MOYE MOYE

By mallutae

4.7K 768 841

back to school ERAπŸ¦‹ More

πŸ” CHAPTER - 0 1
πŸ” CHAPTER - 0 2
πŸ” CHAPTER - 0 3
πŸ” CHAPTER - 0 4
πŸ” CHAPTER - 0 6
πŸ” CHAPTER - 0 7
πŸ” CHAPTER - 0 8
πŸ” CHAPTER - 0 9
πŸ” CHAPTER - 1 0

πŸ” CHAPTER - 0 5

429 72 42
By mallutae

a WEDNESDAY >>>🦋

Kookie രാവിലെ എണീറ്റു....phone on ആക്കി 9:30 മണി ആയിരുന്നു...

Kookie : 🥺 ഇന്നലെ ഉത്സവത്തിന് പോയി താമസിച്ചു വന്നത് കൊണ്ട് എണീക്കാനും താമസിച്ചു... എന്നാലും അമ്മായി എന്താ എന്നെ വിളിക്കാത്തെ?

അവൾ Bed sheet മാറ്റി അടുക്കളയിലേക്ക് ഓടി

Kookie : AMMAYIIIIIIII

: എന്തോന്നാ കൊച്ചേ.. എന്റെ ചെവി പോയി..

Kookie : അമ്മായി എന്താ എന്നെ ഉണർത്തത്... 9:30 മണി ആയി ഇനി എപ്പോഴാ School ഇൽ എപ്പോഴാ പോണേ?

: ഞാൻ എത്ര തവണ വിളിച്ചതാ.. നീ എണീറ്റില്ല.. പിന്നെ ക്ഷീണം ഉണ്ടാവും കിടക്കട്ടെന്ന് ഞാനും കരുതി

Kookie : എന്നാലും അമ്മായി ഒരുപാട് notes ഒക്കെ തരും... ഇന്ന് പോയില്ലെങ്കിൽ പിന്നെ ഒരുപാട് note pending ആകും🥺 പോരാത്തതിന് ഇന്ന് practical ഉള്ള ദിവസം ആയിരുന്നു... ചെന്നില്ലെങ്കിൽ teacher class ന്ന് പുറത്താക്കും

: എന്നാൽ വേഗം പോകാൻ ready ആയിക്കോ

Kookie : അതിന് ഇനി സമയം ഇല്ലല്ലോ.. 10:00 മണിക്ക് ക്ലാസ്സ്‌ തുടങ്ങും.. ദേ ഇപ്പോൾ തന്നെ 9:45 ആയി🥺

: അതിനെന്താ.. ദേ ജീവൻ പോകാൻ ready ആകുന്നതേ ഉള്ളു.. അവന്മാര് ചില ദിവസം 10:30 മണി ആകും വിട്ടിൽ നിന്ന് ഇറങ്ങാൻ.. മോള് പോയി അവനോട് wait ചെയ്യാൻ പറയ്.. എന്നിട്ട് പെട്ടെന്ന്  മോള് ചെന്ന് പോകാൻ ready ആക്

Kookie : ahh

Kookie ജീവന്റെ Room ലേക്ക് ഓടി വാതിൽ തുറന്നു കിടക്കുവായിരുന്നു... അതുകൊണ്ട് അവൾ അകത്തേക്ക് ഓടി കയറി....

Kookie : jeevanchettaaa

അവൾ അകത്തേക്ക് കേറിയപ്പോ thanu uniform ഒക്കെ ഇട്ട് ready ആയി കാലിൽ മേൽ കാലും കേറ്റി വെച്ച് ജീവന്റെ കട്ടിലിൽ കിടക്കുന്നു

Kookie :😳 * ഇതും ഇവിടെ ഉണ്ടായിരുന്നോ *

Kookie ആകെ ചമ്മി പോയി.. ഉറക്കം എണീറ്റ കോലത്തിൽ ആയിരുന്നു അവൾ അങ്ങോട്ട് വന്നത്...

Thanu :  എന്ത്?

Kookie : ഒന്നുല്ല

അപ്പോഴേകും jeevan തലയും തോർത്തിക്കൊണ്ട് Room ലേക്ക് വന്നു..

Jeevan : ആഹ് എണീറ്റൊ?

