എന്റെ മാത്രം 💙

By kimchi_tae_13

11.1K 1.3K 228

Jikook malayalam romantic story ✨️ More

1🦋
2🦋
3🦋
4✨️
5💙
6🍂
7💛
8❤️
9💛
10💛
11💛
12❣️
13💕
14🧡
15💜
16💙
17💙
18💙
19💙
🙂

20💙

554 71 15
By kimchi_tae_13

പിറ്റെ ദിവസം

അടുക്കളയിൽ

നിത്യ ഊണ്ണിന് വേണ്ട കറികൾ തയ്യാറാക്കി കൊണ്ട് ഇരിക്കുവാണ് നന്ദ നിത്യയെ സഹായിക്കുന്നുമുണ്ട്

നിത്യ :നന്ദ അതിൽ വെളുത്തുള്ളി ഇരിപ്പുണ്ടോ നോകിയെ

നന്ദ :ആ ചേച്ചി ഇതിൽ ഉണ്ട്

നിത്യ :എന്നാ കുറച്ച് വെളുത്തുള്ളി എടുത്ത് പൊളിച്ചു വെച്ചെക്ക്

നന്ദ :ആ ചേച്ചി

ആര്യ :ആ നിത്യ ചേച്ചി എന്തോ കാര്യം ആയിട്ട് ഉണ്ടാക്കുവാണല്ലോ എന്തുവാ ഈ ഉണ്ടാക്കുന്നെ

നിത്യ :രസം

ആര്യ :ഓ അല്ല നന്ദയ്ക്ക് കുക്ക് ചെയ്യാനാക്കെ അറിയുവോ

നന്ദ :കുറച്ചാക്കെ അറിയാം

ആര്യ :കുറച്ചേ അറിയുള്ളു എനിക്ക് കുക്ക് ചെയ്യാൻ നല്ലതുപോലെ അറിയാം സരവില്ല ഞാൻ പഠിപ്പിക്കാം

ആമി :ആ ബെസ്റ്റ് ഒരു ചായ പോലും നല്ല രീതിയിൽ ഉണ്ടാക്കാൻ അറിയാത്ത നി ആണോ ഇവളെ പഠിപ്പിക്കുന്നെ

ആര്യ :ഓ ആര് ഇത് ആമി തപ്പുരട്ടിയോ എന്താണോ ഇങ്ങോട്ട് എഴുന്നള്ളിയത്

ആമി :ഇവിടെ ഒരു പട്ടി കിടന്ന് കുരക്കുന്നു അതിന്റെ ഒച്ച കേൾക്കാൻ വയ്യാത്തത് കൊണ്ട് ഇറങ്ങിയതാ എന്തിയെ

നിത്യ :ഓ തുടങ്ങിയല്ലോ രണ്ടും കൂടെ

ആര്യ :അല്ല നിത്യ ചേച്ചി രാവിലെ ആരാ ഫുഡ്‌ ഉണ്ടാക്കിയെ

നിത്യ :ആ അതോ നന്ദയാ ഉണ്ടാക്കിയത്

ആര്യ :ഓ ചുമ്മാ അല്ല ആ ഫുഡ്‌ തീരെ കൊള്ളില്ലായിരുന്നു കറികൾക്കെ ഒട്ടും ഡെസ്സ് ഇല്ലായിരുന്നു

ആമി :ന്നാ പിന്നെ നി എന്തിനാ തിന്നത് തിന്നാതെ ഇരുന്നാൽ പോരെ

നിത്യ :ആമി..

ആമി :നി ഒരു കാര്യം ചെയ് നിനക്ക് വയ്ക്ക് രൂചി ഉള്ള ഫുഡ്‌ വേണമെങ്കിൽ നി തനിയെ ഉണ്ടാക്കി കഴിക്കണം അല്ലങ്കിൽ നി പുറത്ത് നിന്ന് ഓഡർ ചെയ്തു കഴിക്ക് അല്ലാതെ മറ്റുള്ളവർ ഉണ്ടാക്കി തരുന്നതിൽ കുറ്റം കണ്ടുപിടിക്കാതെ

ആര്യ :നി പറയുന്നത് കേട്ടാൽ തോന്നും നി ഉണ്ടാക്കിയത് ആണന്ന്

ആമി :ആര് ഉണ്ടാക്കിയാലും ഇങ്ങനെ ഞാൻ പറയും നിനക്ക് കേട്ട് നിക്കാൻ പറ്റില്ലെങ്കിൽ നിന്റെ വീട്ടിലേക്ക് പോയിക്കോ

ആര്യ :ഒരു പണിയും ചെയ്യാതെ ഡയലോഗ് അടിക്കാൻ എല്ലാവർക്കും പറ്റും

ആമി :അത് അല്ലെ നി ഇപ്പോ ചെയ്തു കൊണ്ട് ഇരിക്കുന്നേ

ആര്യ :di...

