ѕтσяιєѕ σf ναяισυѕ ℓуf 👣

By kim_park_jung_min_13

6.6K 842 638

മനസ്സിലേക്ക് ഓടി എത്തുന്ന ചില കഥകളും അതിലേ ജീവിതങ്ങളും ...... More

❤️ ജാനകി ദേവാത്മം ❤️
അറിയാതെ👀💗
അറിയാതെ👀💗
അറിയാതെ👀💗
അവന്റെ ലോകം💫🕊️
അവന്റെ ലോകം💫🕊️
മൊഴി🥀
നിനക്കായ്‌🍃💝
രാവ്🌘!!
രാവ്🌘!!
രാവ്🌘!!
രാവ്🌘!!
ᴅ𝖊𝖆𝖗.... 𝖐𝖎𝖙𝖙𝖞😼😻
𝖉𝖊𝖆𝖗.... 𝖐𝖎𝖙𝖙𝖞😼😻
𝖉𝖊𝖆𝖗.... 𝖐𝖎𝖙𝖙𝖞😼😻
ʙᴀᴍ 'ꜱ_ᴅᴀᴅ🐾
ധ്വനി......❤️‍🩹
ധ്വനി ❤️‍🩹
ധ്വനി ❤️‍🩹

രാവ്🌘!!

254 49 44
By kim_park_jung_min_13

ഹർഷ് ഉം യാദ് ഉം പരസ്പ്പരം ഒന്ന് നോക്കി, ശേഷം അവർ പോയിടത്തേക്കായി നടന്നു...

കുറച്ച് നേരത്തെ നടത്തതിന് ഒടുവിൽ അവർ അവിടെ എത്തി.... വാതിൽ തള്ളി തുറക്കാൻ ശ്രമിച്ചു എങ്കിലും നടന്നില്ല. ചവിട്ടി പൊളിക്കുകയല്ലാതെ വേറേ വഴിയില്ല എന്ന് മനസ്സിലായത് ഇരുവരും അതിനുള്ള ശ്രമങ്ങൾ തുടങ്ങി . അല്പംനേരത്തെ പരിശ്രമത്തിന് ഒടുവിൽ വാതിൽ എങ്ങനെയൊക്കെയോ തുറന്നു..

ഹാൾ കഴിഞ്ഞ് മുന്നിലേക്ക് നടന്നു... ആ വീടിന്റെ കോലം കണ്ട് ഹർഷ് ഇടക്ക് യാദിനെ നോക്കി...

യാദ് : നീ എന്നേ നോക്കി നിൽക്കാതെ അവരെ നോക്ക്

ഹർഷ് : അഹ്.... നോക്കുവല്ലേ!!

കുറച്ച് മുന്നോട്ട് നടന്നതും ഒരു വലിയ റിങ് പോലത്തെ വളയത്തിന് അടിയിൽ പെട്ട് കിടക്കുന്ന വൂനെ കണ്ട് അവർ അങ്ങോട്ടേക്ക് പോയി അവനെ അതിൽ നിന്ന് മാറ്റി പുറത്തേക്ക് എടുത്തു... പക്ഷെ ആൾക്ക് ബോധം ഉണ്ടായിരുന്നില്ല.

ഹർഷ് : ബോധം പോയി കിടക്ക... ഇനി സയിൻ എവിടാ??

യാദ് : നീ ഇവനെ നോക്ക് ഞാൻ അവനെ നോക്കി വരാം.

ഹർഷ് : അഹ്....

ഹർഷ് വൂനെ നേരേ ഇരുത്തി , കവിളിൽ മെല്ലേ തട്ടി വിളിച്ചു...

യാദ് അവിടെ നിന്ന് അകത്തേക്ക് നടന്നു... തറയിൽ അങ്ങ് ഇങ്ങായി കിടക്കുന്ന രക്തപാടുകളെ അവൻ പിൻ തുടർന്നു ചെന്നതും കണ്ടു നിലത്തായി കിടക്കുന്ന ഒരു പെണ്ണ് കുട്ടിയെ അത് സദാ ആകുമെന്ന് അവൻ ഉറപ്പിച്ചു മുന്നോട്ട് നടന്നു...

അവൾക്ക് അരികിലേക്ക് കുനിഞ്ഞിരുന്നു.... മൂക്കിൽ വിരൽ വെച്ചു നോക്കി ശ്വാസമുണ്ടെന്ന് മനസിലായത് അവൻ അവിടെ നിന്ന് കുറച്ച് മുന്നോട്ട് നടന്നു....

ഒരു സോഫയ്ക്ക് പിന്നിലായി രണ്ട് കാലുകൾ കണ്ടതും അവിടേക്ക് നടന്നും....

അവിടെ തലയ്ക്കും കൈയ്ക്കും സരമായ പരുക്കുകളോടെ കിടക്കുന്ന സയിനെ കണ്ടതും അവൻ ഓടി പോയി അവനെ തട്ടി വിളിക്കാൻ ശ്രമിച്ചു...

പക്ഷേ പ്രതികരണം ഉണ്ടായിരുന്നില്ല... അതുകൊണ്ട് അവൻ സയിനെ കൈകളിൽ എടുത്തു....

പോകുന്ന വഴിയിൽ അവന്റെ കാലുകളിൽ ആരോ പിടുത്തമിട്ടു അത് സദായാണെന്ന് അവൻ മനസ്സിലാക്കിയത് ഉറക്കെ അലറി ആ അലർച്ച കേട്ട് ഹർഷ് ഓടി വന്നു...

യാദിന്റെ കാലിൽ പിടിച്ച് കിടക്കുന്ന പെൺകുട്ടിയെ കണ്ടതും അത് സദാ ആണെന്ന് അവനും മനസ്സിലായി എന്ത് ചെയ്യണമെന്ന് അറിയാതെ അവൻ യാദിനെ നോക്കിയതും അവൻ കണ്ണുകൾ കൊണ്ട് അടുത്തുള്ള കമ്പിയെടുക്കാൻ പറഞ്ഞു...

ഒട്ടും വൈകാതെ അത് എടുത്തോണ്ട് വന്ന് അവളുടെ തലക്ക് ഇട്ട് ഒന്ന് കൊടുത്തു അവൻ... ആ അടിയിൽ അവൾ ബോധം മറഞ്ഞു വീണു...

യാദ് : ഡാ..... നീ അവളെ കോന്നോ??

