7.🔞🖤DARK LOVE🖤🔞‼️[BL]

Start from the beginning
                                    

" പുല്ല്..ആവശ്യത്തിന് ഉറക്കവും വരില്ല... "

കിടന്നിട്ട് ഉറക്കം വരാതെ ഋഷി ആത്മിച്ചു... പേടിച്ചിട്ട് ഒന്ന് തിരിഞ്ഞു പോലും കിടക്കാതെ ഒരു പാറക്കല്ല് പോലെ നേരെ അങ്ങ് കിടക്കുവാണ് ഋഷി.. പാവം.. 🤭

" പേടിച്ചിട്ട് ആണേൽ മുള്ളാനും തോന്നുന്നു..... 🤧 "

പിടിച്ചു നിൽക്കാൻ പറ്റാതെ ഋഷി എങനെ ഒക്കെയോ എഴുന്നേറ്റ് ലൈറ്റ് ഇട്ട് കണ്ണും അടച്ചു ബാത്‌റൂമിലേക്ക് ഓടി കയറി വേഗം മൂത്രം ഒഴിച് ബെഡിലേക്ക് ചാടികയറി കിടന്നു....

" അയ്യോ.... ലൈറ്റ് അണച്ചില്ല.... "

പതിയെ എഴുന്നേറ്റ് ലൈറ്റ് അണച്ചതും കൈ തട്ടി ഫാൻ ന്റെ സ്വിച് ഓൺ ആയി....

" ട്ക... ട്ക... "

വലിയ ശബ്ദത്തോടെ ഫാൻ കറങ്ങി...ഫാനിന്റെ ശബ്ദം കേൾക്കാതെ ഉറക്കം വരാത്തവനാണ്.... ഇപ്പോൾ ഫാൻ കാണുന്നത് തന്നെ പേടിയായി...
പേടിയോടെ ഋഷി പുതപ്പ് തലവഴി ഇട്ട് കിടന്നു...ഉറക്കം വരാത്തത് കൊണ്ട് തന്നെ അവന് മെല്ലെ എഴുന്നേറ്റു...

" ദക്ഷ് ഏട്ടന്റെ കൂടെ പോയി കിടക്കാം.. ഇല്ലേൽ ഞാൻ ഇന്ന് ഉറങ്ങില്ല... ഒന്നമ്മാതെ നല്ല ക്ഷിണം ഉണ്ട്... ഇനി ഉറങ്ങിയില്ലേൽ... എന്റെ കാര്യം തീർന്നു.. "

എന്നും ആത്മിച് ഫോൺ എടുത്ത് ഫ്ലാഷ് ലൈറ്റ് ഓൺ ചെയ്ത് ലൈറ്റ് ഉം ഇട്ട് ഫാനും ഓഫ് ചെയ്ത് വാതിൽ തുറന്ന്  ദക്ഷ് ന്റെ മുറിയിലേക്ക് ഒരു ഓട്ടം ആയിരുന്നു..... ഉസൈൻ ബോൾട് വരെ തൊറ്റു പോകും..

" ടക്ക്... ടക്ക്... "

വാതിലിൽ തട്ട് കേട്ടതും ദക്ഷ് ഒരു പുഞ്ചിരിയോടെ എഴുന്നേറ്റ് വാതിലു തുറന്ന് ഉറക്കം ഉണർന്നത് പോലെ നിന്നു...

" എന്താടാ... നിനക്ക് ഉറക്കോം ഇല്ലേ... "

കൊട്ടുവാ.. ഇട്ട് കൊണ്ട് ദക്ഷ് ചോദിച്ചു....

" അ..അത്.. ആ മുറിയിലെ ഫാനിന് ഭയങ്കര സൗണ്ട് എനിക്ക് ഉറങ്ങാൻ പറ്റുന്നില്ല..... ഞാൻ ഇവിടെ കിടക്കട്ടെ.... "

എങനെ ഒക്കെയോ പറഞ്ഞൊപ്പിച് ഋഷി മുറിയിലേക്ക് കയറി..

" അങ്ങനെ വരാൻ സാധ്യത ഇല്ലല്ലോ.... വാ നമ്മുക്ക് നോക്കാം... "

🔞🖤DARK LOVE🖤🔞‼️[BL]Where stories live. Discover now