ആമി :കിടന്ന് ഒച്ച വെച്ചിട്ട് കാര്യവില്ല

നിത്യ :മതി നിറാത്ത് രണ്ടും കുടെ

ആര്യ :ഞാനാണോ ഇവൾ അല്ലെ വെറുതെ എന്തെങ്കിലും ഒരു വള്ളി കിട്ടൻ കാത്തിരിക്കുവ കയറി പിടിക്കാൻ ആയിട്ട്

ആമി :ആ അതേ

നിത്യ :ആമി മതി നിങ്ങള് രണ്ടും ഒരു കാര്യം ചെയ് ഇന്നത്തെ ഊണ് നിങ്ങള് അങ് തയ്യാറാക്കിക്കോ ആര്യ നി  അവിടെ എടുത്ത് വെച്ചാ പച്ചക്കറിക്കെ ഒന്ന് അരിയണം എന്നിട്ട് വേണം സാമ്പാർ ഉണ്ടാക്കാൻ

ആര്യ :ഞാനോ എനിക്ക്

നിത്യ :എന്താ കുക്ക് ചെയ്യാൻ അറിയില്ലേ

ആര്യ :ആ അറിയാം but അതക്കെ അരിയുമ്പോൾ എന്റെ കൈയിലെ ഉള്ള നഖം ഒടിഞ്ഞു പോകും.

ആമി :അതിന് അതക്കെ വെറും ഒട്ടിപ്പ് അല്ലെ

നിത്യ :ആമി നി മിണ്ടാതെ നിക്ക്

ആമി :ഓ

നിത്യ :എന്താ ആര്യ നിനക്ക്  ചെയ്യാൻ എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടോ

ആര്യ :ഹേയ് എന്ത് ബുദ്ധിമുട്ട് എനിക്ക് കുഴപ്പമില്ല ഞാൻ ചെയ്തോളാം

നിത്യ :ന്നാ ചെല്ല്

ആര്യ :മ്മ്.

ആമി :ന്നാ ഞാൻ അങ്ങോട്ട്

നിത്യ :എവിടെക്കാ

ആമി :ആ അത് ഞാൻ അങ്ങോട്ട്

നിത്യ :അവളോട് ഒരുപാട് കിടന്ന് തർക്കിച്ചത് അല്ലെ ക്ഷീണം കാണുവല്ലേ

ആമി :ഹേയ് അങ്ങനെ ഒന്നുവില്ല

നിത്യ :ന്നാ ചെന്ന് പോയ്‌ അരി കഴുകി ഇട്

ആമി :മ്മ്

നിത്യ :ആ പിന്നെ എല്ലാം കഴിഞ്ഞ് പത്രമെക്കെ ഒന്ന് കഴുകി വെച്ചെക്ക്

ആമി :ശരി

നിത്യ :ആ ന്നാ ഞാൻ അങ്ങോട്ട് പോകുവാ നി വരുന്നോ

നന്ദ :ആ വരുന്നു

............

എല്ലാവരും ഊണ് കഴിക്കാനായി ഇരുന്നു.
നിത്യ എല്ലാവർക്കും വിളമ്പി കൊടുത്തു
എല്ലാവരും കഴിക്കാനായി തുടങ്ങിയതും ശിവ കടയിൽ നിന്നും വന്നു അവൻ വേഗം കൈ കഴുകി  കഴിക്കാനായി ഇരുന്നു
അവന് നിത്യ ആണ്  വിളമ്പി കൊടുത്തത് ശിവ  കഴിക്കതെ അവിടെ എല്ലാം ഒന്ന് കണ്ണ് ഓടിച്ചു നോക്കി

നിത്യ :ആ നി ഇത് ആരായ ശിവ നോക്കുന്നെ  കഴിക്ക്

ശിവ :ആ കഴിക്കാം.

അവൻ കഴിക്കാനായി തുടങ്ങി.

