MOYE MOYE

By mallutae

3.9K 652 729

back to school ERA🦋 More

🔏 CHAPTER - 0 1
🔏 CHAPTER - 0 2
🔏 CHAPTER - 0 3
🔏 CHAPTER - 0 4
🔏 CHAPTER - 0 5
🔏 CHAPTER - 0 6
🔏 CHAPTER - 0 8
🔏 CHAPTER - 0 9

🔏 CHAPTER - 0 7

361 72 98
By mallutae

NXT MORNING >>>🦋

Kookie കുളിച്ചു uniform ഒക്കെ ഇട്ട് വന്ന് കണ്ണാടിക്ക് മുന്നിൽ വന്നു നിന്നു

Kookie : * എനിക്ക് നുണക്കുഴി ഇല്ലല്ലോ 😶 Harshu ന് നല്ല പോലെ ഉണ്ട്.. ഈ കാപ്പി എന്തിനാ ഏത് നേരവും harshu നോട്‌ ഒലിപ്പിച്ചു നിൽക്കണേ? ഇനി ചേട്ടനോട് അവളോട് വല്ലതും......*

Kookie പെട്ടെന്ന് phone എടുത്തു...google open ആക്കി

"how can i get dimples on cheeks without surgery"

Kookie : * ഓഹ് അതിന് ഇനി exercise ഒക്കെ ഉണ്ടോ 😑*

KOOKIEEEE വാ പോകാം

kookie : ആഹ് ദേ വരാ

അവൾ Room ന് പുറത്തേക്ക് പോയി....

Jeeva : നിനക്ക് പുട്ടി അടിക്കാൻ ഇത്രെയും വേണോ kookie?

Kookie : ഞാൻ പുട്ടി അടിക്കാറില്ല കുട്ടാ... Its my natural skin tone

Kookie, jeevan ന്റെ മുഖത്തിന്‌ അടുത്തേക്ക് വന്നു.. Jeeva പെട്ടെന്ന് tension ആയി.. അവളുടെ തിളങ്ങുന്ന കണ്ണുകൾ അവനെ ആകർഷിച്ചു

Kookie : കേട്ടോടാ കുഞ്ഞപ്പ

Jeeva : ന-നമുക്ക് പോകാം..

Kookie : അല്ല നൻപൻ ഇന്ന് വരുന്നില്ലേ... കാപ്പി

Jeeva : വിളിച്ചിട്ട് phone എടുക്കുന്നില്ല.... വരുന്നില്ലെന്ന തോന്നണേ... School ലേക്ക് പോകുന്ന വഴിയാ അവന്റെ വീട്.. നമുക്ക് കേറി കയ്യോടെ പൊക്കിക്കൊണ്ട് പോകാം

Kookie : Ahhh😁 പോവാം

Jeeva : ആഹ് വാ

അവർ വീട്ടിൽ നിന്ന് ഇറങ്ങി thanu ന്റെ വീട്ടിലേക്ക് നടന്നു
അവർ ഒരു ചെറിയ Road വഴി നടന്നു...
അപ്പോഴാണ് harshu ആ road വഴി വരുന്നത് കണ്ടത്

Jeeva : അത്‌ harshu അല്ലേ?

Kookie : ahhh

Jeeva : HARSHUUUUU 👋😃

harshu തിരിഞ്ഞു നോക്കി.. അവരെ കണ്ടതും അവൾ അവിടെ നിന്നു

Kookie : നീ എങ്ങോട്ടാ?

Harshu : school ഇലോട്ട്

Kookie : ohh..

Harshu : അല്ല നിങ്ങൾ ഇത് വഴി അല്ലലോ school ഇൽ വരാറ്...

Jeeva : thanu ന്റെ വീട്ടിലേക്ക.. വിളിച്ചിട്ട് phone എടുക്കുന്നില്ല.. വീട്ടിൽ പോയി കയ്യോടെ തൂക്കിക്കൊണ്ട് വരാമെന്ന് കരുതി

Harshu : ചേട്ടന് വയ്യെന്ന് തോനുന്നു

Kookie : അത്‌ നിനക്ക് എങ്ങനെ അറിയാം

Harshu : ഞാൻ പറഞ്ഞില്ലേ എന്റെ വീട്ടിലേക്ക് പോകുന്ന വഴിയാ thanu ചേട്ടന്റെ വീട്....

Jeeva : കാപ്പിക്ക് എന്ത് പറ്റി?