Kookie : ചേട്ടാ ഞാൻ ഇന്ന് എണീക്കാൻ late ആയി... ഒന്ന് weight ചെയ്യോ.. ഞാനും കൂടെ വരാം.. ഇന്ന് leave എടുത്താൽ ശെരിയാവൂല

Jeevan :  എന്നാൽ നീ പോയി read ആയിക്കോ

Thanu : ബാസന്ധി ഇത് ഒരു ശീലം ആക്കരുത് 😌

Kookie പെട്ടെന്ന് പറന്നു കിടന്ന മുടി ഒക്കെ ഒതുക്കി വെച്ചു

Jeevan : പല്ല് പോലും തേക്കാതെ ആണോടി വന്നേ 😂 ഇങ്ങനെ ആണോ വീട്ടിൽ ആരെങ്കിലും വരുമ്പോൾ മുന്നിൽ വന്ന് നിൽക്കാൻ

Kookie : നീ പിന്നെ thanu chettan വരുമ്പോൾ കെട്ടി ഒരുങ്ങി ആണോ നിക്കാറ്?

Jeevan : എടി അവൻ എൻ നൻപൻ.. അതുപോലെ ആണോ നീ

Thanu :   പെൺപിള്ളേരായാൽ കുറച്ചു അടക്കവും ഒതുക്കവും ഒക്കെ വേണം... ഇങ്ങനെ boys ന്റെ Room ഇൽ ഇടിച്ചു കേറി വരവോ

Kookie : 😤

Jeevan : പോയി ready ആയിക്കോ... എനിക്ക് uniform കൂടെ ഇട്ടാൽ മതി

Kookie : പോകല്ലേ ഞാൻ വേഗം വരാം 🥺

Jeevan : ah

അവൾ പെട്ടെന്ന് മുറിയിലേക്ക് ഓടിപ്പോയി.. അകത്തേക്ക് കേറി വാതിൽ അടച്ചു നേരെ കണ്ണാടിക്ക് മുന്നിൽ പോയി നിന്നു

Kookie : ayyeeeeee🥺😤😬 ഈ കോലത്തിൽ ആണോ thanu ചേട്ടന്റെ മുന്നിൽ പോയി നിന്നെ.. Ayyyeeeee... അങ്ങോട്ട് പോകണ്ടായിരുന്നു....

അവൾ കുറച്ചു നേരം cringe expression ഇട്ട് നിന്നിട്ട് school ഇൽ പോകാൻ ready ആയി ഇറങ്ങി...

Thanu വിന്റെയും ജീവന്റെയും ഒപ്പം അവൾ Bus stop ലേക്ക് നടന്നു.......

~ BUS STOP ~

Kookie : 10:10 ആയി bus വന്നില്ലല്ലോ

Jeevan : 10:10 ആയതേ ഉള്ളോ... ഇവിടെ വന്ന് ഇരിക്ക്... 10:15 ആവും bus വരാൻ

Kookie : അയ്യോ അപ്പോൾ late അവൂലെ🥺

Thanu : Butterfly... Butter fly....

Jeevan : butterfly.. Butter fly....

Kookie : late അയാൾ എന്നെ class ന്ന് പുറത്താക്കും

Thanu : where are you going

Kookie : 😤

Jeevan : where are going

Thanu : out in a garden

Kookie : ഒന്ന് നിർത്തുന്നുണ്ടോ

Thanu : എന്നാൽ നീ ഇവിടുന്ന് നടന്നു പൊയ്ക്കോ... അല്ല പിന്നെ.. Bus വന്നാലേ പോകാൻ പറ്റുള്ളൂ... ഇവിടിരുന്നു ആവാഹിച്ചാലൊന്നും bus വരൂല

Jeevan : ഈ പെണ്ണ്... 😬 ഒരു flow ഇൽ പാടി വരുവായിരുന്നു

Thanu : അല്ലെങ്കിലും  കലാകാരന്മാരെ support ചെയ്യാൻ ആരും കാണൂല...

Jeevan : ഞാൻ അടുത്തത് ഇടാം..

Thanu : ah

Jeevan : അഴലിന്റെ ആഴങ്ങളിൽ....