ഹർഷ് : ചാകുന്നേൽ ചാകട്ടേ നാശം😡അല്ല സയിൻ എന്താ പറ്റിയെ???

യാദ് : അറിയില്ല നീ വൂ നെ എടുക്ക് നമുക്ക് ഹോസ്പിറ്റലിൽ പോകാം... ഇവർക്ക് ബോധം വന്നാലേ എന്താ നടന്നതെന്ന് അറിയാൻ പറ്റു...

ഹർഷ് : യാദ്......

യാദ് : ഇനി എന്താടാ???

ഹർഷ് : അളക??? അവളുടെ ബോഡി ഓഹ് 😢

യാദ് : എനിക്ക് തോന്നുന്നില്ല ഇവിടെ ഉണ്ടെന്ന് 🥲അങ്ങനെ ഉണ്ടായിരുന്നേൽ ഇവിടെ കണ്ടേനെ....

ഹർഷ് : അതിനു നമ്മൾ എല്ലാടവും നോക്കിയില്ലലോ

യാദ് : ആകപ്പാട് ഇവിടെ ഹാൾ ഉം ഈ റൂം ഉള്ളു.....

ഹർഷ് അവനെ വിഷമത്തോടെ നോക്കി ;

യാദ് : സമയമില്ല സംസാരിച്ച് നിൽക്കാൻ...

അതും പറഞ്ഞു യാദ് മുന്നോട്ട് നടന്നു പിന്നാലെ ഹർഷും നടന്നു....
അവന്റെ മനസ്സിൽ ഇനി യുവനോട് എന്ത് പറയും എന്ന ചോദ്യം ഉടലെടുത്തുകൊണ്ടിരുന്നു.

.

.

.

.

Tym skip >>>>>

സയിൻ, വൂ ഇവരെ യുവാൻ കിടക്കുന്ന ഹോസ്പിറ്റലിൽ തന്നെ കൊണ്ട് വന്നു..

വന്ന പാടേ വൂ നെ ചെക്കപ്പ് റൂമിൽ കേറ്റി.... സയിൻ കുറച്ച് സീരിയസ് ആയതിനാൽ ഒബ്സെർവഷൻ റൂമിലേക്ക് കേറ്റി

യാദ് : ഡോക്ടർ.....

: പേടിക്കാൻ ഒന്നുമില്ല ഫ്രക്ചർ ആണ് , കുറച്ച് കഴിഞ്ഞ് മയക്കം വിട്ടു മാറി എഴുന്നേൽക്കും

ഹർഷ് : സയിൻ ഓ??

: He have a head injury.... So ടൈം പിടിക്കും ഓക്കേ ആകാൻ

യാദ് : മം.... 🥲

അവിടെ നിന്ന് യുവാൻ കിടക്കുന്നിടത്തേക്ക് ഹർഷും യാദ് നടന്നു....

മുന്നിൽ തന്നെ യൂണിനെ കണ്ടതും അവർ അവൾക്ക് അരികിലേക്ക് നടന്നു.

യൂൺ : ഏട്ടാ..... ഹർഷ് നിങ്ങൾ ഓക്കേ അല്ലേ??!

ഹർഷ് : മം.....

യൂൺ : എന്താ നടന്നത്??? ആ കുട്ടി സേഫ് ആയോ???

ഹർഷ് : 😞

യാദ് : അറിയില്ല

യൂൺ : 😢ഏട്ടാ

യാദ് : ഞങ്ങൾക്ക് അറിയില്ല എന്തേലും അറിയണം എങ്കിൽ അപ്പുറത്തുള്ളവർ കണ്ണ് തുറക്കണം🥲

യൂൺ : 😢

പിന്നെ ആരും ഒന്നും മിണ്ടിയില്ല.... ഹർഷ് യുവാനെ കാണാൻ ആയി അകത്തേക്ക് കേറി......

അവനെ കണ്ടതും അകത്തുണ്ടായിരുന്ന നേഴ്സ് എഴുന്നേറ്റു.

: മയക്കത്തിൽ ആണ്...

ഹർഷ് : മം..... അവൻ ഇപ്പോൾ എങ്ങനെയുണ്ട്

: he is better now☺️കണ്ണ് തുറന്നിരുന്നു ഇടക്ക്

ഹർഷ് : ആണോ...

: എങ്കിൽ കണ്ടോളു ഞാൻ പുറത്ത് കാണും...

അവർ പോയതും അവൻ യുവാന് അരികിലേക്ക് ഇരുന്നു...


ഹർഷ് : sry ഡാ നമുക്ക് അവളെ രക്ഷിക്കാൻ കഴിഞ്ഞില്ല🥺

അവന്റെ കണ്ണുനീർ യുവാന്റെ കൈയിൽ വീണതും അവന്റെ കൈകൾ ചലിച്ചു കണ്ണുകൾ മെല്ലേ അനങ്ങി തുടങ്ങി... നെറ്റി മെല്ലേ ചുളിച്ചു....

ഹർഷ് വേഗം തന്നെ പുറത്തേക്ക് വന്ന് നേഴ്സ് നെ അറിയിച്ചു അവർ വേഗം ഡോക്ടറിനെ വിളിച്ച് വന്നു....

അന്നു തന്നെ വൂന് ബോധം വന്നു പക്ഷേ ആൾക്ക് സംസാരിക്കാൻ പാടില്ലയെന്ന് ഡോക്ടർ പറഞ്ഞു... താടി എല്ലിന് പ്രോബ്ലം ഉണ്ടായതിനാൽ ആണ് അങ്ങനെ..... അവൻ വഴി നടന്നതിനെ പറ്റി അറിയാം എന്ന് കരുതിയെങ്കിലും നടന്നില്ല...

അങ്ങനെ ദിവസങ്ങൾ കടന്നു പോയി...സയിൻ പഴയതുപ്പോലെ ആകാൻ തുടങ്ങി.....

ഇടക്ക് യാദ് ഹർഷ് അവന്റെ അടുത്തേക്കും പോയി....

.

.

.

ഇതേ സമയം!!

: ചേച്ചി🥺 ചേട്ടൻ നമ്മളെ പറ്റിച്ചത് ആണോ😭

ആവണി : അറിയില്ല.... 🥺

: എന്താ അളക ചേച്ചി വരാത്തത്? 🥺ഇപ്പോൾ എത്ര നാൾ ആയി എന്റെ ചേച്ചിക്ക് എന്താ പറ്റിയത്😭

ആവണി അവളെ കെട്ടിപ്പിടിച് കരഞ്ഞു.... ഇതിനോടകം ബാക്കി കുട്ടികളും കാര്യങ്ങൾ അറിഞ്ഞിരുന്നു.

