BODYGUARD

By CamilleDz07

26K 3.7K 5.7K

ഇത് ഒരു മലയാളം BL Story ആണ്.. Age difference ഉണ്ടാകും.. Taekook anu main characters വേറേയും Important cha... More

INTRODUCTION
Part 1
Part 2
part 3
part 4
part 5
part 6
part 7
part 8
part 9
part 10
part 11
part 12
part 13
part 14
part 15
part 16
CHARACTER SKETCH
CHARACTER SKETCH 2
part 17
part 18
part 19
part 20
part 21
part 22
part 23
part 24
part 25
part 26
part 27
part 28
part 29
part 30
part 31
Hello Gooys
part 33
part 34
part 35
part 36
part 37
part 38
part 39
part 40
part 41
part 42
part 43
part 44
part 45
part 46
part 47
part 48
part 49
part 50
part 51
part 52
part 53
part 54
part 55
part 56
Part 57
part 58
part 59
part 60
part 61
part 62
BODYGUARDS
part 63
part 64
part 65
part 66
Part 67
part 68
Part 69
part 70
part 71
part 72
Part 73
Part 74
part 75
Part 76
Part 77
Part 78
Part 79
Part 80 [ Final Part ]

part 32

273 42 22
By CamilleDz07




















ഇരുണ്ട ആ രാത്രിയിൽ DeLuca മാൻഷൻ മുഴുവൻ പ്രകാശപൂരിതമായി.. നാളെയാണു Enzo യുടെയും ആരോണിന്റെയും Marriage... ആരോണിന്റെ ഫാമിലി അടക്കം അവരുടെ close ഫാമിലിയും ഫ്രണ്ട്സും എല്ലാം അവിടെ ഒത്തുകൂടിയിട്ടുണ്ടു...

പാട്ടും ഡാൻസും drinks ഉം എല്ലാം ആയി എല്ലാവരും ആഘോഷത്തിന്റെ മൂടിലാണ്..

പുതിയ decorations, rituals പുതിയ ആളുകൾ എല്ലാവർക്കും ഇടയിൽ ജെറി ഓടി നടന്നു.. വളരെ കുറഞ്ഞ സമയം കൊണ്ടു വന്നു കൂടിയ Guests ഉമായി അവൻ ചെങ്ങാത്തം കൂടിയിരുന്നു... അവനെ നോക്കാനായി ചുറ്റും ആൾക്കുകൾ ഉണ്ടു ...

" ഏലി കുട്ടി.. ഞാൻ ഒന്നു taste നോക്കട്ടെ..." എലിസബത്തിന്റെ കൂടെ അവളുടെ കുറച്ചു ഫ്രണ്ട്സിനൊപ്പം ആണു ജെറി..

" നിനക്കു ഞാൻ ജീവനോടെ ഇരിക്കുന്നതു ഇഷ്ടപ്പെടുന്നില്ലേ ജെറി.. " കല്യാണം പോലും കഴിച്ചട്ടില്ല അതിനു മുന്നേ ഈ കുരുപ്പ് എന്നെ പരലോകത്തേക്കു എത്തിക്കും.. Elizabath  ദയനീയമായി ജെറിയെ ഒന്നു നോക്കി അവളുടെ കൈയിൽ ഇരിക്കുന്ന ബിയർ ഒന്നു taste ചെയ്തോട്ടെ എന്നാണു ജെറി ചോദിച്ചത്...

" എല്ലാരും കുടിക്കുന്നുണ്ടാല്ലോ പിന്നെന്താ എനിക്കു കുടിച്ചാൽ... I am 16 you know..? അടുത്ത മാസം പതിനേഴു വയസ്സാകും എനിക്ക്..." അഭിമാനത്തോടെ കോളർ പൊക്കി പറയുന്നവനെ Elizabath അടിമുടി ഒന്നു നോക്കി...

" പതിനാറു വയസ്സ് .. മൊട്ടയിൽ നിന്നു വിരിഞ്ഞിട്ടില്ല അവൻ എന്നിട്ടാ ബിയർ കുടിക്കാൻ പൂതി.. ജെറി കുട്ടാൻ കുറച്ചൂടി വളരു  എന്നിട്ടു ഇതെക്കെ കുടിക്കാം ..." Elizabath അവൻ്റെ ഇരു കവിളുകളിലും കൈകൂപ്പി പറഞ്ഞു..