Thanu : കുഞ്ഞപ്പ 😑

Kookie : നിരാശ കാമുകന് feel ആയി😂

Thanu : കളിയാക്കിക്കോ നീ😒

Kookie :😂

Jeevan : അവളോട് പോകാൻ പറയടാ 😌

Thanu : നോക്കിക്കോ ഈ year ഇൽ എനിക്ക് line set ആകും.. എന്നിട്ട് അവള്ടെ front കൂടെ അവളേം കൊണ്ട് ഞാൻ നടക്കും

Kookie : പണ്ട് കുഞ്ഞു നാളിൽ തേച്ചത് ഇപ്പോഴും ഇത്രക്ക് വിഷമം ആകാൻ എന്താ ഉള്ളത്

Jeevan : എടി ആ തേപ്പ് വേറെ...ആദ്യം ഒരു തേപ്പ് കിട്ടി അതിൽ കാപ്പി ന്ന് പേര് വന്നു... അവൾ പോയി 😂 പിന്നെ +1 ഇൽ ഒരെണ്ണം ഉണ്ടായിരുന്നു....

Kookie : എന്നിട്ട്?

Jeevan : അവളും തേച്ചു

Kookie : 😂🤣🤣🤣

Thanu : കിണിക്കണ്ട.. ഞാൻ അവളെ വേണ്ടെന്ന് വെച്ചിട്ട.. ഞാൻ വിചാരിച്ച ഇപ്പോൾ വേണെങ്കിലും അവൾ തിരിച്ചു വരും..

Kookie : ഇത്രക്ക് സ്നേഹം ആണെകിൽ എന്തിനാ തേച്ചത്

Thanu : സ്നേഹം my&* അവൾക്കേ... അസുഖം വേറെയാ...

Thanu ദേഷ്യം കൊണ്ട് side ളെ തൂണിൽ ഒന്ന് ഇടിച്ചു

Thanu : ഞങ്ങൾ relation ആയിരുന്നപ്പോൾ ഞങ്ങളുടെ class ഇൽ പഠിക്കുന്ന ഒരു ചെക്കനും ആയിട്ട് അവൾ chat ചെയ്ത screen short എനിക്ക് കിട്ടി.... എന്നെ അവൾ നല്ല വെടിപ്പായിട്ട് പൊട്ടൻ ആക്കി

Jeevan : ഈ chat ന്റെ ഇവൻ അറിഞ്ഞു എന്ന് അവൾ അറിഞ്ഞപ്പോൾ പിന്നെ ഭയങ്കര കരച്ചിൽ ഒക്കെ ആയിരുന്നു....ഇനി repeat ചെയ്യൂല... ഒരു അബദ്ധം പറ്റീത എന്നൊക്കെ പറഞ്ഞു.. എന്തായാലും അതോടെ അവള് നന്നായി... അവൾക്ക് ഒരുപാട് proposal ഒക്കെ വന്നു എല്ലാം അവള് reject ആക്കി

Thanu : Reject ആക്കി അവിടെ ഇരിക്കാതെ ഉള്ളു... 😏

Kookie thanu നെ തന്നെ നോക്കി ഇരുന്നു

Jeevan : അബദ്ധം പറ്റിയത് ആണെന്ന എനിക്കും തോന്നണേ... അല്ലെങ്കിൽ ഇത്രയും proposal ഒക്കെ വന്നാൽ ആരെങ്കിലും reject ആക്കുവോ?

Kookie : ഇതാണോ അബദ്ധം 😡 thanu ചേട്ടൻ അറിഞ്ഞില്ലായിരുന്നെങ്കിൽ അവൾ ആ relation continue ചെയ്യുമായിരുന്നില്ലേ

Kookie പറഞ്ഞത് ദേഷ്യത്തിൽ ആയിരുന്നത് കൊണ്ട് കുറച്ചു ഒച്ച കൂടിപ്പോയി... Bus stop ഇൽ നിന്ന എല്ലാവരും അവരെ തന്നെ നോക്കി

Thanu : പതുക്കെ പറ പെണ്ണെ... 🥺 എന്ന് ഇവിടെയും നാണം കെടുത്തല്ലേ

Kookie : hehe sorry

Jeevan : 😂

Phone vibrating....

