Pappu: eayy pennukanalil ighane okke venam. Athe athinta oru shyli

Dwithi; edii enthelm kozhapam indoo nokkikee....

Pappu: oru kozhapavum illa nta chechikutta... Maryathik dwani chechiye pole arelum valachirunnel ithokke venarnno?

Dwithi: enik ee premam onnum sheriyavathillenne

Pappu: hmm hmm.... Nna chechi ivide irik ketto njn onnu kitcheninta avastha nokkitt varunn

Dwithi: aami vannille pappu

Pappu: geethu amma vilicharnnu. Nthayalum avide food onnullaloo... So vishakumbo enkilum ivide ethikolum.

Dwithi:* smiled*

പപ്പു താഴേക്കു പോയി. ദ്വിതി കണ്ണാടിയും നോക്കി അവിടെ തന്നെ ഇരിന്നു.
.
.
.
.
.
.

ദേവൻ ഉണ്ണിയപ്പവും എടുത്ത് തിരിച്ചു വീട്ടിലേക് പോവുമ്പോഴാണ് ഉമ്മറത്തെ ഒരു വശത്തു നിന്ന് പുകവലികുന്ന മണം വന്നത്. അവൻ കൈയിലുള്ള പാത്രം അവിടെ വച്ച് മണം വരുന്ന അടുത്തേക്ക് നടന്നു. ആളെ കണ്ടതും അവൻ അവിടെ നിന്ന് തിരിഞ്ഞ് വീട്ടിലേക് പോവാൻ നോക്കിയതും ആമി പിറകിൽ നിന്ന് വിളിച്ചു.

Aami: hello mr. Devan nthee onnum parayathe povunne?

Devan:* tunr back* ninnod njn nth parayana... Enthelm parayan indel alle parendu?

Aami: ohh aghane ahnoo...? Appo eni njn nth cheythalum oru kozhapavum illa lle?

ആമി വീണ്ടും സിഗരറ്റ് വലിച്ചു അവന്റ അടുത്തേക് പോയി പുകവലിച്ച് അവന്റ മുഖത്തേക്ക് ഊതി. ദേവൻ ഒന്ന് തന്നെ മിണ്ടാൻ നിന്നില്ല.

Aami: oohoo appo iyalk oru kozhapavum illa lle... Enkil pinne nthina enne ann thalliye?

ദേവൻ ഒന്നും മിണ്ടാതെ പോവാൻ നോക്കിത്തും അവൾ അവനെ കൈയിൽ പിടിച്ചു.

Aami: aghane agh poyaloo... Njn parette... Ni enne thalliyath njn marannenn vichariknda... Ath njn thirich thannirikkum. Ath thanik pratheekshikatha samayam. Venel enik ippo thara... But venda.. Ellathinum athintethaya samayam indennalle parayar. So kurach samayam mr. Devan wait cheythekk...

ദേവൻ അവളെ നോക്കുക അല്ലാതെ ഒന്ന് മിണ്ടിയില്ല. പക്ഷെ അവന്റ കണ്ണിൽ അവളോട് ഉള്ള ദേഷ്യം വെക്തമായി അവൾക് കാണാം.

Aami: vayil valla bun eghanum vachoo onnum mindathe irikn. Ohh inn aniyathide penn kanal alle... Athond mood pokendann vachano mindathe iriknne? Huh?? Chekkan eghane kollavoo? Look ahnel njn oru kai nokkanne... Nth parayunnu mr. Devan?

ദേവൻ അവളുടെ കൈ ശക്തിയിൽ തട്ടി മാറ്റി അവിടെ വച്ച പാത്രവും എടുത്ത് പോയി.

Aami: mr. Devan nighalkulla pani vygathe varunnathayrikum.

ആമി സിഗരറ്റ് വലിച്ചു മുറ്റത്തേക്ക് നടക്കുമ്പോൾ ആണ് വീടിന്റ മറുവശത്തു ആയി ഒരു മാവിൻചോറ്റിൽ കുട്ടികളുടെ ശബ്ദം കേട്ടത്. അവൾ അവരുടെ അടുത്തേക്ക് നടന്നു. അവിടെ കുട്ടികൾ താഴെ വീഴുന്ന മാമ്പഴങ്ങൾ പെറുക്കുകയാണ്. കുട്ടികൾ മരക്കൊമ്പ് നോക്കി ആരോടോ താഴേക്കു ഇടാൻ പറയുന്നുമുണ്ട്. ആമി മാവിന്റ അടുത്തേക് പോയി മരക്കൊമ്പിൽ ഉള്ള ആളെ നോക്കി. ആളെ കണ്ടതും അവൾ ഒന്ന് ഞെട്ടി വീണ്ടും അയാളെ നോക്കി.

|𝘽𝙖𝙣𝙨𝙪𝙧𝙚𝙚|Where stories live. Discover now