" എന്നാൽ അതു തരുവോ.." ടേബിൾിൽ ഇരിക്കുന്ന വൈൻ ഗ്ലാസിലേക്കു ചൂണ്ടിയാണു അടുത്ത ചോദ്യം..

" ഈ ചെറുക്കൻ എന്നെ കൊലക്കു കൊടുക്കും.. നിനക്കു ഞാൻ എങ്ങാനും ഇതു തന്നാൽ നിന്റെ റെയ്ച്ചൻ എന്നെ വെട്ടി കീറി വെല്ല പട്ടിക്കും ഇട്ടു കൊടുക്കും.." അവൾ നാടകീയമായി പറഞ്ഞു...

" ആണോ.. ? റെയ്ച്ചൻ അങ്ങനെ ചെയ്യുമോ..?" ജെറിയുടെ കണ്ണുമിഴിഞ്ഞുള്ള ചോദ്യം കേട്ടതും എലിസബത്തിനു ചിരി വന്നു..
അവളുടെ കൂട്ടുകാർ ഇവരുടെ ഈ ക്യൂട്ട് സംഭാഷണത്തിൽ അലിഞ്ഞു പോയിരുന്നു...

" He is So cute Elly.. Can I adopt him..?" കൂട്ടുകാരിൽ ഒരാൾ ചോദിച്ചു..

" നീ ഇവന്റെ അവകാശികളോടു പോയി permission ചോദിച്ചു നോക്ക് അല്ലേ ജെറി.." Elizabath ഒരു ചിരിയോടെ പറഞ്ഞു...
ജെറി അവന്റെ തള്ളവിരൾ  ഉയർത്തി കാണിച്ചു അവൾ പറഞ്ഞതിനോടു അനുകൂലിച്ചു...

" Elizabath, when you are going to marry...?" അവളുടെ കൂട്ടുകാരിൽ ഒരാൾ കളിയായി ചോദിച്ചു അതു കേട്ടതും Elizabath ഇന്റെ നെറ്റി ചുളുങ്ങി..

" ഒരു ചെറുക്കനെ കിട്ടിയാൽ ഇപ്പോ കെട്ടും.." Elizabath നടക്കിയമായി ഇല്ലാത്ത കണ്ണുനീർ തുടച്ചു കളയും പോലെ പറഞ്ഞു...

" Jerry will you marry me..." അവൾ ചെറു ചിരിയിടെ ജെറിയുടെ നേരെ തിരിഞ്ഞു കൊണ്ടു ചോദിച്ചു...
ജെറി കുറച്ചു നേരം ആലോചിക്കും പോലെ ഇരിന്നു..

" കണ്ടോ ഇവനു പോലും എന്നെ വേണ്ടാ.." അവൾ കള്ള കരച്ചിൽ തുടച്ചു കളഞ്ഞു കൊണ്ടു വീണ്ടും പറഞ്ഞു...

" ജെറി ഇപ്പോൾ കുട്ടി അല്ലേ അപ്പോ എങ്ങനാ കല്യാണം കഴിക്കുക..?"  പെട്ടന്നു ജെറി ആലോചന അവസാനിപ്പിച്ചു കൊണ്ടു ചോദിച്ചു... അവന്റെ ചോദ്യം കേട്ടു എല്ലാവരും ഒന്നു ചിരിച്ചു..

" അച്ചോടാ.. ഇവൻ എന്നാ cute ആടി.." Elly യുടെ കൂട്ടുകാരിൽ ഒരുവൾ ജെറിയുടെ കുഞ്ഞി കവിളിൽ ഒന്നു സ്‌കീസ് ചെയ്തു...

" ജെറി മോൻ വലുതാകുമ്പോൾ കല്യാണം കഴിച്ചാൽ മതി.. നിന്റെ ഏലി കുട്ടി wait ചെയ്യും അല്ലേ Elly.. " വീണ്ടും ആലോചനയിൽ മുഴുകി ഇരിക്കുന്ന ജെറിയെ നോക്കി മറ്റൊരു കൂട്ടുകാരി പറഞ്ഞു...

" അപ്പൊതെക്കും ഇവൾ കിളവി ആകും.." മറ്റൊരു കൂട്ടുകാരി കളിയാക്കി ചിരിച്ചു..

