🔏 CHAPTER - 0 7

Mulai dari awal
                                    

Harshu : ചേട്ടന് വയ്യെന്ന് തോനുന്നു

Kookie : അത്‌ നിനക്ക് എങ്ങനെ അറിയാം

Harshu : ഞാൻ പറഞ്ഞില്ലേ എന്റെ വീട്ടിലേക്ക് പോകുന്ന വഴിയാ thanu ചേട്ടന്റെ വീട്....

Jeeva : കാപ്പിക്ക് എന്ത് പറ്റി?

Harshu : പനി ആണെന്ന തോന്നണേ... ഇന്നലെ ഞാൻ രാത്രിയിൽ അച്ഛന്റേ കൂടെ പുറത്ത് പോയി വരുമ്പോൾ thanu ചേട്ടൻ വീടിന്റെ വരാന്തയിൽ നെറ്റിയിൽ നനഞ്ഞ തുണി ഒക്കെ വെച്ച് ഇരിക്കുന്നത് കണ്ടു

Kookie : oh ഇന്നലെ മഴ നനഞ്ഞിട്ട് ആകും

Jeeva : നമുക്ക് എന്തായാലും അങ്ങോട്ട് ഒന്ന് പോയി നോക്കാം.. Harshu വാ kookie ഉണ്ടെല്ലോ കൂടെ

Harsha : ah

അവർ thanu ന്റെ വീട്ടിലേക്ക് നടന്നു

അവർ thanu ന്റെ വീട്ടിലേക്ക് നടന്നു

Ups! Gambar ini tidak mengikuti Pedoman Konten kami. Untuk melanjutkan publikasi, hapuslah gambar ini atau unggah gambar lain.

അവർ അകത്തേക്ക് കേറി....

Thanu ന്റെ അമ്മ അങ്ങോട്ടേക്ക് വന്നു

: എടാ കുഞ്ഞപ്പ.. കേറി വാ

Jeeva : അവൻ എവിടെ അമ്മേ?

: ഇന്നലെ മഴ നനഞ്ഞു വന്നിട്ട് പനി പിടിച്ചു കിടക്കുവാ...

Jeeva : അപ്പോൾ ഇന്ന് അവൻ വരുന്നില്ലേ

: ഇല്ല മോനെ... അല്ല harsha മോൾടെ കൂടെ ഉള്ളത് ആരാ

Jeeva : ഇത് എന്റെ cousin kookie.. ഇപ്പോൾ എന്റെ വീട്ടിൽ നിന്ന പടിക്കണേ

Kookie : * എന്റെ അമ്മായിഅമ്മ പാവം ആണെന്ന് തോന്നുന്നു 😌*

: oh എന്താ മോളെ പേര്

Kookie : Kripa

: നല്ല പേര് ആണല്ലോ, നിങ്ങൾ ഇരിക്ക് കഴിച്ചിട്ട് പോകാം

Kookie : വേണ്ട, ഞങ്ങൾ കഴിച്ചതാ

: ആണോ...ഞാൻ thanu നെ വിളിക്കാം

MOYE MOYETempat cerita menjadi hidup. Temukan sekarang