മഴ ⛈️👣

By kim_park_jung_min_13

8.1K 1.1K 1.3K

A̤ F̤r̤e̤s̤h̤ s̤t̤a̤r̤t̤🍁 നിന്നിൻ അരികിൽ ഞാനും, എൻ അരികിൽ നീയും!! 💕 More

⛈️
⛈️
⛈️
01⛈️
02⛈️
03⛈️
04⛈️
05⛈️
06⛈️
07⛈️
08⛈️
09⛈️
10⛈️
12⛈️
13⛈️
14⛈️
15⛈️
16⛈️
17⛈️

11⛈️

273 62 86
By kim_park_jung_min_13

പുതിയ പുലരിയെ വരവേറ്റ് കിളികൾ പറന്നു ഉയർന്നു കൂട്ടമായി ഉയരുന്നതിന്റെ
ചിറക്കടി ശബ്ദങ്ങൾ എങ്ങും ഉയർന്നു...

മൃതു കണ്ണുകൾ പതിയെ തിരുമി എഴുന്നേറ്റു തന്റെ അടുത്ത് കിടന്നയാളെ നോക്കി ;

മൃതു   : ഇവൾ ഇത് എവിടേക്ക് പോയ്‌ 🥱

പുതപ്പ് ഒക്കെ വൃത്തിയായി വിരിച്ചശേഷം തിരിഞ്ഞതും കുളിമുറിയിൽ നിന്ന് ഭുവി ഇറങ്ങി വന്നു  ;

മൃതു   : നീ എന്തേ ഇത്ര നേരത്തെ കുളിച്ചത്?

' ചടങ്ങ് ഉടനെ തുടങ്ങില്ലേ അപ്പോൾ.... ഞാൻ അവിടെ വേണം കുളി കഴിഞ്ഞ് താഴേക്ക് വന്നോളൂ '

തലയിൽ കെട്ടിയ തോർത്ത്‌ അഴിച്ചു മുടിയൊന്ന് ചിക്കിയെന്ന് വരുത്തി തീർത്ത് ഇരുസൈഡിലേക്ക് എടുത്ത് പിരിച്ചു കെട്ടി സ്ലൈയ്ഡ് കുത്തി നെറ്റിയിൽ സിന്ദൂരം കൊണ്ട് ഒരു പൊട്ടു കുത്തി അവൾ ഇറങ്ങി

മൃതു അവൾ പോകുന്നത് നോക്കി അവിടെ കുറച്ച് നേരം നിന്ന ശേഷം കുളിക്കാനായി കേറി

.

.

.

ഭർത്   : അപ്പാ തിരുമേനി വന്നു പൂജ തുടങ്ങാം

ജ്യോതി : പിള്ളാർ ഒക്കെയോ??

സൂര്യ     : അവൾ പൂജ കഴിയുമ്പോഴേക്കും വന്നാൽ മതിയെല്ലോ എന്തിനാ വെറുതെ പുക അടിച്ചു ഇവിടെ നിൽക്കുന്നത്

: കുറച്ച് പുകയടിച്ചാൽ ഞങ്ങൾക്ക് എന്ത് സംഭവിക്കാനാ

ഭർത്          : നിങ്ങൾ എഴുന്നേറ്റോ??

അറോഹ : പൂജ ഞങ്ങൾക്കും കാണണം 🥰

ജ്യോതി     : രണ്ടാളും നല്ല ഭംഗിയുണ്ടേലോ?? മോൾക്ക് ചുരിദാർ ഉണ്ടായിരുന്നോ??

അറോഹ  : അഹ്.... ഉണ്ടായിരുന്ന് 🥰

ജ്യോതി     : നല്ല ഭംഗിയുണ്ട്

കണ്ണിൽ നിന്ന് കരിയെടുത്ത അവളുടെ ചെവിക്ക് പുറകിൽ വെച്ചു അവളുടെ മുടിയിൽ തലോടി അവൾ അമ്മയെ സൈഡ് hug ചെയ്തു അവൾ പതിയെ ഭർത് നെ നോക്കി...

