🔥ℝ𝔼𝕍𝔼ℕ𝔾𝔼🔥

Start from the beginning
                                    

Sneha ഇതു പറഞ്ഞപ്പോഴേക്കും അവിടെ ആകെ ഒരു boots ന്ടെ sound പടർന്നു. ആ ശബ്ദം ആ company യെ ആകെ ഇളക്കി മറിച്ചു. എല്ലാവരും ആ ഭാഗത്തേക്ക്‌ നോക്കി. Yes, she is coming.
അതി സുന്ദരി ആയ ഒരു പെണ്ണ്. Black pant ഉം black shirt ഉം glittery black jacket ഉം ധരിച്ചു വരുന്നു. കഴുത്തിൽ താഴെ കുറച്ചു മാത്രം നീണ്ടു കിടക്കുന്ന layer ആയി cutt ചെയ്‌ത hair. അവളുടെ ഓരോ ചുവടിലും അവളുടെ മുടി കാട്ടിലാടി. അവളുടെ നടത്തത്തിൽ തന്നെ confidence നിറഞ്ഞ് കണ്ടു. ഒരു ചെറിയ ഇളം ചിരി അവളുടെ ചുണ്ടിൽ തങ്ങി നിന്നു.

ഇതെല്ലാം കണ്ട് കിളി പോയി നിൽക്കാണ് sneha and Alice

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

ഇതെല്ലാം കണ്ട് കിളി പോയി നിൽക്കാണ് sneha and Alice.

"Wow she is look like a angel "sneha യുടെ ചുണ്ടുകൾ യന്ത്രീകമായി പറഞ്ഞു. Alice ന് ഒരു ചെറിയ അസൂയ വിരിഞ്ഞു.

"Excuse me.. Where is evan sir..?" Hellen
വളരെ casual ആയി ചോദിച്ചു.
"അതാ left തിരിഞ്ഞ കാണുന്ന cabin ൽ ഉണ്ടാകും.."sneha ഒരു ചെറു ചിരിയോടെ പറഞ്ഞു.

"Thank you.. Iam hellen new--" cut by sneha

"  yes, അറിയാം ഞാൻ sneha ഇതു alice "sneha വീണ്ടും പുഞ്ചിരിച്ചു.

"Anyway thanks"hellen ഉം പുഞ്ചിരിച്ചു.

"കൊണ്ട് പോയി ഉപ്പിലിട്ട് വെക്ക് 😒" Alice ന് പുച്ഛം മാത്രം. Hellen പോകാൻ നിന്നതും.

" അതെ... ഒന്ന് നിന്നെ... ഇദെന്താ നേരെ cabin ലേക്ക്... "Alice just smirk

"Why?"hellen ന്ടെ മുഖം ചുളിഞ്ഞു.

"ആദ്യം M.D യുടെ cabin ലെക്കാ പോകണ്ടെദ്.. അല്ലാദേ ചാടികേറി ceo നെ കാണാൻ അല്ല..."alice അവളെ നോക്കി ഒരു തരം പുച്ഛത്തോടെ പറഞ്ഞു

ഇവളിന്ന് വാങ്ങീട്ടെ പൊകൂ....

" Alice വേണ്ട.."Sneha alice നോട്‌ പറഞ്ഞു.

"നീ മിണ്ടതിരിയെടി...."Alice

"കർത്താവെ രാവിലെ തന്നെ കുരിശ് ആണെല്ലോ.. ഇത് എന്റെ കൈക്ക് പണി ഉണ്ടാക്കും..."Hellen ആത്മ..

"എന്താടി നിന്റെ നാക്ക് ഇറങ്ങി പോയോ..😏..."Alice

"Sorry ഞാൻ ശ്രദ്ധിച്ചില്ല..."Hellen പതിയെ എല്ലാം control ചെയ്‌തു..

" പിന്നെന്താ ശ്രേദ്ധിച്ചത് job ന് തന്നെ അല്ലെ വന്നത് miss hellen.. "വീണ്ടും പുച്ഛം.

" അല്ല ഭാര്യ പതവിക്ക... എന്തേ😏 " Hellen

"What you mean?" Alice

"ഭാര്യ പദവിക്ക് വന്നതാണെന്ന്... എന്തേയ്.. ഹലേയ്യ്... വേണ്ട വേണ്ടന്ന് വേണക്കുമ്പോ തലേൽ കേറി ഡിസ്കോ ഡാൻസ് കളിക്കുന്നോ... നീ ആരാന്നാടി നിന്റെ വിചാരം... ഇവിടെത്തെ കൊച്ചാമ്മയോ... നിന്നെ പോലുള്ള ചവറകളോട് സംസാരിക്കാൻ എനിക്ക് താല്പര്യം ഇല്ലാത്തദ് നിനക്ക് നന്നായി..."Hellen കത്തി കയറി.

" hey.. Mind your words "Alice

" ഇതിലും മര്യാദക്ക് സംസാരിക്കാനെനിക്ക് അറിയാടി... എന്നെ കൊണ്ട് ചെയ്യിക്കരുദ്.. Mind it"ഇതും പറഞ്ഞു hellen slow motion ൽ നടന്നു... M. D യുടെ cabin ലേക്ക്.

"  may i coming sir... " Hellen cabin ന്ടെ മുന്നിൽ നിന്ന് door ൽ knock ചെയ്‌ദു കൊണ്ട് ചോദിച്ചു....

                  To be continued....

==================================

Comments തരാൻ മറക്കരുത്. നിങ്ങളാണ് എന്റെ പ്രചോദനം..

               സ്നേഹപൂർവ്വം emiii.... ❤️🫰

🔥ℝ𝔼𝕍𝔼ℕ𝔾𝔼 🔥 ~ A mysterios storyWhere stories live. Discover now