നിത്യ :ആ എങ്ങനെ ഉണ്ട്

ശിവ :കുഴപ്പമില്ല ആരാ ഉണ്ടാക്കിയത്

നിത്യ :ആമിയും ആര്യയും കുടി ഉണ്ടാക്കിയതാ

ശിവ :മ്മ് കൊള്ളാം അല്ല ഏട്ടത്തി നന്ദ എന്തിയെ

നിത്യ :മ്മ് തോന്നി അവള് റൂമിൽ ഉണ്ട് നി വന്ന കാര്യം അവള് അറിഞ്ഞില്ല ന്ന് തോന്നുന്നു

ശിവ :ഓ അതാണ് ഇങ്ങോട്ട് കാണാത്തത്

......

ശിവ കഴിച്ച് കഴിഞ്ഞ് കൈ കഴുകി നേരെ റൂമിലേക്ക് പോയ്‌

നന്ദ കുളിച്ച് മുടി കൈ കൊണ്ട് ചികി ഒതുക്കുവായിരുന്നു
ശിവ മെല്ലെ ഒച്ച ഉണ്ടാക്കാതെ അവളുടെ അരികിലേക്ക് നാടന്ന് ചെന്നു
നന്ദ ഒന്നും അറിയാതെ മുടി ചികി ഒതുക്കി കൊണ്ട് ഇരിക്കുവാണ്.അവൻ മെല്ലെ അവളുടെ അരക്കെട്ടിലുടെ ചുറ്റി പിടിച്ചു അവളെ അവന്റെ അരികിലേക്ക് നേരെ ചേർത്തു നിറത്തി

അവള് ആദ്യം ഒന്ന് ഭയന്നെങ്കിലും അവന് ആണാണെന്ന് മനസ്സിലായതും അവളുടെ മുഖത്തെ ആ ഭയം പോയ്‌ അവള് നാണം കൊണ്ട് അവന്റെ മുഖത്തേക്ക് നോക്കിയില്ല അവൾ കാല് കൊണ്ട് നിലത്ത് കളം തീർത്തു

അവളുടെ മുടിയുടെ സുകന്തം അവന്റെ മുക്കിലേക്ക് അടച്ചു കയറി

ശിവ :എന്താ പതിവ് ഇല്ലാതെ ഉച്ച സമയത്ത് ഒരു കുളി

നന്ദ :വെറുതെ

ശിവ :മ്മ്..

നന്ദ :ശിവ ഊണ് കഴിച്ചോ

ശിവ :ഇല്ല കഴിച്ചില്ല

നന്ദ :ന്നാ വാ ഞാൻ വിളമ്പി തരാം

ശിവ :ഞാൻ ചുമ്മാ പറഞ്ഞയ എന്റെ പെണ്ണെ ഞാൻ കഴിച്ചു

അവൻ അവന്റെ കൈയ് കൊണ്ട് അവളുടെ മുടി ചെവിലേക്ക് ഒതുക്കി വെച്ചു ശേഷം അവന്റെ കൈയ് നേരെ പോയത് അവളുടെ അധരങ്ങളിലേക്ക് ആണ്
അവൻ അവളുടെ അധരം മെല്ലെ വിരൽ കൊണ്ട് തഴുകി.
അവൻ അവളുടെ ചുണ്ടുകൾ നുണയാനായി തോന്നി കൊണ്ടേ ഇരുന്നു
അവൻ അവന്റെ ചുണ്ട് അവളുടെ ആധാരങ്ങളിലേക്ക് അടിപ്പിച്ചതും

സിത :മോളെ നന്ദേ

നന്ദ :അയ്യോ അമ്മ വിളിക്കുന്നു ഞാൻ ചെല്ലട്ടെ മാറിക്കെ

ശിവ:ഓ അമ്മയ്ക്ക് വിളിക്കാൻ കണ്ടാ നേരം നിക്ക്

നന്ദ :വേണ്ട മാറ്

സിത :മോളെ...

നന്ദ :മാറിക്കെ ഇനി ചെന്നില്ലങ്കിൽ അമ്മ ഇങ്ങോട്ട് വരും

നന്ദ അവനേ തള്ളി മാറ്റി താഴേക്ക് ഓടി പിന്നാലെ തന്നേ അവനും ചെന്നു

നന്ദ :എന്താ അമ്മ വിളിച്ചത്

സിത :ആ മോളെ വൈകുന്നേരം ഞാൻ അമ്പലത്തിൽ പോകുന്നുണ്ട് മോള് വരുന്നോ വൈകിട്ട് അമ്പലത്തിൽ അമ്മടെ കൂടെ

നന്ദ :ആ പിന്നെന്താ ഞാൻ വരല്ലോ

സിത :ആ ഇത് ചോയിക്കാൻ വിളിച്ചതാ മോളെ അല്ല ശിവ നി എന്താ ഇവിടെ കിടന്ന് കറങ്ങുന്നേ പോകാറായില്ലേ കടയില്