എല്ലാരേയും ഒരുപ്പോലെ മാനേജ് ചെയ്യാൻ ആവണി വല്ലാതെ പാട് പെട്ടു... അതിൽ നന്നേ ചെറിയ കുട്ടികളും ഉണ്ടായിരുന്നു അവർ നിർത്താതെ കരഞ്ഞു കൊണ്ടേയിരുന്നു... അവസാനം അവൾ യുവാന്റെ ഓഫീസിൽ പോകാൻ തീരുമാനിച്ചു....

ഒറ്റക്ക് പോകാൻ ഒരു ഭയം തോന്നിയത് കൊണ്ട് അവൾ അന്നു വിളിച്ച ആളെ വീണ്ടും വിളിച്ചു....കാര്യം പറഞ്ഞതും റെഡി ആയി നിൽക്ക് വന്ന് പിക്ക് ചെയ്യാം എന്ന് പറഞ്ഞു...

അൽപ്പനേരം കഴിഞ്ഞ് മുറ്റത്ത് ഒരു ഹോൺ കേട്ടതും അവൾ പുറത്തേക്ക് ഇറങ്ങി... എല്ലാം മീനുവിനോട് നോക്കാൻ പറഞ്ഞു. അവൾ അത് നോക്കിക്കോളാം എന്ന് പറഞ്ഞു..

ആവണി : സർ.....

: താൻ കേറിക്കോ!!

ആവണി : മം......

അങ്ങനെ അവർ അവിടെ എത്തി ;

അവൾക്ക് ഒപ്പം ഉണ്ടായിരുന്ന ആളെ കണ്ട് എല്ലാരും ഒന്ന് ഞെട്ടിയെങ്കിലും കടത്തി വിടാതെ വേറേ വഴിയില്ല..

അങ്ങനെ അകത്തേക്ക് ചെന്നതും യുവാന്റെ PA നെ കണ്ടു.... അവൾ കാര്യം തിരക്കി....

: സർ.... Hospitalized ആണ്.

: ഏതു ഹോസ്പിറ്റലിൽ ആണ്??

: XXxxx multi speciality hsptl

: ഓക്കേ.....

അവൻ ആവണിയും ആയി അങ്ങോട്ടേക്ക് തിരിച്ചു....

ഹോസ്പിറ്റലിൽ ഇതിൽ റൂം നമ്പർ തിരക്കി അങ്ങോട്ടേക്ക് നടന്നു...

മുന്നിലായി തന്നെ യാദ്, ഹർഷ്, യൂൺ ഉണ്ടായിരുന്നു...

ദൂരെ നിന്ന് നടന്നു വരുന്നയാളെ കണ്ടതും യാദ് എഴുന്നേറ്റു എന്നാൽ ഹർഷ് ഒരു പുച്ഛത്തോടെ ഇരുന്നു...

യാദ് : ഹായ്....

: മം.... യുവാൻ എവിടേ?

യാദ് : അവൻ റൂമിൽ ആണ്...

: അവൻ ഇപ്പോൾ എങ്ങനെയുണ്ട്??

ഹർഷ് : അവൻ ഓക്കേ ആയി വരുന്നു അല്ല ഇതൊക്കെ തൻവീർ അറിയുന്നത് എന്തിനാ??😡

ആവണി : സാറിനു അല്ല എനിക്ക് ആണ് അറിയേണ്ടത്🥺

എല്ലാരും അവളെ നോക്കി ;

ഹർഷ് : Who are you??

എന്നാൽ അവൾ അതിനു ഉത്തരം നൽകാതെ... അളകയെ പറ്റി തിരക്കി.

യാദ് : താൻ ആവണി ആണോ???

ആവണി : മം..... അവൾ എവിടേ??🥺

ഹർഷ് : ആവണി..... അത്🥺

തൻവീർ : നിങ്ങൾ തത്തി കളിക്കാതെ കാര്യം പറ അളക എവിടേ?? അവൾക്ക് എന്താ പറ്റിയെ??

യാദ് : അവളെ രക്ഷിക്കാൻ കഴിഞ്ഞില്ല😞!!

ആവണി : നിങ്ങൾ എന്താ പറഞ്ഞത്??! അളക 😢


യൂൺ ആവണിയേ പിടിച്ച് ചെയറിലേക്ക് ഇരുത്തി....

യൂൺ : 🥺

ആവണി : എന്റെ അളക😭😩

യൂൺ അവളെ മെല്ലേ തട്ടി ആശ്വസിപ്പിക്കാൻ ശ്രമിച്ചു ;

തൻവീർ : അവനെ രക്ഷിക്കാൻ വേണ്ടി നിങ്ങൾ അവളെ കൊലക്ക് കൊടുത്തു അല്ലേ😡😤

ഹർഷ് : തൻവീർ.... സൂക്ഷിച്ചു സംസാരിക്കണം😡

തൻവീർ : സത്യം പറയുമ്പോൾ പോളും 😡

യാദ് : അങ്ങനെ അല്ല.... ഞങ്ങൾ ശ്രമിച്ചത് ആണ് 🥺

തൻവീർ : ശ്രമിച്ചു.... യുവാനെ രക്ഷിക്കാൻ😡അളകയ്ക്ക് ചോദിക്കാൻ ആരുമില്ലയെന്ന് കരുതിയോ😡😤

ഹർഷ് : നിനക്ക് എന്താടാ??? കാര്യം അറിയാതെ ഉള്ള നിന്റെ തിളപ്പ് നിർത്ത്😡

തൻവീർ : പിന്നെ എവിടേ അവൾ😡

വാക്കുകളിൽ തുടങ്ങിയത് കയേറ്റത്തിലേക്ക് എത്തി.... എല്ലാം കണ്ടു കരഞ്ഞു തളർന്ന് ആവണി ഇരുന്നു.... യാദ് ഹർഷിനെയും തൻവീർ നെയും പിടിച്ചു മാറ്റാൻ ശ്രമിച്ചു. യൂണും ഇതൊക്കെ കണ്ടു കരയുന്നുണ്ട്...

