13.🔞🖤DARK LOVE🖤🔞‼️[BL]

Start from the beginning
                                    

" മല്ലി... സംസാരിക്കാതെ ഇരിക്കണെ.. ഇല്ലെല്ല അങ്ങേര് എന്നെ ഗെറ്റ് ഔട്ട്‌ അടിക്കും.. "

" ഹ്മ്മ്..ന്നാ അതൊന്നു കാണാമല്ലോ..."

ഋഷി പറഞ്ഞതും മല്ലിക കളിയായി പറഞ്ഞു...

" ചതിക്കല്ലേ മോളെ.. " ഋഷി

" ഋഷികേശ്....... "

ദക്ഷ് അലറിയതും...

" പിടിച്ചു...😬😒 "

" പൊക്കോ.. പൊക്കോ.. മോനെ.. 🤭 " മല്ലിക

" കാണിച്ചു താരടി... 😬 "

ഋഷി പിറുപിറുത്തു കൊണ്ട് എഴുന്നേറ്റ് നിന്നു..

" You come and sit on the front bench "

ദക്ഷ് പറഞ്ഞതും ഋഷി ഫ്രണ്ട് ബെഞ്ചിൽ പോയി ഇരുന്നു... അവിടെ ആവുമ്പോൾ ദക്ഷ് ന്റെ അടുത്ത തന്നെയാണ്...

ദക്ഷ് പാടം എടുക്കുമ്പോൾ ഋഷി യുടെ ഷോൾഡറിൽ ഒക്കെ കൈ കൊണ്ട് ഇടക്ക് ഓരോ തല്ല് ഒക്കെ കൊടുക്കുന്നുണ്ട്... 🤭

" വോ... ഇങ്ങേർ...😬 "

ഋഷി ക്ക് ആത്മിക്കാൻ മാത്രം അല്ലെ പറ്റു...... 😌

ദക്ഷ് ക്ലാസ്സ്‌ കഴിഞ്ഞ് പോകുമ്പോൾ തന്നെ നോക്കി പല്ലിരുമ്പുന്ന ഋഷി യെ നോക്കി സൈട് അടിച്ചു കാണിച്ചു...

" 😉😉 "

" 😲😲  "

ഋഷി വായും പൊളിച്ചു നിന്ന് പോയി...

" ഡേയ്... "

മല്ലി വന്നു അവന്റെ ഷോൾഡറിൽ ഒരു അടി കൊടുത്തപ്പോൾ ആയിരുന്നു ചെക്കന് ബോധം വന്നത്....

" എന്താടി... 😬 "

" ക്യാറ്റിനിൽ പോകാൻ...😁 "

മല്ലിക ഇളിച്ചോണ്ട് പറഞ്ഞതും ഫുഡ്‌ ന്റെ കാര്യം ആയോണ്ട് ഋഷി മറുത്ത് ഒന്നും പറയാതെ അവളുടെ കൂടെ പോയി... ഫുഡ്‌ മുഗ്യം ബിഗിലെ... 😌

ദക്ഷ് ന് എന്തോ മീറ്റിങ് ഉള്ളത് കൊണ്ട് അവൻ ശാലിനി യോടും കാവ്യാ യോടും ഋഷി യോടും വെയിറ്റ് ചെയ്യാൻ പറഞ്ഞു അവൻ മീറ്റിങ് അറ്റാൻഡ് ചെയ്യാൻ പോയിരിക്കുവാണ് നമ്മടെ പിള്ളേർ ആണേൽ ബാസ്കറ്റ് ബോൾ ഗ്രൗണ്ടിൽ  കളിക്കണ്ട് ഇരിക്കുവാണ്.....

" കിച്ചു... .... Catch the bol.... "

പ്രണവ് വിളിച്ചു പറഞ്ഞതും  കിച്ചു ബോൾ പിടിക്കാൻ വേണ്ടി തുള്ളിയതും അത് കൈതട്ടി ആ ബോൾ നേരെ നമ്മടെ കാവ്യാ ടെ   തലയിൽ ഇടിച്ചു.. 🤦🏻‍♀️

" ആ.. "

വേദന കാരണം കാവ്യാ നെറ്റിയിൽ കൈവെച്ചു അലറി.... ഋഷി യും ശാലു വും അവളുടെ അടുത്തേക്ക് ചെന്ന്..

" ഡാ... കുഴപ്പന്നുല്ലല്ലോ... " ശാലു അവളുടെ നെറ്റിയിൽ തടവി കൊണ്ട് ചോദിച്ചു..

കിച്ചു വും പ്രണവും തലയിൽ കൈവെച്ചു പരസ്പരം നോക്കി... കിച്ചു വേഗം തന്നെ കാവ്യാ ടെ അടുത്തേക്ക് ഓടി...

" സോറി... "

കിച്ചു കാവ്യാ യെ നോക്കി പറഞ്ഞതും അവൾ അവനെ കുർപ്പിച്ചു നോക്കി...

" ഹോസ്പിറ്റലിൽ പോണോ ടോ.... "

" അതിന്റ ആവശ്യം ഒന്നുല്ല... "

" ഋഷി വാ.. നമ്മുക്ക് പോകാം.. "

കാവ്യാ അസ്വസ്തയോടെ പറഞ്ഞതും ഋഷി യും ശാലു വും അവളെ പിടിച്ചു എഴുന്നേൽപ്പിച്ചു...

" ടോ.... വാ നമ്മുക്ക് ഹോസ്പിറ്റലിൽ പോകാം.. തനിക് വയ്യന്ന് തോന്നുന്നു.. "

കിച്ചു വീണ്ടും അവളോട് ചോദിച്ചതും...

" തനിക് ഇപ്പൊ എന്താടോ വേണ്ടേ... ഞാൻ പറഞ്ഞില്ലേ എനിക്ക് കുഴപ്പില്ലാന്ന്... എനിക്ക് വിട്ടിൽ പോകണം.... വാ.. "

ആദ്യം കിച്ചു നോട്‌ ദേഷ്യത്തിൽ പറഞ്ഞുകൊണ്ട് അവസാനം ഋഷി യോടും ശാലിനി യോടും പറഞ്ഞു അവൾ നടക്കാൻ തുടങ്ങി....

കാവ്യായെ കാറിലേക്ക് ഇരുത്തി കൂട്ടിന് ശാലു നെയും ഇരുത്തി ഋഷി ഐസ് വാങ്ങാൻ പോയിട്ടാണ് ഉള്ളത്......

" കാവ്യാ... ഹോസ്പിറ്റലിൽ പോണോ ഡാ... നല്ല പൈൻ ഇണ്ടോ... "

" ഏയ്യ്.... തലവേദനിക്കുന്നത് പോലെ.. വേറെ കുഴപ്പില്ല.. "

അവൾ നെറ്റിയിൽ ഉഴിഞ്ഞു കൊണ്ട് പറഞ്ഞു അപ്പോഴേക്കും ഋഷി ഐസ് കൊണ്ട് വന്നിരുന്നു....

ചെറുതായി മുഴച്ചു വന്ന നെറ്റിയിൽ അവൾ ഐസ് വെച്ച തടവി... സിറ്റിലേക്ക് ചാരി ഇരുന്നു....

തുടരും.....

🔞🖤DARK LOVE🖤🔞‼️[BL]Where stories live. Discover now