INTRODUCTION

13 2 0
                                        

ഒരുപാട് ആലോചിച്ച് ഞാൻ എഴുതാൻ തീരുമാനിച്ചതാണ് ഈ കഥ. ഇത് വെറും ഒരു കഥ അല്ല, എൻ്റെ ജീവിതകഥയാണ്. എൻ്റെ ജീവിത കഥ മുഴുവൻ ഇതിൽ ഇല്ല അതിൽ ഒരു അധ്യായം മാത്രം.... ഒരു ചെറിയ അധ്യായം.....



എൻ്റെ +2 കാലഘട്ടത്തിൽ പ്രതീക്ഷിക്കാതെ വന്ന ഒരു വ്യക്തി. ആ വ്യക്തി എങ്ങനെ, എവിടെവെച്ച് കണ്ടുമുട്ടി, എങ്ങനെ കൂട്ടായി.... എന്നതിനെ കുറിച്ച് പറയുന്ന ഒരു ചെറിയ അധ്യായം.....




An unending chapter in my life.




അധികം ഒന്നുമില്ല 2 പാർട്ട് കൊണ്ട് എഴുതി തീർക്കണം എന്നാണ് ഞാൻ തീരുമാനിച്ചിരിക്കുന്നത്...... ആ വ്യക്തിയെ കുറിച്ച് നല്ലതുപോലെ വിശദീകരിച്ച് ഇനിയുള്ള 2 പാർട്ടിലും കാണാൻ കഴിയും......



See you soon 🤗

You've reached the end of published parts.

⏰ Last updated: Apr 10 ⏰

Add this story to your Library to get notified about new parts!

DEVAWhere stories live. Discover now