അവനും അവളെ തന്നെ നോക്കി

എന്നാൽനോട്ടത്തിലും അവന്റെ ഉള്ളിലെ വിഷമം പടർന്നിരുന്നു... അത് അറോഹ ശ്രദ്ധിക്കാതെയിരുന്നില്ല

അറോഹ  : ഇന്നലെ ചോദിച്ചതിന്റെ ഹാങ്ങ്‌ ഓവറാണോ?? ആകും ( mv)

സാഹു       : ആ കുട്ടി ഇന്ന് പുറത്തേക്ക് വരുവോ?

സൂര്യ         : അറിയില്ല🙂

ഭർത്        : അവൾക്ക് വരാൻ സാധിക്കുമോയെന്ന് സംശയമാണ് 🥲

ജ്യോതി    : മറ്റേ മോൻ എവിടേ??

എല്ലാരുടെയും മുഖം മാറിയതുകൊണ്ടാണ് അങ്ങനെ പെട്ടെന്ന് ചോദിച്ചത്

അറോഹ   : അത് ഇപ്പോഴേ എങ്ങും എഴുനേൽക്കില്ല അമ്മ 😂

സൂര്യ        : അഹ്.... ☺️

അവർ അങ്ങനെ ഓരോന്ന് പറഞ്ഞുയിരുന്നു തിരുമേനി അപ്പോഴേക്കും വന്നിരുന്നു കൂടെ റെഡി ആയി മൃതുവും താഴേക്ക് വന്നു അവൾ വന്നപ്പാടെ അവിടെയെല്ലാം ഭുവിനെ പരധിനോക്കി

അവൾ ഭർത് ന്റെ അടുത്തേക്ക് വന്നു നിന്നു , സാഹു അവളെ നോക്കി ഒന്ന് ചിരിച്ചു അവൾ തിരിച്ചും അറോഹയും അവൾക്കായി ഒരു പുഞ്ചിരി നൽകി...

മൃതു   : ☺️

ഭർത്   : നീ എന്താനോക്കുന്നേ??

മൃതു    :  ഏട്ടാ.... ഭുവി!?

ഭർത്   : റൂമിയില്ലേ , അവിടെ കാണും

മൃതു    : ഇല്ല... എന്നേക്കാൾ മുന്നേ ഇറങ്ങിയത്

ഭർത്   : എന്നിട്ട് ഇങ്ങോട്ട് വന്നില്ലാലോ... എന്റെ ഈശ്വര അവൾ ഇത് എവിടെ പോയതാ😟

വർത്താനം കേട്ട് എല്ലാരും അവരെ ശ്രദ്ധിച്ചു

സൂര്യ    : എന്താ മോളേ???

മൃതു     : ഭുവി.... അവൾ പൂജക്കായി ഇറങ്ങിയത് പക്ഷേ ഇവിടെയില്ല😓

ജ്യോതി    : മൃതു..... മോളേ 😢

: നിങ്ങൾ പേടിക്കേണ്ട കുട്ടി ഇങ് വരും

അറോഹ സാഹുനെ ഒന്ന് നോക്കി അവൻ തിരിച്ചും ;

ജ്യോതി   : എന്നാലും  തിരുമേനി മോൾ 🥲

: ഒന്നൂല്ലാ പൂജ ആരംഭിക്കാം...

പിന്നീട് ആരും ഒന്നും സംസാരിച്ചില്ല അറോഹയ്ക്കും സാഹുനും എന്തായിതൊക്കെയെന്ന ഭാവമാണ് സാധാരണ ഒരാളെ കാണാതെ ആയിയെങ്കിൽ ആരേലും തിരക്കിയിറങ്ങും എന്നാൽ ഇവിടെ ഭർത്  അടക്കം ആരും ഒന്നും മിണ്ടുന്നില്ല

അറോഹ   : സാഹു....

സാഹു        : expect this call 🤧

അറോഹ  : ഈ😁

സാഹു       : ഇവിടെ എന്തായെന്ന ചോദ്യം വേണ്ട കണ്ണ് അടച്ച് പ്രാർത്ഥിച്ചോ

അറോഹ  : മം 🙁

.