ഒരുപാട് സൗണ്ട് ആയതും സെക്യൂരിറ്റി വന്ന് അവരെ പിടിച്ചു മാറ്റി

: ഇതൊരു ഹോസ്പിറ്റലിൽ ആണ്.... നിങ്ങൾക്ക് അടി ഉണ്ടാക്കാൻ ഉള്ള സ്ഥലം അല്ല

ഹർഷ് & തൻവീർ : 😡😡😡

യാദ് : സോറി 🥲

സെക്യൂരിറ്റി അവിടുന്ന് പോയി ;

ആവണി പതിയെ അവിടെ നിന്ന് എഴുന്നേറ്റു.. അവളുടെ കണ്ണുകൾ അപ്പോഴും നിറഞ്ഞൊഴുകി...

യൂൺ : ആവണി 🥺

ആവണി : നഷ്ടമായത് ഞങ്ങൾക്ക് ആണ്🥺നിങ്ങൾ കിടന്ന് അടിയുണ്ടാക്കിയാൽ അവൾ തിരിച്ച് വരില്ല.... 😩അവളെ കാത്തിരിക്കുന്ന ആ കുട്ടികളെയും ഞാൻ എങ്ങനെ ആശ്വസിപ്പിക്കും😭

ഹർഷ് : 🥺

യാദ് : 🥺

യൂൺ : ആവണി..... 🥺

തൻവീർ : എല്ലാം ഇവന്മാർ കരുതി കൂട്ടി ചെയ്തത് ആണ്😡

ആവണി : നിർത്ത്..... ✋🏻നിങ്ങളുടെ വിരോധം തിരക്കാൻ അല്ല ഞാൻ എല്ലാം നിങ്ങളോട് പറഞ്ഞത് , പ്ലീസ് ഇതിന്റെ പേരിൽ ഇനി ഒന്നും വേണ്ട😞ഞങ്ങളുടെ നഷ്ട്ടം അത് ഞങ്ങൾ സഹിച്ചോളാം🥺😭

തൻവീർ : 😞

ആവണി അവിടെ നിന്ന് ഇറങ്ങി , അവൾക്ക് പിന്നാലെ തന്നെ തൻവീർ ഉം ;

യൂൺ ഹർഷിനെയും യാദിനെയും നോക്കി, ഹർഷ് അവളെ സൈഡ് hug ചെയ്തു....

ദിവസങ്ങൾ വീണ്ടും നീങ്ങി...

യുവാൻ കണ്ണ് തുറന്നെന്ന് പറഞ്ഞതും എല്ലാരും അവനെ കാണാൻ ആയി കേറി.... അവൻ എല്ലാരേയും നോക്കി കിടന്നു ശേഷം ഹർഷിനെ അടുത്തേക്ക് വിളിച്ചു...

ഹർഷ് : യുവാ..... 🥺

" ഡാ...... അവൾ ഓക്കേ അല്ലേ?? "

ഹർഷ് : 😭😩

യൂൺ : ഹർഷ്...... ഡാ ( side hug)

അവൻ അവളുടെ തോളിലേക്ക് ചാരി കിടന്ന് കരഞ്ഞു ;

" യാദ്...... എന്തിനാ ഇവൻ കിടന്ന് കരയുന്നത്??? അളക എവിടെയാ?? അവൾ സേഫ് അല്ലേ?? "

യാദ് : 🥺

" എന്താ നിങ്ങൾ ഒന്നും പറയാതെ കരയുന്നെ??? എന്റെ അളകയ്ക്ക് എന്താ പറ്റിയെ?? അവൾ ഓക്കേ അല്ലേ?? "

ഒരുപ്പാട് സ്‌ട്രെസ് എടുത്തതിനെ തുടർന്ന് യുവാന്റെ ബോധം മറഞ്ഞു..

പെട്ടെന്ന് അവിടേക്ക് ഡോക്ടർ വന്നു അവരെ ഒക്കെ പുറത്തേക്ക് ഇറക്കി ;

.

.

.

ഹർഷ് : യൂൺ😭

യൂൺ : ഒന്നുമില്ല... കരയാതെ നിയ്🥺

യാദിനെ വേറേ ഒരു നേഴ്സ് വന്നു വിളിച്ചതും അങ്ങോട്ടേക്ക് പോയി...

അൽപ്പനേരം കഴിഞ്ഞ് ഡോക്ടർ പുറത്തേക്ക് വന്നു ;

ഹർഷ് : ഡോക്ടർ.... യുവാൻ🥺

: he is fine..... ആരാ അളക??? ആ കുട്ടിനെ പറ്റി അബ്സെന്റ് മൈൻഡിലും പറയുണ്ട് യുവാൻ

ഹർഷ് : അവൾ ഇപ്പോ ജീവനോടെ ഉണ്ടോയെന്നു ഞങ്ങൾക്ക് അറിയില്ല 🙂!!

: ഓ..... എന്തായാലും ആ കുട്ടി ജീവനോടെ ഉണ്ടെന്ന് തന്നെ യുവനോട് പറഞ്ഞോളൂ അതായിരിക്കും അയാൾക്ക് നല്ലത് ഇല്ലെങ്കിൽ അയാൾ പഴയ സ്റ്റേജിലേക്ക് പോകാൻ ചാൻസ് ഉണ്ട്

യൂൺ : കോമ!!😨

: യെസ്.... നല്ലപോലെ അയാൾ സ്‌ട്രെസ് ആണ്...ഇടക്ക് കരയുന്നുമുണ്ട് , നല്ലയൊരു മാനസികമായ ബോണ്ട്‌ അവർ തമ്മിൽ ഉണ്ട്

ഹർഷ് : അതിനു അവർ നേരിട്ട് കണ്ടിട്ടില്ല... ( അവൻ നടന്നതൊക്കെ പറയുന്നു )

: it's unbelievable😨ഇങ്ങനെയൊക്കെ??😵

ഹർഷ് : അവന് അവളെ നേരിട്ട് അറിയില്ല...😞

: യുവാൻ അവൾ പ്രിയപ്പെട്ടവൾ ആണ്... ചിലപ്പോൾ അയാൾ അവളെ പ്രണയിക്കുണ്ടാകാം

ഹർഷ് : 😭

: താൻ കരയാൻവേണ്ടി പറഞ്ഞതല്ല.... സ്ട്രോങ്ങ്‌ ആയി നിൽക്കണം... ആ കുട്ടി സേഫ് ആണെന്ന് യുവനോട് പറയണം

യൂൺ : മം....

