๐“’๐“ธ๐“ต๐“ต๐“ช๐“ฐ๐“ฎ ๐“ต๐“ธ๐“ฟ๐“ฎ...

By bttaesis

2.6K 175 9

My first ff annu..... oru college love story ella shipsum ondu.. so korachu confuse aavan chance ondu.. kshem... More

Hy
intro part 1
inro part 2
part 1
part 2
part 3
part 4
part 6
part 7
part 8
๐Ÿƒ

part 5

154 14 0
By bttaesis

Hi guys... Korachu late aayi poyi... 😁
Exam aayirunnu atha....

Appo thodangam....

________________▫️_______________

Appo fresher's day okke kazhinju.. After 2 aayi....

Morning at clg

Jo: ഈ lisa ഇത് എവിടെ പോയി കിടക്കുവാ....

Jessy: അതെ അല്ലേലും... എത്ര നേരായി നിക്കാൻ തുടങ്ങിട്ട്....

Jinie: നീ എന്തിനാ നിക്കണേ ദേ അവിടെ പോയി ഇരുന്നോ.....

Jessy: ദേ.... രാവിലെ തന്നെ ഓഞ്ഞ comedy അടിച്ച ഒണ്ടല്ലോ.....

Jinie: ഹാ... ഞാൻ serious ആയിട്ടാ പറഞ്ഞെ...

Juwel: ഒന്ന് നിർത്തുന്നോടോ.... രാവിലെയോ ഉറങ്ങാൻ സമ്മതിച്ചില്ല... എവിടെ ഇരുന്ന് ഉറങ്ങാനും സമ്മതിക്കുലെ....

Jessy: ഒന്ന് പോയെടി.... 😏

Jinie: aa ദേ വരുന്നു തരാം....

Lisa: hello guys😊

Jessy: അയ്യോ എത്ര നേരത്തെ വന്നോ... കുറച്ച് കൂടെ കഴിഞ്ഞിട്ട് വന്ന മതിയായിരുന്നു.....

Lisa: ooo... Silly girl... ഞാൻ കൊറച് busy ആയി പോയി... Sry😁

Juwel : മ്മ്മ്... വാ പോകാം..

Jinie: എടി നമ്മക്ക് പോവണ്ടേ?

Jeona: aaa.... അത്.... എടി നിങ്ങള് ക്ലാസ്സിലോട്ട് വിട്ടോ ഞങ്ങള് library വരെ പോയിട്ട് വരാം...

Jessy: പെട്ടന്ന് എന്നാ library?

Jeona: എടി അത് ഒന്നും ഇല്ല..... നമ്മക്ക് ഒരു  work sheet തന്നിട്ടില്ലേ...
അതിന് ഒരു book എടുക്കാൻ ഒണ്ട്...

Jo: aa. എന്നാ പോയിട്ട് വാ.. ഞങ്ങള് ക്ലാസ്സിൽ കണ്ണും...

They left

Jeona, jinie are in the library 📚

Jinie: ഈ... കോപ്പ് ഇത് എവിടെയാ.. കൊറെ നേരം ആയല്ലോ തപ്പാൻ തുടങ്ങിട്ട്..

Jeona: i think അത് എവിടെ ഇല്ല...

Jinie: പിന്നെ എന്നാ ഓർത്തോണ്ടാ എങ്ങോട് വന്നേ...

Jeona: എടി ഞാൻ അല്ല... ആ teacher aa പറഞ്ഞെ എവിടെ ഉണ്ടെന്ന്...

Jinie: what next??

Jeona: aaa.. പുള്ളികാരിതിയോട് തന്നെ ചോദിക്കാം...

Another side

Final year's library📚

Abin: ooo.. എനിക്ക് ഒന്നും വയ്യ... മടുത്തു ഞാൻ

Ashin: അതിന് നീ ഒന്നും എഴുതിയില്ലല്ലോ മടുക്കാൻ....

Abin: പിന്നെ.... എന്റെ പട്ടി എഴുതും.. എന്നെകൊണ്ട് ഒന്നും വയ്യ...

