അമ്മ

99 10 4
                                    


അമ്മയാണ് ഏറ്റവും വലിയ പോരാളിന്ന് കേട്ടിട്ടില്ലെ .എൻെറ ജീവിതത്തി അങ്ങനെ തന്നെയ ഞാൻ കണ്ടത്തിൽ വെച്ച് ഏറ്റവും വലിയ പോരാളി അതെൻെറ അമ്മയാ. ഞാൻ അവർടെ ഒരേ ഒരു മോളാ എല്ലാരും പറയും പെൺപിള്ളേർക്ക് അച്ഛനൃയ ഇഷ്ടന്ന്. എന്നാ എനിക്കങ്ങനല്ല എനിക്ക് അമ്മേനൃയ ഇഷ്ടം. അമ്മ എത്ര വഴക്ക് പറഞ്ഞാലും തല്ലൃയലും അവരോടുള്ള സ്നേഹം കുറയില്ല.  അത്രയും വലിയ പോരാളിയ...............................................................................

തോന്നലുകൾWhere stories live. Discover now