je T'aime -1🤍🎀

162 20 21
                                    

Haiii everyone appo nammk start cheyya......
⚠️⚠️⚠️pinne idhu munb vayichittolorude prethyeka srdhekk njn idhinte avasanm korch koode add cheydhind soo aa bhagam onnh vayikkane adh start cheyyana sthalath njn💮💮💮💮💮 idh idam okeyyy

-----------------------------------------------

ഒരു മഴക്കാലം
***********

ഞായറാഴ്ച പള്ളിയില്‍ വേദപാഠം പഠിക്കാനായി ചിലര്‍ കുടയും ചൂടി വരുന്നു..... ചിലര്‍ മഴ നനഞ്ഞു ഓടി കയറി പള്ളിയുടെ വരാന്തയില്‍ നില്‍കുന്നു......കുളത്തിന്റെ ഓരത്ത് വരുന്നവരെ നോക്കി ഇരിക്കുന്ന കുട്ടികള്‍.......അപ്പോള്‍ ഒരു ഇളംനീല churidhar ഇട്ടു ഒരു പെണ്‍കുട്ടി gate കടന്ന് വരുന്നു അവളുടെ കണ്ണുകള്‍ക്ക് ചെറുതായി brown കളർ ആണ്....അവള്‍ shawl തലയില്‍ കൂടി ഇട്ട് അതു ശെരിയാക്കി പയ്യെ നടന്നു വരുന്നു.....അവള്‍ വരുന്നത് നോക്കി കുളത്തിന്റെ അരികില്‍ നിന്നിരുന്ന ചെക്കന്‍ അവളെ തന്നെ നോക്കി നിന്നു പോയി......ചിലപ്പോള്‍ ഒക്കെ അവന് തോന്നാറുണ്ട് എന്തുകൊണ്ടാണ് ഞായറാഴ്ചകളില്‍ അവള്‍ക്ക് ഒരു പ്രത്യേക ഭംഗിയെന്ന്......അവളുടെ ആ ബ്രൗണ്‍ നിറത്തിലുള്ള കുഞ്ഞി കണ്ണുകളും അതില്‍ നേർത്തധായി എഴുതിയിരുന്ന eyeliner-um.....കണ്ണിന്റെ അടിയിൽ എഴുതിയിരുന്ന kanmashiyum..... randu purikangalude ഇടയില്‍ അവള്‍ thottiirunna ചെറിയ പൊട്ടും avlude ഭംഗി kootunadhayi അവന് തോന്നി........അവളെ മതിമറന്നു നോക്കി നിന്ന അവനെ തടസ്സം ചെയ്തു കൊണ്ട് പ്രാര്‍ത്ഥന തുടങ്ങാൻ ഉള്ള മണി മുഴങ്ങി എല്ലാവരും വേഗം തന്നെ പള്ളിയിലേക്ക് കയറി

പള്ളിയില്‍ പ്രാര്‍ത്ഥനയുടെ ഇടയിലും അവന്‍ അവളെ ഇടക്ക് നോക്കുന്നുണ്ട്.........
ഇടക്കെപ്പോഴോ അവള്‍ അവനെയും നോക്കി. തന്നെ ആരോ നോക്കുന്നപോലെ thonniyapol തിരിഞ്ഞ് നോക്കിയതാണ് അവള്‍. അവന്‍ avle നോക്കുന്നത് കണ്ടപ്പോള്‍ എന്തുകൊണ്ടോ അവളുടെ ഹൃദയമിടിപ്പ് കൂടുന്ന പോലെ അവള്‍ക്ക് തോന്നി......
അവള്‍ വേഗം തിരിഞ്ഞ് നിന്നു .
പ്രാർത്ഥന ഒക്കെ കഴിഞ്ഞു എല്ലാവരും പുറത്തേക്ക് ഇറങ്ങി അവരവരുടെ Classilekk പോവുകയാണ്‌...........

~Manu............

Endhada.........

Endhada

Hoppla! Dieses Bild entspricht nicht unseren inhaltlichen Richtlinien. Um mit dem Veröffentlichen fortfahren zu können, entferne es bitte oder lade ein anderes Bild hoch.
Je T'aime🤍🎀Wo Geschichten leben. Entdecke jetzt