Kookie : കള്ളന്മാരെ നിയൊക്കെ school ഇൽ phone കൊണ്ടു വരും അല്ലേ

Thanu : ആഹ് കൊണ്ട് വരും

Kookie : ഞാൻ teacher നോട്‌ പറഞ്ഞു കൊടുക്കും

Thanu : എങ്കിൽ നീ microscope പൊട്ടിച്ചതും പറഞ്ഞു കൊടുക്കും

Jeevan : എടാ അടി ഉണ്ടാക്കാതെ ഫോൺ എടുക്ക്

Thanu : അയിന് നിന്റെ phone ആണ് vibrate ചെയ്യണേ

Jeevan phone എടുത്തു... Caller id " Sukunan"

Jeevan : ahda പറയ്

:  എടാ hsksldb

Jeevan  :  ehhhh എന്താ പറയ്

: ksgdkel

Jeevan phone ആയിട്ട് കുറച്ചു മാറി നിന്നു

Kookie : thanu ചേട്ടാ...

Thanu : mm?

Kookie : ചേട്ടന്റെ ex ന്റെ പേര് എന്താ

Thanu : നിൻക്ക് എന്തിനാ?

Kookie : വെറുതെ

Thanu : Sneha😒

Kookie : *  ohhh Bio science ലെ sneha chechi.. അവള് തന്നെ ആണോ..*

Thanu : അവൾക്കും നിന്നെ പോലെ ചുണ്ടിന്റെ അടുത്തായിട്ട് മറുക് ഉണ്ട്... അതോണ്ടാ നിന്നെ കാണുമ്പോൾ ഒക്കെ എനിക്ക് ദേഷ്യം വരുന്നത്

Kookie : * sheda എന്റെ beauty spot * *pout*


Thanu അവള്ടെ മുഖത്ത് സൂക്ഷിച്ചു നോക്കി...അവന്റെ നോട്ടം അവളുടെ മറുകിൽ ആയിരുന്നു... Kookie tension ആകാൻ തുടങ്ങി... അവളുടെ കവിളുകൾ ചുവന്നു...

Thanu.. Kookie ടെ മറുകിൽ അവന്റെ തണുത്ത കൈക്കൊണ്ട് ഒന്ന് തൊട്ടു അവൾ ഇരുന്ന ഇരുപ്പിൽ അങ്ങ് മരവിച്ചു പോയി... അവന്റെ അടുത്ത നീക്കം അവൾ മനസ്സിൽ കരുതിയത് ആകുവോന്ന് അവൾ ഓർത്തു... പെട്ടെന്ന് അവൻ മുഖം അവളുടെ അടുത്തേക്ക് അടുപ്പിച്ചു....

Thanu : പക്ഷെ അവൾക്ക് താഴെ അല്ല  മറുക് ... മുകളിൽ ആണ്...

അവൻ ആ മറുകിൽ നിന്ന് ചുണ്ടിന്റെ അപ്പുറം വരെ വിരലോടിച്ചു

Thanu : ദേ ഇവിടെ

എന്നിട്ട് അവൻ നേരെ ഇരുന്നു... ഈ ചെറിയ നേരം കൊണ്ട് തന്നെ kookie ടെ പാതി ജീവൻ പോയിരുന്നു

Thanu നെ കണ്ണെടുക്കാതെ നോക്കി ഇരിക്കുന്ന അവളെ കണ്ട് അവനും നോക്കി ഇരുന്നുപോയി

Jeeva : എടാ BUS BUS BUS....

Bus വന്നത് കണ്ട് അവര് മൂന്ന് പേരും bus ഇൽ കേറി
Within 15 min അവർ school ഇൽ എത്തി

ഇന്ന് Kookie യും ചേട്ടന്മാരുടെ കൂടെ class ന്ന് പുറത്താണ്.....

>>> BREAK TIME 🤍

Kookie ഇപ്പോൾ എല്ലാ class ലേക്കും ഒരു Notice കൊടുക്കാനായിട്ട് നടക്കുവാണ്‌ കൂടെ harsha യും ഉണ്ട്.. അങ്ങനെ thanu ന്റെ class ലും കേറി....