ശിവ :ആ ഞാൻ ഇറങ്ങുവാ

സിത :മ്മ് ന്നാ ചെല്ല്

ശിവ :ഓ ശരി എന്നാ

സിത അതും പറഞ്ഞ് അടുക്കളയിലേക്ക് പോയ്‌

നന്ദ :അമ്മ പറഞ്ഞത് കേട്ടല്ലോ നിന്ന് കറങ്ങാതെ പോകാൻ നോക്ക്

ശിവ :ഞാൻ പോകുവാ

നന്ദ :മ്മ് എന്നാ പോ

ശിവ വേഗം അവളുടെ കവിളിൽ ഒന്ന് മുത്തി അവളെ നോക്കി ഒന്ന് ചിരിച്ച്

ശിവ :പോട്ടെ നന്ദുട്ടി
അതും പറഞ്ഞ് അവൻ പുറത്തേക്ക് നടന്നു

നന്ദ കണ്ണ് ചിമ്മി അവൻ പോകുന്നത് നോക്കി നിന്നു പെട്ടന്ന് അവളുടെ ചുണ്ടിൽ ഒരു ചിരി വിടർന്നു

.........

രാതിക അടുക്കളയിൽ എന്തോ കാര്യവായി ഉണ്ടാക്കി കൊണ്ടരിക്കുവായിരുന്നു.

ദിയ :മ്മ് എന്താണ് കാര്യം ആയിട്ട് ഉണ്ടാക്കുവാണല്ലോ

രാതിക :ആ ദിയ മോളോ വാ

ദിയ :എന്താ ഉണ്ടാക്കുന്നെ

രാതിക :കുറച്ച് അച്ചാറാ മോള് നിക്ക് ഞാൻ കുടിക്കാൻ എടുക്കാം

ദിയ :കുടിക്കാൻ ഒന്നും വേണ്ട അമ്മ ചന്തു ഏട്ടൻ എന്തിയെ

രാതിക :അവൻ റൂമിൽ ഉണ്ട്

ദിയ :അപ്പോ ഇന്ന് വർക്ക്‌ ഷോപ്പിൽ പോയില്ലെ

രാതിക :ഹേയ് ഇല്ല അവൻ മുകളിലെ റൂമിൽ ഉണ്ട് അല്ല എന്താ കാര്യം

ദിയ :അത് പിന്നെ ഹേയ് ചുമ്മാ ഞാൻ എന്നാ അങ്ങോട്ട് ഒന്ന് ചെന്നിട്ട് വരാം

രാതിക :മ്മ് ചെല്ല്

ദിയ മുകളിൽ ഉള്ള ചന്തുവിന്റെ മുറിയിലേക്ക് പോയ്‌ വാതിൽ തുറന്ന് കിടക്കുവായിരുന്നു അവള് ശബ്ദം ഉണ്ടാകാതെ അകത്തേക്ക് അകത്തേക്ക് കയറി അവള് ചുറ്റിനും ഒന്ന് കണ്ണ് ഓടിച്ച് നോക്കി ചന്തുവിനെ അവിടെ എങ്ങും കണ്ടതേയില്ല

ദിയ :ഇത് എവിടെ പോയ്‌

അവൾ പിന്നെയും ചുറ്റിനും ഒന്ന് കണ്ണ് ഓടിച്ച്

ദിയ :ഓ ചിലപ്പോ പുറത്ത് പോയികാണുവോ  ഒരു കാര്യം ചെയ്യം ചന്തുവേട്ടൻ വരുന്നത് വരെ ഇവിടെ എവിടെങ്കിലും ഒളിച്ച് ഇരിക്കാം ഒരു സർപ്രയിസ് ആയിക്കോട്ടെ

അതും പറഞ്ഞ് അവള് അവിടെയുള്ള ഒരു Curtain ന്റെ പുറകിൽ കാണാത്ത രീതിയിൽ ഒളിച്ച് നിന്നു

പെട്ടന്ന് ബാത്‌റൂമിൽ നിന്നും കുളി കഴിഞ്ഞ് ചന്തു റൂമിലേക്ക് വന്നു
അവൻ ഒരു ടവൽ മാത്രം ഉടുത്ത് കൊണ്ടാണ് നിന്നത് ദിയ മറഞ്ഞ് നിന്ന് കാണാതെ അവനേ നോക്കി
അവൾ അവനേ ആ ഒരു രീതിയിൽ കണ്ടതും ഒന്ന് ഞെട്ടി
അവൻ അലമാര തുറന്ന് അതിൽ നിന്നും ഇടാൻ ഉള്ള ഡ്രസ്സ് എടുത്തു ശേഷം ആ ടവൽ ഉരൻ ആയി പോയതും പെട്ടന്ന് അവൾ അലറി കണ്ണ് പൊത്തി അവളുടെ അലർച്ച കേട്ടതും അവൻ curtain ന്റെ അടുത്തേക്ക് പോയ്‌ കർട്ടൻ നിക്കി നോക്കി

