my neighbour is my love❤️

338 43 20
                                    

Part 6

Guyss namude hobi jiminte bikil ane

Hobi: njan ഇവിടെ പിടിച്ചക്ണ്
Jimin: എന്താ നിനക്ക് എന്നെ പിടിച്ചാൽ
( jiminte root ക്ലിയർ ayi😂)
Jimin: എന്താ പിടിക്കാൻ വല്ല കൊയപ്പം ഇണ്ടോ..
Hobi:😲
Jimin:നോക്ക് നീ എന്നെ പിടിക്കാതെ ഞാൻ ബൈക്ക് സ്റ്റാർട്ട്‌ ആകൂല..

അവസാനം സഹികെട്ടു hobi ജിമിനെ പിടിച്ചു. (Shoulderil ആണ് )
അതോടെ jimin ഹാപ്പി. അവൻ ബൈക്ക് സ്റ്റാർട്ട്‌ ആക്കി.
Jimin mind: നിന്നെ ഞാൻ ഇനി വിടാൻ ഉദ്ദേശിച്ചിട്ടില്ല മോളെ..

Hobi പിന്നേ ബൈക്കിന്റെ ബാക്കിൽ നിന്ന് മിണ്ടിയിട്ടില്ല. ബൈക്ക് നേരെ ചെന്നു നിന്നത് ഒരു ക്രിസ്ത്യൻ പള്ളിടെ മുന്നിലാണ്.

 ബൈക്ക് നേരെ ചെന്നു നിന്നത് ഒരു ക്രിസ്ത്യൻ പള്ളിടെ മുന്നിലാണ്

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

Hobi ഇറങ്ങി കൂടെ jiminum.
Jimin: ഞാൻ ഒന്ന് അച്ഛനെ കണ്ടിട്ട് വരാം, നീ വരുന്നോ കൂടെ.
Hobi: ഇല്ല ഇച്ചായ ഞാൻ ഇവിടെ നിന്നോളം ( you already know guyss hobi is muslim, അവൾക് പള്ളിൽ കേറാൻ കൊയപ്പം ഉണ്ടായിട്ടല്ല but the bloody ഗ്രാമവാസീസ്, എത്ര മാറീന്ന് പറഞ്ഞാലും ഉണ്ടാവുമ്മല്ലോ 🤮)
Jimin: mm

MY NEIGHBOUR is my love.....❤️🙈 Season 1Where stories live. Discover now