ദക്ഷ് പറഞ്ഞു കൊണ്ട് ബെഡിലേക്ക് കിടന്നു... ഋഷി അവനെ നോക്കി തന്റെ മുറിയിലേക്ക് നടന്നു....
വാതിലടച്ചു കൊണ്ട് അവൻ തറയിലേക്ക് ഉർന്നിരുന്നു.......
ഹൃദയം നുറുങ്ങുന്ന വേദന യോടെ ആയിരുന്നു ദക്ഷ് നോട് അത്രയും പറഞ്ഞത്.... ഒരിക്കലും തനിക്കും അവനു പകരം ആ സ്ഥാനം മറ്റാർക്കും നൽകാൻ കഴിയില്ലായിരുന്നു....ദക്ഷ് ന്റെ മുന്നിൽ തകർത്ത് അഭിനയിക്കുമ്പോഴും ഉള്ളിൽ തേങ്ങി കരയുവായിരുന്നു അവൻ.....ദക്ഷ് ന്റെ അവസ്ഥയും മറിച്ചായിരുന്നില്ല.... ഋഷി യുടെ ഓരോ വാക്കുകൾ ഓർത്തതും ചെവി പൊത്തി പിടിച്ചു കണ്ണുകൾ നിറഞ്ഞ ഒഴുക്കുന്നുണ്ടായിരുന്നു.....
🍂🖤🖤🍂
രാവിലെ ഉമ്മറത്തു മുത്തശ്ശന് ചായ കൊടുക്കവായിരുന്ന മുത്തശ്ശി യുടെ അടുക്കലേക്ക് കാവ്യാ ചെന്നിരുന്നു....
" ഹ്മ്മ്... എന്താണ് കല്യാണ പെണ്ണിന്റെ മുഖത് ഒരു വയ്ക്ലബ്യം... "
മുത്തശ്ശി കാവ്യാ ടെ താടി തുമ്പിൽ പിടിച്ചു കൊഞ്ചിച്ചു കൊണ്ട് പറഞ്ഞു....
" കല്യാണ പെണ്ണോ അത് ആര്... "
കാവ്യാ സംശയത്തോടെ മുത്തശ്ശി യെ നോക്കി... മുത്തശ്ശി അബദ്ധം പറ്റിയാ പോലെ നാക്ക് കടിച്ചു... മുത്തശ്ശൻ മുത്തശ്ശി യെ നോക്കി പേടിപ്പിക്കുന്നുണ്ട്.....
" 😁😁 "
മുത്തശ്ശി ഇളിച്ചു കാണിച്ചതും കാവ്യാ അവരെ തന്നെ നോക്കിയിരിപ്പാണ്...
" മുത്തശ്ശി..."
കാവ്യാ കലിപ്പോടെ വിളിച്ചതും അവർ അവളെ നോക്കി...
" ഒന്നുല്ല മോളെ... ഞാൻ ചുമ്മാ പറഞ്ഞതാ..."
മുത്തശ്ശി പറഞ്ഞതും കാവ്യാ കലിപ്പോടെ തന്നെ നോക്കിയിരിപ്പാണ്....
" ഓഹ്.. നീ ഇങ്ങനെ നോക്കി പേടിപ്പിക്കല്ലേ എന്റെ മോളെ... ഹ്മ്മ്.. ഞാൻ പറയാം.... കിരൺ ന്റെ അനിയൻ ഇല്ലേ കൃഷ്ണദേവ്..അവന് നിന്നെ ഇഷ്ട്ടാണെന്ന് നാളെ പെണ്ണ് കാണാൻ വരും..."
മുത്തശ്ശി പറഞ്ഞതും...
" ആരോട് ചോദിച്ചിട്ടാ ഇതൊക്കെ തീരുമാനിച്ചത്... " കാവ്യാ
YOU ARE READING
🔞🖤DARK LOVE🖤🔞‼️[BL]
Fanfictionഋഷി - jk ദക്ഷ് - V സൂരജ് - jm ശാലിനി - sg കാവ്യാ - hp കിച്ചു - Rm പ്രണവ് - jin
24.🔞🖤DARK LOVE🖤🔞‼️[BL]
Start from the beginning