34.🔞🖤DARK LOVE🖤🔞‼️[BL]

Start from the beginning
                                    

ഋഷി ആത്മിച്ചോണ്ട് മുറിയിലേക്ക് ചെന്നു....ദക്ഷ് ബാത്റൂമിൽ ആന്നെന്നു കണ്ടതും അവൻ വാതിൽ അടച്ചു ബെഡിലേക്ക് ഇരുന്നു ഫോൺ നോക്കാൻ തുടങ്ങി...

മല്ലി ആണേൽ ഉറക്കം ഇല്ലാതെ കണ്ണും തുറന്ന് കിടപ്പാണ്...

ദൈവമെ...ഇത് ഇപ്പൊ അവർ രണ്ടുപേരും ഒന്നിച്ചു കിടന്നാൽ കൂടുതൽ അടുക്കത്തെ ഉള്ളു.... ഇത് ഇപ്പൊ ഇതൊക്കെ കാണാൻ വേണ്ടി ആണോ ഞാൻ ഇങ്ങട് വന്നേ.... രണ്ട് മുറിയിൽ ആയി കിടക്കുന്നവരെ പിടിച്ചു ഞാൻ തന്നെ ഒരു മുറിയിൽ ആക്കിയത് പോലെ.... - മല്ലി ആത്മ

അവൾക്ക് അറിയില്ലലോ ഋഷി യും ദക്ഷ് ഉം കുടുതലും ഒന്നിച്ചു ആണ് കിടക്കുന്നതെന്ന്... 😌 പുവർ ഗേൾ... 😏😌

സൂരജ് ന്റെ നെഞ്ചിൽ തലചായിച്ചു കിടക്കുവാണ് ശാലു....

" സൂര്യയേട്ടാ.... ഉറങ്ങിയോ... 👀  "

ശാലു എണീച്ചു കൊണ്ട് ചോദിച്ചു...

" ഇല്ല... എന്താ..."

സൂരജ് അവളെ വീണ്ടും നെഞ്ചോട് അടുക്കിപിടിച്ചു കൊണ്ട് ചോദിച്ചു.....

" അത് ... പിന്നെ... "

ശാലു വിക്കുന്നത് കണ്ടതും സൂരജ് അവളെ നോക്കി...

" ഹ്മ്മ്... പറയ്യ്... " സൂരജ്

" അമ്മ വിളിച്ചിരുന്നു.... " ശാലു

" ആഹാ.. എന്ത് പറയുന്നു... " സൂരജ്

" അത്.. പിന്നെ.. അമ്മ ചോദിച്ചു... " ശാലു

" ഹ്മ്മ്... " സൂരജ്

" വിശേഷം ഒന്നു ആയില്ലേ എല്ലാവരും ചോദിക്കുന്നുണ്ടെന്ന്....  "

ശാലു ഒറ്റ ശ്വാസത്തിൽ എങനെ ഒക്കെയോ പറഞ്ഞു...സൂരജ് കുറച്ച് സമയം ഒന്നും മിണ്ടാതെ ഇരിക്കുന്നത് കണ്ട് ശാലു അവനെ നോക്കി..

" ശാലു...." സൂരജ്

" ഹ്മ്മ്... " ശാലു

" നി ഇപ്പൊ പഠിക്കുവല്ലേ... അത് ഒന്ന് കഴിയട്ടെ... എല്ലാം കൂടെ എന്റെ കൊച്ചിൻ താങ്ങാൻ പറ്റില്ല.... അതു കൊണ്ട് എന്റെ മോള് അവര് പറയുന്നതൊന്നും കേൾക്കണ്ടാട്ടോ... "

സൂരജ് പറഞ്ഞതും ശാലു നിരാശയോടെ മൂളി...

" ഹ്മ്മ്... 😒 " ശാലു

🔞🖤DARK LOVE🖤🔞‼️[BL]Where stories live. Discover now