53.

135 16 56
                                    

??: Hello?

Hobi: Ah... ഇയാൾ എന്താ ഇവിടെ?

??: അതെന്താ അങ്ങനെ ചോദിച്ചത്? ഞാൻ വന്നത് ഇഷ്ടായില്ലെ?

Hobi: 😂 ഏയ്... അങ്ങനൊന്നുമില്ല. പെട്ടെന്ന് വന്നത് കൊണ്ട് ചോദിച്ചൂന്നേ ഒള്ളു. അല്ല, റേച്ചൽ എന്താ ഇവിടെ?

Rachel: ഞാൻ അമ്മേടെ സ്ഥലത്തിൻ്റെ കാര്യം സംസാരിക്കാൻ വന്നതാ. അത് ഏതാണ്ട് okay ആയാർന്നു മിനിഞ്ഞാന്ന്. ഇന്ന് രാവിലെ അത് വിക്കാനുള്ള procedures തുടങ്ങി.

Hobi: mm... *File vayichond irikkunnu*

Rachel: ....

Hobi: ....

Rachel: ....

Hobi: ....

Rachel: ....

പെട്ടെന്ന് മുറി നിശബ്ദമായത് ഹോബി ശ്രദ്ധിച്ചു. പക്ഷേ പുതിയൊരു സംഭാഷണം തുടങ്ങി വയ്ക്കാൻ താൽപര്യം ഇല്ലാത്തത് കൊണ്ട്, അവൻ ഒന്നും മിണ്ടിയില്ല.

ഇനിയും ഒത്തിരി ഫയലുകൾ നോക്കാനുണ്ട്...

ആ മൗനം അങ്ങനെ തന്നെ നിലനിന്നു പോവട്ടെ എന്ന് കരുതി അവൻ ജോലിയിൽ പതിയെ മുഴുകി തുടങ്ങിയതും....

Rachel: ചേട്ടൻ കല്യാണം കഴിച്ചിട്ടുണ്ടോ?

Hobi: eh...

Rachel: Mm? ഇല്ലേ?

Hobi: ഉണ്ട്. 😌

ആ ചോദ്യവും അതിനെ ചുറ്റിപ്പറ്റിയുള്ള സംഭവങ്ങളും ഇഷ്ടമല്ലാത്തത് കൊണ്ട് തമാശ രൂപേണ അവൻ വെറുതെ ഉണ്ടെന്ന് പറഞ്ഞു.

Rachel: Eh.... അങ്ങനെ അല്ലല്ലോ എന്നോട് പറഞ്ഞത്?

Hobi: ആര്?

Rachel: അപ്പുറത്തെ ക്യാബിനിൽ ഇരിക്കുന്ന വക്കീൽ.

Hobi: best. അവൻ്റെ പേര് അറിയാമോ?

Rachel: Eh...

Hobi: അവൻ്റെ പേര്?

Rachel: ....

Hobi: അവൻ അല്ലേ നിങ്ങളുടെ സ്ഥലത്തിൻ്റെ കാര്യം എല്ലാം നോക്കി നടത്തുന്ന വക്കീൽ? അങ്ങോട്ട് ചെല്ല്-

Rachel: അല്ല... അവിടെ ആരോ ഉണ്ട്. അപ്പോ ഞാൻ വിചാരിച്ചു ചേട്ടനോട് മിണ്ടാം എന്ന്...

Hobi: ഞാൻ ഇവിടെ break time ഇൽ പേപറും വായിച്ച് ഇരിക്കുവല്ലടോ... എനിക്ക് ഇന്ന് ജോലി കുറെ ഉണ്ട്. ഇയാള് അപ്പർത്തെങ്ങാനും ചെന്ന് ഇരിക്ക്. ഇവിടിരുന്ന് നേരം കളയണ്ട.

FFnilayam House, WATTPAD P.OΌπου ζουν οι ιστορίες. Ανακάλυψε τώρα