part 1

561 29 5
                                    


കാണാമറയത്തെ         സ്വപ്പ്നസുന്ദരി*

part 1

അനസേ നീ എന്ത്‌ ആലോചിച്ചു നിൽക്കുന്നത്..

   "അൻവർ ഞാൻ എന്റെ കൊഴിഞ്ഞു പോയ പ്രണയിനിയെ ഓർക്കുന്നത് അവളോട്‌ സലഭിച്ച വാക്കുകൾ എന്നെ വല്ലാതെ തളർത്തുന്നു"

     "നിന്നെ വീട്ടു പോകാൻ കാരണം എന്താണ് അവൾ പറഞ്ഞിട്ടുണ്ടോ ??"

     "ഇല്ല അൻവർ നീ അത് വീട്ടേക്ക് ഈ  ഭൂമി ഉരുണ്ടിട്ടാണങ്കിൽ എവിടെ വെച്ചെങ്കിലും കാണും"

" അൻവർ പറഞ്ഞു അതിനു നീ അവളെ നേരിൽ കണ്ടിട്ടില്ലാലോ പിന്നെ എങ്ങനെ അതുപോട്ടെ ഫേസ്ബുക്കിൽ പോലും ഫോട്ടം കണ്ടിട്ടുണ്ടോ"

   "ഇല്ല ഞങ്ങൾ പ്രണയത്തിലായത് ഫേസ്ബുക് വഴി"

   "അനസേ നമുക്ക് നാളെ എന്റെ മാമന്റെ  വീട്ടിലേക്ക് പോകണം കല്യണം അടുത്തു 4 ദിവസം കുടി ഒള്ളു"

    അൻവറും അനസും എറണാകുളത്ത് പ്രശസ്ഥത്തമായ ഒരു കമ്പനിയിലാണ് ജോലി ചെയുന്നത്

അനസ് ആദ്യമായാണ് അൻവറിന്റെ നാട്ടിലേക്കു പോകുന്നത്

      പച്ചപ്പ്‌ നിറഞ്ഞ നെൽവയലുകളും തോടുകളും കുളങ്ങളും നിറഞ്ഞ ഒരു പ്രദേശം അനസ് ആ ഭംഗി ആസ്വദിച്ചു     

അവർ രണ്ടുപേരും വീട്ടിൽ എത്തി കല്യണവീട് നല്ലവണം അലങ്കരിച്ചിട്ടുണ്ട് അവിടുത്തെ ആളുകൾ അവരെ വീട്ടിലേക്ക് ക്ഷണിച്ചു അവർക്കുള്ള റൂം കാണിച്ചു കൊടുത്തു  

   "അൻവർ പറഞ്ഞു ഞാൻ ഒന്ന് ഫ്രഷ് ആയിട്ടവരം നീ റൂമിൽ നിൽക്ക്".

"ഉം"

അനസ് മുകളിലെ റൂമിലാണ് ഒരു വലിയ വീട് അനസ് വീട് ഒന്നും കാണായി റൂമിൽ നിന്ന് പുറത്ത് ഇറങ്ങി അനസ് പുറത്തുള്ള കാഴ്ച്ചകണ്ടിരിക്കുബോഴാണ് അനസ് മുഖം തിരിക്കലും മുഖത്തേക്ക് വെള്ളംവന്നു അനസ് ഒന്നും അബരുന്നു ആ കണ്ണുകളിലൂടെ വെള്ളം ഒലിച്ചു ഇറങ്ങി....

അവൻ അപ്പോഴാണ് തിരിഞ്ഞു നോക്കി
സ്വർഗത്തിൽ നിന്ന് ഇറങ്ങി വന്നത് പോലെയൊരു അതി സുന്ദരിയായ ഒരു പെൺകുട്ടി അവളുടെ കൺമഷിയിട്ട കണ്ണിലേക്ക് നോക്കിയപ്പോൾ തന്നെ അവന്റെ ദേശ്യമെല്ലാം കെട്ടണഞ്ഞു..

കാണാമറയത്തെ  സ്വപ്പ്നസുന്ദരി*Where stories live. Discover now