part 20 - 22

399 21 5
                                    

കാണാമറയത്തെ സ്വപ്പ്നസുന്ദരി

*±±±±±±±±±±±±±±±±±±±±±±±±±±±±±±±*

"എന്താ ഇക്കാ പറയാനുള്ളത്"
"അതൊക്കെ പറയാം കാറിൽ നിന്ന് ഇറങ്'
അനസും നാസിയും കാറിൽ നിന്ന് ഇറങ്ങി ദൂരെ നിന്ന് കാണുന്ന അറബി കടൽ അനസും നാസിയും അതിന്റെ തീരത്തേക്ക് ലക്‌ഷ്യം വെച്ചു നടന്നു

     ബീച്ചിലെ മണൽ തരികളിൽ അവർ ഇരുന്നു
"ഇനി പറ എന്താ ഇക്കാക് അറിയേണ്ടത്"
"നിനക്ക് എന്നെ ആദ്യമേ അറിയില്ലായിരുന്നോ"
നല്ല ആഞ്ഞടിക്കുന്ന കാറ്റിനുംപോലും അറിയാം അവർക്കിടയിലെ മൗനം...

" നാസി പറ"
" അത് ഇക്ക ഞാൻ എങ്ങനെ പറയാ"
നാസി കരഞ്ഞോട് അനസിന്റെ തോളത്തേക്ക് ചാഞ്ഞു...

" നീ എന്തിനടി കരയൂന്നത്"
" ഞാൻ കാരണം അല്ലെ അന്ന് അങ്ങനെ സംഭവിച്ചത്"
"അതോണ്ടന്ത എനിക്ക് നിന്നെ കിട്ടീലെ"

ഇന്ന് നമുക്ക് വീട്ടിൽ പോവണ്ട
,"നാസി പറഞ്ഞു : പിന്നെ....
' നമുക്ക് ഇവിടെ നിൽക്കാം"...
'അയ്യടാ"....

അനസും നാസിയും കടൽ തീരങ്ങളീലൂടെ  അവരുടെ ഇരും കയ്യും കൂട്ടിപ്പിടിച്ചു നടനും

" നാസി അന്ന് നിനക്ക് എന്നെ ഇഷ്ടയിരുന്നോ"
" അങ്ങനെ ചോദിച്ചാൽ കുറച്ച്"
"അന്ന് നീ എന്നെ പറ്റിച്ചു ഇഷ്ടമാ എന്ന് പറഞ്ഞു...

അന്ന് നിങ്ങൾക്ക് ആക്സിഡന്റ് പറ്റിയതിന് ശേഷം ഞാൻ ഒന്നും ഉറങ്ങീട്ടില്ല..
" അതെന്താ"
"ഒന്ന്  ഞാൻ നിങ്ങളെ പറഞ്ഞു പറ്റിച്ചു മനസിൽ മുഴുവൻ നിങ്ങളോട് ഉള്ള കുറ്റബോധം ആയിരുന്നു...
ഞാൻ നിങ്ങളെ കൂറെ അന്യഷിച്ചു അപ്പോൾ അറിഞ്ഞത് നിങ്ങളെ വിദേശത്തേക്ക് ട്രീറ്റ്മെന്റിന്  കൊണ്ട് പോയി....
ഒന്നര കെല്ലത്തിന് ശേഷം ഞാൻ നിങ്ങളെ കണ്ടു പണ്ടത്തെ പോലെ അല്ലായിരുന്നു ആൾ

ഞാൻ ഒരു സോറി പറയാൻ വേണ്ടി നിങ്ങളെ അടുത്തേക്ക് വന്നപ്പോഴാണ് നിങ്ങളെ ഉമ്മ ആരോടോ പറഞ്ഞു ഒന്ന് കഴിഞ്ഞതൊന്നും ഓർമ്മയില്ല എന്ന്..

ഇത് കെട്ട എന്നിക്ക് എന്റെ സങ്കടത്തെ പിടിച്ചു നിർത്താൻ ആയ്യില്ല പൊട്ടി കരഞ്ഞു ഒരു പാട്..
"അതിനു നീ ഇപ്പം എന്തിനാ കരയുന്നത്'"
"അത് സന്തോഷം കൊണ്ടാണ്"
" നീ ബാക്കി പറ"
  
    ഒരുദിവസം ഞാൻ ക്ലാസ്സ്‌ കഴിഞ്ഞു പോകുബോൾ നിങ്ങളെ കണ്ടു എനിക്ക് എന്തോ ഒരു പേടി നിങ്ങളെ അടുത്ത് വന്ന് സിന്ധു ടീച്ചറെ അറിയോ എന്ന് ചോദിച്ചു
നിങ്ങൾ അറിയില്ലെന്ന് പറഞ്ഞു..
അത് ഞാൻ ഒന്നും എറിഞ്ഞു നോക്കിയതാ കൊണ്ടാലോ 😉

You've reached the end of published parts.

⏰ Last updated: May 11, 2018 ⏰

Add this story to your Library to get notified about new parts!

കാണാമറയത്തെ  സ്വപ്പ്നസുന്ദരി*Where stories live. Discover now