ചന്തു :നിയോ നി എന്താടി ഇവിടെ

ദിയ :അത് ഞാൻ അയ്യേ പോയ്‌ ഷർട്ട് എങ്കിലും എടുത്ത് ഇട്

അതും പറഞ്ഞ് അവൾ ഓടാൻ ആയി പോയതും അവൻ അവളുടെ കൈയിൽ പിടിച്ച് അവളെ അവന്റെ അരികിലേക്ക് ചേർത്ത് നിറത്തി

ദിയ :എന്താ ഈ കാണിക്കുന്നേ വിട്ടേ

ചന്തു :നി എന്തിനാ ഇങ്ങനെ പേടിക്കുന്നെ
എന്നേ എപ്പോ ഇങ്ങനെ കണ്ടാൽ എന്താ പ്രശ്നം

ദിയ :പ്രശ്നം ഉണ്ട് എന്നേ വിട്ടേ

ചന്തു :എന്ത് പ്രശ്നം

ദിയ :അതോ ശരിയാവില്ല വിട്ടേ

ചന്തു :നി ആദ്യം കണ്ണ് തുറക്ക് ദിയ

ദിയ :ഇല്ല ഞാൻ തുറക്കില്ല

ചന്തു :നി ആയിട്ട് തുറക്കുന്നതാ നല്ലത്

ദിയ പതിയെ അവളുടെ കണ്ണുകൾ തുറന്നു അവന്റെ മുഖത്തേക്ക് നോക്കി

ചന്തു :നോകിയെ എന്താ കുഴപ്പം എന്തെങ്കിലും കുഴപ്പം ഉണ്ടോ

ദിയ :ദെ കളിക്കല്ലേ പോയ്‌ തുണി എടുത്ത് ഇട്ടോ അതാ നല്ലത്

ചന്തു :നി എന്തിനാ ഇവിടെ ഒളിച്ച് നിന്നത് കാണാണമെങ്കിൽ പറഞ്ഞാ പോരെ

ദിയ :അയ്യേ ഈ ചന്തു ഏട്ടൻ എന്തെക്കെയാ ഈ പറയുന്നേ വിട്ടേ എന്നേ

ചന്തു അവളുടെ ചുണ്ടിൽ അവന്റെ വിരൽ വെച്ചു അവൾ സംസാരിക്കുന്നത് നിറത്തി അവന്റെ കണ്ണിലേക്ക് നോക്കി നിന്നു

ചന്തുവിന്റെ കണ്ണ് നേരെ പോയത് അവളുടെ ചുണ്ടിലേക്ക് ആണ്
അവൻ അവളുടെ ചുണ്ടിൽ ആയി വിരൽ കൊണ്ട് തഴുകി

ദിയ :അയ്യടാ മാറി നിക്ക്
അതും പറഞ്ഞ് അവൾ അവനേ തള്ളി നിക്കി

ദിയ :ഞാൻ താഴെ കാണും അങ്ങോട്ട് വന്നേക്കണം

അതും പറഞ്ഞ് അവള് താഴേക്ക് ഓടി ഒരു ചിരിയോടെ

അവൻ ഇപ്പൊ നടന്നത് എല്ലാം ഓർത്ത് ഒന്ന് ചിരിച്ച് വാതിൽ അടച്ചു

തുടരും..... 💫

Continue Reading

You'll Also Like

3.1K 292 8
🦋... And.... Its.... Another story of love.... ❤
2.3K 145 6
lekshmi: ente shivane ninne polee ayirikkanam ente jivitha പങ്കാളി സതി ഇല്ലാ എങ്കിൽ താനും ഇല്ലാ എന്ന പോലെ.അല്ലാതെ ഒരു കൃഷ്ണനെ തരല്ലേ ക്രിഷ്:ഹേയ് bab...
55K 6.5K 51
"Kookie Tae Tae de ah" A small cute fluffy story :)
229K 25K 48
okay the story's one line is... Jungkook is an engineering student (btech) , where Taehyung is a Nurse. Jungkook's dad want him to get married to Kim...