.

താഴെ പൂജയുടെ മണിയടി ശബ്ദങ്ങൾ ഉയർന്നു, അതിന്റെ ശബ്‌ദം കൂടി വന്നതും അതീവ ദേഷ്യത്തിൽ അവൻ എഴുന്നേറ്റു.

തലമുടിയിൽ കൈ വിരലുകൾ കോർത്തു കുനിഞ്ഞിരുന്നു...

സഹിക്കാൻ കഴിയാതെ ആയതും ബെഡിൽ നിന്ന് എഴുന്നേറ്റ്
വാതിൽ ശക്തിൽ തുറന്ന് പുറത്തേക്കിറങ്ങി  ദേഷ്യത്തിൽ മുന്നിലേക്ക് നടന്നപ്പോഴാണ് കുറച്ച് അകലയുള്ള ആൽത്തറയിൽ ഇരിക്കുന്നവളെ കാണുന്നത്
പുറം തിരിഞ്ഞിരിക്കുന്നതിനാൽ തന്നെ അവന് ആളെ കാണാൻ കഴിഞ്ഞില്ല ദേഷ്യത്തിൽ അതിനായി അവൻ ശ്രമിച്ചതുമില്ല

" what The f***k is going here😡😤🤬 "

അവൻ പടിയിറങ്ങി താഴേക്ക് ചെന്നു....

പൂജകൾ അപ്പോഴേക്കും കഴിഞ്ഞ് തിരുമേനി എഴുന്നേറ്റിരിയുന്നു. പെട്ടെന്ന് പുറകിൽ ആരുടെയോ സാന്നിദ്ധ്യം അരിഞ്ഞതും അറോഹ അങ്ങോട്ടേക്ക് നോക്കി


ദേഷ്യം  കൊണ്ട് വരിഞ്ഞു മുറുകി നിൽക്കുന്ന മേഹുലിനെ കണ്ടതും അവളുടെ ഹൃദയമിടുപ്പ് കൂടി അടുത്ത് നിന്ന സാഹുവിന്റെ കൈയിൽ അവൾ ഒരു അടി കൊടുത്തു...

സാഹു    : അഹ്.... 😣എന്താടി??

അവൾ കണ്ണുകൊണ്ട് പിന്നിലേക്ക് നോക്കാനായി കാണിച്ചു, അവളുടെ ഭാവം കണ്ടവൻ അങ്ങോട്ടേക്ക് നോക്കി...

സാഹു   : ഹല്ലേലുയ സോത്രം 🙂💨

മേഹുൽ ദേഷ്യത്താൽ മുഷ്ടി ചരുട്ടി പിടിച്ചു....

സാഹു ഇത് കണ്ട് അറോഹയെ ദയനീയമായി ഒന്ന് നോക്കി അതേ ഭാവമായിരുന്നു അവൾക്കും.

: അഹ്.... എന്താ കുട്ട്യേ.... നീ ഇത് എവിടെയായിരുന്നു??

അറോഹയും സാഹുവും മേഹുലിനെയാണ് നോക്കിയത് മേഹുൽ എന്തോ പറയാനായി തുടങ്ങിയതും മറ്റൊരു ശബ്‌ദം അവനെ തടഞ്ഞു, അത് കേട്ട് അറോഹ, സാഹു അങ്ങോട്ടേക്ക് നോക്കി...

' അത്..... ഞാൻ കാവിൽ ' 😞

പെട്ടെന്നൊരു സ്ത്രീ ശബ്‌ദം കേട്ടതും മേഹുൽ മുന്നിലേക്ക് ദേഷ്യത്തിൽ നോക്കി , എന്നാൽ മുന്നിലെ രൂപത്തെ കണ്ടതും അവന്റെ കണ്ണുകൾ വിടർന്നു അവയിൽ എന്തെന്നില്ലാത്ത തിളക്കം അവൻ അറിഞ്ഞു..

