ѕтσяιєѕ σf ναяισυѕ ℓуf 👣

Por kim_park_jung_min_13

6.6K 842 638

മനസ്സിലേക്ക് ഓടി എത്തുന്ന ചില കഥകളും അതിലേ ജീവിതങ്ങളും ...... Más

❤️ ജാനകി ദേവാത്മം ❤️
അറിയാതെ👀💗
അറിയാതെ👀💗
അറിയാതെ👀💗
അവന്റെ ലോകം💫🕊️
അവന്റെ ലോകം💫🕊️
മൊഴി🥀
നിനക്കായ്‌🍃💝
രാവ്🌘!!
രാവ്🌘!!
രാവ്🌘!!
രാവ്🌘!!
രാവ്🌘!!
ᴅ𝖊𝖆𝖗.... 𝖐𝖎𝖙𝖙𝖞😼😻
𝖉𝖊𝖆𝖗.... 𝖐𝖎𝖙𝖙𝖞😼😻
ʙᴀᴍ 'ꜱ_ᴅᴀᴅ🐾
ധ്വനി......❤️‍🩹
ധ്വനി ❤️‍🩹
ധ്വനി ❤️‍🩹

𝖉𝖊𝖆𝖗.... 𝖐𝖎𝖙𝖙𝖞😼😻

189 31 17
Por kim_park_jung_min_13

ക്രിസ് അവിടുന്ന് നേരേ പോയത് അവൻ എപ്പോഴും പോകാറില്ല പാർക്കിലേക്ക് ആണ് അവിടുത്തെ ഓരോ പുൽനാമ്പിനും അവന്റെ വിഷമങ്ങളും സന്തോഷങ്ങളും അറിയാം... അവന്റെ മനസ്സിൽ ഉണ്ടായിരുന്ന എല്ലാ ചോദ്യങ്ങളും അവൻ അവനോടായി ചോദിച്ചു..

തന്റെ നെഞ്ചോടു ചേർന്ന് ഇത്ര നാൾ ഉറങ്ങിയ kitty അതൊരു ഗേൾ ആയിരുന്നെന്ന് അവന് വിശ്വസിക്കാൻ കഴിയുന്നുണ്ടായില്ല... അത് എങ്ങനെ സ്റ്റോറീസിൽ മാത്രമാണ് ഇങ്ങനെ ഒന്ന് കേട്ടിട്ട് ഉള്ളത് എന്നാൽ ഇപ്പോൾ ജീവിതത്തിൽ അങ്ങനെയൊരു സാഹചര്യം വന്നപ്പോൾ തല പെരുക്കുന്നതുപോലെ... അവൾ ഒരു പൂച്ചയാണോ?? അങ്ങനെ ആണെങ്കിൽ അവൾ എന്തിനു ആ സത്യം തന്നിൽ നിന്ന് മറച്ചു വെച്ചു ഒന്നില്ലെങ്കിലും തന്നെക്കാൾ നന്നായി അവളെ പരിപാലിച്ചതല്ലേ.... ചിന്തകൾക്ക് ഒടുവിൽ അവളോട്‌ എല്ലാം ചോദിക്കാൻ തന്നെ തീരുമാനിച്ച് വീട്ടിലേക്ക് തിരിച്ചു..

.

.

.

ഇതേ സമയം kitty വീട് വിട്ട് ഇറങ്ങിയിരുന്നു.. അവൾ നേരേ ആ ബാർ സൈഡിലേക്ക് ആണ് പോയത്

എന്നാൽ താൻ കാണാൻ ആഗ്രഹിച്ച വ്യക്തി അവിടെ ഉണ്ടായിരുന്നില്ല അവൾക്ക് മനസ്സിൽ ഭാരം തോന്നി മുന്നോട്ട് നടന്നതും പിന്നിൽ നിന്നൊരു വിളി അവളെ നിർത്തി അതിന്റെ അവകാശിയെ അവൾക്ക് നന്നായി അറിയാം...

