4.🔞🖤DARK LOVE🖤🔞‼️[BL]

Start from the beginning
                                    

" ഇനി ഋഷി പാട്... "

സൂരജ് പറഞ്ഞതും എല്ലാവരും ഋഷി യെ നോക്കി ചിരിക്കാൻ തുടങ്ങി...

" ഇവൻ പാടിയാൽ കാക്ക ക്ക് ജലദോഷം വന്ന പോലെ ആണ്... "

ശരത പറഞ്ഞതും എല്ലാവരും അവനെ നോക്കി ചിരിക്കാൻ തുടങ്ങി... ഋഷി ആണേൽ.. അമ്മ... 😬ന്നുള്ള രീതിയിൽ ഇരിക്കുവാണ്...

" എന്റെ രണ്ട് പേരക്കുട്ടികൾ ക്ക് മാത്രേ എന്നെ പോലെ പാടാൻ ഉള്ള കഴിവ് കിട്ടിയിട്ടുള്ളു... ഇവൻ നിങ്ങടെ മുത്തശ്ശൻ ന്റെ തനി പകർപ്പ് ആണ്... 😌 "

മുത്തശ്ശി ഒന്ന് നേളിഞ്ഞു ഇരുന്നു കൊണ്ട് പറഞ്ഞു...

" അയ്യടാ... എന്റെ ഋഷി മോനും നന്നായി പാടും ട്ടോ..."

മുത്തശ്ശൻ ഋഷി യെ ചേർത്ത പിടിച്ചു കൊണ്ട് പറഞ്ഞു...... പിന്നെ മുത്തശ്ശനും മുത്തശ്ശി യും ആയി തർക്കം....എല്ലാവരും കിടക്കാൻ പോയപ്പോൾ അവരും പോയി കിടന്നു..

ഉറക്കം വരാതെ തിരിഞ്ഞ് മറിഞ്ഞും കിടക്കുവാണ് ഋഷി..

" എനിക്കും പാട്ട് പഠിക്കണം എന്നിട്ട് ആ കാലനെ തോല്പ്പിക്കണം... 😬😬 "

അങ്ങനെ ഋഷി പാട്ട് പഠിക്കണം എന്ന് തീരുമാനിച്ച അതിന് വേണ്ട ക്ലാസ്സ്‌ ഉം ഫീസ് ഉം കാര്യങ്ങളും ഓക്കെ അറിഞ്ഞു അമ്മ ടെ അടുത്തേക്ക് ചെന്നു.. പൈസ യും വാങ്ങി ക്ലാസ്സ്‌ ന് പോകാൻ വേണ്ടി നിൽക്കുവാണ് രാവിലെ... ഇന്ന് ഞായറാഴ്ച ആയത് കൊണ്ട് തന്നെ സൂരജ് ഉം ദക്ഷ് ഉം ഉമ്മറത് തന്നെ ഉണ്ടായിരുന്നു....

ഋഷി പോകുന്നെന്റെ ഇടേൽ കാവിലെ പാട്ട് മത്സരത്തിന് കാണാം എന്നുള്ള നിലയിൽ രണ്ടിനെയും തുറിച്ചു നോക്കി ആണ് പോയത്.. യെവന് ഇത് എന്ത് പറ്റി എന്ന് ആലോയിച്ചു ദക്ഷ് ഉം സൂരജ് ഉം മുഖമുഗം നോക്കി....  🙄

മ്യൂസിക് ക്ലാസ്സിൽ.......

" മോന്  ശ്രുതികളെ പറ്റി അറിയോ.. "

" അഹ്.. അറിയാം എന്റെ ക്ലാസ്സ്‌ ടീച്ചർ ആണ് ശ്രുതി ടീച്ചർ.... പാവം ടീച്ചർ ആ..😁"

" ഹെ.. 🙄 അത് അല്ല...അത് വിട്.. നമ്മക്ക് സരിഗ.. "

ഗുരു വിനെ ബാക്കി പറയാൻ വിടാതെ ഋഷി പറഞ്ഞു..

🔞🖤DARK LOVE🖤🔞‼️[BL]Where stories live. Discover now