നാസി അവരെ റൂമിലേക്ക് പോയി അനസിന്റെ ബേഗ് തുറന്നപ്പോൾ ഒരു ഡയറി കണ്ടു അവൾ ഡയറി തുറന്നു അതിമനോഹരമായ ഒരു പെണ്ണിന്റെ ചിത്രം..

എന്റെ ഹൂറി...  

  " നാസി ആ  ഡയറി എടുത്ത് ഒപ്പം ഒരു ഷർട്ട് എടുത്തു ആ ഡയറി അവളെ റൂമിലെ അലമാരിയിൽ വെച്ചു അവൾ മനസ്സിൽ കരുതി ഒഴിവ് കിട്ടുബോൾ വാഴിക്കാം..

നാസി ഷർട്ട് അനസിനു കൊടുത്തു..

   നാസി ഇനി പോയി  എന്റെ ഷർട്ട് അലക്ക്.

ഓക്കേ  sir...

   നാസി അലക്കാൻ പോയി അവളെ മനസ്സിൽ ആ ഡയറിഉള്ള പെണ്ണ് ആരാ അവൾക്ക് വായിക്കാഞ്ഞിട്ട് ഒരു സമാധാനവും ഇല്ല...

നാസിയുടെ മനസ്സിൽ കുറെ ചോദ്യങ്ങൾ വന്നു...

അവൾ അവന്റെ ഡ്രസ്സ് അലക്കി കഴിഞ്ഞു അവൾ റൂമിലേക്ക്‌ പോകുബോളാണ് ഉമ്മ വിളിച്ചത്....

നാസിയെ ഇങ്ങോട്ട് വാ..

"ഉമ്മാ.. എന്നിക്ക് തലവേദനായ ഞാൻ ഒന്നും കിടക്കട്ടെ'.

    "ഉമ്മ പറഞ്ഞു വേഗം വരണേ"...

" ഉം"
 
നാസി റൂമിലേക്ക്‌ ഓടി ശ്വാസം വിടാൻപോലും അവൾ നിന്നില്ല

നാസിക്ക് തലവേദന എന്താന്ന് അറിയോ ആ ഡയറി വായിക്കാഞ്ഞിട്ട്...
 
  അവൾ ഡയറി തുറന്നു....

  
അതിൽ ഇപ്രകാരമാണ് എഴുതിയത്..

                "എന്റെ പ്രിയപ്പെട്ട പാത്തു ഫേസ്ബൂക്കിലൂടെആണെങ്കിലും പരിചയപെട്ടനാൾ മുതൽ നിന്നെ എനിക്ക് ഇഷ്ടമാണ് ഒരിക്കലും മറക്കില്ല നീ സമ്മാനിച്ച വാക്കുകളും പ്രവർത്തികളും "..

      " ഞാൻ നിന്റെ ഒരു മെസ്സേജുകൾക്ക് വേണ്ടി കാത്തിരിക്കുന്നു നിന്നെ ഓർക്കാത്ത നാളുകൾ ഇല്ല ഫോട്ടോ കണ്ടിട്ടില്ലെങ്കിലും ഈ ഉള്ളവന്റെ മനസ്സിൽ നീ ഉണ്ട്"...

   നിന്നെ എത്ര മിസ്സ്‌ ചെയുനുണ്ടന് എന്നിക്ക് അറിയോ...
  
  ഫേസ്ബുക്കിൽ ഞാൻ എന്റെ നിക്ക് നെയിം ആണ് വെച്ചത് അനു....

  ഒരുനാൾ നീ  വരും അല്ലങ്കിൽ കണ്ടത്തും എന്ന് വിശ്വസം ഉണ്ട്....

കാണാമറയത്തെ  സ്വപ്പ്നസുന്ദരി*On viuen les histories. Descobreix ara