🧿 CHAPTER - 05

Start from the beginning
                                    

Jithu : എനിക്കൊന്നും അറിയൂല... ഞാൻ എന്തായാലും പ്രേമിച്ചേ കേട്ടു

Tae : 😳

Jithu : ഈ കാര്യത്തിൽ ഞാൻ ചേട്ടന്മാരുടെ side നിക്കൂല

Tae : Mm

Jithu : അല്ല, നിനക്ക് അറിയോ എന്താ love marrage സമ്മദിക്കാതെ എന്ന്

Tae : Mmm... നമ്മുടെ അച്ചാച്ചന് സത്യത്തിൽ 6 മക്കൾ ഉണ്ട്...

Jithu : എനിക്ക് അറിയാം, 🙄

Tae : ഏറ്റവും ഇളയത്, പെൺകുട്ടി ആയിരുന്നു

Jithu : ആഹ്ടാ പാവം മരിച്ചു പോയി... Sreedevi എന്നല്ലേ പേര്...

Tae : അവര് മരിച്ചിട്ടൊന്നും ഇല്ല...

Jithu : ehh?

Tae : yes.. She is still alive 😌

Jithu : നീ എന്തൊക്കെയട പറയണേ, അവരെ കുറിച്ച് ആരും സംസാരിക്കാര് പോലുമില്ല

Tae : പണ്ട് sreedevi Aunty പഠിക്കുന്ന സമയത്ത് ഒരാളും ആയി relations ഇൽ ആയി.. ഒരു ജയചന്ദ്രൻ ഒരു middle class family ആയിരുന്നു ...
പണവും, പാരമ്പര്യവും, പ്രതാബവും ഇല്ലാത്ത ഒരാളുമായിട്ട് aunty യെ വിവാഹം കഴിപ്പിക്കാൻ താൽപ്പര്യം ഇല്ലെന്ന് അച്ചാച്ചനും, aunty ടെ ചേട്ടന്മാർ അതായത് നമ്മുടെ ഒക്കെ Daddy മാരും പറഞ്ഞു... ജയദേവൻ uncle നെ പലതവണ വിലക്കി... Aunty ആയിട്ട് ഇനി ഒരുത്തരത്തിലുള്ള relation ഉം ഉണ്ടാകാൻ പാടില്ലെന്ന് പറഞ്ഞു...

Jithu : എന്നിട്ട്?

Tae : എന്നിട്ട് എന്താ... അവര് ഒരു serious relation ഇൽ ആയിരുന്നു വീട്ടുകാരായിട്ട് എന്തായാലും സമ്മതിക്കില്ല... So ഒളിച്ചോടി...

ALENCHERY THAMPANSWhere stories live. Discover now