ഏകാന്തം

By nandheeth

73 7 7

ഏകാന്തത ഒരു ഭയപ്പെടുത്തുന്ന വികാരം ആണ്. ഇരവും പകലും ചിന്തകൾക്കു ആക്കം കൂട്ടുന്ന, ഭയപ്പെടുത്തുന്ന വികാരം . നി... More

..........

73 7 7
By nandheeth

വിവിക്തമായ ഓരോദിനങ്ങളും...
ഓരോ യുഗം പോലെയാണ്....
പകൽവെളിച്ചത്തിലെ ദിവാസ്വപ്നങ്ങൾ
മിഥ്യയാണെന്നതിരിച്ചറിവ്....
ഇരുണ്ട രാത്രികൾ ഭയചികിതമാക്കുന്നു....
അരണ്ട വെളിച്ചത്തിൽ.....
നിഴലുകൾ പോലും....
ഓടിയൊളിക്കുന്നപോലെ...
അടക്കിപ്പിടിച്ച ഗദ്ഗദം....
വരണ്ട ചുമരുകളിൽ തട്ടി....
പ്രധിധ്വനിക്കുകയാണ്.....
ചുറ്റും തളം കെട്ടിക്കിടക്കുന്ന....
നിശ്ശബ്ദത ചിന്തകൾക്ക്....
ആക്കം കൂട്ടുന്നു....
വ്യർത്ഥം എന്ന്‌ അറിയുമെങ്കിലും...
ഓരോ ദിനവും ഇരുട്ടി വെളുക്കുമ്പോൾ...
വെറുതെ പ്രതീക്ഷിക്കുകയാണ്....
ഇന്നീയിരവെങ്കിലും....നിദ്രയെന്റെ
കണ്ണുകളെ തഴുകിയേക്കിൽ....എന്ന്‌

Continue Reading

You'll Also Like

4.8K 460 6
Boarding സ്കൂളിൽ എത്തീട്ട് കുറച്ചു ദിവസേ ആയുള്ളൂ... പറ്റിയ കൂട്ട് കിട്ടിയതുകൊണ്ട് പൊളിച്ചു നടക്കുവായിരുന്നു.... ഒരു ബോറൻ shortstory...... 🤦 Best ra...
65.7K 10.5K 37
BTS നെ സ്നേഹിക്കുന്ന, especially taekook നെ സ്നേഹിക്കുന്ന purple ocean ലെ പുന്നാര ആമി (army) കുട്ടികൾക്ക് വേണ്ടി ഒരു കുഞ്ഞു taekook ff❤😇💜
7.1K 1.3K 14
[ON GOING] Gooys! Ivide varu! 🌸My First story🌸 ആദ്യമായി നിന്നെ കണ്ടപ്പോൾ ഞാൻ അറിഞ്ഞിരുന്നില്ല..! നീ എന്റെ ജീവന്റെ പാതി ആയി മാറുമെന്ന്...🦋💗 Histor...
274 11 1
നഷ്ട പ്രണയം എന്നും തീരാ വേദനയാണ്