Alex: ഈ record ഒക്കെ കണ്ട് പിടിച്ചവന്റെ തലേല്...

Abin: alexe... വേണ്ടടാ വിട്ടേരെ..

Alen: നിന്നോടൊക്കെ ആദ്യമേ ഞാൻ എഴുതാൻ പറഞ്ഞതല്ലേ.... അങ്ങനെ ചെയ്‌തായിരുന്നേൽ ഇപ്പോൾ ഈ last നിമിഷം എങ്ങനെ ആവുവോ....
വേണെങ്കിൽ എന്റെ നോക്കി എഴുതിക്കോ...

Ashin: നിന്റെ നോക്കി എഴുതാൻ അറിയാൻ പാടില്ലാത്തോണ്ടല്ല....

Allvin: മടി.. വെറും മടി...

Abin: yeah, yeahh.. 😁

Staffroom

Jinie: misse.... ഞാൻ library il പോയായിരുന്നു.... അവടെ aa book ഇല്ല....

Teacher: aa.. Jennie അത് ഞാൻ പറയാൻ വിട്ട് പോയതാ... അത് അവടെ അല്ല  final yearsinte block la.. അത് വേറെ ഒരു ആവശ്യത്തിന് വേണ്ടി കൊണ്ടോയത. താൻ അത് പോയി എടുത്തോ.. ചെല്ല്.. 😊

Jinie: aa.. Ok miss 😊

Outside of staffroom

Jinie: പോകാം..

Jeona: where?

Jinie: Seniorsinte librarylottu...

Jeona: aa... നമ്മക്ക് അവളുമ്മാരോട് ഒന്ന് പറഞ്ഞട്ട് പോകാം..

Jinie: aaa. Point.. പറഞ്ഞേക്കാം..

𝗔𝘁 𝗰𝗹𝗮𝘀𝘀

Jeona : അതെ ഞങ്ങള് Seniorsinte librarylottu പോകുവാ.. അവടെ book ഒള്ളത്.. So... അത് കഴിഞ്ഞ് വരാം..

Jessy: aaa.. പോകല്ലേ.. ഞാനും ഒണ്ട്..

Jinie: എന്തിന്?

Jessy: ഏതായാലും നിങ്ങൾ പോകുവല്ലേ... ചുമ്മാ... Explore cheyyan...

Jeona : aa...പോര് ...

Jo, juwel : എന്നാ ഞങ്ങളും വരുവാ...

Jinie: ooo എന്നാ പിന്നെ lisa നീയും വാ... നിയായിട്ട് എന്തിനാ കുറക്കുന്നെ....

Lisa: ഇല്ലെടി.. ഞാൻ ഇല്ല...

Jeona: aa എന്നാ ok

𝗙𝗶𝗻𝗮𝗹 𝘆𝗲𝗮𝗿'𝘀 𝗹𝗶𝗯𝗿𝗮𝗿𝘆📚

Jo: ഇതൊന്നും ആരും clean ആക്കാറില്ലേ.... എന്ത് പൊടി... ഹോ...

Juwel: ഇത് കൊറെ നേരം ആയല്ലോ... സാധനം  ശെരിക്കും എവിടെയാ...

Jinie: ശെരിക്ക് നോക്ക്... എവിടെയെങ്കിലും കാണും..

Jessy: എന്നാ നിങ്ങള് കണ്ടു പിടി. ഞാൻ കൊറച് rest എടുക്കട്ടെ...

Jo: ഓ.. അത് ഞങ്ങക്ക് ബുദ്ധിമുട്ടാവും.. മര്യാദക്ക് വന്ന് തപ്പടി....

5 min later🕙

Jessy: കിട്ടി..... കിട്ടി.....

Jo: കിട്ടിയോ... എവിടെ നോക്കട്ടെ..

Jinie: aaa... ദേ.... Jessyku കിട്ടി....

Jeona: aaa നിനക്ക് ബുദ്ധിയില്ലെന്ന് ആരാ പറഞ്ഞെ....

Jeona book ജെസ്സിടെ kayyinnu മേടിച്ചു...