ഇളം നീല നിറത്തിലുള്ള ധാവണി, മുഖത്ത് യാതൊരു വിധത്തിലുമുള്ള ചായങ്ങളില്ല എന്തിന് കണ്ണുകൂടി എഴുതിയിട്ടില്ല.
എന്നാൽ നെറ്റിയിൽ ഒരു ചുവന്ന പൊട്ടുണ്ട്... മുടി രണ്ട് സൈഡിൽ നിന്നും കുറച്ചെടുത്തു കെട്ടിയിരിക്കുന്നു... കൈകളിൽ ഒന്നിൽ ഒരു വളയും മറ്റേതിൽ ഏതോ നൂലും... ദിവസങ്ങളോളം കരഞ്ഞതിന്റെ തെളിവ് എന്നപോലെകുഞ്ഞി കണ്ണുകൾ തടിച്ചു വിർത്തിട്ടുണ്ട്..( title song start akkiko Oru devathai.... 🎶)

അവളിൽ നിന്ന് കണ്ണെടുക്കാൻ കഴിയാതെ അവൻ അങ്ങനെ നിന്നും... ഇത്രയും നേരം ദേഷ്യത്താൽ ചുവന്ന അവന്റെ കണ്ണുകൾ തിളക്കം സ്വീകരിച്ചിരിക്കുന്നു ദേഷ്യം ഒറ്റ നിമിഷം കൊണ്ട് കാറ്റിൽ പറന്നപോലെ, അവന്റെ കണ്ണുകൾ അവളുടെ കണ്ണുകളിൽ ഉടക്കി...


രണ്ട് മിഴികളിൽ എന്തോ മന്ത്രികതയുള്ള പോലെ....

സാഹു   : ഇവൻ എന്താ ഡീ എന്തോ പോയ അണ്ണാനെപ്പോലെ നിൽക്കുന്നേ? 😂

അറോഹ : അത് തന്നെയാ ഞാനും ചിന്തിച്ചേ 🤔

ഇവരുടെ ചെറിയ തോതിലുള്ള സംസാരം ശ്രദ്ധിച്ചപ്പോഴാണ് പടിയരികിൽ നിൽക്കുന്നവനെ ഭർത് കണ്ടത് , ഒട്ടും താമസിയാതെ അവന്റെ അരികിലേക്ക് അവൻ ചെന്നു... ആ പ്രവർത്തി കണ്ട് അറോഹയും സാഹുവും മുഖാമുഖം നോക്കി.

മുന്നിലേക്ക് അവൻ വന്നതുകൂടി അറിയാതെ നിൽക്കുകയാണ് മേഹുൽ , ഭർത് അവന്റെ തോളിൽ കൈ വച്ചതും മായാലോകത്തിൽ നിന്ന് അവൻ തിരികേ വന്നു... അവൻ ഭർതിനെ ഒന്ന് നോക്കിയശേഷം അകത്തേക്ക് കയറി പോയി.... അവൻ പോയതും ഭർത് തിരികേ പൂജ നടന്നിടത്തേക്ക് ചെന്നു ;

സാഹു   : അവൻ എന്താ പറഞ്ഞത്??

ഭർത്      :  Just look 🙁

അറോഹ : ദേഷ്യത്തിലാണ് നിന്നത് പെട്ടെന്ന് സ്വിച് ഇട്ടപ്പോലെ കൂൾ ആയി..

ഭർത്       : അവന് ഉറക്കത്തിൽ ഡിസ്റ്റർബ്ൻസ് ഇഷ്ട്ടമല്ലലോ അതാകും

~ അതിനു അവർ ഒന്ന് മൂളി ~

ഭർത് അവർക്കരികിൽ നിന്ന് ഭൂവിയ്ക്ക് അരികിലേക്ക് ചെന്നു , മൃതു ഒരു കൈ കൊണ്ട്
പിടിച്ചാണ് നിൽപ്പ് ഏതു സമയവേണമെങ്കിലും പൊട്ടാം എന്ന രീതിയിൽ കണ്ണീർ തളം കെട്ടിയിട്ടുണ്ട് , അത്  കാണെ ഭർതിന്റെ നെഞ്ചോന്നു പിടഞ്ഞു..

