നിന്നിൽ അലിയാൻ ❤️

By hoseokiehobiii

2.7K 337 237

A simple love after marriage story More

💞💞
2❣️
3❣️
4❣️
5❣️
6❣️
Hloi
7❣️

1❣️

579 39 58
By hoseokiehobiii

 

അങ്ങ് ദൂരെ ദൂരെ.....

          ഏയ് അല്ലല്ലാ......

ഇവിടെ നമ്മുടെ കൊച്ചു കേരളത്തിൽ ഒരു വീട്ടിൽ

സമയം രാവിലെ 9 ആകുന്നു

?? : വിശ്വേട്ടാ.... വിശ്വേട്ടാ....

വിശ്വൻ : എന്താ വേണി

ഇട്ടിരിക്കുന്ന ഷർട്ടിന്റെ കൈ നേരെയാക്കിക്കൊണ്ട് അയാൾ അവിടേക്ക് വന്നു

വേണി : ദേ ഭക്ഷണം എടുത്തു വച്ചു

വിശ്വൻ : അതിനാണോ നീ ഈ കിടന്നു കാറിയത്

വേണി : ഇപ്പൊ വിളിച്ചത് കുറ്റമായോ... നിങ്ങടെ ഫോൺ ഇങ്ങു തന്നെ

വിശ്വൻ : നിനക്കിപ്പോ എന്തിനാ എന്റെ ഫോൺ

വേണി : എന്തിനാണെന്ന് അറിഞ്ഞാലേ തരൂ ??

വിശ്വൻ : ഞാൻ ചോദിച്ചെന്നെ ഒള്ളെ, ദാ ഫോൺ

പോക്കറ്റിൽ നിന്ന് ഫോൺ എടുത്തു വേണിക്ക് നേരെ നീട്ടി ശേഷം കഴിക്കാനായി ഇരുന്നു.
ഫോൺ കിട്ടിയതും അവർ ആർക്കോ കാൾ ചെയ്യുന്നു

റിങ്   റിങ്    റിങ്.....

ബെൽ ഉണ്ട് എന്നാൽ ആരും എടുക്കുന്നില്ല. അവർ വീണ്ടും വിളിക്കുന്നു ഇപ്പോഴും ആരും കാൾ എടുക്കുന്നില്ല

വേണി : എടുക്കില്ല.... എനിക്കറിയാം അവൻ എടുക്കില്ലന്ന്

വിശ്വൻ : ഓ ഇതിനായിരുന്നോ... അവനറിയാം നീയാകും വിളിക്കുന്നതെന്ന്‌

വേണി : അവനെന്താ ഫോൺ എടുത്താൽ

വിശ്വൻ : എന്താ കാര്യം എന്ന് നിനക്ക് അറിയില്ലേ

വേണി : ഞാൻ കല്യാണക്കാര്യം പറഞ്ഞതാണോ ഇപ്പൊ കുഴപ്പം, നിങ്ങളും കേട്ടതല്ലേ ആ ജോത്സ്യൻ പറഞ്ഞത് അവന് 27 വയസ്സ് ആകുന്നതിനു മുൻപ് അവന്റെ വിവാഹം നടത്തണം എന്ന്

വിശ്വൻ : അവന് താത്പര്യം ഇല്ലെങ്കിൽ എന്ത് ചെയ്യാനാ

വേണി : ഇനി അവന് എന്ന് താത്പര്യം വരാനാ... അവന്റെ അതേ പ്രായമല്ലേ ആദിയും,കുറച്ചു മാസം കഴിഞ്ഞാൽ അവൻ ഒരു കൊച്ചിന്റെ അച്ഛൻ ആകാൻ പോവാ

?? : എന്താ ഇവിടെ രണ്ടാളും കൂടി ഒരു സംസാരം

വിശ്വൻ : വേറെന്താ നിന്റെ അനിയന്റെ കാര്യം തന്നെ

?? : എന്റെ വേണികൊച്ചേ അവൻ ഇങ്ങ് വരും

വേണി : എന്ന് വരുമെന്ന ഒന്നോ രണ്ടോ ദിവസമോ മാസമോ അല്ല 4 കൊല്ലം ആകുന്നു അവൻ ഇവിടുന്നു പോയിട്ട്

?? : അമ്മ വിഷമിക്കാതെ അവന്റെ തിരക്ക് കൊണ്ടല്ലേ

വേണി : എന്ത് തിരക്ക്... സ്വന്തം അമ്മയേം അച്ഛനേം ഒന്ന് വന്നു കാണാൻ കഴിയാത്തവിധം എന്ത് തിരക്കാ അവന്... ഈ പ്രാവശ്യം വന്നില്ലെങ്കിൽ നോക്കിക്കോ...

?? : അതൊക്ക നമുക്ക് ശെരിയാക്കാം ഇപ്പൊ അമ്മ കഴിക്കാൻ എടുത്തേ

വേണി : ആഹ് നിങ്ങളിരിക്ക്

?? : അമ്മയും ഇരുന്നോ ഞാൻ എടുക്കാം

വേണി : പീലി മോൾ എഴുന്നേറ്റില്ലേ

?? : ഇല്ലമ്മേ രാത്രിയിൽ അങ്ങ് നിർബന്ധമായിരുന്നു. ഉറങ്ങിയപ്പോൾ ഒരുപാട് വൈകി

വേണി : പനിയുടേതാകും

?? : ഹ്മ്മ്

ഇനി നമുക്ക് ഇവരെ എല്ലാം ഒന്ന് പരിചയപെട്ടാലോ....