" you bloody fool.. എനിക്കു പ്രായം ആയാലും ഇതെ glamour ആയിരിക്കും.." Elizabath അവളെ നോക്കി ചുണ്ടു കൊട്ടി...
ജെറി അതു കേട്ടു ചിരിച്ചു..

" നീ ചിരിച്ചോ നിന്റെ കുഞ്ഞേട്ടായി എന്നെ ഒറ്റ വാക്കിൽ അല്ലേ reject ചെയ്തേ.. " അവൾ പരാതി പോലെ പറഞ്ഞു...

" കുഞ്ഞേട്ടായിക്കു അങ്ങനെ തന്നെ വേണം.. ഏലി കുട്ടിക്കു വേറെ നല്ല handsome പാർട്ണറിനെ കിട്ടും .." ജെറി അവളെ സമാധാനിപ്പിക്കും പോലെ പറഞ്ഞു..

" കിട്ടിയില്ലെങ്കിലോ..?"   കൂട്ടുകാരിൽ ഒരാൾ കളിയായി ചോദിച്ചു..

" അപ്പോ ജെറി കല്യാണം കഴിക്കാം ഏലി കുട്ടിയെ.." കുറച്ചു ആലോചിരുന്ന ശേഷം ജെറി പറഞ്ഞു അവന്റെ മറുപടി കേട്ടു എല്ലാവരും ചിരിച്ചു...

" You are so cute my baby...നിനക്കു ഒരു എട്ടു വയസ്സ് കൂടുതൽ ഉണ്ടായിരുന്നെങ്കിൽ നിന്നെ തന്നെ ആയിരുന്നു ഞാൻ കേട്ടുവോളൂ.." Elizabath ജെറിയെ കെട്ടി പിടിച്ചു വെച്ചു കൊണ്ടു പറഞ്ഞു.. ജെറി Giggled...

" എട്ടു വയസ്സൊന്നും ഒരു diffrence അല്ല.. വേണമെങ്കിൽ try ചെയ്യാം.." ഒരു കൂട്ടുകാരി പറഞ്ഞു ചിരിച്ചു...

ജെറി അവരുടെ കൂടെ തന്നെ ആയിരുന്നു ... ഏറെ നേരത്തിനു ശേഷം ഉറക്കം വരാൻ തുടങ്ങി എലിസബത്തിനോട് പറഞ്ഞു അവൻ കിടക്കാനായി മുറിയിലേക്കു പോയി... പോകും വാഴി എല്ലാം ജെറി റയാനെയും ജിമിനെയും അന്നെഷിക്കുണ്ടായിരുന്നു....

അവൻ റൂമിനു വെളിയിൽ എത്തിയതും ഡോർ close ചെയ്തിരിക്കുന്നതു അവൻ കണ്ടു പക്ഷെ അകത്തു നിന്നു ശബ്ദം കേൾക്കുന്നുണ്ടു അവൻ വാതിൽ തള്ളി തുറന്നു അകത്തേക്കു കയറി...

" റെയ്ച്ചാ... കുഞ്ഞേട്ടായി..." ജെറി ജിമിനെയും റയാനെയും റയാന്റെ അടുത്തു അവനെ കെട്ടിപിടിച്ചു ഇരിക്കുന്നവനെയും മാറി മാറി നോക്കി...

ആരാ റയാനെ കെട്ടി പിടിച്ചിരിക്കുന്നതു എന്നറിയാൻ ജെറി അവർക്കു നേരെ നടന്നു എന്നാൽ അവനെ തടയും പോലെ ജിമിൻ ജെറിയെ കൈ പിടിച്ചു തടഞ്ഞു നിർത്തി...

" വാവാച്ചി വന്നേ.. "

" റെയ്ച്ചൻ..." ജിമിൻ അവനെയും കൊണ്ടു പുറത്തേക്കു പോകാൻ ഒരുങ്ങിയതും  ജെറി അവിടെ തന്നെ നിന്നു കൊണ്ടു റയാന് നേരെ കൈ ചൂണ്ടി...

