ജനലഴികൾക്കിടയിലൂടെ

Da Najwa_Jibin

1.9K 365 349

എന്റെ ചില കുത്തിക്കുറിക്കലുകൾ... ശരിക്കും പറഞ്ഞാൽ എവിടെയോ നിന്നുമൊക്കെ കാണുന്ന ചിത്രങ്ങളിൽ നിന്നും വീഡിയോകളിൽ... Altro

നന്മ..
സുഹൃത്ത്
വീഴ്ച്ച

കടൽത്തീരം

576 119 68
Da Najwa_Jibin

അവനെ ഓർത്ത്‌ എത്രയോ പ്രാവിശ്യം കരഞ്ഞിട്ടുള്ള അതേ കടൽത്തീരത്ത് തന്നെയായിരുന്നു അവൾ ഇന്നും ഉണ്ടായിരുന്നത്....പക്ഷേ ഇന്നവൾ ഇവിടെ വന്നത് അവനെ ഓർത്തു കരയാനായിരുന്നില്ല.അവനെ മറക്കാനായിരുന്നു.... കാരണം അവളുടെ മുന്നോട്ടുള്ള ജീവിതത്തിൽ അവൾക്ക് അവനെ മറന്നേ പറ്റൂ......

ഈ കടൽത്തീരത്ത്‌ വെച്ചായിരുന്നു അവൾ അവനെ ആദ്യമായി കണ്ടത്.ഇതേ കടൽത്തീരത്ത് വെച്ചായിരുന്നു അവൾ അവനോട് അവൾക്കുള്ള ഇഷ്ടം തുറന്നുപറഞ്ഞതും,അവർ പ്രണയിച്ചു നടന്നതും....

അവസാനമായി അവൾ അവനെ കണ്ടതും ഇതേ കടൽത്തീരത്ത് വെച്ചായിരുന്നു.......
ഈ കടലിൽ മുങ്ങി താഴുന്ന അവന്റെ മുഖം അന്നായിരുന്നു അവൾ അവനെ അവസാനം കണ്ടത്.

അതുകൊണ്ടായിരുന്നു അവൾ ഇതേ കടൽത്തീരത്ത് വന്നു തന്നെ അവനെ മറക്കാൻ തീരുമാനിച്ചത്.....








ദയവുചെയ്ത് ചീത്ത വിളിക്കരുതേ......😉😊

Continua a leggere

Ti piacerà anche

204 14 2
Appol njaan adyamayittan ff ezhuthunath appol athintethayiyulla porayimakal undavam🙄ethoru oneshot aane😉 Appol ethan story nammude nayika jeona es...
295 27 2
A family story ( kpop and Korean actors edition )( malayalam version )
20.1K 2.1K 16
~Story of Laamiya and Raihan~ Passage from chapter-14 [ "Sorry!", ലാമി അങ്ങനെ പറയുന്നത് കേട്ടതും റൈഹാൻ ദേഷ്യത്തോടെ അവളിൽ നിന്നും മുഖം തിരിച്ചു. "S...
276 18 2
വലിയൊരു സംഭവ കഥ ഒന്നുമല്ല ഇത്. ജീവിത സാഹചര്യത്തിലെപ്പോളൊ എനിക്കു തോന്നിയ ഒരു പഥം.."കുരങ്ങിനു കിട്ടിയ പൂമാല"..!! അതിൽ നിന്നും ഉടലെടുത്ത് എഴുതിയ ചെറിയൊ...