളിയാ ചതിക്കല്ലേ.....

Vichu: 😁😁😁

Amir: കുനിഞ്ഞ് ഒരു പ്ലാവില എടുക്കാത്ത ഞാനാ... ഇനി എന്നെ എന്തിന് കൊള്ളാം....

Vichu: 😁😁😁

Ram: ചിരികല്ലേ... ചിരികല്ലേ da nar** നി 😡😡😡

Mumu: പോട്ടെ സാരില്ല.... ഞാൻ മരുന്നുവച്ചതരാം 😁😁

Ram: mm

Eli: എന്നാടാ അടുത്ത practise section...

Suho: എന്തിനാടി...

Eli: അല്ല നിങ്ങളെ തല്ലുന്നത് കാണാലോ...

Suho: podi പുല്ലെ...

Amir: നിനക്ക് ഒന്നും ഒരു മനസാക്ഷി ഇല്ലേ....

Sreethu: പ്രിയേ di ഞാൻ library വരെ പോവാ... John ണെ നി വരുന്നോ...

John: ആടി....

Eli: di നിക്ക് ഞാനും വരുന്നു dance club ൽ പോണം 😁mumu വരുന്നോ...

Ram: mumu വരുന്നില്ല 😡😡 ഇന്നെങ്കിലും മാരിയതക് class ൽ ഇരി കൊച്ചേ 😡😡

Sreethu: എന്നാ വാ നമ്മക് പോകാം..

Ram🧠: ഇവളെ library ൽ ആണോ പെറ്റിട്ടത്... എപ്പോ നോക്കിയാലും അവനെ കൊണ്ടേ പോകു ഇവര് എന്നാ siamese ഇരട്ടകൾ ആണോ 😡😡😡

Luca: ram വീണ്ടും സ്വപ്നലോകത് പോയിനാ തോന്നുന്നേ... 😁😁

Vichu: priya madam രാവിലെ എന്തുവാ എഴുതുനെ...

Priya : love letter...

Vichu: ആർക് anik ആണോ???

Priya: അല്ല jyp sir ന്

Sobin : അപ്പോ.... നി.. എന്നെ ചതികുവരുന്നു അല്ലെ ഇന്നലെ orange juice oke മേടിച്ചതന്ന് എന്നെ മയക്കിട്ട്....

Priya : sobin ഏട്ടാ....

Sobin: നി ഒന്നും പറയണ്ടാ anik എല്ലാം മനസിലായി ( wiping his fake tears)

Priya: എന്റെ പൊന്ന് sobin ഏട്ടാ ഞാൻ നാളെ വെക്കാനുള്ള assignment എഴുതുവാ.....
ഞാൻ നിങ്ങളെ പറ്റിക്കുവോ ( fake cry)

Luca to vichu: ഇപ്പോൾ എങ്ങനെ ഇരിക്കന്ന്

Vichu: ഇവനെ അങ്ങ് കോന്നാലോ... Point to sobin

Ram: time ആയിട്ടില്ല....

Vichu: അല്ല നി എന്താ ഒന്നും മിണ്ടാതെ ഇരികുനെ adhi.....

( adhi കൊറേ നേരമായി mumu ram ന് മരുന്നുവെക്കുന്നതും care ചെയ്യുന്നതും oke നോക്കി നോക്കുന്നു )

Adhi: ഏയ് ഒന്നും ഇല്ല... ഞാൻ വെറുതെ..

( adhi നേരെ പോയി seat ൽ ഇരുന്നു എന്നിട്ട് ram ne mumu ne scan ചെയുവാ അവൻ ഒന്നും ആരോടും മിണ്ടിയില്ല )

..... ആരും ഇല്ലടെ class ൽ......

ഇത് prof.jyp short form of jayaprakash nambuthiri..... ശുദ്ധ ബ്രാഹ്മണൻ പച്ചതെറി sorry പച്ചക്കറി മാത്രേ കഴിക്കു..... Jessi mis ന്റെ എല്ലാർക്കും അറിയാവുന്ന secreat കാമുകൻ 😁😁
ഇവരെ material science പടുപ്പിക്കുന്നു...