പെട്ടെന്ന് അവിടേക്ക് യാദ് ഓടി വന്നു, അവൻ കിതാപ്പോടെ അവരെ നോക്കി

ഹർഷ് : എന്താ???

യാദ് : സയിൻ..... സയിൻ... 😵💨

യൂൺ : എന്താ ഏട്ടാ????

: എന്താ യാദ്??? സയിൻ എന്താ???

യാദ് : അവൻ റൂമിൽ ഇല്ല.... 😢

ഹർഷ് : 😧

യൂൺ : 😳

: അയാൾ എവിടേ പോകാൻ...അയാൾ ഓക്കെ ആയി വരുന്നതേയുള്ളൂ

യാദ് : എനിക്ക് അറിയില്ല🥺!!

.

.

.

.

അളക ഇനി തിരികേ വരില്ലയെന്ന് ഉറപ്പിച്ചു പറയാനുള്ള ധൈര്യം ആവണിയ്ക്ക് ഇല്ലായിരുന്നു അവൾ കുട്ടികളോട് അവൾ ഹോസ്പിറ്റലിൽ ആണെന്ന് കള്ളം പറഞ്ഞു...

ആ കള്ളം എല്ലാരും വിശ്വസിച്ചു എന്നാൽ മീനു.... അവൾക്ക് അതിൽ സത്യമില്ലായെന്ന് മനസിലായിരുന്നു..

ഉള്ളിൽ ഒരുപ്പാട്‌ നീറികൊണ്ടിരിക്കുന്ന ആവണിനെ കാണെ അവൾ അതിനെ പറ്റി ചോദിച്ചില്ല....

പഴയതുപ്പോലെ തന്നെ കാര്യങ്ങൾ നടന്നു... ഉള്ളിലെ വിഷമത്തെ കടിച്ചു പിടിച്ചുകൊണ്ടു ആവണി അവരെ നോക്കി. അളകയ്ക്ക് പകരം തൻവീർ ജോലി അവൾക്ക് നൽകി, അളകയുടെ അതേ പോസ്റ്റ്‌.

അവളുടെ സീറ്റിൽ ഇരിക്കുമ്പോൾ അവളുടെ ചങ്ക് പൊട്ടികൊണ്ടേയിരുന്നു...

ഓരോ നിമിഷവും അവളെ ഓർമ്മപ്പെടുത്തി... Clg ൽ വെച്ച് പരിചയപ്പെട്ടതും, കൂടെ കൂട്ടിയതും ഒരു സഹോദരിയെന്ന നിലക്ക് നോക്കിയതും... എല്ലാം ഓർക്കവേ കണ്ണുകൾ നിറഞ്ഞൊഴുകി.

വല്ലപ്പോഴും മാത്രേ ചിരിക്കു എങ്കിലും ചിരിയിൽ മറഞ്ഞു പോകുന്ന ആ കുഞ്ഞി കണ്ണുകൾ അപ്പോൾ മാത്രം വിടരുന്ന ചുണ്ടുകൾ, ചുറു ചുറുകോടെ കുട്ടികളുടെ കാര്യം ശ്രദ്ധിക്കുന്നത്

പതിയെ തല വെച്ച് കിടന്നതും അടുത്തിരുന്നു ആൾ തട്ടി വിളിച്ചു. വീണ്ടും ജോലിയിലേക്ക് തിരിഞ്ഞു.

.

.

.

ദിവസങ്ങൾ മാസങ്ങൾ ആയി മാറി, അന്നു ഹോസ്പിറ്റലിൽ നിന്ന് പോയ സയിനെ പറ്റി യാതൊരു വിവരവും ലഭിച്ചില്ല.... തന്റെ ഉറ്റ സുഹൃത്ത് എവിടേക്ക് പോയെന്ന് അറിയാതെ യാദ്... അവൻ പോലീസ് സ്റ്റേഷനിൽ പരാതി നൽകി..

യുവാൻ പൂർണമായി ഓക്കെ ആയി...

ഹർഷിന്റെ പെരുമാറ്റത്തിൽ നിന്ന് അളകയ്ക്ക് എന്തോ പറ്റിയെന്നു അവനും മനസ്സിലായി...

എല്ലാരോടും നന്നായി സംസാരിച്ചിരുന്ന ആ യുവാനിൽ നിന്ന് മാറി... തൊട്ടതിനും പിടിച്ചതിനും എല്ലാം ദേഷ്യം ആയി. ചെറിയ ചെറിയ തെറ്റുകൾ പോലും ക്ഷമിക്കാൻ തയ്യാർ ആയില്ല... ഹർഷിനോട് പറയത് പോലെ മിണ്ടാതെയായി അത് അവനിൽ വിഷമം ഉണ്ടാക്കുന്നെങ്കിലും അതാണ് നല്ലതെന്ന് അവൻ വിശ്വസിച്ചു...

അന്ന് തൊട്ട് ഇന്നു വേരെ ഒരു കാര്യം അവൻ മുടക്കിയില്ല.... ആ കുട്ടികൾക്ക് വേണ്ടതെല്ലാം അവൻ ചെയ്തു കൊടുത്തു. അദ്യം ആവണി അതിനെ എതിർത്തെങ്കിലും പിന്നീട് മീനുവിന്റെ നിർബന്ധം കാരണം സമ്മതിച്ചു.

ഇടക്ക് യുവാൻ അവരെ കാണാൻ അങ്ങോട്ടേക്ക് പോകും.... അവളുടെ മുറിയിൽ ആ ബെഡിൽ കുറച്ച് നേരം ഇരിക്കും... തൊട്ട് അടുത്തുള്ള ഫോട്ടോ ഫ്രെയിമിൽ കണ്ണെടുക്കാതെ നോക്കിയിരിക്കും അതിനോട് കഥകൾ പറയും...

അവന്റെ ഡേ സ്റ്റാർട്ട്‌ ചെയ്യുന്നത് end ആകുന്നതും ഇപ്പോഴും അവളിൽ ആണ്... അവളുടെ ചിന്തകളിൽ!!

.

.

.

അങ്ങനെ ഒരു ദിവസം!!

ഹർഷ് : യുവാ.....

