🖤🖤EBON ENCHANMENT🖤🖤

By Miffymine

1.7K 286 217

There are Those, Who are willing, To sacrifice their love, To save the World. And then there are those, Who a... More

🖤 1 🖤
🖤 2 🖤
🖤 3 🖤
🖤 4 🖤
🖤 5 🖤
🖤 6 🖤
🖤 7 🖤

🖤 Introduction 🖤

404 34 48
By Miffymine



എല്ലാർക്കും പുതിയ ഒരു കഥയിലേക്ക് സ്വാഗതം.... 

ഞാൻ നേരത്തെ പറഞ്ഞിരുന്ന പോലെ കുറച്ചു serious subject ആണേ സ്റ്റോറി....  Violence ഉണ്ട്... mature themes ഉണ്ട്.....

So ഞാൻ mature rating🔞 കൊടുക്കുവാണേ ഇ കഥക്കു..... 



പിന്നെ fantasy സ്റ്റോറി ആണ്... fiction ആണ്.... അപ്പൊ ആരും logically  ചിന്തിക്കാൻ പോകണ്ട... 


എല്ലാരും VOTE ചെയ്യണേ.... പറ്റുമെങ്കിൽ COMMENT കൂടെ ചെയ്യണേ.....





കറുപ്പ്.... 


എല്ലാ നിറങ്ങളും കൂടിച്ചേരുന്ന നിറം.... 

ഏതിനെയും മറയ്ക്കാൻ പറ്റുന്ന നിറം..... 

ഭയത്തിന്റെ യാമം ഉയർത്തി കാട്ടുന്ന നിറം..... 

 എന്നിലെ ഭ്രാന്തിനെ പ്രകടിപ്പിക്കാൻ കഴിയുന്ന നിറം.... 

 or 

Black 

or


'Ebon' 


ആ കടും ചായത്തിലേക്കു ഒഴുകി ചേർന്ന എന്നിലെ മോഹം.... 

എന്നെ ഉയിരോടെയും ഉടലോടെയും വശീകരിച്ച മന്ത്രം.... 

an 'Enchantment'






Characters




Nova






Mahidhar







Stevan






Ayra






Vedanth





Eva







And






🖤

(പേര് ഇപ്പൊ പറയുന്നില്ല....)




charactersനെ വഴിയേ പരിചയപെടുത്താം.... അതാകുമ്പോ ആ flowയിൽ അങ്ങ് പോകും.... (പിന്നെ ഞാൻ ദേവ് ലെ  Charactersനെ ഇ കഥയിൽ Gender Swap ചെയ്തു.... 😁😁)



അപ്പൊ എല്ലാരുടെയും support പ്രതീക്ഷിച്ചു കൊണ്ട് ...


Introducing....



🖤🖤EBON ENCHANMENT🖤🖤





Interesting ആണോ??? Comments പറയണേ....

Vote also....എങ്കിലേ ഇ കഥയ്ക്ക് ഉള്ള Support എനിക്ക് മനസിലാകൂ......




First Chapter Update on 1st April 2024



Continue Reading

You'll Also Like

22.7K 3.3K 31
جۆنگ کوک:بە نەفرەت بیت وازم لێ بێنە چیت لە من دەوێت تایهیۆنگ:ششـ ئازیزم بۆچی هاوار دەکەی ئارام بە بۆ باروودۆخت خراپە ༄༄༄༄༄༄༄ جۆنگ کوک:تـ تۆ چیت کرد ت...
2.3K 219 5
ഇതിൽ കുറെ BTS oneshots ആയിരിക്കും.... എല്ലാ സ്റ്റോറിയിലും എല്ലാ membersഉം കാണില്ല.... പിന്നെ ഓരോ സ്റ്റോറിയിലും പല പല ships ആയിരിക്കും.... ...
4.3K 665 19
Allengilum sneham chernal enthinum oru prathyeka ruchi aan. athipo bhakshanathil ayalum sheri... jevithathilayalum. 🧍‍♀️🧍 👩‍❤️‍👨 👫. This is a...