😺   : Prince.... ( തല കുനിച്ചു വണങ്ങി )


: നീ എന്നേ തിരക്കിയാണോ ഇങ്ങോട്ടേക്കു വന്നത്??

😺  : അതേ..... പ്രിൻസ് എല്ലാം അറിഞ്ഞു കാണുമെല്ലോ ഇനിയെന്താ ചെയ്യുക?

: നീ ഒന്നും ഓർത്ത് പേടിക്കേണ്ട നിന്റെ ഭാഗം അവനോടു വ്യക്തമാക്കിക്കോ പക്ഷേ ലക്ഷ്യം മറക്കരുത് ആ ബ്ലൂ സ്റ്റോൺ... അതിൽ ആണ് നിന്റെ ജീവനും ജീവിതവും ഉള്ളത്

😺   : സത്യങ്ങൾ വെളുപ്പെടിത്തി കഴിഞ്ഞാൽ അത് എനിക്ക് ക്രിസ് തരുമോ??

: തരാം.... തരാതെ ഇരിക്കാം അതെല്ലാം അവനിൽ അധിഷ്ഠിതമാണ് ഇനി നീ ഇങ്ങോട്ടേക്കു വരേണ്ടതില്ല

😼  : പ്രിൻസ് ഒരു സംശയം കൂടി തിരക്കാൻ ഉണ്ട്

: രൂപം മാറിയതല്ലേ ?!

😺   : അതേ അത് എങ്ങനെ??

: കാരണം നീ ഒരു half human ആണ്... ഏതു നിമിഷവും നീ ഒരു പൂർണമായും പൂച്ചയോ?? ഹ്യൂമൻ ഓ ആകാം

😺   : 😨

: അത് തടയണമെങ്കിൽ നീ ആ സ്റ്റോൺ കരസ്ഥമാക്കണം

അതും പറഞ്ഞു പ്രിൻസ് അവിടെ നിന്ന് അപ്രതീക്ഷ്യം ആയി പോയി..

തിരികേ അവൾ വീട്ടിലേക്ക് പൂച്ച രൂപത്തിൽ ആണ് കടന്നു വന്നത് മുന്നിൽ ദേഷ്യത്തിൽ ചെയറിൽ ഇരിക്കുന്ന ക്രിസ്നേ കണ്ടതും അവൾ അവന്റെ അരികിലേക്ക് നടന്നു.

ക്രിസ്   : Stop there😡

😺         : 🥺

ക്രിസ്   : മതി നിന്റെ നാടകം ഒക്കെ റിയൽ ഫെസിലേക്ക് വാ 😡

അവൾ രൂപം മാറി ഒരു ഹ്യൂമൻ ആയി ;

ക്രിസ്    : എന്ത് ഉദ്ദേശത്തിൽ ആണ് നീ എന്റെ അടുത്തേക്ക് വന്നത്?? എല്ലാം നിന്റെ പ്ലാൻ ആയിരുന്നു എന്ന് എനിക്ക് മനസ്സിലായി

😺         : ക്രിസ്..... അത്

ക്രിസ്    : ഓ അപ്പോ എന്റെ നെയിം ഒക്കെ അറിയാം 😡നീ ആരാ ശെരിക്കും ആര് പറഞ്ഞിട്ട നീ വന്നതു 😡

😺          : ക്രിസ്...... ഞാൻ പറയുന്നതൊന്നും കേൾക്കണം ഞാൻ ഒരു ഹാഫ് ഹ്യൂമൻ & ക്യാറ്റ് ആണ് 🥲

ക്രിസ്     : അത് എനിക്ക് മനസ്സിലായി നീയെന്തിനു വന്നു?? 😡

😺          : എന്റെ ഒരു സാധനം ക്രിസ് ന്റെ പക്കൽ ഉണ്ട് അത് എനിക്ക് തിരികേ വേണമെങ്കിലെ എനിക്ക് എന്റെ തനി രൂപം സ്വീകരിക്കാൻ പറ്റു 🥲