" മം.... എന്താ?? "

ഹർഷ് : നീ എന്തിനാ ശത്രുനെ കാണുന്ന പോലെ എന്നോട് 🥺


ഹർഷ് : ഞാൻ എന്ത് തെറ്റ് ചെയ്തിട്ട നീ🥺

" നീ തെറ്റ് ചെയ്തെന്ന് ഞാൻ പറഞ്ഞോ?? ഇത് എനിക്ക് വേണ്ടിയാ "

ഹർഷ് : പ്ലീസ് ഡാ.... യുവാ തിരിച്ച് വാ.. എനിക്ക് എന്റെ പഴയ യുവാനെ വേണം🥺

" നോ..... അതിനു എനിക്ക് പറ്റില്ല🥺നീ ഇവിടുന്ന് പോ "

ഹർഷ് : 🥺

ഹർഷ് അവിടുന്ന് പോയി , ഡോർ ക്ലോസ് ആയതും ചെയറിലേക്ക് ചാരി ഇരുന്നു അവൻ...

ഓഫീസ് ടൈം കഴിഞ്ഞതും എന്നത്തേയും പോലെ അവിടേക്ക് ഇറങ്ങി... കാർ കുറച്ച് ദൂരം മാറ്റി സ്റ്റോപ്പ്‌ ചെയ്ത് അവിടുന്ന് നടക്കാൻ തീരുമാനിച്ച് മുന്നോട്ട് നടന്നതും

പിന്നിൽ നിന്നൊരു വിളി വന്നു....

ആ വിളി കേട്ട് യുവാൻ തിരിഞ്ഞു നോക്കി....

" സയിൻ.....!!! "

അവൻ അരികിലേക്ക് യുവാൻ നടന്നു ;

സയിൻ : നിനക്ക് എന്നോട് പലതും ചോദിക്കാൻ ഉണ്ടാകും പക്ഷേ എല്ലാം പറയാം അതിനു മുന്നേ നിനക്കൊരു സർപ്രൈസ് ഉണ്ട് ☺️

" എനിക്ക് എന്ത്??? 🙂"

സയിൻ : അങ്ങോട്ട് ചെല്ല്

അവൻ കൈ ചൂണ്ടി കാണിച്ചിടത്തേക്ക് യുവാൻ നടന്നു, കുറച്ച് മുന്നോട്ട് നടന്നതും അവന്റെ കാലുകൾ നിച്ഛലമായി...

കണ്ണുകൾ നിറഞ്ഞു... ചുണ്ടിൽ മാഞ്ഞുപോയെന്ന് കരുതിയ അതേ പുഞ്ചിരി....

ഒരു നേർത്ത പുഞ്ചിരിയോടെ തിരിഞ്ഞു നോക്കിയവളെ അവൻ നോക്കി നിന്നു...


എത്ര നേരം അങ്ങനെ അവളെ നോക്കി നിന്നു എന്ന് അറിയില്ല,

അവളും അവനെ തന്നെ നോക്കി ഇരുന്നിടത്തു നിന്ന് എഴുന്നേറ്റ് അവന്റെ അരികിലേക്ക് വന്നു...

കാത്തിരുന്നത് കണ്മുന്നിൽ നിൽക്കുന്നതിന്റെ സന്തോഷം അവനിൽ ഉടലെടുത്തു.... എന്നാൽ അത് പുറത്തേക്ക് വന്നത്!!

" അളക.... 🥺😭 "

അളക : അതേ..... ഞാൻ തന്നെ☺️

അന്ന് ആദ്യമായി അവളുടേ സ്വരം അവൻ ശ്രദ്ധിച്ചു.... ഒരുപ്പാട്‌ നാൾ ആ ശരീരത്തിൽ വസിച്ച് ആ സ്വരം അറിഞ്ഞതാണ്... പക്ഷേ ഇന്ന് അത് നേർക്ക് നേർ കേട്ടപ്പോൾ , ഉള്ളിൽ സന്തോഷം അലതല്ലി അത് മുഖത്തും പ്രകടമായി ;

അളക : യുവാൻ..... അല്ലേ??

" അഹ്..... 🥰 " ( അവളെ തന്നെ നോക്കി )

അളക : നന്ദിയുണ്ട് എല്ലാത്തിനും☺️ഇത്രയും നാൾ എനിക്ക് പകരം എന്റെ കുട്ടികൾക്ക് സംരക്ഷണം ഏകിയതിനു, എന്നേ ജീവിതത്തിലേക്ക് തിരികേ കൊണ്ട് വരാൻ ശ്രമിച്ചതിനു🥺🙏🏻

കൈകൾ കുപ്പി നിൽക്കുന്നവളുടെ കൈകളിൽ അവൻ വേഗം പിടിച്ചു ;

" ഹേയ്..... താൻ എന്താ ചെയുന്നത്?? "

അളക : ഞാൻ എങ്ങനെയാ ഇതിനൊക്കെ🥺

" ഒന്നും വേണ്ട.... ഒന്നിനും വേണ്ടിയല്ല ഞാൻ "🙂

പിന്നെ അവിടെ മൗനം തളം കെട്ടിനിന്നു , പരസ്പ്പരം ഇടക്ക് ഇടക്ക് നോക്കി പുഞ്ചിരിച്ചു അവളുടെ ഓരോ ചിരിയിലും അവൻ വഴുതി വീണുകൊണ്ടേയിരുന്നു...

അവിടേക്ക് സയിൻ വന്നു ;

സയിൻ : Are you hpy now Yuvan?!!

ശബ്‌ദം വന്നിടത്തേക്ക് അവർ നോക്കി സയിനെ കണ്ടതും ഇരുവരും എഴുന്നേറ്റു.... അവന് മറുപടിയായി യുവാൻ ചിരിച്ചു.

സയിൻ : ഇവളേ എങ്ങനെ രക്ഷിച്ചു എന്ന് അറിയേണ്ടേയ് നിനക്ക്??

" വേണ്ട..... "

സയിൻ : അത് എന്താ??

" ഞാൻ നിങ്ങളിൽ വിശ്വസിച്ചിരുന്നു... നിങ്ങൾ തന്ന വാക്കിൽ ആ വാക്ക് നിങ്ങൾ പാലിച്ചു.... Thnx🥺 "

സയിൻ : നന്മ മാത്രം ചെയ്യുന്നവർക്ക് ദൈവം ഒരു ചാൻസ് നൽകും... അതാണ് അളകയ്ക്ക് കിട്ടിയത്. അതിനു എന്നേ സഹായിച്ചത് സദായാണ്!"

