Kookie : 😲.....

V : നടക്ക് ഉണ്ടക്കണ്ണി....

Kookie in mind :
ഉണ്ടക്കണ്ണി നിന്റെ അമ്മുമ്മ 😡😡.

V : മ്മ്.. എന്താ ഇങ്ങനെ നോക്കുനെ.... എന്റെ സൗന്ദര്യത്തിൽ മോള് വീണുപോയോ 😁🤭🤭...

Kookie : 🤦🤦🤦🤦

V : എന്തേ ഒന്നും മിണ്ടാത്തത്...

Kookie : എനിക്ക് vayya..... എന്നെ ഒന്ന് വെറുതെ വിട്ടേക്ക്...

V : അങ്ങനെ വിടാൻ ഒന്നും പറ്റില്ല... നീ ഞങ്ങടെ yoonjide sister അല്ലെ..... 😜

Kookie : സത്യമായിട്ടും ഞാൻ ചേച്ചിയോട് പറഞ്ഞു കൊടുക്കും നിന്റെ കാര്യം നോക്കിക്കോ.... 😡😡

V : ഉവ്വ.....

Kookie യും, v യും പിന്നെ ഒന്നും മിണ്ടിയില്ല......

Kookie : അതേ കടുവേ അത് jiminetten അല്ലെ 🧐🧐..

V : jimin മാത്രമല്ല, നിന്റെ chechiyum ഉണ്ട് 🤣🤣🤣🤣

Kookie : 🤨🤨🤨🤨🤨

V : 😧ഓ ഞാൻ ഒന്നും പറഞ്ഞില്ല.....

Kookie : എന്നാ നല്ലത് (🤭)

V : നീ ഇത് എങ്ങോട്ട് പോകുവാ..

Kookie : chechide അടുത്ത്....

V : നീ ഇങ് വന്നേ അവര് സംസാരിക്കട്ടെ.....

Kookie : താൻ പോടോ ഞാൻ പോകും (എന്നും പറഞ്ഞു kookie yoominte അടുത്തേക്ക് നടന്ന്..... പെട്ടന്ന് kookiede കൈയിൽ കേറി പിടിച്ചു വലിച്ച്..)

V : di koppe നിനക്ക് പറഞ്ഞ മനസിലാവില്ലേ....

Kookie : എന്റെ കൈ,.... കടുവേ എന്റെ കൈ വേദനിക്കുന്നു 😖😖.

V : 😮sry.... (Tae അവളുടെ കൈയിൽ നിന്ന് പീടി വിട്ടു..)

Kookie : it's okay ;

V : yoonjiye കണ്ടിട്ട് ippo എന്തിനാ...

Kookie : ഞങ്ങൾക്ക് chechiye കൊണ്ട് shopping ന് പോകണം..

V : അതിന് എന്താ... അവരുടെ സാംസാരം കഴിയട്ടെ ennitt പോയിക്കോ അവര് ഇന്ന് set ആയതേ ഉള്ളു 😁😁...

Kookie : എനിക്ക് വിശക്കുന്നു... ഞാൻ chechiye വിളിക്കാൻ പോകുവാ....

V : ഓ ഇവൾ... നിക്ക് കൊച്ചേ വാ ഞാൻ food വാങ്ങി തരാം..

Kookie : സത്യമായിട്ടും വാങ്ങി തരുവോ.... 😁

V : മ്മ്... ഇവിടെ തന്നെ നിന്നോ ഞാൻ പോയി car എടുത്തിട്ട് വരാം.....

Rowdy boys fall in love💕Tahanan ng mga kuwento. Tumuklas ngayon