Thanu അവരെ കണ്ട പാടെ അവരുടെ മുന്നിലേക്ക് ചാടി

Thanu : എന്താണ് മക്കളെ

Kookie : notice തരാൻ വന്നെയാ

Thanu : Ahj ടാ പഠിപ്പി നിനക്കുള്ളതാ... Notice board ഇൽ എഴുതി ഇട്ടേക്ക്

Harsha : ചേട്ടാ record

Kookie : 🙄

Thanu : എന്ത് record?

Harsha : ആ -ത്

Thanu : Ohh sorry മോളെ sorry Chettan മറന്നു പോയി.. Wait കരോ.. ഇവിടെ എവിടെങ്കിലും കാണും ഇപ്പോൾ എടുത്ത് തരാം..

Thanu class മുഴുവൻ തപ്പി പിടിച്ചു നടന്നു അവസാനം Record അവൾക്ക് കൊണ്ട് കൊടുത്തു

Harsha : thanks...

Thanu : അത് ഞാൻ അല്ലേ പറയേണ്ട? 🙄

Harsha : പേ-ആ... പിന്നെ

Thanu : വിക്കണ്ട എന്റെ പൊന്നോ 😂... നീ പൊക്കൊ

Kookie : thanu ചേട്ടാ

Thanu : എന്താ

Kookie : അതാണോ സ്നേഹ ചേച്ചി...

Sneha kookie ടെ തൊട്ട് പുറകിൽ നിൽക്കുവായിരുന്നു

Thanu : 😳 നീ ഇങ്ങ് വന്നേ

Thanu kookie ടെ over coat ലെ color ഇൽ പിടിച്ചു class ന്ന് പുറത്ത് കൊണ്ട് പോയി

Thanu : മോളെ harshu നീ ഇവളേം കൊണ്ട് ചെല്ല്

Kookie : അല്ല-

Thanu : എടി നിന്റെ കാല് പിടിക്കം ഇപ്പോൾ പോ 🥺 വൈകുന്നേരം പറഞ്ഞു തരാം പോ പോ... പോ 😬

Kookie : Ahhh

അവർ class ലേക്ക് തിരിച്ചു പോയി... Harsha ആണെങ്കിൽ വന്നപാടെ Lab manuals നോക്കി Thanu ന്റെ record എഴുതുവായിരുന്നു

Kookie : നീ എഴുതാനും തുടങ്ങിയോ

Harsha : ഹാ ഒരുപാട് ഉണ്ട്

Kookie : നിനക്ക് എന്താ ഇത്ര ശുഷ്‌കാന്തി... ആ ചേട്ടന് പോലും ഇത്ര seriousness ഇല്ല

Harsha : അല്ല ഇത് കഴിഞ്ഞിട്ട് എനിക്ക് note എഴുതാൻ ഉണ്ട്

Kookie : എന്നാൽ പിന്നെ എന്തിനാ record വാങ്ങിയത്?

Harsha : അതുപിന്നെ ചേട്ടൻ ചോദിച്ചത് കൊണ്ട്

Kookie : എന്നാൽ നീ note എഴുതിക്കോ... Thanu ചേട്ടന്റെ record ഇങ്ങ് താ ഞാൻ എഴുതാം 😁

Harsha : അല്ല.. അതുവേണ്ട 🫤 ഞാൻ തന്നെ എഴുതാം

Kookie : അതെന്താ 😐

Harsha : അതുപിന്നെ... ഞ-ഞാൻ എഴുതിക്കോളാം... ഞാൻ already 1 page എഴുതി.. ഇനി രണ്ട് handwriting ആയിപ്പോകില്ലേ

Kookie : Mmm🙄

Harsha :  Haa

Kookie : എന്നാൽ ഞാൻ figure വരക്കാം👀

Harsha : കുഴപ്പമില്ലടി.. എനിക്ക് വരയ്ക്കാൻ ഇഷ്ടവാ.. ഇത് ഞാൻ complete ആക്കി കൊടുത്തോളം

Kookie : ha

Harsha : 🙂

Kookie : പിന്നെ നിനക്ക് thanu ചേട്ടനെ ഇഷ്ടം ഒന്നും അല്ലാലോ? I mean പ്രേമം

Harsha : എയ്യ്... ഏ-എങ്കിൽ ഞാൻ നിന്നോട് പറയൂലോ 😶

Kookie : Mmm...

