🧿 CHAPTER - 05

Start from the beginning
                                    

Hobi : മോനെ വേണ്ട കേട്ടോ... പ്രേമം ആണെകിൽ വിട്ടേക്ക്, അറിയാലോ അലഞ്ചേരിയിൽ ഇതൊന്നും നടക്കൂല...

Tae : .... എയ് അങ്ങനെ ഒന്നുല്ലടാ...

Tae വീണ്ടും ആ class ലേക്ക് തന്നെ നോക്കിയിരുന്നു

Jagan : canteen ഇൽ പോയാലോ, എനിക്ക്വിശപ്പിന്റെ അസുഖം ഉള്ള ആൾ ആണ്..

Naveen : എനിക്കും ഉണ്ട്

Hobi : എന്നാൽ എനിക്കും

Jithu : ohhh ഞാൻ വരുന്നില്ല

Tae : എനിക്കും വിശക്കുന്നില്ല, നിങ്ങൾ പോയിട്ട് വാ..

Jagan ഉം naveen ഉം hobi യും അവിടെ നിന്നു പോയി, Tae അപ്പോഴും ഒരു ചെറിയ പുഞ്ചിരിയോടെ kookie നോക്കി ഇരിക്കുന്നു

Jithu : എന്റെ പൊന്നളിയ അതിനെ വിട്ടേക്ക്

Tae : എടാ ഞാൻ വെറുതെ നോക്കിയതാ

Jithu : നിന്റെ നോട്ടം കണ്ടിട്ട് അങ്ങനെ തോന്നുന്നില്ല

Tae : നീ അവളെ നോക്കിയേടാ

Jithu : ayy കാര്യം ഞാനൊരു കോഴിയാണെങ്കിലും നിനക്ക് ഇഷ്ടപ്പെട്ട പെണ്ണിനെ ഞാൻ എങ്ങനാടാ നോക്കണേ...😌

Tae : phaa പട്ടി.. അങ്ങനെ നോക്കിയാൽ കയ്യും കാലും തല്ലി ഓടിക്കും ഞാൻ... ഞാൻ ഉദ്ദേശിച്ചത് അവളെ കണ്ടിട്ട് വേറെ ആരുടെയെങ്കിലും face cut ഉണ്ടോന്ന് നോക്കാൻ ആണ്

Jithu : ആദ്യം കണ്ടപ്പോൾ എവിടയോ കണ്ട പോലെ തോന്നി
Tae : Mmm

Jithu : എന്താണ് Man

Tae : ടാ... നമ്മടെ തറവാട്ടിൽ എന്താ love marrage ban ആക്കിയത് എന്നറിയോ...

ALENCHERY THAMPANSWhere stories live. Discover now