Harshu : പനി ആണെന്ന തോന്നണേ... ഇന്നലെ ഞാൻ രാത്രിയിൽ അച്ഛന്റേ കൂടെ പുറത്ത് പോയി വരുമ്പോൾ thanu ചേട്ടൻ വീടിന്റെ വരാന്തയിൽ നെറ്റിയിൽ നനഞ്ഞ തുണി ഒക്കെ വെച്ച് ഇരിക്കുന്നത് കണ്ടു

Kookie : oh ഇന്നലെ മഴ നനഞ്ഞിട്ട് ആകും

Jeeva : നമുക്ക് എന്തായാലും അങ്ങോട്ട് ഒന്ന് പോയി നോക്കാം.. Harshu വാ kookie ഉണ്ടെല്ലോ കൂടെ

Harsha : ah

അവർ thanu ന്റെ വീട്ടിലേക്ക് നടന്നു

അവർ അകത്തേക്ക് കേറി....

Thanu ന്റെ അമ്മ അങ്ങോട്ടേക്ക് വന്നു

: എടാ കുഞ്ഞപ്പ.. കേറി വാ

Jeeva : അവൻ എവിടെ അമ്മേ?

: ഇന്നലെ മഴ നനഞ്ഞു വന്നിട്ട് പനി പിടിച്ചു കിടക്കുവാ...

Jeeva : അപ്പോൾ ഇന്ന് അവൻ വരുന്നില്ലേ

: ഇല്ല മോനെ... അല്ല harsha മോൾടെ കൂടെ ഉള്ളത് ആരാ

Jeeva : ഇത് എന്റെ cousin kookie.. ഇപ്പോൾ എന്റെ വീട്ടിൽ നിന്ന പടിക്കണേ

Kookie : * എന്റെ അമ്മായിഅമ്മ പാവം ആണെന്ന് തോന്നുന്നു 😌*

: oh എന്താ മോളെ പേര്

Kookie : Kripa

: നല്ല പേര് ആണല്ലോ, നിങ്ങൾ ഇരിക്ക് കഴിച്ചിട്ട് പോകാം

Kookie : വേണ്ട, ഞങ്ങൾ കഴിച്ചതാ

: ആണോ...ഞാൻ thanu നെ വിളിക്കാം

Jeeva : ഞാൻ വിളിച്ചോളാം...

: എന്നാ ചെല്ല്

Kookie യും harshu ഉം hall ഇൽ തന്നെ ഇരുന്നു...

അപ്പോഴാണ് Table ന്റെ പുറത്ത് ഒരു book ഇരിക്കുന്നത് അവൾ കണ്ടത്.... അവൾ ആ book ന്റെ പിൻഭാഗം ആണ് ആദ്യം തുറന്ന് നോക്കിയത്..

അത് കണ്ട് അവള്ടെ കണ്ണ് നിറഞ്ഞു പോയി

Thaenush❤️harsha

അവൾ harsha കാണാതെ book അടച്ചു വെച്ചു...Tv വെച്ചേക്കുന്നത് കൊണ്ട് ശ്രദ്ധ മുഴുവൻ അതിലേക്ക് ആണ്.. Kookie കണ്ണീര് പുറത്തേക്ക് വരാതെ ഇങ്ങനൊക്കെയോ adjust ചെയ്തു...

Thanu ന്റെ അമ്മ kitchen ലേക്ക് പോയിരുന്നു

Kookie : harshu...?

Harshu : ahh?

Kookie : എടി നീ അന്ന് പറഞ്ഞില്ലേ thanu ചേട്ടനെ ഇഷ്ടവല്ലെന്ന്...?

Harshu : ഇഷ്ടല്ലന്ന് ഞാൻ ഇപ്പോ പറഞ്ഞു?

Kookie : അങ്ങനെ അല്ല... As a lover അങ്ങനൊരു ഇഷ്ടം ഇല്ലെന്ന് പറഞ്ഞില്ലേ?

Harshu : a-ah പറഞ്ഞു 🙁

Kookie : അത്‌ സത്യാണോ

Harshu : നീ എന്താ വിശ്വാസം ഇല്ലാത്ത പോലെ ചോദിക്കണേ?

Kookie : ഒന്നുല്ല.. വെറുതെ

അപ്പോഴേകും thanu ഉം jeeva നും പുറത്തേക്ക് വന്നു

Kookie thanu ന്റെ മുഖത്തേക്ക് നോക്കി... അവന്റെ കണ്ണ് harshu ഇൽ ആണെന്ന് അറിഞ്ഞപ്പോൾ അവൾക്ക് കുറച്ചൂടെ വിഷമം ആയി..

