നാസി ഡയറി വേഗം അടച്ചു ഞാൻ സ്‌നേഹിച്ച എന്റെ അനു......

എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല ഞാൻ സ്‌നേഹിച്ച എന്റെ അനു അനസാണോ..

യല്ലാഹ്‌....

  നാസി പറഞ്ഞു ഞാൻ കാരണം ആ പാവത്തിന്റെ മനസ്സ് വല്ലാതെ വിങ്ങുന്നുണ്ട്...

  എനിക്ക് ഇനിയും സ്‌നേഹിക്കണം....

     എന്റെ അനസിനെ എനിക്ക് വേണം ജീവനു തുല്യം സ്നഹിക്കാൻ..
 
അവൾ ആ ഡയറി അവന്റെ ബേഗിൽ വെച്ച്

നാസി തീരുമാനിച്ചു പുതിയ ഫേസ്ബുക്കുണ്ടാകാൻ...

ഹലോ നാസി......

   "നാസിയുടെ ഇതത്തയാണ് നിനക്ക് എന്താ പറ്റിയത്"..

ഒന്നും ഇല്ല....

നിന്റെ കണ്ണ് നിറഞ്ഞിട്ടുണ്ടാലോ എന്നോട് പറഞ്ഞൂടെ....

    ഇത്താത്താ നാസി കരഞ്ഞോണ്ട് പറഞ്ഞു ഞാൻ സ്‌നേഹിക്കുന്ന ആൾ ഈ വീട്ടിൽ ഉണ്ട്....

   ആരാ.... ?????

നാസി പറഞ്ഞു അനസ്.

   "നിനക്ക് എങ്ങനെ മനസ്സിലായി "...

നാസി ഡയറി വായിച്ചത് പറഞ്ഞു..

എന്നിട്ട് അനസിനു അറിയോ...

ഇല്ല....

പറയണ്ടേ....

ഉം...

നാസിയുടെ ഇത്താത്ത പറഞ്ഞു ഞാൻ പോവാ യ്യ് കുറച്ച് നേരം ഇവിടെ ഇരിക്ക്..

നാസി ഫേസ്ബുക്കുണ്ടാക്കി അനസിനു ഫ്രണ്ട് requst അയച്ചു..

അനസിന്റെ മൊബൈൽ മെസ്സേജ് വന്നപ്പോൾ നോട്ടിഫിക്കേഷൻ പാത്തു ur frd requst   അനസ് fb തുറന്നു കൺഫേം ചെയിതു ഉണ്ടൻ മെസ്സേജ് വന്നു ഹായ്.....

   ഇത് അൻവറിന് കാണിച്ചു കൊടുത്തു..

ഇതു നമ്മുടെ നാസി ആവുമോ...

അൻവർ പറഞ്ഞു നമുക്ക് അവളെ അടുത്തേക്ക് പോകാം..

അൻവറും അനസും അവളെ റൂമിലേക്ക്‌ പോയി....    

അവിടെ അവൾ മേശമേൽ തലവെച്ചു കിടക്കുന്നതാണ് അവർ കണ്ടത്...

അൻവർ അവളെ അടുത്തേക്ക് പോയി നാസി..

നാസി എനിക്ക് നിന്നോട് ഒരു കാര്യം പറയാൻ ഉണ്ട്..

എന്താ...

  " നീ സ്നഹിക്കന്ന ആൾ അനസല്ലേ"

   അവൾ അൻവറിനെ നോക്കി അല്ല ഇക്ക ഞാൻ അനസ് ഇക്കാനെ ഇവിടെ വന്നപ്പോളാണ് പരിചയപ്പെട്ടത്..

   എന്നാ യ് കിടന്നോ തലവേദന അല്ലെ..

ഉം...

അനസും അൻവറും അവിടെ നിന്ന് പോയി

   "നാസി മനസ്സിൽ പറഞ്ഞു അനസ്‌ക്ക ഇങ്ങളെ ഞാൻ ഒന്ന് കളിപ്പിക്കട്ടെ എന്നിട്ട് പറയാം"...

   " അൻവർ പറഞ്ഞു നാസി ആവുല വരെ ആരെങ്കിലും ആവും യ് ആളോട് നമ്പർ വാങ്ങാൻ നോക്ക്"

ഉം..
 

ഇവൾ അല്ലങ്കിൽ പിന്നെ ആരാ കാറിൽ നിന്ന് ഇത്താത്ത പറഞ്ഞതോ..

അങ്ങനെ കല്യണം അടുത്തു നാളെയാണ് എല്ലാം കുടുംബക്കാരും എത്തി എല്ലാരും മൈലാഞ്ചി ഇടുന്ന തിരക്കില്ല...
 

   നാസി ആണ് എല്ലാർക്കും ഇട്ടുകൊടുക്കുന്നത്...

   നാസി പറഞ്ഞു ഇനി ആർകെങ്കിലും മൈലാഞ്ചി ഇടനാണോ....

  അപോഴാണ് നാസി ശെരിയ്ക്കും ഞെട്ടിയത്...

തുടരും....

കാണാമറയത്തെ  സ്വപ്പ്നസുന്ദരി*Where stories live. Discover now