ക്രിസ്     : നിന്റെ എന്ത് എന്റെ കൈയിൽ ഉണ്ടെന്ന നീ പറയുന്നേ?? വെറുതെ ഓരോന്ന് കെട്ടി ചമക്കണ്ട ഞാൻ അതിൽ വീഴില്ല😡😤

😺          : ഞാൻ സത്യം ആണ് പറയുന്നത്.... A blue stone!!💎

ക്രിസ്     : Whattttt??? Blue stone?? എന്റെ കൈയിൽ അങ്ങനെയൊരു സ്റ്റോൺ ഉണ്ടായിട്ട് വേണ്ടേ 😆

😺          : ക്രിസ് ന്റെ പക്കലുണ്ട്.... അത് കിട്ടില്ലായെങ്കിൽ ഒരുപക്ഷേ ഞാൻ ഒരു പൂച്ചയോ?? ഹ്യൂമൻ ഓ ആയി മാറും പൂർണമായും 🥲😪

ക്രിസ്     : അതിനു ഞാൻ എന്ത് വേണം 😒

😺          : പ്ലീസ് എന്നേ ഹെല്പ് ചെയ്യണം അത് കൈയിൽ കിട്ടി കഴിഞ്ഞാൽ ഒരു ശല്യം ഉണ്ടാക്കാതെ ഞാൻ ഇവിടുന്ന് പൊയ്ക്കോളാം 😓

അവൻ ഒന്നും മിണ്ടാതെ അവളെ തന്നെ നോക്കി, എന്തോ അവൾ പോകാമെന്നു പറഞ്ഞപ്പോൾ വേണ്ടയെന്ന് പറയാൻ അവന് തോന്നി എന്നാൽ അത് അവൻ പറഞ്ഞില്ല

ക്രിസ്    : മം.... എന്റെ കൈയിൽ അങ്ങനെ ഒന്ന് ഉണ്ടെങ്കിൽ ഞാൻ അത് നിനക്ക് തരം... പക്ഷേ ഒരു കണ്ടിഷൻ ഉണ്ട്

😺       : എന്ത്???

ക്രിസ്  : നീ എപ്പോഴാ പൂച്ചയാകുന്നത്??

😺       : എനിക്ക് ഇഷ്ട്ടമുള്ളപ്പോൾ മാറാം ഇനി 🥲

ക്രിസ്   : അങ്ങനെയെങ്കിൽ രാത്രിയെന്നത്തേയുപോലെ നീ എന്റെ kitty  ആകണം... എനിക്ക് നീ ഇപ്പോൾ ഒരു ഹാബിറ്റായി മാറി So എനിക്ക് നിന്നേ no kitty നെ hug ചെയ്ത് കിടക്കണം

😺         : അത്ര ഉള്ളോ അതിനു എന്താ ഞാൻ ഇപ്പോഴും ക്രിസിന്റെ kitty തന്നെയാണ് 😸

അവൾ അതും പറഞ്ഞു അവന്റെ അടുത്തേക്ക് വന്നിരുന്നു... അവൻ അവളെ തന്നെ നോക്കി എപ്പോഴും kitty അരികിലേക്ക് വരുമ്പോൾ ഉള്ള ഫീൽ അല്ല അവന് ഇപ്പോൾ!! അതിയെന്തായെന്ന് അവനും അറിയില്ല അവൻ അവളെ നോക്കി ഒന്ന് ചോദിച്ചതും അവൾ അവന്റെ കൈയിൽകൂടി കൈ ചേർത്തുപ്പിടിച്ചു അവന്റെ തോളിൽ ചാരി അവന് എന്തോ അവളുടെ ആ പ്രവർത്തിയിൽ സന്തോഷം തോന്നി...

എന്നത്തേയും പോലെ അവളെ ചേർത്തുപ്പിടിച്ചാണ് അവൻ കിടന്നതു അവളും അവനെ പുൽകിമായിരുന്നു...

