29.🔞🖤DARK LOVE🖤🔞‼️[BL]

Start from the beginning
                                    

ശ്രീരാജ് എന്ന രാജപ്പൻ ഋഷി യെ നോക്കി പറഞ്ഞു...

" 😬😬 " ഋഷി

ഋഷി പല്ല് കടിച്ചോണ്ട് രണ്ടിനെയും നോക്കി... രണ്ടും നല്ല ഇളിയോടെ നിൽക്കുവാണ്....

അപ്പോഴാണ് തങ്ങളുടെ അടുത്തേക്ക് ചേച്ചിമാരും കൂടെ മല്ലിക യും മിത്ര യും വരുന്നത്....

" ഹായ് ചേച്ചീസ്... എത്ര നാൾ ആയി കണ്ടിട്ട്... "

ശാലു നെയും കാവ്യാ യെയും  അനു നെയും നോക്കിയാണ് രണ്ടിന്റെയും ചോദ്യം....

" ഓ.. ഞങ്ങളെ മനസിലായില്ലേ ചേച്ചീസ്.. ഇത് കേശവൻ... ഇത് രാജപ്പൻ... " ഫായിസ്

" ഇത് അബുബക്കർ😁 "

ഫായിസ് പറഞ്ഞു തീരും മുന്നേ ശ്രീരാജ് ഇടയ്ക്ക് കേറി പറഞ്ഞു....

" ☺️☺️ "

ചേച്ചിമാര് ഒക്കെ ഒരു പുഞ്ചിരിയോടെ നിൽക്കുവാണ്...ന്താണ് ന്ന് അല്ലെ... ഋഷി യുടെ ഫ്രണ്ട്സ് നെ  ചേച്ചിമാർക്കും ശെരിക്ക് പരിചയം ഇല്ല.. ഫ്രണ്ട്സ് ന് ചേച്ചി മാരെയും അറിയില്ല എന്നിട്ട് ആണ് രണ്ടും വല്യ പരിചയമുള്ളവരെ പോലെ സംസാരിച്ചത്... അതൊക്കെ ഓരോ കഴിവ്... 😌

പരിചയപെടൽ കഴിഞ്ഞപ്പോൾ തന്നെ ചേച്ചീസ് ഉം നൻപൻ മാരും കൂടെ ഋഷി യെ എടുത്ത് ട്രോളാൻ തുടങ്ങി... അത് കണ്ട് ദേഷ്യം വന്ന് ഋഷി കുറച്ചു അങ്ങട് മാറി ഇരുന്ന് പരുപാടി കാണാൻ തുടങ്ങി....

കുറച്ചു കഴിഞ്ഞപ്പോൾ ആയിരുന്നു തന്റെ അടുത്തുള്ള കസേരയിൽ ആരോ വന്ന് ഇരിക്കുന്നത്... കിതപ്പ് കേട്ടപ്പോൾ ആയിരുന്നു ഋഷി അങ്ങട് നോക്കിയത്... ദക്ഷ് ആയിരുന്നു....

ദേവി മൂർക്കൻ പാമ്പിനെ ആണല്ലോ ചവിട്ടിയത് എന്ന എക്സ്പ്രഷൻ ഇട്ട് ഇരിക്കുവാണ് ഋഷി....ദക്ഷ് ആണേൽ ഋഷി യെ മൈൻഡ് ചെയ്യാതെ കിതപ്പ് അടങ്ങിയതും കയ്യിലെ ബോട്ടിൽ വായിലേക്ക് കമഴ്ത്തി....ഋഷി ദക്ഷ് നെ നോക്കി ഇരിപ്പാണ്... ഒന്നുടെ ഡീറ്റൈൽ ആയി പറഞ്ഞാൽ വായിനോക്കി ഇരിക്കുന്നു.. 😌

ദക്ഷ് എഴുന്നേറ്റ് പോയപ്പോൾ ആയിരുന്നു ഋഷി ക്ക് എവിടെ ആണെന്നുള്ള ബോധം തന്നെ വന്നത്... ചിരിച്ചു കൊണ്ട് തലയ്ക്കു ഒന്ന് കിഴുക്കി നേരെ നോക്കിയത് മല്ലിക യെ... അവൾ ആണേൽ ഋഷി യെ നോക്കി പുച്ഛിക്കുവാണ്...

🔞🖤DARK LOVE🖤🔞‼️[BL]Where stories live. Discover now