part 16

299 14 0
                                    

കാണാമറയത്തെ സ്വപ്പ്നസുന്ദരി 💕
---=========-----
അനസും ഉമ്മയും കാറിലേക്ക് തിരികെ വന്നപ്പോൾ ബോധമില്ലാതെ ഇരിക്കുന്ന നാസിയെ ആണ് കണ്ടത് .
"നാസി ..കണ്ണ് തുറക്ക് നിന്നോടാ പറഞ്ഞത് കണ്ണ് തുറക്കാൻ "
വിളി കേൾക്കുന്നില്ല എന്ന് കണ്ടപ്പോൾ അവൻ കാർ ,വേഗം ഹോസ്പിറ്റലിലേക്ക് തിരിച്ചു .എത്രയും വേഗത്തിൽ പോവാമോ,അത്രയും വേഗത്തിൽ .സ്ട്രക്ക്ച്ചർ വരാനൊന്നും അവൻ കാത്തുനിന്നില്ല ,നേരെ അവളെ എടുത്തോണ്ടു പോയി .

പരിശോധന ശേഷം ഡോക്ടർ അനസിനോട് ക്യാബിൻലേക്ക് വരാൻ പറഞ്ഞു .
"എന്താണ് ഡോക്ടർ ?..'
"അവൾ നിങ്ങളുടെ വൈഫ്‌ അല്ലേ ?.."
"അതെ "
കാര്യം എന്താന്നറിയാൻ അവന്ന് ആകാംക്ഷയായി .
Dr:"ഇതിന്ന് മുൻപ് ഇങ്ങനെ ഉണ്ടായിട്ടുണ്ടോ ?.."
"ഇല്ല ,കല്യാണത്തിന് ശേഷം ഉണ്ടായില്ല ."
Dr:"ഓഹ് ,നിങ്ങൾ തമ്മിൽ എന്തെങ്കിലും പ്രശ്നമുണ്ടോ ?.."
അത് ...അതു പിന്നേ
Dr :"മടിക്കാതെ പറഞ്ഞോളൂ ,ട്രീറ്റ്മെന്റ്ന്റെ ഭാഗമാണെന്ന് കരുതിയാൽ മതി ."
സംഭവിച്ചതെല്ലാം അവൻ ഒറ്റ ശ്വാസത്തിൽ പറഞ്ഞു ,ഒന്നും വിടാതെ ,അവൾക്ക് ഒന്നും സംഭവിക്കരുതല്ലോ ..

Dr:"ഒരു പക്ഷേ ..ഇതു കൊണ്ട് തന്നെയാവണം അവൾക്ക് ഇങ്ങനെ വരാൻ കാരണം .സീ ..Mr അനസ് ഇനി ഇതു പോലെ ഉണ്ടാകാതെ നോക്കേണ്ടത് നിങ്ങളുടെ കടമയാണ് ."
ഇല്ല ,ഇനി അങ്ങനൊന്നും ഉണ്ടാവില്ല ,അനസ് വാക്ക് കൊടുത്തു .
,പിന്നേ ഇവിടെ കിടക്കേണ്ട കാര്യമില്ല .ബോധം വന്നാൽ വീട്ടിൽ പോകാം ,ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കുക ,ഭക്ഷണത്തിന്റെ കുറവ്‌ ഏറെയുണ്ട് .അതിന്ന് കൂടെ മനസ്സും തകർന്നു .അത്രേ ഒള്ളൂ .
അനസ് : ഇനി ഞാൻ ശ്രദ്ധിക്കുചോളാം .

അനസ് അവൾ കിടക്കുന്ന മുറിയിൽ പോയി .അവളുടെ അടുത്ത് വന്നിരുന്നു .നാസി നല്ല മയക്കത്തിൽ ആണ് .😴
അവൻ കുറച്ചു നേരം അവളുടെ മുഖത്ത് തന്നേ നോക്കി നിന്നു.പിന്നേ അവളോടായ് പറഞ്ഞു :"ഞാൻ ഒന്ന് തല്ലി എന്ന് കരുതി കഴിക്കാതെ ഇരിക്കണോ ?...ഞാനിങ്ങനെയാണെന്ന് നിനക്കറിയാലോ ,😒അപ്പോയത്തെ ദേഷ്യത്തിനു ....."

മുഴുവനാക്കാൻ കഴിഞ്ഞില്ല അപ്പോയെക്കും അവന്റെ ഉമ്മ അങ്ങോട്ട്‌ വന്നു .
"എന്താ നിങ്ങൾ തമ്മിൽ പ്രശ്നം ?.."
"അത് ...ഉമ്മാ എന്റെ ലാപ്പ് "
എന്തോന്ന് ലാപ്‌ അത് ന്റെ നാസിയല്ല എടുത്തത് .
"പിന്നേ !!!,ആരാ ഉമ്മാ "😨

കാണാമറയത്തെ  സ്വപ്പ്നസുന്ദരി*Where stories live. Discover now