ആ പേര് കേട്ട് യുവാൻ സൂക്ഷിച്ചു നോക്കി....

അളക : അവൾ നല്ല കുട്ടിയാണ്, ഒരു തരത്തിൽ അവൾ ഇങ്ങനെ ആയത് ഞാൻ കാരണം ആണ്🥺

" അത് എങ്ങനെ??? അവൾ അങ്ങനെ ആയത് അവൾ കാരണം ആണ് "

സയിൻ : അതേ അവളുടെ അവസ്ഥക്ക് കാരണം അവൾ ആണ് , പക്ഷേ അവളുടെ തെറ്റിദ്ധരണയാണ് അവളെ ദുഷ്ട ശക്തികളിലേക്ക് ആഘാകർഷിച്ചത് , അവൾ അതിന്റെ പിടിയിൽ ആയിരുന്നു.. അതിൽ നിന്ന് മോചിതയാകാൻ അവൾക്ക് കഴിഞ്ഞില്ല പക്ഷേ ലാസ്റ്റ് നിമിഷം അളകയെ രക്ഷിക്കാൻ അവൾ ശ്രമിച്ചു...

" മനസിലായില്ല "??!

സയിൻ : ഞാൻ ഹോസ്പിറ്റലിൽ നിന്ന് ഇറങ്ങിയിട്ട് നേരെ നമ്മൾ പോയ സ്ഥലത്തേക്ക് പോയി.... അവിടെ എനിക്ക് അവസാന തുടിപ്പുകൾ മാത്രമുള്ള സദായെ കാണാൻ പറ്റി...

താൻ ചെയ്തത് തെറ്റാണ്... ആ തെറ്റ് തിരുത്തണമെന്ന് അവൾ എന്നോട് പറഞ്ഞു എന്നിട്ട് ഒരു മന്ത്രം എനിക്ക് പറഞ്ഞു നൽകി... അവൾ പറഞ്ഞത് അനുസരിച്ച് ഞാൻ അത് ഉരുവിട്ട് തീർന്നതും അളകയുടെ ബോഡി പ്രത്യക്ഷമായി കൂട്ടത്തിൽ അവളുടേത് സോളും എന്നാൽ ആ നിമിഷം സദാ മരണപെട്ടു അതിൽ എനിക്ക് സങ്കടം തോന്നിയില്ല.... പിന്നീട് ആ സോൾ ബോഡിയ്ക്ക് ഉള്ളിലേക്ക് കയറ്റാനുള്ള ശ്രമത്തിൽ ആയി... അതിനു എനിക്ക് വൂ ന്റെ സഹായം വേണമായിരുന്നു.. അങ്ങനെ ഞാൻ വൂനെ അവിടേക്ക് കൊണ്ട് വന്നു.... ശേഷം ഞങ്ങൾ രണ്ടുപേരുടെയും ശക്തിയിൽ അളകയെ തിരികേ കൊണ്ട് വന്നു..

" അപ്പോൾ ഇത് യാദിനു അറിയാവോ?? "

സയിൻ : അറിയാം

" 😢 "

അളക എല്ലാം കേട്ട് തറയിലേക്ക് ഇരുന്നു.....

അവൾക്ക് അരികിലേക്ക് അവനും ഇരുന്നു, ആശ്വസിപ്പിക്കണം എന്നുണ്ട് എന്നാൽ എങ്ങനെ??? അവർക്ക് ഒരു സ്പേസ് ഒരുക്കി സയിൻ ഒരു സ്‌മൈൽ ഓട് കൂടി മുന്നോട്ട് നടന്നു...

" അളക..... നിനക്ക് നിന്റെ കുട്ടികളെ കാണേണ്ടേയ്?? "

അളക : അഹ്.... വേണം

അവൻ അവളുടെ കൈകളിൽ പിടിച്ച് മുന്നോട്ട് നടന്നു... വീട് എത്തിയതും മുന്നിലെ കാർ കണ്ട് യുവാൻ അകത്തേക്ക് നോക്കി..

ഹർഷ് : എന്താടാ??? നോക്കുന്നേ അകത്തേക്ക് വാ, വാ അളക 🥰

" മം.... "

അവർ അകത്തേക്ക് കേറി, അവളെ കണ്ടതും കുട്ടികൾ ഓടി വന്നു, അവളെ മുറുകെ പിടിച്ച് പൊട്ടി കരഞ്ഞു...

അവളും പൊട്ടി പൊട്ടി കരഞ്ഞു... ആ കാഴ്ച്ച അധിക നേരം കണ്ടു നിൽക്കാൻ യുവാന് കഴിഞ്ഞില്ല അവൻ പുറത്തേക്ക് ഇറങ്ങി ഒപ്പം ഹർഷും...

.

.

അളക : പങ്കു 🥺

ആ ഒരു വിളി മതിയായിരുന്നു ആവണിയ്ക്ക് അവൾ അളകയെ കെട്ടിപ്പിച്ചു കരഞ്ഞു....

ആവണി : പോടീ..... എന്നേ തനിച്ചാക്കി പോയില്ലേ നീ🥺

അളക : പേടിച്ചോ നീ?? 😄

ആവണി : പിന്നെ പേടിക്കാതെ🥺😡

അളക : ഇപ്പോ ഞാൻ തിരിച്ച് വന്നില്ലേ 😊

ആവണി : 🥺🥰😚

അളക : 😂🥰😘

.

.

.

ഹർഷ് : നീ ഹാപ്പി അല്ലേ???

" ഡാ 🥺🫂 "

ഹർഷ് : ഇനി കരുന്നത് എന്തിനാ??

" സോറി.... 😭 "

ഹർഷ് : ദേ ചെക്കാ ഒറ്റ അടി 😂അല്ല ഇനി എന്താ പ്ലാൻ??

" എന്ത്?? "

ഹർഷ് : കളിക്കല്ലേ നീ അളകടെ കാര്യം ഇനി എന്താ??

" അവൾ ഇനി അവർക്ക് ഒപ്പം സന്തോഷമായി ജീവിക്കും "🥰

ഹർഷ് : 🤨😏

" അതാ നല്ലത്......🙂 "

ഹർഷ് : 😡

" 😂😂😂 "

ഹർഷ് അവിടുന്ന് ദേഷ്യത്തിൽ മാറി നിന്നു യുവാൻ സൈഡിലെ പൂക്കൾ നോക്കി നിന്നു ;

: യുവാൻ......