                    വിശ്വനാഥൻ (54)
                        പ്രൊഫസർ
ചാർമ്മം കണ്ടാൽ പ്രായം തോന്നില്ല സന്തൂർ പപ്പാ 😌


                  വേണി വിശ്വനാഥ്‌ (52)
                           Housewife
നമ്മുടെ സ്നേഹനിധിയായ വേണിയമ്മ



              Dr ആകാശ് വിശ്വനാഥ്‌ (28)
വിശ്വൻ-വേണി ദമ്പതികളുടെ ആദ്യത്തെ പുത്രൻ. അപ്പു എന്ന് വിളിക്കും


           ആദിത്യ ആകാശ് (അമ്മു -27)

ആകാശിന്റെ സ്നേഹനിധിയായ ഭാര്യ.
ആളൊരു ഡാൻസ് ടീച്ചർ ആണ് സ്വന്തമായി ഒരു ഡാൻസ് സ്കൂൾ ഒക്കെ ഉണ്ട്. വിശ്വന്റെ പെങ്ങളുടെ മകളാണ്.

Back to story

ഭക്ഷണം ഒക്കെ കഴിച്ച് വിശ്വൻ കോളേജിലേക്കും ആകാശ് ഹോസ്പിറ്റലിലേക്കും പോയി. വേണിയും അമ്മുവും വീട്ടിലെ മറ്റ് ജോലിയിലേക്കും ഏർപ്പെട്ടു




ഇതേ സമയം മറ്റൊരിടത്ത്




സൗത്ത് കൊറിയയിലെ special city എന്നറിയപ്പെടുന്ന Seoul

പതിവുപോലെ ഇന്നും ആ നഗരം തിരക്കേറിയതായിരുന്നു




                       ARV enterprise
       One of the top company in Korea

എല്ലാവരും അവരുടേതായ തിരക്കുകളിലാണ്. Reporting time ആയതുകൊണ്ടാകണം employees എല്ലാം തിരക്കിട്ട് ആ കമ്പനിയിലേക്ക് കയറുന്നു.5 min കഴിഞ്ഞതും ആ വലിയ കെട്ടിടത്തിനു മുന്നിൽ ഒരു കാർ വന്നു നിന്നും

അതിൽനിന്നും ഒരാൾ പുറത്തേക്കിറങ്ങി

















             ആരോൺ വിശ്വനാഥ്‌ (26)
               CEO of ARV Enterprise

Character എന്താണ് എങ്ങനെയാണ് എന്നൊക്കെ നമുക്ക് സ്റ്റോറിയിലൂടെ അറിയാം പക്ഷെ ഒന്ന് പറയാം ഇത്രയും ചെറുപ്രായത്തിൽ ഈ നിലയിൽ എത്തിച്ചേരാൻ കഴിഞ്ഞിട്ടുണ്ടെങ്കിൽ അത് അവന്റെ hard work ഒന്നുകൊണ്ടു മാത്രമാണ്. വർക്കിന്റെ കാര്യത്തിൽ പുള്ളി ഭയങ്കര strict ആണ് അല്ലാത്തപക്ഷം പാവമാണ്....




തന്റെ ക്യാബിൻ ഡോർ തുറന്ന് അവൻ അകത്തേക്ക് കയറി അപ്പോഴേക്കും PA അവനുള്ള കോഫീ ആയി വന്നിരുന്നു


                     Alex kurian(25)

Alex : gud mrng sir

ആരോൺ : mrng,   ഇന്നത്തെ schedules

Alex schedules എല്ലാം പറയുന്നു

ആരോൺ : ok  മീറ്റിംഗിന്റെ എല്ലാം arrange ചെയ്തേക്കണം. പിന്നെ XXX കമ്പനിയിൽനിന്ന് മെയിൽ വന്നിരുന്നോ

Alex : no sir

ആരോൺ : വന്നാൽ ഉടൻതന്നെ എന്നെ അറിയിക്കണം

Alex : sure sir

ആരോൺ :  ok, you can leave now

Alex ഒന്ന് bow ചെയ്ത് അവിടുന്ന് പോയി. ആരോൺ പതിവുപോലെ അവന്റെ ജോലിയിലേക്ക് മുഴുകി








                 ________________________

Hi kutties....

First chapter engane undu....

Ishttayal likeum comments okke cheytholu....

See you in next chapter bye ❣️

Continue Reading

You'll Also Like

679K 24.8K 100
The story is about the little girl who has 7 older brothers, honestly, 7 overprotective brothers!! It's a series by the way!!! 😂💜 my first fanfic...
1M 40K 93
𝗟𝗼𝘃𝗶𝗻𝗴 𝗵𝗲𝗿 𝘄𝗮𝘀 𝗹𝗶𝗸𝗲 𝗽𝗹𝗮𝘆𝗶𝗻𝗴 𝘄𝗶𝘁𝗵 𝗳𝗶𝗿𝗲, 𝗹𝘂𝗰𝗸𝗶𝗹𝘆 𝗳𝗼𝗿 𝗵𝗲𝗿, 𝗔𝗻𝘁𝗮𝗿𝗲𝘀 𝗹𝗼𝘃𝗲 𝗽𝗹𝗮𝘆𝗶𝗻𝗴 𝘄𝗶𝘁𝗵 �...
4.3K 635 15
: joonie mole ishtano : pinne orupadu ishta, orupadu....❤ _________________________________________ Started : 26/12/2022 Ended : enichu ayinjooda🤷‍...
7.7K 802 18
" അതെ... പേടിയാണ് എനിക്ക്... നിന്നോട് തോന്നുന്ന ഓരോ വികാരങ്ങളും അംഗീകാരിക്കാൻ... മനസ്സിൽ അറിയാതെ എങ്കിലും നീ എന്റേതു ആണെന്ന് തോന്നിയാൽ.... തടയാൻ ആവി...