Harsha : 🙂

Kookie : എടി.. എന്നാൽ ഞാൻ ഒരു കാര്യം പറയട്ടെ?

Harsha : Haa

Kookie : ഞാൻ അന്ന് പറഞ്ഞത് ഓർമ്മയുണ്ടോ.. Jeevan ചേട്ടന്റെ insta Story യിൽ thanu ചേട്ടനെ കണ്ടപ്പോൾ crush അടിച്ചുന്നു..... അങ്ങനെ thanu ചേട്ടനെ follow ആക്കിന്നൊക്കെ

Harsha : ആഹ് ഓർമയുണ്ട്

Kookie : സത്യം പറഞ്ഞാൽ ഞാൻ jeevan ചേട്ടന്റെ വീട്ടിൽ വരുന്നത് തന്നെ thanu ചേട്ടനെ കാണാൻ ആണ്

Harsha : 😐

Kookie : പണ്ട് കുഞ്ഞു നാളിൽ എപ്പോഴാ jeevan ചേട്ടന്റെ വീട്ടിൽ വന്നപ്പോൾ thanu ചേട്ടനെ കണ്ടപ്പോഴേ എനിക്ക് ഇഷ്ടപെട്ടതാ..

Harsha :  Mm

Kookie : പിന്നെ ഇങ്ങോട്ട് വരുന്നത് തന്നെ thanu ചേട്ടനെ കാണാൻ പറ്റാണെന്ന് പ്രാർത്ഥിച്ചിട്ട.. പക്ഷെ thanu ചേട്ടൻ എന്നെ ശ്രദ്ധിച്ചിട്ടില്ല എന്ന് തോനുന്നു

Harsha : 🙄

Kookie : അങ്ങനെ phone മേടിച് തന്നപ്പോൾ insta തുടങ്ങീട്ട് ആദ്യം follow ആക്കിയത് thanu ചേട്ടനെ ആണ് 😝

Harsha : Haa

Kookie : പിന്നെ എനിക്ക് അമ്മേടെ അടുത്തുന്നു മാറി നിൽക്കാൻ തന്നെ ഇഷ്ടം അല്ല.. പക്ഷെ ഇവിടെ jeevan ചേട്ടന്റെ വീട്ടിൽ ആക്കിയിട്ടു പോകാം എന്ന് പറഞ്ഞപ്പോൾ thanu ചേട്ടനെ കാണാലോന്ന് ഓർത്ത സമ്മതിച്ചത്....

Harsha : 😕

Kookie : നിനക്ക് ഒരു കാര്യം അറിയോ... ഈ ചെക്കൻ കാരണം എനിക്ക് LKG മുതൽ ഇന്ന് വരെ ആരോടും ഒരു crush പോലും തോന്നീട്ടില്ല😤

Harsha : തനു ചേട്ടനെ അത്രക്ക് ഇഷ്ടം ആണോ? 🫤

Kookie :  He is my first crush 🙈😝 First മാത്രം അല്ല last ഉം 😌

Harsha : last ആണെന്ന് എങ്ങനയാ പറയാ?

Kookie : ഞാൻ തീരുമാനിച്ചു.. കേട്ടുവാണെങ്കിൽ ആ പൊട്ടനെ മതി എനിക്ക് 😝 *super shy* ഉയ്യോ.. എനിക്ക് വയ്യ.....

Excitement കൊണ്ട് harsha യെ അവൾ ഒന്ന് കെട്ടിപിടിച്ചു...

Kookie : ചില സമയത്തു ഒക്കെ ഉണ്ടെല്ലോ ചിരിക്കുന്ന കാണുമ്പോൾ കടിച്ചു തിന്നാൻ തോന്നും *giggles*🥹

Harsha : Ha..

Kookie : നീ ഇത് എന്താ എന്ത് പറഞ്ഞാലും Ha hi ho... ഹിന്ദിക്കാരെ പോലെ

Harsha :  ഞാൻ നീ പറയുന്നത് കേൾക്കുവ

Kookie : എടി ഇതൊന്നും ആരോടും പറയല്ലേ..

Harsha : ഞാൻ പറയും എന്ന് നിനക്ക് തോന്നുന്നുണ്ടോ..

