part 2

248 22 1
                                    

കാണാമറയത്തെസ്വപ്പ്നസുന്ദരി
💕💕💕💕💕💕💕💕💕💕💕💕

അനസായിരുന്നു കല്യാണ വീട്ടിലെ ലൈറ്റ്   ഫിറ്റിങ് ചെയ്തിരുന്നത്....

ഇമ്മാതിരി പണിയൊക്കെ നമ്മളെ അനസിന് അറിയും...
  
  പണിഎടുക്കുബോളാണ് നമ്മുടെ നാസി വരുന്നത് അപ്പോൾ അനസ് വയർ ഫിറ്റ് ചെയുകയിരുന്നു...

  മുറ്റത്ത് മഴ പെയ്ത് വെള്ളം ആയി ഫുൾ ചളി ആയിരുന്നു...

   നാസി തിരക്കിട്ട് പോവായിരുന്നു നാസി പറഞ്ഞു ഈ മഴ കാരണം എവിടേക്കും ഇറങ്ങാൻ പറ്റുന്നില്ല...

ഇത് പറയാലും നാസി തെന്നി വീണു അനസിനെ ആയിരുന്നു പിടിച്ചത്....

അനസിന് ബാലൻസ് കിട്ടിയില്ല അവനും വീണു നാസി അവന്റെ മേലിലൂടെ വീണു ...

അൻവർ വന്നു അവനെ പിടിച്ച് എയനെൽപിച്ചു....

അനസിന്റെ ഷർട്ടിൽ മുഴുവൻ ചളിയായി നാസിക്ക് ഒന്നും പറ്റിയില്ല കാരണം അനസിന്റെ മേലിലൂടെ അല്ലെ വീണത്....

എന്നീട്ട് നാസി അവനെ നോക്കി ഒരു വളിഞ്ഞ ചിരിച്ചിരിച്ചു.... അവൾക്ക് ആകെ ചമലയി....

 
"    " അനസ് പറഞ്ഞു ഹലോ എന്റെ ഡ്രസ്സ് കഴുകി തന്നിട്ട് പോയാൽ മതി"..

   " നാസി പറഞ്ഞു ഞാനോ..."

നീ തന്നെ....

അനസ് അവന്റെ ഷർട്ട് ഊരി കൊടുത്തു..

  അനസിന്റെ ബോഡി കണ്ട് നാസി ഒന്നു ഞെട്ടി..

"      "നാസി പറഞ്ഞു എന്താ ബോഡി ജിമ്മിൽ പോകാറുണ്ടാലെ"...

  "അൻവർ പറഞ്ഞു അനസേ അന്റെ ബോഡി പോയാടാ" ...

" അനസ് നാസിനെ ഒന്നു നോക്കി ചിരിച്ചു"..

"കാക്കു എന്നെകൊണ്ട് പാറീപ്പികണ്ട...

നാസി നീ ഈ ഷർട്ട് ഒന്ന് കഴുകി വെക്ക്..

എന്നിട്ട് എന്റെ ബേഗിൽ നിന്ന് ഒരു ഷർട്ട് എടുത്തുവാ....

ഞാൻ നിങ്ങളെ കേട്ട്യോൾഅല്ല...

" അനസ്‌പറഞ്ഞു അകത്ത് മുഴുവൻ പെണ്ണുങ്ങളാണ് അതൊണ്ട pis"....

ok.. ഞാൻ എടുത്തോളം ....

കാണാമറയത്തെ  സ്വപ്പ്നസുന്ദരി*Where stories live. Discover now