Jessy: വേണ്ടായേ... വേണ്ട.. എങ്ങോട്ട് വെക്കേണ്ട.... 😏കണ്ട് പിടിച് തന്നതും പോരാ..

Juwel: ഏതായാലും കിട്ടില്ലേ.. വാ.. പോകാം....

Meanwhile ~

Abin: എനിക്ക് ഇതൊന്നും മനസിലാവുന്നില്ല...

Alex: പിന്നെ എനിക്കണോ..

Ashin: നീ ഇത് net il search ചെയ്യ്.. Short note ആയിട്ട് വെല്ലോം ഉണ്ടോന്ന് നോക്ക്...

Alex: 1min....

Abin: കിട്ടിയോ...

??: കിട്ടി..... കിട്ടി.....

Alvin: അതേതാ ഒരു അബശബ്ദം...

Alex: എവിടെയോ.. കെട്ടിട്ടോള്ളപ്പോള്ളെ...

Alvin: വാ.. നോക്കാം...

Abin: ദേടാ... അവളുമാര്.. ഇവരെങ്ങനെയാ എവടെ...

Ashin: ഒരു പണി ഒണ്ട് വാ...

Juwel: പോകാം...

??: പോകുവാണോ...

Jessy: അതാരാ...

Ashin: ഞങ്ങളാണേ...

Jessy: ദൈവമേ... പെട്ട്..

Jo: മ്മ്മ്.. എന്താ

Alvin: എങ്ങനെ.. Library li വന്ന് കേറീട്ട്  എന്താന്നോ... 🤨

Abin: എന്തിനാ എവിടെ വന്നേ..

Juwel: എവിടെ ബിരിയാണി കൊടുക്കുന്നുടെന്ന് കേട്ടു.. അത് നോക്കാൻ വന്നതാ...😏

Abin: അതെയോ.. ആഹാ.... ഒരു പൊതി എടുക്കട്ടെ.. ബിരിയാണി..

Jinie: ഒരു book എടുക്കാൻ വന്നതാ...

Ashin: ee.. Library il juniorsinu കേറാൻ പാടില്ലെന്നുള്ള കാര്യം അറിയില്ലേ.....

Jeona: അതെന്താ കേറിയ... 🤨

Alvin: ooo.. അപ്പൊ കാര്യം ഒന്നും അറിയില്ല.... സാരമില്ല ശെരിയാക്കാം

Jo: അതെ നിങ്ങടെ വർത്താനം കേട്ടോണ്ടിരിക്കാൻ ഞങ്ങക്ക് സമയം ഇല്ല.. So..ഒന്ന് മാറിയ പോവായിരുന്നു..

Alex: ഹാ.. അങ്ങനെ വിടാൻ പറ്റുവോ....

Ashin: first day rag ചെയ്യ്തുന്ന് നിയൊക്കെ പ്രിൻസിപ്പാലിന്റെ അടുത്ത് complaint ചെയ്യും അല്ലെ...

Jessy: oohoo.... ഇപ്പൊ റാഗ് ചെയ്യാനാണോ ഉദ്ദേശം....

Alex: ആണെങ്കിൽ..

Juwel: എന്നാ ഞങ്ങള് വീണ്ടും complaint ചെയ്യും....

Abin : 😄.... അവിടെയാണ് നിങ്ങക്ക് തെറ്റിയത്...... എവിടെ റാഗ് ചെയ്ത ആരും ചോയിക്കാൻ വരില്ല...

Jo: അതെന്താ...

Alex: അതൊക്കെ വഴിയേ മനസിലാവും.....

പെട്ടെന്ന്....🔊bell adichu...

Jo: aa.. Bell അടിച്ചു ഞങ്ങക്ക് പോണം...

Ashin: വിട്ടില്ലെങ്കി....

Jinie: എന്റെ പൊന്നു ചേട്ടാ... ഞങ്ങളായിട്ട് ഒരു പ്രശ്നത്തിനും വരില്ല... ഞങ്ങളെ ഒന്ന് വിട്...

Alen: എടാ വേണ്ട വിട്ടേരെ.... മതി...