എല്ലാരുടേം മുന്നിൽ വെച്ച് കരഞ്ഞാൽ എല്ലാരും കാര്യം എന്താന്ന് തിരക്കും... അതുകൊണ്ട് അവൾ കരയാതെ പിടിച്ചു നിന്നു

Thanu : harshu മോളെ

Harshu : ☺️

Thanu വന്ന് Kookie അടുത്ത് ഇരുന്നു... അവൾ പക്ഷെ അവന്റെ അടുത്ത് നിന്നും കുറച്ചു നീങ്ങി ഇരുന്നു

Thanu : എന്താടി മുഖത്ത് ഒരു weight? നിന്റെ മുയൽ പല്ല് ഇളകി പോയോ?

അവൻ അത്‌ പറഞ്ഞുകൊണ്ട് അവളുടെ കവിളിൽ തൊടനായിട്ട് പോയി... പക്ഷെ കൈ പിടിച്ചു മാറ്റി... Kookie അവന്റെ കൈ തട്ടി മാറ്റി

Thanu : ശെടാ മുയൽ ഇന്ന് terror ആണെല്ലോ... കുഞ്ഞപ്പ എന്താടാ നീ ഇവളെ വഴക്ക് പറഞ്ഞോ

Jeevan : പോരുമ്പോൾ പ്രശ്നം ഒന്നുല്ലായിരുന്നു.. എന്താ kookie?

Kookie : ഒന്നുല്ല

Thanu : നിന്റെ കണ്ണൊക്കെ നിറഞ്ഞല്ലോ?

Kookie : അതിന് ചേട്ടന് എന്താ?

Thanu : നീ എന്തിനാ എന്നോട് ചൂടാവുന്നെ?

Kookie : നമുക്ക് പോകാം

Thanu ന്റെ അമ്മ Tv ഇൽ news വെച്ചേക്കുവാണ്

BREAKING NEWS

ഇന്ന് വിദ്യാഭ്യാസബെന്ത് പ്രഖ്യാപിച്ചു ksu, വിദ്യാർകൾക്ക് എതിരെ നടന്ന ആക്രമണം ആണ് പ്രഖ്യാപനത്തിന് പിന്നിൽ... Tvm ഇൽ നടന്ന അക്രമത്തിൽ 9 SYI പ്രവർത്തകരായ വിദ്യാർത്ഥികൾക്ക് പരിക്ക്

School കൾ അടക്കുമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനകളും ഇന്ന് അടച്ചിടും

Jeeva : Ayyy 😁 ഇന്ന് അവധി

Thanu : 😆

Jeeva : നന്നായി

Thanu : എന്നാൽ നിങ്ങൾക്ക് ഇന്ന് വൈകുന്നേരം പോയാൽ പോരെ..

Kookie : എയ് അത്‌ ശെരിയാവില്ല അമ്മമായി അന്വേഷിക്കും

Thanu : അത്‌ കുഞ്ഞപ്പൻ വിളിച്ചു പറഞ്ഞോളും... Harshu നിൽക്കൂലേ?

Harsha : ഇല്ല അച്ഛൻ അറിഞ്ഞാൽ ചീത്ത പറയും

Jeeva : ആഹ് ശെരിയാ ഇവള്ടെ തന്തയെ കണ്ടാലേ ഒരു പ്രമാണി vibe ആഹ്

Thanu : Mmm അപ്പോൾ പോകുവാണോ?

Harsha : Mmm

Jeeva : ഞാൻ harshu നെ അങ്ങോട്ടേക്ക് കൊണ്ട് വിടാം

Harshu : എയ് വേണ്ട ഞാൻ ഒറ്റക്ക് പൊക്കോളാം

Jeeva : വേണ്ട ഞാൻ വീടിന്റെ അപ്പുറം വരെ ആക്കി തരാം.. അതോ ഇനി thanu വരണോ

Harshu : വേണ്ട *blush*

Thanu : 😂 നിനക്കൊക്കെ എന്തിന്റെ കേടാടാ

Jeeva : വാ പോകാം

Jeevan harshu നെയും കൊണ്ട് പുറത്തേക്ക് ഇറങ്ങി

Thanu : അമ്മ... Kookie യും കുഞ്ഞപ്പനും വൈകിട്ടെ പോകുള്ളൂ... അമ്മേടെ എന്തെങ്കിലും special dishes ചെയ്യേകേട്ടോ