" Come with me Jerry.. മോനു ഉറക്കം വരുന്നില്ലേ ഇന്നു നമ്മുക്കു അപ്പുറെ മുറിയിൽ കിടക്കാം.. റെയ്ച്ചനോടു രാവിലെ സംസാരിക്കാം കേട്ടോ.." ജെറിയുടെ മറുപടി കേൾക്കാതെ ജിമിൻ അവനെ റൂമിനു വെളിയിലേക്കു കൊണ്ടു പോയി.. ജെറി അതിനിടയിൽ ഒരുപാടു ചോദ്യങ്ങൾ ചോദിച്ചു കൊണ്ടിരുന്നു.. എന്തിനാണു വേറെ മുറിയിൽ കിടക്കുന്നതു ? ആരാ അയാൾ..? എന്തിനാ അയാൾ അവന്റെ റെയ്ച്ചനെ  കെട്ടി പിടിച്ചിരിക്കുന്നതു..? എന്തിനാ അവർ കരയുന്നത്..? അങ്ങനെ ഒരുപാടു ചോദ്യങ്ങൾ ഉണ്ടായിരുന്നു ജെറിയുടെ മനസ്സിൽ.. ജിമിന്റെ കണ്ണും നിറഞ്ഞിരിക്കുന്നതു ജെറി ശ്രെദ്ധിച്ചിരുന്നു.. എല്ലാരും എന്തിനാ കരയുന്നത്... ആരാ ആ ചേട്ടൻ അയാൾ ആണോ കുഞ്ഞേട്ടായിയെയും റെയ്ച്ചനെയും കരിച്ചതു.. റെയ്ച്ചനു ആരും കെട്ടിപിടിക്കുന്നതു ഇഷ്ടമല്ല പിന്നെ എന്താ അയാൾ കെട്ടിപിടിച്ചിട്ടും റെയ്ച്ചൻ ഒന്നും പറയാത്തെ  അങ്ങനെ പല ചോദ്യങ്ങൾ ഉണ്ടായിരുന്നു ജെറിയുടെ മനസ്സിൽ.. 





കുറച്ചു മണിക്കൂറുകൾക്ക് മുൻപ്....



ജിമിൻ റയാനെ അന്നെഷിച്ചു പുറത്തേക്കിറങ്ങി നടന്നു... mansion നു വെളിയിൽ Gaurds ഇനു ഓരോ നിർദ്ദേശം കൊടുത്തു കൊണ്ടിരുക്കുക ആയിരുന്നു അവൻ...

"Ray..." ജിമിൻ അവനരികിലേക്കു നടന്നു...

" ചിമ്മി.. എന്താടാ.. നീ എന്താ ഇങ്ങോട്ടു വന്നേ.. ?" റയാൻ അവനു നേരെ തിരിഞ്ഞു..

" നീ എന്റെ കൂടെ ഒന്നു വാ.." ജിമിൻ റയാന്റെ കൈയിൽ പിടിച്ചു കൊണ്ടു പറഞ്ഞു..

" എന്താടാ.. എന്തെങ്കിലും പ്രശ്നം ഉണ്ടോ..?" റയാൻ alret ആയി...

" ഒരു പ്രേശ്നവും ഇല്ല നീ ഒന്നു വാ പറയാം..." ജിമിൻ ഉറപ്പു നൽകി..

" ശെരി ഒരു മിനിറ്റ്.." അതു പറഞ്ഞു റയാൻ വീണ്ടും Guards ഇനു നേരെ തിരിഞ്ഞു...

" if anything odd happen just inform... " അവരെ പറഞ്ഞെൽപ്പിച്ചു റയാൻ ജിമിനോടൊപ്പം ചെന്നു...

" ഇവിടെ എന്താ..." റൂമിനു വെളിയിൽ എത്തിയതും റയാൻ സംശയത്തോടെ ജിമിനെ നോക്കി..

" നീ വാ.." ജിമിൻ ഡോർ തുറന്നു റയാനെ അകത്തേക്കു വിളിച്ചു...

" അജു...!?"

" റിച്ചു...!"

അർജുനെ മുറിയിൽ കണ്ടതും ഒരു നിമിഷം അമ്പരപ്പോടെ റയാൻ അവനെ നോക്കി നിന്നു.. പഴ ദേഷ്യം അവനിൽ  ഉണ്ടായിരുന്നില്ല പകരം ഒരു പാടു സംശയങ്ങൾ ആയിരുന്നു ...