Abin: ഹ... ഞങ്ങള് rag ഒന്നും ചെയ്യില്ല.... ദേ... ഈ record book complete ചയ്യ്ത് കൊണ്ടുവന്നം അത്രേ ഒള്ളു...

Juwel: പറ്റില്ല.... നിങ്ങള് എന്ത് ചെയ്യും..

Alex: എന്ത് ചെയ്യുന്ന് ചോയിച്ച.......

Ashin jeonade kayyil irunna aaaa.. Book ille.. Athu  thattiparchu pedichu..

Ashin: ദേ.. ഇത്.. അങ്ങ് മറന്നേരെ....

Jeona: താൻ എന്തുവാ ഈ കാണിക്കുന്നേ.... Aa book തിരിച് താ....

Ashin: ആദ്യം ഞങ്ങള് പറഞ്ഞ കാര്യം നാളെ ചെയ്തോണ്ട് വാ... എന്നിട്ട് തരാം....

They left

Girls therichu classil vannu.

Jo: ശേ.... എന്നാലും...

Juwel: ഇനി അവന്മാരാടെ മുഖത്ത് നോക്കാൻ പറ്റുവോ...

Jessy: സത്യം.... എന്ത് സാധനങ്ങളാ...

Jo: മിണ്ടരുത് നീ..... അവക്കടെ അമ്മുമ്മേടെ ഒരു explore.... എന്നെ കൊണ്ട് ഒന്നും പറയിപ്പിക്കണ്ട...

Juwel: സത്യം.... മര്യാദക്ക് ഇവളുമാര് മാത്രം പോയെന്നേം അന്നേരം അവക്ക് കെട്ടി എഴുന്നേള്ളിയെ പറ്റു..

Jinie: ഞങ്ങള് തന്നെ പോയർന്നെങ്കി ഇത്രേം പ്രശ്നം ഉണ്ടാവില്ലാരുന്നു....

Jessy:🥺🥺

Lisa: എന്താ പറ്റിയെ...

Jessy: ഇനി എന്ത് പറ്റാൻ.....

Jessy കാര്യം okke paranju....

Lisa: oo.. സാരമില്ല... പോട്ടെ.. Just record എഴുതാൻ അല്ലെ പറഞ്ഞോളു....

Jeona: അതെ ഞാൻ ഒരു കാര്യം ചോയിക്കട്ടെ...

Lisa: yes.. Tell.....

Jeona: നിനക്ക് ഈ clg പറ്റി എല്ലാം അറിയാവുന്നയല്ലേ.... എന്നിട്ട് നീ പറഞ്ഞില്ലല്ലോ... അവരടെ libraryil കേറാൻ പാടില്ലെന്ന്...

Lisa: അതൊക്ക ഇപ്പളും ഉണ്ടെന്ന് എനിക്ക് അറിയില്ലായിരുന്നു... പണ്ട് വന്ന rule ആന്നാ ഞാൻ കേട്ടെ.....
നേരത്തെ എവിടെ ഒരു ലൈബ്രറിയെ ഉണ്ടാർന്നോളൂ അവടെ കൊറെ raging ഒക്കെ നടക്കുവായിരിന്നു അതൊകൊണ്ട് രണ്ടാക്കിയതാ...... അത് കഴിഞ്ഞിട്ട് അവരടെ ലൈബ്രറിയില് Junior's കേറാറില്ല...

Jessy: അന്നൊക്കെ ഉണ്ടാർന്നത് super ചേട്ടമ്മാരായിരിക്കും.... ഇത് പോലെ ഒന്നും ആയിരിക്കില്ല ... 😄

Jo: അത് ശെരിയാ😆..

At another clg

Alphy: ഇത് എത്ര നേരം ആയി... എവിടെ ആയിരുന്നു...

Jefin: അത് അവന്മാര് ചുമ്മാ... നീ പറ...

Alphy: ooo.. ഇല്ലേലും.... എനിക്ക് അറിയാം...

Jefin: നിനക്ക് എന്താറിയാന്ന്‌..