: ആഹ്ടാ മോനെ

അവന്റെ അമ്മ kitchen ഇൽ നിന്ന് വിളിച്ചു പറഞ്ഞു

Kookie : ഞാൻ ഇല്ല ഞാൻ പോവാ വീട്ടിലേക്ക്

Thanu : അതെന്താ അങ്ങനെ

Kookie : ഒന്നുല്ല

Kookie അവിടെ ഇരുന്നു കരയാൻ തുടങ്ങി....
Thanu അത്‌ കാണാതെ ഇരിക്കാൻ അവൾ അവിടെ നിന്നും എണീറ്റു പോകാനായിട്ട് എണീറ്റു... വീടിനു പുറത്തേക്ക് നടന്നു... പക്ഷെ thanu അവളെ പിടിച്ചു നിർത്തി

Thanu : എടി നിക്ക് കുഞ്ഞപ്പൻ വന്നിട്ട് പോകാം.. ഒറ്റക്ക് പോകണ്ട

Kookie : oho harhsu നെ ആണെകിൽ ഇപ്പോൾ കൊണ്ടാക്കിയെനെല്ലോ

Thanu : 😳 നിക്ക് ഞാൻ കൊണ്ടാക്കാം

Kookie : വേണ്ട ഞാൻ തനിച്ചു പൊക്കോളാം....

Thanu : 🧍‍♂️

Kookie : harshu നെ വിടാൻ മനസ്സിലായിരുന്നല്ലോ? എന്നെ എങ്ങനെങ്കിലും പറഞ്ഞു വിട്ടാൽ മതി

Thanu : നീ എന്തുവാടി പറയണേ?

Kookie : ചേട്ടന് അവളെ ഇഷ്ടല്ലേ? പറ?

Thanu : അങ്ങനെ ചോദിച്ച...... അതിന് നീ എന്തിനാ കരായണേ?

Kookie : ആദ്യം ഞാൻ ചോദിച്ചതിന് മറുപടി പറയ്.. എന്നിട്ട് ഞാൻ കരയുന്നത് എന്തിനാന്നു പറയാം

Thanu : ഇഷ്ടം എന്നൊന്നും പറയാൻ പറ്റില്ല.. ഇവന്മാര് എല്ലാം കൂടി കളിയാക്കി കളിയാക്കി ഒരു ചെറിയ crush...

Kookie : I love you

Thanu : ahh☺️ ehh😨

Kookie : അതുകൊണ്ടാ ഞാൻ കരഞ്ഞത്.... ഞാൻ എന്റെ family അടുത്ത് നിന്ന് ഇതുവരെ മാറി നിന്നിട്ടില്ല എന്നിട്ടും ഇവിടെ thanu chettan ഉള്ളത് കൊണ്ട അമ്മായിടെ വീട്ടിൽ നിന്നോളം എന്ന് ഞാൻ പറഞ്ഞത്.... കുഞ്ഞ് നാള് മുതൽ jeevan ചേട്ടന്റെ കൂടെ thanu ചേട്ടനെ കാണാൻ തുടങ്ങിയതാ.. അന്ന് മുതൽ അറിയാതെ എന്റെ ഉള്ളിൽ കേറിപ്പോയി.... Jeevan ചേട്ടന്റെ വീട്ടിൽ വരുമ്പോൾ ചേട്ടനും അവിടെ ഉണ്ടാവണെ എങ്ങനെങ്കിലും കാണാൻ പറ്റണെ എന്ന് ഞാൻ ഓർക്കാറുണ്ടായിരുന്നു.. Social media ലൊക്കെ follow ചെയ്തു...

Kookie കരഞ്ഞു കൊണ്ട് ഒറ്റ ശ്വാസത്തിൽ ഇത്രയും പറഞ്ഞത് കെട്ട് thanu ആകെ ഞെട്ടി നിൽക്കുവായിരുന്നു

Thanu : kookie ഞാൻ ഇതൊന്നും...

Kookie : ശ്രദ്ധിച്ചില്ല.... ഇവിടെ വന്ന അന്ന് മുതൽ chettan ന്റെ പുറകെ നടന്നു impress ചെയ്യാൻ ഓരോന്ന് കാണിക്കുവായിരുന്നു.... ഇനിയിപ്പോൾ chettan ന്റെ വായിൽ നിന്ന് തന്നെ harshu നെ ആണ് ഇഷ്ടം എന്ന് കേട്ടല്ലോ.. ഇനി ശല്യം ചെയ്യാൻ ഞാൻ വരില്ല....