" Ray.. You guys should talk... " ജിമിൻ റയാന്റെ  തോളിൽ കൈ അമർത്തി കൊണ്ടു കണ്ണു ചിമ്മി... റയാൻ മെല്ലെ ഒന്നു തല കുലുക്കി സമ്മതം അറിയിച്ചു...
അതു കണ്ടതും അർജുൻ അവർക്കരികിലേക്കു വന്നു...

" റിച്ചു...." അർജുൻ റയാനെ hug ചെയ്യാൻ വന്നതും റയാൻ കൈ കൊണ്ടു തടഞ്ഞു പിന്നിലേക്കു നീങ്ങി...

" എന്താ നിനക്ക് പറയാൻ ഉള്ളതു കേൾക്കാൻ ഞാൻ തയാറാണ്..." റയാൻ ഒരു നിർവികാര ഭാവത്തോടെ പറഞ്ഞു...
അർജുൻ ഒന്നു നേടുവീർപ്പിട്ടു..

" Can we sit...?" അവൻ ചോദിച്ചു.. മറുപടി ഒന്നും പറയാതെ റയാൻ ബെഡിൽ ചെന്നിരുന്നു.. അർജുൻ ചെറുതായൊന്നു ചിരിച്ചു അവനരികിൽ ചെന്നിരുന്നു .. ജിമിൻ അവിടെ അവർക്ക് നേരെ കസേരയിൽ സ്ഥാനം പിടിച്ചു...

" you can start.." റയാൻ അർജുനെ നോക്കി...

" എനിക്കറിയാം ഇപ്പോൾ നിനക്കു എന്നോടു ദേഷ്യം ഒന്നും ഇല്ലന്നു ഞാൻ പറയുന്നതു നീ ഷെമയോടെ കേൾക്കുമെന്നു.." അർജുൻ ചെറു ചിരിയോടെ പറഞ്ഞു.. റയാൻ ഒന്നും പറഞ്ഞില്ല ശെരിയാണു അവനു ഇപ്പോൾ ദേഷ്യമില്ല..

" Ray നമ്മളെക്കെ ജനിച്ച ഇടം ജീവിക്കുന്ന സാഹചര്യം അതെല്ലാം ആണു നമ്മളെ modify ചെയ്യുന്നത്... ഒരു പക്കാ ബ്രമാണ കുടുംബത്തിൽ വളർന്ന എനിക്ക് പെട്ടന്നൊന്നും accept ചെയ്യാൻ കഴിയുന്ന കാര്യം ആയിരുന്നില്ല അതൊന്നും.. എത്രെയെക്കെ പുരോഗമനം പറഞ്ഞാലും നമ്മളെക്കെ ആ പഴഞ്ചൻ ചിന്തകതിയുമായി ജീവിക്കുന്നവർ തന്നെയാണു... നീ നിന്റെ ലൈഗീകത വിളിച്ചു പറഞ്ഞപ്പോൾ എന്നെപ്പോലെ പഴഞ്ചൻ ചിന്തകതി ഉള്ള ആരും പ്രതികരിക്കും പോലെ ഞാനും പ്രതികാരിച്ചു.. ഒരു ഫ്രണ്ടിൽ ഉപരി നിനക്കു എന്നോടു ഒരു ഇഷ്ടം ഉണ്ടായിരുന്നു എന്നറിഞ്ഞപ്പോൾ ദേഷ്യവും വെറുപ്പും തോന്നി.. ചുറ്റും ഉള്ളവർ പറയുന്നതു കേട്ടു നിന്നിൽ നിന്നു മാറി നടന്നു... ഒരു നിമിഷം നീ എന്റെ സുഹൃത്തു കൂടി ആയിരുന്നു എന്നു ഞാൻ മറന്നു.. ആ സമയം നിന്റെ കൂടെ നിക്കുന്നതിനു പകരം ഞാൻ നിന്നെ വെറുത്തവരുടെ കൂടെ കൂടി... I regret... I am sorry ടാ... എല്ലാം ഒന്നു മനസ്സിലാക്കി വന്നപ്പോഴേക്കും ഒരുപാടു വൈകിയിരുന്നു.. എന്നോടു പൊറുക്കടാ..." അർജുൻ റയാന്റെ കൈ രണ്ടും അവന്റെ കൈ കൊണ്ടു മുറുകെ പിടിച്ചു കരഞ്ഞു പോയി.. റയാന്റെയും ജിമിന്റെയും കണ്ണു നിറഞ്ഞിരുന്നു...