അടുത്ത പുലരി എത്തിയതൊന്നും അറിയാതെ അവർ പരസ്പ്പരം പുണർന്നു കിടന്നു..നേരിയ തോതിൽ സൂര്യ കിരണങ്ങൾ മുഖത്തേക്ക് പതിച്ചതും അവൻ തിരിഞ്ഞു കിടന്നു എന്നാൽ അപ്പോഴും അവനെ ചുറ്റി പറ്റി തന്നെ അവൾ കിടന്നു....

അൽപ്പനേരം കഴിഞ്ഞതും അവൻ ഉറക്കത്തിൽ നിന്ന് ഉണർന്നു തന്റെ അരികിലെ തന്നോട് ചേർന്ന് കിടക്കുന്നവളെ നോക്കി.....

ക്രിസ്   : my cute kitty😻💗

അവൻ പതിയെ എഴുന്നേക്കാൻ ശ്രമിച്ചതും അവൾ കൂടുതൽ ചേർന്നു കിടന്നു അവൻ പതിയെ അവനിൽ നിന്ന് അവളെ മാറ്റി കിടത്തി എഴുന്നേറ്റു

ഫ്രഷ് ആയി തിരികേ വന്നപ്പോൾ കണ്ണും മിഴിച്ചു ബെഡിൽ ഇരിക്കയാണ് ആൾ ,

ക്രിസ്   : mrng kitty💗

😺         : എനിക്ക് വിശക്കുന്നു.....

ക്രിസ്   : ആ.... എങ്കിൽ ഫ്രഷ് ആയി വാ ഞാൻ കഴിക്കാൻ എടുക്കാം

😺        : ക്രിസ് അല്ലേ എന്നേ കുളിപ്പിക്കാർ പിന്നെയെന്തായിന്നു ഇങ്ങനെ പറയുന്നത്?? 😢

ക്രിസ്    : അത്.... അന്ന് നീ kitty ആയിരുന്നു പക്ഷേ ഇപ്പോൾ അങ്ങനെയല്ല You are a girl, how can I  ??

😺     : അതിനു ഇപ്പോൾ എന്താ?? എന്നേ ക്രിസ് കുളിപ്പിച്ചാൽ മതി 😩

ക്രിസ്  : 😨😢

😺       : 🥺

ക്രിസ്  : നീ കുളിച്ചു വാ....

അതും പറഞ്ഞു അവൻ പോയി എന്തോ അത് അവൾക്ക് നല്ല വിഷമം ഉണ്ടാക്കി ആൾ കുളിച്ചെന്നൊക്കെ വരുത്തി തീർത്ത് ഹാളിലേക്ക് വന്നതും കിച്ചണിൽ എന്തോ കാര്യമായി ഉണ്ടാക്കുന്ന ക്രിസിനെയാണ് കാണുന്നത്

അവനെ കണ്ടതും അങ്ങോട്ടേക്ക് പോകാൻ കാലുകൾ ചലിച്ചുയെങ്കിലും അവൾ അവിടെ നിന്നു...

ഹാളിൽ ഒരു അനക്കം തോന്നിയത് അവൻ മുന്നിലേക്ക് നോക്കി അവളെ കണ്ടതും ഒരു ചിരി അവൾക്കായി നൽകി എന്നാൽ അവൾ മുഖ വീർപ്പിച്ചുകൊണ്ട് സോഫയ്ക്ക് താഴെ ഇരുന്നു...

ഇതിപ്പോൾ എന്തായെന്ന ഭാവത്തിൽ അവൻ അവളെ ഒന്ന് നോക്കി ചൂട് പാൽ അവൾക്കായി ബൗളിൽ ആക്കി ടേബിളിൽ വെച്ചതും അവൾ അവനെ ഒന്ന് നോക്കി മുഖം തിരിച്ചു

ക്രിസ്   : എന്തുപറ്റി?? നീ എന്തിനാ മുഖം ഇങ്ങനെ വെച്ചിരിക്കുന്നത്??