Vichu: ഓ alfreakan വന്നലോ

Amal:jessi mis ne കാണിക്കാനാരിക്കും പുതിയാ ഹെയർസ്റ്റൈൽ oke 😁😁

Sobin: അയിന് നിനക്ക് എന്താ... അവര് പ്രേമിക്കട്ടെ അവരുടെ പ്രേമം പൂതുലയട്ടെ

Ram: പഴുത്തു പൂത്തു വടി കൊഴിയാറായി അപ്പഴാ....

Varun: പ്രേമത്തിന് വയസില...

Ram: പ്രേമത്തിന്ന് വയസ് ഇല്ലാരിക്കും ഇയാൾക്കു നല്ല പ്രായം ഉണ്ട്..

Kiran: ഇവന്റെ പ്രേമം ആ john ന്റെ കൂടെ കറങ്ങി നടക്കുനെന്റെ പ്രശ്നമാ ഇവന്....

Ram: നോക്കികൊ ഈ മാസം 31 ഒന്നിന് ഞാൻ അവളോട് ഇഷ്ട്ടാണെന് പറയം....

Vichu: അയിന് ഈ മാസം 31 ഇല്ലലോ..

Luca: അതുകൊണ്ടു അല്ലെ ഇത്ര confident ആയിട്ട് അവൻ അങ്ങനെ പറഞ്ഞെ

Ram: 😁😁 poda കൊച്ചുകള്ളൻ കണ്ടുപിടിച്ച....

Luca: ഇതല്ല ഇതിന് അപ്പറം കണ്ടതാ ഈ luca....

Jyp: എന്താടാ അവിടെ ഒരു ബഹളം...

Luca : ഒന്നും ഇല്ല sir...

..... May i come in sir.....

Jyp : ഹാ ഇതാര് mech ലെ കുട്ടിസഖാകളോ കേറി വാ.....

Amarnadh as xiumin
സഖാവ്

Z tao as abhi...
സഖാവ് 2

Luhan as ശ്രീശാന്ത് ( jin ന്റെ twin bro)
Sportman

Sehun as manukuttan
Sportsman

Amarnadh: thank you sir..

Jyp: thank you ഞാൻ അങ്ങോട്ട് അല്ലെ പറയണ്ടേ ഇനെകിലും ക്ലാസ്സിൽ കേറിയത്തിന്

Abhi: sorry sir ഇനി correct time class ൽ കേറി കൊള്ളാം..

Jyp: വല്യ ഉപകാരം.....പോയി ഇരിക്ക്....

അവര് നേരെ backseat പോയി ഇരുന്നു

Amar: ഇയാള്ക്ക് നമ്മളെ കാണുമ്പോ എന്താ ഇത്ര ചൊറിച്ചില്ല്.....

Abhi: ആ...... ഇയാള് ksu അല്ലെ....

Luca: ആടാ പുളി ksu ആണ്....

Jyp: luca.... കുറെ നേരം ആയാലോ getout...

Luca: അപ്പോ ശെരി എന്റെ rollno vilichu ഞാൻ എന്നാ canteen പോവാ....

Mumu to adhi : ദോ.. Luca പൊന്ന്...

Adhi:....... Writing lecture note.....

Mumu: adhi നമ്മക്ക് പുറത്ത് ചാടിയാലോ...

Adhi:..........

Mumu:da..... എടാ..... Adhi...

Adhi: നിനക്ക് എന്താ വേണ്ടേ...

Mumu: anik പൊറത്തുപോണം...

Adhi :പോകരുതോ.....

Mumu: ram സമ്മതിക്കില്ല...

Adhi: എന്നാ പോകണ്ട....

Mumu : എനിക് വെശകുന്നു..

Adhi: ice cream വേണമാരിക്കും..

Mumu: mm എങ്ങനെ മനസിലായി...

Adhi: mm manasilayi....

Mumu: da mint chocolate കൊള്ളാം കുഴപ്പം ഇല്ല കഴിഞ്ഞ day കഴിച്ചാലോ എനിക് ഇഷ്ടപ്പെട്ടു...