" നിനക്കു തോന്നുണ്ടോ ഞാൻ നിന്നോടു അങ്ങനെ ചെയ്യുമെന്ന്.. എനിക്കു പറ്റുവോടാ അതിനു .." അർജുൻ അവന്റെ തല താഴ്ത്തി മുഖം റയാന്റെ കൈയിൽ ഒളിപ്പിച്ചു കൊണ്ടു കരഞ്ഞു...

" അജൂ...." റയാൻ അവനെ പിടിച്ചു നേരെ ഇരുത്തി...

" എനിക്കറിയില്ല.. നീ പറഞ്ഞിട്ടാ ഞാൻ അവനെയും കൂട്ടി അങ്ങോട്ടു പോയതു.. അവിടെ സംഭവിച്ചതെല്ലാം.. " റയാന്റെ ദേഹം വിറക്കാൻ തുടങ്ങി അതു കണ്ടതും ജിമിൻ എഴുന്നേറ്റു അവനരികിലേക്കു ചെല്ലാൻ തുടങ്ങിയതും അർജുൻ റയാനെ ചേർത്തു പിടിച്ചു ജിമിൻ ആശ്വാസത്തോടെ തിരിച്ചിരുന്നു...

" ശെരിയാ ഞാനാ നിങ്ങളെ അങ്ങോട്ടു പറഞ്ഞു വിട്ടതു പക്ഷെ ഞാൻ അറിഞ്ഞിരുന്നില്ല അങ്ങനെ ഒരു അപകടം അതിനു പിന്നിൽ ഉണ്ടാകുമ്മെന്നു... അന്നു രാവിലെ  പതിവില്ലാതെ Lucius എന്നെ കാണാൻ വന്നപ്പോൾ ഞാൻ സംശയിക്കണമായിരുന്നു... പക്ഷെ അവൻ എന്റെ അടുത്തു പറഞ്ഞതു B Block ഇലെ കുട്ടികളെ എല്ലാരേയും Seniors വിളിക്കുന്നുണ്ടെന്നു തന്നെയാ... നിന്റെ റൂമിലേക്കു ചെന്നു അതു inform ചെയ്യാൻ എന്നെ പറഞ്ഞെൽപ്പിച്ചതും അവൻ തന്നെയാണു .. Coming out of closet ഇനു ശേഷം seniors ഇനു എല്ലാം നിന്നോടു ഇഷ്ടകേടുള്ളതു കൊണ്ടാകും നേരിട്ടു പോകാതെ എന്നോടു പറഞ്ഞതെന്നു ഞാൻ കരുതി പിന്നെ seniors പറയുന്നതു കേട്ടില്ലെങ്കിൽ punishment കിട്ടുമെന്ന പേടി മറ്റൊന്നും ചിന്തിക്കാതെ ഞാൻ നിങ്ങളോടു വന്നു പറഞ്ഞതു അതുകൊണ്ടാണ്... എന്നാൽ നിങ്ങൾ പോയി കഴിഞ്ഞു B Block ഇലെ കുട്ടികളെല്ലാം അവിടെ തന്നെ ഉണ്ടായിരുന്നു അവരോട് അന്നെഷിച്ചപ്പോൾ അവരെ ആരെയും സീനിയർസ് വിളിച്ചിട്ടില്ലെന്നു മനസ്സിലായി വൈകുന്നേരം ആയിട്ടും നിങ്ങളെ കാണാതെ വന്നപ്പോൾ ഞാൻ ആകേ പേടിച്ചു ജിമിനും കിച്ചുവും വീട്ടിൽ പോയതു കൊണ്ടു ആരോടും പറയാൻ ഇല്ല.. നിങ്ങളെ വിളിപ്പിച്ച സ്ഥലത്തേക്കു ഞാൻ പോയി നോക്കി അവിടെ Lucius ഇന്റെ കൂട്ടുകാർ ഉണ്ടായിരുന്നു അവരുടെ സംസാരത്തിൽ നിന്നു ചതി പറ്റിയതു മനസ്സിലായതു.. ആ രാത്രി മുഴുവൻ നിങ്ങളെ തേടി ഞാൻ നടന്നു... പിറ്റേന്നു Lucius കോളേജിൽ വന്നു അവനോടു നേരിട്ടു ചോദിക്കാൻ പേടി ആയതുകൊണ്ടു വൈകിട്ടു കോളേജ് കഴ്ഞ്ഞു ഞാൻ അവനെ പിന്തുടർന്നു അങ്ങനെയാണു ആ പൊളിഞ്ഞ കെട്ടിടത്തിൽ ഞാൻ എത്തിയതു.. I saw you guys there... ഒന്നു ഒച്ച വെക്കാൻ പോലും കഴിയാതെ നിങ്ങളെ നോക്കി നിക്കനെ എനിക്കു കഴിഞ്ഞോള്ളു.. അവിടെന്നു ഓടി രക്ഷപെട്ടു ഒരുപാടു പേരോടു ഞാൻ സഹായം ചോദിച്ചു ജിമ്മിയെ വിളിച്ചു വരുത്തി.. ആ ഓട്ടത്തിനു ഇടയിലാണു ലിയോയുടെ ചേട്ടന്റെ വണ്ടിക്കു മുന്നിൽ ചാടുന്നത്.. അവർ ആരാണെന്നറിയാതെ അവരോടും Help ചോദിച്ചു എന്തുകൊണ്ടോ എന്നെ സഹായിക്കാം എന്നു അവർ സമ്മതിച്ചു അങ്ങനയാണു അവർ അവിടെ വന്നത്... അറിഞ്ഞു കൊണ്ടു ഞാൻ ഒരു തെറ്റും ചെയ്തട്ടില്ല റിച്ചു.. നീ എങ്ങനെ ആണെങ്കിലും നീ എനിക്കു എന്റെ പഴയ റിച്ചു തന്നെയാ ഞാൻ ഒരിക്കലും ആർക്കു വേണ്ടിയും എന്തിനു വേണ്ടിയും നിന്നെ ഒറ്റി കൊടിക്കില്ല.. എന്നെ ഒന്നു വിശ്വസിക്കടാ..." അർജുൻ പൊട്ടി കരഞ്ഞു പോയിരുന്നു ഒപ്പം റയാനും..
തനിക്കു വേണ്ടി സ്വന്തം ജീവൻ പോലും നോക്കാതെ ഇറങ്ങി തിരിച്ചവനെ എത്രയാണു വെറുത്തത് ആട്ടി ഓടിച്ചതു.. ഒരിക്കൽ പോലും അവനു പറയാനുള്ളതു കേൾക്കാൻ കൂട്ടാക്കിയില്ല.. അവർ പറഞ്ഞ കള്ളങ്ങൾ വിശ്വസിച്ചു അർജുൻ ചതിച്ചതു തന്നെയാണെന്നു വിശ്വസിച്ചത്...