അവളുടെ ചെറുവിരലിൽ അവനൊന്നു തട്ടി നിറഞ്ഞ കണ്ണുകളോടെ അവനെ ഒന്ന് നോക്കി അവൾ വീണ്ടും തല കുനിച്ചു..

എല്ലാം കണ്ട് അറോഹയും സാഹുവും പരസ്പ്പരം നോക്കി ;

: പൂജ ഭംഗിയായി നടന്ന സ്ഥിതിക്ക് ഞാൻ ഇറങ്ങുന്നു... പിന്നെ സൂര്യ കാവിലെ വിളക്ക് വയ്ക്കൽ മുടങ്ങരുത്

സൂര്യ   : അഹ്...

: എന്തേ ഭൂമി  ചെയ്യില്ലേ അത്?!

' ആ.... ചെയ്‌തോളാം തിരുമേനി '

: ഇനി മുതൽ പുലർച്ചെ മാത്രമല്ല വൈകുന്നേരങ്ങളിലും വേണം... ഭൂമി മോൾ വേണം തിരി കൊളുത്താൻ

ഭർത്   : വൈകിട്ട് ഞാൻ....

: വേണ്ട... ✋🏻

ഭർത്     : ഒറ്റയ്ക്ക് ഇരുട്ടിൽ അതുംകാട് പിടിച്ച കാവിൽ ഇവളേ വിടാൻ എനിക്ക് ബുദ്ധിമുട്ടുണ്ട് ( കടുപ്പിച്ച സ്വരത്തിൽ )

സൂര്യ      : ഭർത്........ ( ഉറക്കെ വിളിച്ചു )

ഭർത്      : പറ്റില്ല.... അത്ര തന്നെ

ജ്യോതി  : മോനെ 🥲

അറോഹ : 🙄

സാഹു      : 🙄

സംസാരം കൂടി വന്നപ്പോൾ ഭൂമി സംസാരിച്ചു ;

' ഞാൻ പോയി കോളാം.... എനിക്ക് കുഴപ്പമില്ല ഏട്ടാ ' ( ഭർതിനെ നോക്കി )

ഭർത്     : 😡

: ഒറ്റക്ക് അവിടേക്ക് പോകാൻ പേടിയുണ്ടോ കുട്ടിക്ക്?!

' ആ കാവും പരിസരവും എന്നേക്കാൾ നന്നായി അറിയാവുന്നത് ആർക്കാ... എനിക്ക് ഒരു ഭയവുമില്ല '

സൂര്യ  ജ്യോതിയെ ഒന്ന് നോക്കി ഭുവി ഭർത് നെയും , എന്നാൽ അവൻ ദേഷ്യത്തിൽ അവിടെ നിന്ന് പുറത്തേക്ക് ഇറങ്ങി അവന്റെ ദേഷ്യം ആദ്യമായി കാണുന്നതുകൊണ്ട് അറോഹ സാഹുനെ നോക്കി എന്നാൽ ഇതൊക്കെ എന്തെന്ന ഭാവത്തിൽ ആണ് അവന്റെ നിൽപ്പ്

ജ്യോതി    : തിരുമേനി അവൻ... 😢

: സാരമില്ല , ഞാൻ ഇറങ്ങുന്നു  സൂര്യ എന്റെ കൂടെയൊന്ന് വരിക

സൂര്യ   : മം   

സൂര്യയും തിരുമേനിയും പുറത്തേക്ക് ഇറങ്ങിയതും ജ്യോതി എല്ലാരേയും വിഷമത്തിൽ ഒന്ന് നോക്കി അകത്തേ മുറിയിലേക്ക് പോയി..

ഭുവി പുറത്തേക്ക് പോകാനായി ഒരുങ്ങിയതും മൃതു തടഞ്ഞു...

കൈലേക്കും മൃതുവിനെയും ഭുവി മാറി മാറി നോക്കി

മൃതു    : പോകുന്നതൊക്കെ കൊള്ളാം തിരികേ വരുമ്പോൾ കൂടെ ഏട്ടനും വേണം ☺️

' മം..... ☺️ '

കൈയിലെ പിടി അയഞ്ഞതും ഭുവി അവിടുന്ന് പുറത്തേക്ക് പോയി ,

എല്ലാം കണ്ട് നിന്നവരെ മൃതു ഒന്ന് നോക്കി ചിരിച്ചു...