Alphy: കഴിഞ്ഞ ദിവസം aa riya വന്ന് വിളിച്ചപ്പോ നീ പോയി അവളുടെ കൂടെ നടക്കുവള്ളർന്നോ.... എല്ലാം ഞാൻ കാണുന്നോണ്ട്...

Jefin: എടി അത് പിന്നെ അത്യാവിഷമായിട്ട് ഒരു കാര്യം പറയാൻ ഉണ്ടെന്നൊക്കെ പറഞ്ഞ പോകാതിരിക്കാൻ പറ്റുവോ....

Alphy: അപ്പൊ ഞാൻ നിനക്ക് അത്യാവശ്യം അല്ല. അതല്ലേ നീ പറഞ്ഞ് വരുന്നേ....

Jefin: എന്റെ പൊന്ന് alphy നീ എങ്ങനെ വെള്ളോരടെ കാര്യം പറഞ്ഞ് സമയം കളയല്ലേ.... എന്റെ സുന്ദരി എവിടെ നിക്കുമ്പോ ഞാൻ വല്ലൊരുടെയും പിറകെ പോകുവോ...😁

Alphy: പോയ നിന്റെ മുട്ടുകാല് ഞാൻ തല്ലി ഒടിക്കും... പറഞ്ഞേക്കാം 😏

Jefin: alphy മോളെ don't നമ്മടെ ഭാവി എന്താവും.. വേണ്ടാത്ത ചിന്തകൾ ഒക്കെ കള്ള 😁ഞാൻ പാവം അല്ലെ 🤗

Alphy: aaa അതെ അതെ.... പിന്നെ നമ്മള് monday പോകാൻ plan ചെയ്തത് നപാടിയാവുന്ന് തോന്നണില്ല...

Jefin: അതെന്താ..?

Alphy: aa.. അന്ന് വീട്ടീന്ന് എല്ലാരും കൂടെ പൊറത്ത് പോകുവാന്ന്. വീട്ടിൽ പറഞ്ഞ് കേട്ടതാ..so....

Jefin: oooo... എന്നാ സാരമില്ല പിന്നെ പോകാം....😊

Alphy: aaok 😊

Jefin: പിന്നെ....

Alphy: മ്മ്മ്....

Jefin: ഒന്നും കിട്ടില്ല....

Alphy: എന്ത്..

Jefin: ഉമ്മ.. 😊

Alphy: കുമ്മ.. പൊക്കോണം മാറി..

Jefin: എന്താടി....

Alphy: ഒന്നുമില്ല... ദേ എനിക്ക് പോകാറായി.. Bye

Jefin: ഒന്ന് തന്നാട്ട് podi🥺

Alphy: ഒന്ന് തരും ഞാൻ അങ്ങൊട്.. പോ.. പോ... Bye😘

Jefin: bye🥺

Alphy: 😆...





Guys mathi mathi ethu kore poyi....😁
Ok appo adutha partil kannam....
Enthelum ondengi comment cheyyannam ok.... 😊

Pinne puthiya oru story thodangittundu athode  nokkam😁

Thank u for you support 🥰🥰

Vote😁
Bye💜
Tata mic❤️‍🩹
Bye

Continue Reading

You'll Also Like

169K 3.5K 46
"You brush past me in the hallway And you don't think I can see ya, do ya? I've been watchin' you for ages And I spend my time tryin' not to feel it"...
4.3K 274 11
Just oru simple complex kalyanm koodan porunno.... ___________________ ๐Ÿ—“๏ธ: 12+02+2023/Sunday ๐Ÿ—“๏ธ: _______________ It's clearly my imagination.... a...
810 67 9
hello guys ethu najan korea alogicha storie annu nigal vearuthea vayichu pookaruthu nallapoolea imagine cheayithu vayichu poonam pinnea vote athu ch...
5.4K 407 6
Phyco l๐Ÿคจve Ofcource malayalam ff jk boy, tae girl A romantc thriller ff Pokae pokae orupad romance varan pokunna story.... So.. ๐Ÿ‘‰๐Ÿ‘ˆkoch kuttikal ni...