😺         : 😼

ക്രിസ്    : കാര്യം പറയെന്താ??

😺          : ഒന്നുമില്ല.... 😾

ക്രിസ്    : ഒന്നുമില്ല എങ്കിൽ പാൽ കുടിക്ക്

😺         : എനിക്ക് വേണ്ട 😒

ക്രിസ്   : ശെരിക്കും വേണ്ടേ??

😺          : വേണ്ട....

ക്രിസ്     : എങ്കിൽ ഞാൻ ഇത് കുടിച്ചോളാം 😌

അവൻ അത് എടുത്ത് തിരിഞ്ഞ് നടക്കാൻ ഒരുങ്ങിയതും അവൾ കൈയിൽ പിടിച്ചു നിർത്തി

😺       : എന്തായാലും കൊണ്ട് വന്നതല്ലെ തന്നേക്ക്

ക്രിസ്   : ഹാ... 😂


അവൾ അത് ആർത്തിയോടെ കുടിക്കാൻ പോയതും നാക്ക് ചൂട് പാലിൽ തട്ടിയതും ചൂടുകൊണ്ട് അവൾ പിൻ വലിഞ്ഞു ശേഷം അവനെ ഒന്ന് നോക്കി....

ക്രിസ്   : പൊള്ളിയോ??

അവൾ പൊള്ളിയെന്ന് തല ആട്ടി കാണിച്ചു ;

ക്രിസ്    : ആറിയിട്ട് കുടിക്ക് ചൂട് പാൽ ആണ് 😂


അവൾ ഒന്നും മിണ്ടാതെ പാലിൽ നോക്കിയിരുന്നു....

ക്രിസ്     : അത് ആരും എടുത്തോണ്ട് പോകില്ല 😂

😺           :  😸

ക്രിസ്     : അല്ല എന്തിനാ നേരത്തേ മുഖം വീർപ്പിച്ചിരുന്നത്??

😺          : എന്നേ കുളിപ്പിക്കാൻ വന്നില്ലാലോ ഇന്ന്😪😓

ക്രിസ്     : അതായിരുന്നോ?? ഇനി kitty ഒറ്റക്ക് വേണം കുളിക്കാൻ എന്നും

😺          : പറ്റില്ല 😢

ക്രിസ്    : പറ്റും..... നീ ഇപ്പോൾ ഒരു പെണ്ണാണ് ആ ബോധം നിനക്ക് ഇല്ലയെങ്കിലും എനിക്ക് ഉണ്ട്...

😺          : ഞങ്ങൾക്ക് അങ്ങനെയൊന്നുമില്ല... 😸

ക്രിസ്     : പക്ഷേ ഇവിടെ അങ്ങനെയൊക്കെ ഉണ്ട് kitty... 😂

😺           : 🙁

ക്രിസ്     : അല്ല നിനക്ക് ഡ്രസ്സ്‌ ഒക്കെ വാങ്ങേണ്ടേയ്??

😺          : എന്തിനു?? 🙄

ക്രിസ്    : നിനക്ക് ഇടാൻ

😺          : ഞാൻ ക്രിസിന്റെ ഇട്ടോളാം അതിൽ നല്ല മണം ആണ് 😸😻

അവൻ പെട്ടെന്ന് എന്ത് പറയണം എന്ന് അറിയാതെ നിന്നുപോയി.

പാൽ ആറിയതും അവൾ അത് മെല്ലേ കുടിച്ചു തീർത്തു....

ക്രിസ്   : മതിയോ??

😺        : മം മം...... 😸

ക്രിസ്   : നീ പറഞ്ഞ ആ ബ്ലൂ സ്റ്റോൺ നോക്കേണ്ടേ നമുക്ക്

😺        : വേണം....


അങ്ങനെ അവനും ഫുഡ്‌ കഴിച്ച് കൂട്ടത്തിൽ അവളും എന്നിട്ട് അവർ അവന്റെ റൂമിലേക്ക് പോയി എല്ലായിടവും നോക്കാൻ തുടങ്ങി.