മൃതു   : അവൾ ഭർത് ഏട്ടനെ കാണാൻ പോകുവാ... ആളുടെ ദേഷ്യം മാറ്റാനുള്ള വിദ്യ അവൾക്കേ അറിയൂ ☺️

അതും പറഞ്ഞു അവളും പുറത്തേക്ക് ഇറങ്ങി ;

ഇനി വെറുതെ അവിടെ നിന്നിട്ട് കാര്യമില്ലാത്തതുകൊണ്ട് അവരും മുറിയിലേക്ക് പോയി

.

.

.

വന്നപ്പാടെ ബാഗിൽ നിന്ന് ഒരു സിഗരറ്റ് കൈയിൽ എടുത്ത് പുകച്ചുകൊണ്ടിരിക്കുകയാണ് മേഹുൽ... കണ്ണുകൾ മെല്ലേ അടച്ച് ജനൽ സൈഡിലേക്ക് ചാറി നിന്നു.

മനസ്സിൽ വീണ്ടും... വീണ്ടുംമുഖം തെളിഞ്ഞു വന്നതും അവൻ ആഞ്ഞു ഒന്ന് കൂടി puff  എടുത്തു..

സിഗരറ്റ് അതിന്റെ അവസാനത്തിൽ എത്തുന്നതുവരെ അവൻ പുകച്ചു, ശേഷം അത് ജനൽ വഴി പുറത്തേക്ക് ഇട്ട് ദീർഘമായി ഒന്ന് ശ്വാസമെടുത്തു ബെഡിലേക്ക് മലർന്നു കിടന്നു...

" ഭൂമി......... എല്ലാരുടെയും ഭുവി😌"

അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വന്നു ;





•✦•✦•✦•✦•✦•✦•✦•✦•✦•✦•✦•✦•✦•✦•

1058........ 🖋️

1st മീറ്റായി..... പക്ഷേ അവൾ കണ്ടിട്ടില്ലാലോ 🙁

ഇഷ്ട്ടമായിയെന്ന് കരുതുന്നു അങ്ങനെയായി എങ്കിൽ വായിച്ചു പോകാതെ വോട്ടും കമന്റ് ഉം തരാൻ മറക്കരുത് , അത് കിട്ടിയാൽ മാത്രമേ എനിക്ക് സ്റ്റോറി നിങ്ങൾക്ക് ഇഷ്ട്ടം അകന്നുണ്ടോ എന്ന് മനസ്സിലാകൂ So..... അതിൽ പിശുക്ക് കാണിക്കരുത് 😁❤️

ഇനി നെക്സ്റ്റിൽ കാണാം അതു വരെ വെയിറ്റ് കരോ :)

⛈️👋🏻

Continue Reading

You'll Also Like

4K 497 16
𝗼𝗻𝗰𝗲 𝗜'𝗺 𝘄𝗶𝘁𝗵 𝗨 , 𝗡𝗼 𝗼𝗻𝗲 𝗲𝗹𝘀𝗲 𝗺𝗮𝘁𝘁𝗲𝗿'𝘀 ; 🌊🌜
2.2K 387 10
വരികളിലൂടെ മാത്രം അറിഞ്ഞിരുന്ന പ്രണയമെന്ന ആഴകടലിൽ എന്നെ തന്നെ വീണ്ടെടുക്കാൻ നിമിത്തമായി എന്നിലേക്ക് വന്നവളാണ് നീ.... for her 🦋💜 VHOPE 💜 GL
488 50 10
story അല്ല story ikku അകത്തു ഞാൻ reprot പോലെ ഇട്ടത് ഇടാൻ പറ്റുലല്ലോ അത് കൊണ്ട് ഇങ്ങോട്ട് മാറ്റിയത് ആണ് ....
21K 2.9K 70
Ninnilekkulla dhoorathey njn ishttapettu thudangi....❤️!!🤌