" അഹ്..... അളക!! എന്താ ഡോ?? "

അളക : തനിക്ക് എന്നോട് എന്തേലും പറയാൻ ഉണ്ടോ??

" എന്ത്??? 😢 ഒന്നുമില്ല " 🥲

അളക : പക്ഷേ എനിക്ക് ഒന്ന് ചോദിക്കാൻ ഉണ്ട് 😞💨

" എന്താണേലും ചോദിച്ചോളൂ "

അളക : ഇത്ര നാളും ഞാൻ ആണ് ഈ കുട്ടികളെ നോക്കിയത്... ഇനി എനിക്ക് കൂട്ടായി യുവാനും ഉണ്ടാക്കുമോ?? 🙂

" തീർച്ചയായും അതിനാണോ ഈ മുഖ വര 😂 "

അളക : യുവാൻ.... ഞാൻ

" അതൊക്കെ ചോദിക്കുന്നത് എന്തിനാ ഇനി അവർക്ക് കൂട്ടായി ഞാനും ഉണ്ടാകും ☺️ "

അളക : ഈശ്വര ഇയാൾ മണ്ടൻ ആണോ 🤦‍♀️ ( mv) 🥲

" അവർക്ക് വേണ്ടതൊക്കെ ഞാൻ ചെയ്‌തോളാം "

ഹർഷ് ഇതൊക്കെ കേട്ട് ഒരു ചിരിയോടെ വണ്ടി സ്റ്റാർട്ട്‌ ആക്കി ;

ഹർഷ് : ഡാ പൊട്ടാ..... 😂ഞാൻ പോയി എന്റെ അളിയന് ഒരു hug കൊടുക്കട്ടെ....😂പൊട്ടാ.... ബൈ😂

എന്ന് ഉറക്കെ വിളിച്ച് അവൻ വണ്ടിയെടുത്ത പോയി ;

" പൊട്ടൻ നിന്റെ തന്ത😡"

അതും പറഞ്ഞു നേരേ നോക്കിയത് അവളെ ;

" സോറി " 😬

അളക : പൊട്ടൻ തന്നെ ഇനി ഞാൻ എന്തേലും ചെയ്യണം ( mv )

" എന്ത് ആലോചിച്ചു നിൽക്കാ താൻ വാ അകത്തേക്ക് പോകാം "

അവൻ അതു പറഞ്ഞു മുന്നോട്ട് നടന്നതും അവൾ കൈയിൽ പിടിച്ച് നിർത്തി...

" എന്താ??? "

അളക : I'm sorry🥲

" എന്തിനു??? " 🧐

പറഞ്ഞു തീർക്കും മുന്നേ അവൾ അവന്റെ അടുത്തേക്ക് വന്നു...അവന്റെ ചുണ്ടുകളോട് അവളുടേത് ചേർത്തു... പെട്ടെന്ന് ആയതിനാൽ അവൻ ഒന്ന് ഞെട്ടി എങ്കിലും തിരികേ ചുംബിക്കാൻ അവനും മറന്നില്ല

After 5 mint

അളക : എന്റെ കൂടെ ജീവിതകാലം മുഴുവൻ താൻ വേണം.... നമ്മൾ ഒരുമിച്ച് വേണം ഇനി🥰ഉള്ളിലെ ഇഷ്ട്ടം ഇനി മറച്ചു വെക്കേണ്ട എനിക്ക് എല്ലാം അറിയാം🥺

" അളക..... 🥺 "

അളക : ഇനി നമ്മൾ ഒന്നിച്ചല്ലേ??

" അതേ.... ഇനിയുള്ള നമ്മളുടെ യാത്ര ഒഒന്നിച്ചാണ് "🥰😚

അളക : 🥰😚

" അല്ല അപ്പോ തൻവീർ?? 😂 "

അളക : അത് സെറ്റ് ആകണം 😪

" 😨😨😨😨 "

അളക : എനിക്ക് അല്ല 😂 ആവണിയ്ക്ക് 😂

" ഓ.... 😪💨 "

അളക : നിനക്ക് എങ്ങനെ നമ്പർ വൺ കിട്ടി 😂😂

" അതൊക്കെ എന്റെ ഹാർഡ് വർക്ക്‌ കൊണ്ട്😌 "

അളക : 😂😂😂😂

" എന്താ ചിരിക്കുന്നത്?? "🥲

അളക : ഒന്നുമില്ല.... എന്നേ ഒന്ന് എടുക്കുവോ??

" 😨 ഇപ്പോഴോ?? "

അളക : അല്ല നാളെ 😪പൊട്ടൻ 🤦‍♀️

" ഓഹോ.... നല്ല കുട്ടി ആക്കാൻ സമ്മതിക്കില്ല അല്ലേ "

അതും പറഞ്ഞു അവൻ അവളെ കൈകളിൽ എടുത്തു....

" അപ്പോ എങ്ങനെയാ Mrs . യുവാൻ ആകാൻ തയ്യാർ അല്ലേ?? " 😌


അവൾ നാണത്തോടെ അവന്റെ നെഞ്ചിലേക്ക് ചാരി കിടന്നു ;


End........2472 🖋️


" വിധി കൂട്ടി മുട്ടിച്ചവർ ഇനിയുള്ള യാത്രയിൽ ഒരുമിച്ച് " 💚💛




ഈ സ്റ്റോറിയിൽ നിങ്ങൾക്ക് ഇഷ്ട്ടപ്പെട്ട character ആരയെന്ന് പറയണേ.... സ്റ്റോറി ഇഷ്ട്ടായാൽ എപ്പോഴും പറയാറുള്ള പോലെ like nd cmnt karo :)

👋🏻

Continue Reading

You'll Also Like

13.9K 1.1K 36
malayali makkale povalle ith ath thanne🥰
824 123 6
Everyone deserve to be happy..... but not me.... Why? . . . 🤍✨
20.6K 2.8K 70
Ninnilekkulla dhoorathey njn ishttapettu thudangi....❤️!!🤌
3.4K 245 6
കല്യാണം കഴിക്കാൻ താല്പര്യമില്ലാത്ത ചെക്കനെ പിടിച്ചു കെട്ടിച്ചപ്പോ എനിക്ക് അവളെ സ്നേഹിക്കാൻ പറ്റില്ല Arranged marriage with professor💞 Taekook love...