Kookie : ഇല്ല നീ എന്റെ ഒരേ ഒരു നൻപി അല്ലെടീ 🥹

Harsha : 🙂..

Kookie : പിന്നെ ഉണ്ടെല്ലോ *blush*

Harsha : mm

Kookie : ഇന്ന് ഞാനും jeevan ചേട്ടനും thanu ചേട്ടനും ഒരുമിച്ച വന്നത്.. അപ്പോൾ ഉണ്ടെല്ലോ thanu ചേട്ടൻ...🙈

Harsha : thanu ചേട്ടൻ? 🙁

Kookie : jeevan ചേട്ടൻ phone ചെയ്യാനായിട്ട് കുറച്ചു അങ്ങോട്ടേക്ക് മാറി... അപ്പോൾ...😁

Harsha :  ....

Kookie : അല്ലെങ്കിൽ വേണ്ട...😝

Harsha : നീ പറഞ്ഞോ

Kookie : അത്രക്ക് ഒന്നൂല്ല🙈

Harsha : എന്നാലും പറയ്

Kookie : thanu ചേട്ടൻ എന്റെ ചുണ്ടിന്റെ താഴെ ഉള്ള മറുകിൽ തൊട്ടു.... കയ്യൊക്കെ നല്ല തണുപ്പ് ആയിരുന്നു 😝... എന്റെ പൊന്നെ മുഖം കൊണ്ട് അടുത്തേക്ക് വരുന്ന കണ്ടപ്പോൾ ഞാൻ അങ്ങ് ഇല്ലാണ്ടായി

Harsha : Ha..

Kookie അത് ഓർത്ത് ഓർത്തിരുന്നു ചിരിച്ചു

Harsha : എടി... നിൻക്ക് thanu ചേട്ടനെ ഇഷ്ടം ആയോണ്ട് ആണോ record എഴുതാം എന്ന് പറഞ്ഞത്

Kookie : Ahh😊

Harsha : എന്നാൽ നീ എഴുതിക്കോ

Kookie : വേണ്ട ടി... നീ എന്തായാലും തുടങ്ങിയല്ലോ... നീ തന്നെ complete ആക്കി കൊടുക്ക്....












.
.
.

To be continued 🦋

Continue Reading

You'll Also Like

55.9K 5.4K 52
ICLH നࡍറࡆ ബാകࡍകി ഭാഗങࡍങࡾ ആണࡍ... സࡍറࡍറࡋറി ΰ΄•ΰ΄¨ΰ΅ΰ΄±ΰ΄Ώΰ΄£ΰ΅β€Œΰ΅† ΰ΄šΰ΅†ΰ΄―ΰ΅ΰ΄€ΰ΅ ΰ΄ͺΰ΅‹ΰ΄Έΰ΅ΰ΄±ΰ΅ΰ΄±ΰ΅β€Œ ΰ΄šΰ΅†ΰ΄―ΰ΅ΰ΄―ΰ΄Ύΰ΅» കഴിയࡁനࡍനിലࡍല.. ΰ΄Žΰ΄¨ΰ΅ΰ΄€ΰ΅‹ ERROR ΰ΄Έΰ΄‚ΰ΄­ΰ΄΅ΰ΄Ώΰ΄šΰ΅ΰ΄šΰ΄Ώΰ΄°ΰ΄Ώΰ΄•ΰ΅ΰ΄•ΰ΅ΰ΄•ΰ΄―ΰ΄Ύΰ΄£ΰ΅... ΰ΄…ΰ΄€ΰ΅ΰ΄•ΰ΅Šΰ΄£ΰ΅ΰ΄Ÿΰ΅ ബാകࡍകി ഭാഗങࡍ...
7.6K 1.1K 9
Ente Lolappetta.... this is my....aa... 5th FF..fourth taekook.... ee FF yil... onnum parayunnilla...ingal Ange vaayicholee....
20.2K 2.7K 28
●♑● π“πšπžπ€π¨π¨π€ *.
45.3K 5K 52
"Ormikkuvan njan ninak enthunalkanam Ormikanam enna vakku mathram Ennum menn Nenjoram nee mathram" 🌹 Oru simple taekook love story ......🀍🌹