21.🔞🖤DARK LOVE🖤🔞‼️[BL]

Start from the beginning
                                    

അവന്റെ ചുണ്ടുകൾ വിതുമ്പുന്നുണ്ടായിരുന്നു....

" എന്ത് കഴിയില്ലെന്ന്...നി ഇത് എന്താ പറയുന്നേ ഋഷി..... നീ ഇത് പോയി ദക്ഷ് സർ നോട് പറഞ്ഞാൽ... അദ്ദേഹം നിന്നെ അപ്പോൾ തന്നെ അവിടുന്ന് ഇറക്കി വിടും... 😏 " മല്ലിക

" ഇല്ല... ദക്ഷ് അങ്ങനെ ചെയ്യില്ല... "

ഋഷി ഒരു പുഞ്ചിരിയോടെ പറഞ്ഞു.... മല്ലിക അവനെ സംശയത്തോടെ നോക്കി...

" എന്ത് കൊണ്ട്... " മല്ലിക

" because he love me... 💕🥰 "

ഋഷി ഒരു പുഞ്ചിരിയോടെ പറഞ്ഞു...അത് കേട്ട  മല്ലിക യിൽ അരിശം കയറി...

" 😏.... അത് നിന്റെ തോന്നൽ ആണെങ്കിൽ.." മല്ലിക

" no...never...കാരണം അവൻ അത് തെളിയിച്ചിട്ടുണ്ട്... "

ഋഷി യുടെ മുഖത് നാണം വിരിയുന്നത് കണ്ടതും മല്ലിക thante ദേഷ്യം മുഷ്ടി ചുരുട്ടി അടക്കി പിടിച്ചു...

" നിനക്ക് സർ നെ ഇഷ്ട്ടം ഉള്ളത് സർ ന് അറിയുമോ..... "

മല്ലിക അവന് പറയുന്നത് കേൾക്കാൻ കാത്തു കൂർപ്പിച്ചു....

" ഇല്ല... "

അവന്റെ വാക്കുകൾ കേട്ടതും മല്ലിക ഗുഡാമായി ചിരിച്ചു....

" ഹ്മ്മ്... അങ്ങനെ ആണെങ്കിൽ തന്നെ... ഇത് ഈ ലോകം അങ്കികരിക്കുമോ.....അവർ അങ്കികരിച്ചില്ലേലും ഇല്ലെങ്കിലും... ഇത് നിങ്ങടെ ഫാമിലി
അങ്കികരിക്കുമോ.....അതിനെ പറ്റി ചിന്തിച്ചൂടെ നിനക്ക്....നി നിന്റെ ഇഷ്ട്ടം സർ നോട്‌ പറയാത്തതാണ് നല്ലത്... അത് സർ അറിഞ്ഞാൽ നിങ്ങള് എന്നും ഒരുമ്മിച്ചയിരിക്കും.... നീ ഒന്ന് ആലോചിച്ചു നോക്കിയേ..... സർ ന്റെ നിലയും വിലയും ഒക്കെ നി ഇഷ്ട്ടം ആണെന്ന് പറഞ്ഞാൽ അന്ന് തീരും.... ഈ ലോകത്തിന് മുന്നിൽ സർ ന്റെ തല താഴും നീ കാരണം.... പകരം നീ ഒഴിഞ്ഞു മറിയാൽ... ഒന്നും സംഭവിക്കില്ല..... ഫാമിലി ടെ നിർബന്ധം കൊണ്ട് സർ നല്ലൊരു പെൺകുട്ടിയെ കല്യാണം കഴിക്കും... അവൾ സർ ന്റെ ജീവിതത്തിൽ വന്ന് കഴിഞ്ഞാൽ സർ നിന്നെ ഒന്ന് ഓർക്കുക പോലും ഇല്ല "

മല്ലിക യുടെ ഓരോ വാക്കും അവന്റെ നെഞ്ചിൽ തറക്കുന്നത് പോലെ തോന്നി... കണ്ണുകൾ അനിയന്ധ്രിതമായി നിറഞ്ഞു തുളുമ്പി...

🔞🖤DARK LOVE🖤🔞‼️[BL]Where stories live. Discover now