Adhi: mint chocolate മേടിച് തരണമാരിക്കും...

Mumu:😁😁 നി എല്ലാം പെട്ടന് മനസിലാക്കുണ്ട്.....

Adhi: ഒന്ന് മിണ്ടാതെ ഇരിക്കാമോ ചീവിടും കുഞ്ഞേ...

Mumu: ചീവീട് നിന്റെ കെട്ടിയോൾ...

Adhi:..............

Mumu: നി introvert ആണോ...

Adhi: ന്റെ പൊന്ന് കൊച്ചേ മിണ്ടാണ്ട് ഇരി class കേൾക്കട്ടെ....

Mumu: hmm ഓ വല്യ jada കാരൻ

Adhi അവൻപോലും അറിയാതെ ചെറുതായി ഒന്ന് ചിരിച്ചു

Mumu: ആയോ ഇയാൾക്ക ചിരിക്കാൻ oke അറിയാവോ......

Comon eli പൊറത്തോട്ട് പോയിട്ട് ഇതുവരെ വന്നിലലോ.....

നമ്മടെ eli dance club ലെ പരുപാടി oke കഴിഞ്ഞ് canteen ന്റെ front ലുടെ നടന്നു വരുവാരുന്നു....

അപ്പോ ഒരു വിളി...

..... Elisabath അല്ലെ......

Eli: അതെ...

Hai iam anirudh


Hai elisabath

Roshan: ഞങ്ങൾക്ക് അറിയാം iam roshan

Anirudh: ഞങൾ നിന്റെ seniors ആണ്

Elisabh: ഓ....

Anirudh: ഞാൻ ഒരുകാര്യം പറയൻ നിനതാ....

Elisabath: എന്താ ചേട്ടാ....

Anirudh: എന്റെ ഒരു frd ഉണ്ട് അവൻ ഇയാളോട് ഒരു ചെറിയ crush 😁

Elisabth: എന്നെയോ ആ ചേട്ടന് കണ്ണുകാണത്തിലെ....

Anirudh: ഓ അങ്ങനെ പറയലെ you look so cute

Elisabth: ഓ 🙈🙈 thank you...

Anirudh: thanik civil ലെ david ne അറിയാമോ....

Eli: mmm

Anirudh: അവന് നിന്നോട് ഒരു ഇത് ഒണ്ട്...

Eli: ആണോ??

Anirudh: ഇത് അവന് നിനക്ക് വേണ്ടി എഴുതിയതാ ഈ letter ഞാൻ നിനക്ക് ഇത് തന്നുന്ന് അവന് അറിയാലേ അറിഞ്ഞ ane അവന് തല്ലും......

Eli: ila parayathila😁😁

Anirudh: അവന് നിന്നോട് നേരിട്ട് പറയും എന്നാ പറഞ്ഞേ.....

Eli: ഓകേ...
ഞാൻ എന്നാ പോകോട്ടെ....

Anirudh: ഈ letter കൂടെ കൊണ്ടുപോ....

Eli left..

Roshan: നിനക്ക് എന്തുപറ്റി അനി...

Anirudh:ഒന്നും പറ്റില്ല...

Roshan: നി ഇന്ന് എല്ലാരോടും soft ആയി സംസാരിക്കുന്നു ആ david ന്ന് line set ആകുന്നു....

Anirudh: അനി de കളികൾ ഇനി നി കാണാൻ ഇരികുനെ ഒള്ളു....


Evil smrik 😈😈😈😈😈

..........To be countinued........

Story by ganumon

Czytaj Dalej

To Też Polubisz

31.6K 5.1K 36
Vmin
1.7K 285 26
കാന്തത്തിനേക്കാൾ ആകർശണമായിരുന്നു അവളുടെ കണ്ണുകൾക്ക് ഒരായുസ്സ് മുഴുവൻ കണ്ണെടുക്കാതെ ആ നയനങ്ങളിലേക്ക് ഉറ്റു നോക്കാം ❄️🌨️
18.2K 1.8K 53
? : ni enthina ellaam pazhayath pole aavaan vendi ingane try cheyyunne? when its so clear that one part of it is broken.. ? : to me, the very defin...