1

498 58 47
                                    

@ ernakulam....

പ്രത്യേകിച്ച് പറഞ്ഞു തരേണ്ടല്ലോ....

വലിയൊരു സിറ്റി ആണ്...

രാവിലെ തന്നെ തിരക്കുകൾ ഏറിക്കൊണ്ടിരിക്കുന്നു.....

ചീറിപ്പായുന്ന വണ്ടികളും, ആളുകളും, ആകെ മൊത്തത്തിൽ ഒരു ബഹളം.....

ഒരു സൈഡ് പിടിച്ചു ഇങ്ങ് പോര്.... നമുക്ക് പോകേണ്ടത് കുറച്ചു അപ്പുറത്തേക്ക് മാറിയാണ്..... 🚶‍♀️🚶‍♀️




N. S junction...

ഇത് ഒരു ചെറിയ residential area ആണ്....

റെന്റിനു ഉള്ള വീടുകൾ, PG  നിൽക്കാൻ പറ്റിയ വീടുകൾ, കടമുറികൾ, തുടങ്ങിയവയാണ് ഇവിടെ ഉള്ളത്.....

മറ്റു സ്ഥലങ്ങളിൽ നിന്ന് വന്നവർ കൂടുതലായും താമസിക്കുന്ന ഒരു ഏരിയ...

കൂടുതലും വർക്ക്‌ ചെയ്യുന്നവരും, കോളേജ് സ്റ്റുഡന്റസുമൊക്കെ ആണ് ഇവിടെ താമസിക്കുന്നത്....

Paying guest ആയും, വീട് റെന്റിനു എടുത്തുമൊക്കെയാണ് പലരും ഇവിടെ താമസിക്കുന്നത്......

അധികമാരും തന്നെ പകൽ സമയങ്ങളിൽ ഇവിടെ കാണാറില്ല....





ഇവിടെത്തെ ഒരു വീട്...

വീട് ഒക്കെ കൊള്ളാം അല്ലേ

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

വീട് ഒക്കെ കൊള്ളാം അല്ലേ.... ഇവിടെ ആണ് നമ്മുടെ കഥയുടെ തുടക്കം......

രാവിലെ തന്നെ സെറ്റ് ചെയ്ത് വെച്ചിരിക്കുന്ന അലാറം അടിക്കുന്നത് കേട്ട് ഒരു irritation ൽ ആണ് ഒരാൾ എണീറ്റ് വരുന്നത്.....

നിർത്താതെ മുഴങ്ങിക്കൊണ്ടിരിക്കുന്ന അലാറം ഓഫ്‌ ചെയ്ത് ബെഡിൽ ചടഞ്ഞു കൂടി ഇരിക്കുകയാണ് അയാൾ....

ആരാണെന്ന് ആല്ലേ......





ആരാണെന്ന് ആല്ലേ

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.
𝓗𝓮𝔂.... 𝓜𝔂 𝓢𝓮𝓬𝓻𝓮𝓽 𝓛𝓸𝓿𝓮 ❤️Where stories live. Discover now