അദ്ധ്യായം 3

99 12 0
                                    

Hloooo

Njn veendum vannu..😌 sry for this late update

Job okke ullath kond tym kittunnilla athanu

So let's start

Pinne vote and cmnt marakkaruth ... ningalude cmnt aanu ente energy😌

_________________________________________





Evng @ Elavathur

Unni : valyachaaaaa.......

ഉണ്ണിയുടെ  നീട്ടിയുളള വിളി കേട്ട് സുന്ദർ  അവിടേക്ക് വന്നു.... ഒട്ടും പ്രതീക്ഷിക്കാത്ത ഒരു അതിഥിയും ഉണ്ടായിരുന്നു ഉണ്ണിയുടെ കൂടെ...

സുന്ദർ: ആഹാ..... ഇതാരാ.....  ദേവനോ....  രാധേ..... ഒന്നിങ്ങട് വരിക...

ദേവ : എന്താ വല്യമാമ്മേ സുഖമല്ലേ....

സുന്ദർ: അതേടോ..... നിനക്ക് ഈ വഴി ഒക്കെ നിശ്ചയമുണ്ടോ?....

ദേവ : അതെന്താ വല്യമാമ്മേ അങ്ങനെ ചോദിച്ചെ... എനിക്ക് എന്റെ അമ്മ വീട്ടിലേക്കുളള വഴി അങ്ങനെ പെട്ടെന്ന് മറക്കാൻ പറ്റുമോ.....

സുന്ദർ: അപ്പോൾ  നിനക്ക് അറിയാം...

ദേവ : വല്യമാമ്മ എന്താ പറയാൻ പോകുന്നതെന്ന് എനിക്ക് അറിയാം... മനപൂർവം അല്ല.... തിരക്കായിരുന്നു... ഇപ്പോ ദേ ഇവന്റെ കോളേജിൽ ജോലിയും ആയി .....

രാധ : ആഹാ അത് കൊളളാലോ ദേവാ.... ഇനി ഇപ്പോ നീ ഇവെടെ നിന്നാ മതി....

ദേവ : വല്യമ്മായി എന്തുണ്ട് വിശേഷം.... അല്ല നമ്മുടെ കൊച്ചുതമ്പുരാട്ടി എവിടെ ...

അപ്പോഴേക്കും ദേവ അന്വേഷിച്ച ആൾ അവിടേക്ക് ഓടി വന്നിരുന്നു....

വൈദേഹി: വല്യേട്ടാ.......................... ആൾ ഓടി വന്ന് ദേവയെ വട്ടം പിടിച്ചു നിന്നു....

ദേവ : നീ എന്നെ കൊല്ലുവോ വാവേ....

വൈദേഹി: എന്താ വല്യേട്ടാ ഇത്.... ഞാൻ സ്നേഹം കൊണ്ടല്ലേ.... വൈദേഹി ചിണുങ്ങി... ഇതു കണ്ട് എല്ലാവരും ഒന്ന് ചിരിച്ചു..

ദേവ : അയ്യേ എന്താ ഇത് ഇളവത്തൂർ കോവിലകത്തെ കൊച്ച്മ്പുരാട്ടി കരയുവാണോ?     സത്യത്തിൽ വൈദേഹി കരയുക ആയിരുന്നില്ല... പക്ഷെ... ഇനി കരയും എന്താണന്നല്ലെ....

ഇങ്ങനെ ആണ് വൈദേഹി.... പെട്ടെന്ന് വിഷമം വരും പ്രത്യേകിച്ച് അവൾക്ക് ഇഷ്ടമുളള ആളുകൾ ഇതുപോലെ എന്തെങ്കിലും പറഞ്ഞാൽ.....

You've reached the end of published parts.

⏰ Last updated: Feb 16 ⏰

Add this story to your Library to get notified about new parts!

ThE BrigHtest StAr In ThE SkYWhere stories live. Discover now