Thanu ഒന്നും മിണ്ടാതെ നിന്നു..

അവൾ പുറത്തേക്ക് പോകാനായിട്ട് വന്നപ്പോൾ jeevan അവിടെ നിൽക്കുന്നു.. അവന്റെ നിൽപ്പ് കണ്ടിട്ട് അവൻ എല്ലാം കേട്ടുന്ന് അവൾക്ക് മനസിലായി....

അവൾ കരഞ്ഞുകൊണ്ട് jeevan ന്റെ അടുത്തേക്ക് പോയി....

Kookie : ഞാൻ പോവാ

Jeevan : Mmm ഒറ്റക്ക് പൊക്കോളൂലെ?

Jeevan ന്റെ മുഖവും വീർതിരിക്കുന്നു

Kookie : Mmm

അവൾ Bag ഉമായിട്ട് പുറത്തേക്ക് ഓടി....

Jeeva യും thanu ഉം sofa യിൽ വന്നിരുന്നു.... ഒരുപാട് നേരം scilent ആയിരുന്നു

Thanu : എന്നാലും ഞാൻ അവളുടെ ഇഷ്ടം അറിഞ്ഞില്ലലോ ടാ.. പാവം...

Jeeva : Mmm ഞാനും അറിഞ്ഞില്ല....നീ -നിനക്ക് Harshu നെ ഇഷ്ടമല്ലേ? ഉറപ്പല്ലേ ഏഹ്?

Thanu : ഞാൻ പറഞ്ഞോ എനിക്ക് അവളെ ഇഷ്ടാവാന്ന്... എടാ ഒരു crush അത്രേ ഉള്ളു...

Jeeva : അപ്പോൾ നിനക്ക് kookie യെ?

Thanu : എടാ അവൾ എന്റെ മുന്നിൽ നിന്ന് എനിക്ക് വേണ്ടി കരഞ്ഞപ്പോൾ എന്തോ ചെറിയ ഒരു വിഷമം.. നെഞ്ചിൽ എന്തോ ഭാരം കേറ്റി വെച്ച പോലെ.... അവൾ I love you ന് പറഞ്ഞപ്പോൾ എന്റെ കയ്യും കാലും ഒക്കെ മരവിച്ചു പോയി

Jeeva : Hmmm

Thanu : ഞാൻ എന്താടാ ചെയ്യേണ്ടേ?

Jeeva : നീ ഇത് തമാശ ആയിട്ട് എടുക്കരുത്... ഇനി ഒരിക്കൽ കൂടെ അവൾ നിന്റെ പേര് പറഞ്ഞു കരയരുത്

Thanu : എടാ എനിക്ക് മനസ്സിലാവും... സ്വന്തം പെങ്ങള് കരയുന്ന കണ്ടാൽ ഒരു ചേട്ടന്മാരും സഹിക്കില്ല... പക്ഷെ ഞാൻ ശ്രദ്ധിച്ചില്ലടാ.... എനിക്ക്... എനിക്ക് കുറച്ചു സമയം താ... എന്താന്ന് വെച്ചാൽ ഞാൻ തന്നെ അവളോട് പറഞ്ഞോളാം..

Jeeva : നീ എന്താ പറയാൻ പോണേ?

Thanu : അറിയില്ല... M feelings work out ആകുവോന്ന് നോക്കട്ടെ

Jeeva ഒന്നും മിണ്ടാതെ ഇരുന്നു





To be continued🦋

Continue Reading

You'll Also Like

1.1K 137 8
It's an fictional story... This is all purely imaginary nothing more.... And of course an mallu ff #Taekook #Yoonmin
5K 827 18
City യിൽ ജനിച്ചു വളർന്ന അഹങ്കാരം പിടിച്ച ഹർഷനും. നാട്ടിൻപ്പുറത് ജനിച്ചു വളർന്ന് അവിടത്തെ Lady rowdy എന്ന് അറിയപ്പെടുന്ന ചാരുവും . ഇത് ഇവരുടെ കഥയാണ്
2.2K 135 10
"Ente prenayam... Ath Neeyanu... Ninnil thudangi , Ninnil thanne ath avasanikkum.." Taekook Malayalam Ff 🐇🐅💜 Ente first Taekook ff ahne . O...
9.9K 1.2K 29
?? : ഞാൻ തനിക് എതിരെ ഒരു case കൊടുകാൻ പോവാ ?? : എന്തിന് ?? :താൻ എന്റെ ഹൃദയം അടിച്ചു മാറ്റിയതിന് 😳😳😳