എന്നാൽ കാര്യമായി ഒന്നും തന്നെ അവിടെ നിന്ന് കിട്ടിയില്ല അവസാനം നോക്കി നോക്കി അവൾ ഷീണിച്ചു കട്ടിലിൽ ഇരുന്നു അപ്പോഴും അവൻ നോക്കുകയായിരുന്നു...


അവസാനം അവനും ഷീണിച്ചു കട്ടിലിൽ ഇരുന്നു..... അവൾ പതിയെ അവന്റെ മടിയിലേക്ക് കിടന്നു.. ആൾ ഒരു പൂച്ച ആയതുകൊണ്ട് അതിന്റെതായ എല്ലാം ആൾ കാണിക്കുന്നുണ്ട് ഇടക്ക് അവന്റെ വിരലുകൾ അവളുടെ വായിൽ ആകുന്നുമുണ്ട് , എന്നാൽ അതെല്ലാം അവന് തടയാണമെന്നുണ്ടെങ്കിലും കഴിഞ്ഞില്ല.... അവൻ അവളുടെ ഓരോ പ്രവർത്തികളെയും ആസ്വദിച്ചുകൊണ്ടിരുന്നു...

😺     : എന്റെ പേര്  മിലി എന്നാണ് ഞങ്ങളുടെ സ്ഥലത്ത്

ക്രിസ്  : മിലി.... നൈസ് നെയിം ആണെലോ🥰

😺       : ആണോ😸

ക്രിസ്   : ആണ്.... ഞാൻ ഒരു കാര്യം ചോദിക്കട്ടെ??

😺        : മം..... ( അവന്റെ വിരലുകളിൽ അവളുടെ വിരലുകൾക്കൊണ്ട് തഴുകി )

ക്രിസ്    : നിനക്ക് ആ സ്റ്റോൺ കിട്ടിയാൽ എന്താ ഉണ്ടാക്കുക??

😺          : ആ സ്റ്റോൺ കിട്ടിയാൽ എന്റെ ശാപം തീരും...

ക്രിസ്     : ശാപം?!

😺           : എനിക്ക് ശാപം കിട്ടിയതുകൊണ്ടാ ഞാൻ ഇങ്ങനെയാത് ഇല്ലായിരുന്നേൽ ഞാൻ ക്യാറ്റ് ആയേനെ 😸ക്രിസിനു അറിയുവോ ഇങ്ങനെ ഹാഫ് ക്യാറ്റ് ഹ്യൂമൻ ആകാൻ പ്രിൻസിന് മാത്ര പറ്റു..

ക്രിസ്    : ഓ..... അപ്പോ നീ ആ സ്റ്റോൺ കിട്ടിയാൽ kitty ആക്കും അല്ലേ??

😺        : അത് എനിക്ക് തീരുമാനിക്കാം ഹ്യൂമൻ / ക്യാറ്റ് എന്ന് 😸

ക്രിസ്    : നീ എന്ത് സെലക്ട്‌ ചെയ്യും 🙁

😺          : ക്യാറ്റ് 😸

ക്രിസ്    : 🙁😓

നിനക്ക് എന്റെ കൂടെ നിന്നോടെ ഒരു ഹ്യൂമൻ ആയിട്ട്  എന്ന് ചോദിക്കാൻ മനസ്സ് പറഞ്ഞു എങ്കിലും അവൻ ചോദിച്ചില്ല.... അവൾക്ക് അതാണ് ഇഷ്ട്ടം എങ്കിൽ അതിനു വേണ്ടി ആ സ്റ്റോൺ എത്രയും പെട്ടെന്ന് കണ്ടെത്തണം എന്ന് അവൻ തീരുമാനിച്ച്...

