2.🔞🖤DARK LOVE🖤🔞‼️[BL]

Start from the beginning
                                    

കല്യാണി ( മുത്തശ്ശി)

ഇവർക്ക് മൂന്ന് മക്കൾ

1) ജയകൃഷ്ണൻ

ഭാര്യ - ദേവകി

മക്കൾ - ദക്ഷിത്

[ കൃഷ്ണൻ കുട്ടി ക്ക് ഇപ്പോൾ പഴയത് പോലെ നടക്കാൻ ഒന്നും പറ്റില്ല പ്രായത്തിന്റെതായ ബുദ്ധിമുട്ടുകൾ അത് കൊണ്ട് ജയ കൃഷ്ണൻ ആണ് ഇപ്പോൾ എല്ലാം നോക്കി നടത്തുന്നത്.... ദേവകി ഒരു റീഡർ ടീച്ചർ ആണ്....അവർക്ക് ഒരു മകൻ ദക്ഷിത് (ദക്ഷ്) സിങ്കപ്പൂർ ൽ ഒരു കോളേജ് ലെ അദ്ധ്യാപകൻ ആണ്..... ഇപ്പോൾ ലീവ് ന് നാട്ടിൽ വന്നു...]

2] ലക്ഷ്മണൻ

ഭാര്യ - നന്ദിത

മക്കൾ - സൂരജ്, അനാമിക, കാവ്യ

[ ലക്ഷ്മണൻ ന് സ്വാന്തമായി ഒരു ബിസ്സിനെസ്സ് ഉണ്ട് അത് നോക്കി നടത്തുന്നു... ഭാര്യ നന്ദിത ജോലി ഒന്നുമില്ല ഒരു വിട്ടമ്മ....

മൂന്ന് മക്കൾ സൂരജ് ആണ് മുത്തവൻ അവനും ദക്ഷ്  ന്റെ കൂടെ സിങ്കപ്പൂർ തന്നെ... ബട്ട്‌ ദക്ഷ് നെ പോലെ കോളേജ് പ്രൊഫസർ അല്ല.. അവിടെ ലക്ഷ്മണൻ ന് ഉള്ള ബിസിനസ്സ് നോക്കി നടത്തുവാണ്...

രണ്ടാമത്തവൾ അനാമിക (അനു) വിവാഹം കഴിഞ്ഞു ഭർത്താവ് കിരൺ.. മക്കൾ ഇല്ല...

മൂന്നാമത്തവൾ കാവ്യ ഡിഗ്രി ലാസ്റ്റ് ഇയർ പഠിക്കുന്നു....]

3) ശരത

ഭർത്താവ്  - കേശവൻനായർ

മക്കൾ - ശാലിനി, ഋഷികേശ്

[ കേശവനും ബിസ്സിനെസ്സ് ആണ് നാട്ടിൽ അല്ല ഗൾഫിൽ ആണ്... കേശാവൻ അനാഥൻ ആയത് കൊണ്ട് തന്നെ ബന്ധുക്കൾ ആരും ഇല്ലാത്തതിനാൽ തനിച് രണ്ട് മക്കളെയും കൊണ്ട് ശരത മാറി നിൽക്കുന്നതിൽ ആർക്കും യോചിപ്പില്ലായിരുന്നു അതിനാൽ തന്നെ ശരത യെ നിർബന്ധിച്ച തറവാട്ടിലേക്ക് താമസം മാറ്റിച്ചു.....
ശരത ഒരു റീടയർ വില്ലേജ് ഓഫീസർ ആണ്....

ഇവർക്ക് രണ്ട് മക്കൾ ശാലിനി മുത്തവൾ ഡിഗ്രി ലാസ്റ്റ് ഇയർ കാവ്യാ ടെ കൂടെ പഠിക്കുന്നു ഇവർ രണ്ടുപേരുംനല്ല കുട്ടുകാർ കൂടെ ആണ്.....

രണ്ടാമത്തവൻ ഋഷികേഷ് പ്ലസ് ടു കഴിഞ്ഞ് വെറുതെ ഇരിക്കുന്നു.. 😌]

🔞🖤DARK LOVE🖤🔞‼️[BL]Where stories live. Discover now