ക്രിസ്   : ആ സ്റ്റോൺ ഞാൻ കണ്ടുപിടിച്ചു തരം 🙂

അതു കേട്ടതും അവൾ സന്തോഷത്തോടെ അവന്റെ ലിപിൽ കിസ്സ് ചെയ്തു.... അത് അവൾ kitty ആയിരുന്നപ്പോൾ ഒരുപാട് തവണ ചെയ്തിട്ടുള്ളതാണ്... പക്ഷേ ഇപ്പോൾ അതൊരു ഷോക്കായി അവന്...

😺   : ക്രിസ്..... നിങ്ങളെ എനിക്ക് ഒരുപ്പാട്‌ ഇഷ്ട്ടമാണ്, ഞാൻ ഇവിടുന്ന് പോയാലും ഇടക്ക് നിങ്ങളെ കാണാൻ വരാം 😸

അതും പറഞ്ഞു അവൾ അവന്റെ മടിയിൽ നിന്ന് തല പൊക്കി എഴുന്നേറ്റു അവനെ തന്നെ നോക്കിയിരുന്നു..




എന്നാൽ അവൾ നൽകിയ ചുംബനത്തിൽ തന്നെ തറഞ്ഞു നിൽക്കുകയാണ് അവൻ.... അവന്റെ ഹൃദയം DJ ഇട്ട് ഡാൻസ് കളിക്കുന്നത് അവന് നന്നായി കേൾക്കാം... അവളെ ഒന്ന് നോക്കി ആൾ നല്ല സന്തോഷത്താൽ തന്നെ നോക്കി ഇരിപ്പാണ്..

ക്രിസ്   : എന്റെ മാതാവേ എനിക്ക് ഇത് എന്താ സംഭവിക്കുന്നത്?? ഇതിനു മുൻപ്പും ഇങ്ങനെ അവൾ ചെയ്തിട്ട് ഉണ്ട് പക്ഷേ ഇന്ന് എനിക്ക് എന്താ??? ആ ചുണ്ടുകൾ എന്റേതുമായി ചേർന്നപ്പോൾ അതിനെ നുണയാൻ എന്റെ മനസ്സ് മന്ത്രിച്ചതെന്താ?? (Mv)


😺    : ക്രിസ്......


അവളുടെ ആ വിളിയിൽ ആണ് അവൻ തിരികേ സ്വബോധത്തിലേക്ക് വന്നത്... അവൻ വേഗം ബെഡിൽ നിന്ന് എഴുനേറ്റ് ഹാളിലേക്ക് നടന്നു പിന്നാലെ തന്നെ അവളും...




~~~~~~~~~~~~~~~~~~~~~~~~~~~~~~~~

1273.........🖋️


അറിയാം പറഞ്ഞ സമയത്ത് എഴുതി ഇടാൻ സാധിച്ചില്ലായെന്ന്, മൈൻഡ് ഒട്ടും ഒക്കെ ആയിരുന്നില്ല ഇപ്പോഴും അങ്ങനെ തന്നെയാണ്.... ഇനി ഒരു പാർട്ട്‌ കൂടിയേ കാണു അത് പെട്ടെന്ന് ഇടാൻ നോക്കാം അതു വേറേ വെയിറ്റ് ചെയ്യുമെന്ന് കരുതുന്നു :)❤️



Seguir leyendo

También te gustarán

1.4K 193 8
ഒരേ പാതയിലെ രണ്ടുയാത്രക്കാർ 🚶🚶🏼‍♀️
158K 6.7K 24
~> where there's a timer on your wrist that counts down to when you'll meet your soulmate, or in Taehyung's case his soulmates. However, his soulm...
1.9K 218 5
LOVE💕 Circle of life✨
21.6K 2.8K 30
സൂര്യനെ പ്രണയിച്ച ആമ്പലിന്റെ കഥ🌺🌿 സൂര്യനും താമരയും🌞ചന്ദ്രനും ആമ്പലും🌝 പണ്ട് മുതലേ പറഞ്ഞു കേൾക്കുന്ന ഈ പ്രണയ സങ്കൽപങ്ങളെ മാറ്റിപ്പിടിച്ച് നമുക്ക്...