എന്നാൽ കൂട്ടുകാർക്കിടയിൽ ഉണ്ടായ പിണക്കം മുതലെടുക്കുക ആയിരുന്നു Lucius ഉം കൂട്ടുകാരും.. കോളേജിൽ join ചെയ്ത അന്നു മുതൽ Lucius ഇനും gang ഇനും അവരോടു ഇഷ്ടകേടു തുടങ്ങിയതാണു.. ആദ്യ ദിവസത്തെ ranging ആയിരുന്നു തുടക്കം.. seniors ഇന്റെ ചെറിയ ചെറിയ ranging ഒന്നും കാര്യമാക്കാണ്ടാ എന്നു ടീച്ചേർസ് പറഞ്ഞതു കൊണ്ടു ആദ്യം ഒന്നും കാര്യമാക്കിയിരുന്നില്ലായിരുന്നു എന്നാൽ പോകെ പോകെ പ്രേശ്നങ്ങൾ കൂടി കൂടി വന്നു .. അവസാനം സഹികെട്ടു ജിമിൻ വീട്ടിൽ പറഞ്ഞു Samuel കോളേജിൽ വന്നു താക്കീതു കൊടുത്തതിൽ പിന്നെ അവർ ഒന്നു അടങ്ങിയതായിരുന്നു .. പിന്നീടുള്ള രണ്ടു മാസം ഒരു പ്രേശ്നവും ഉണ്ടായിരുന്നില്ല അവർ നല്ല ഹാപ്പി ആയി പോയി എന്നാൽ പ്രേശ്നങ്ങൾ കൂടുതൽ വഷളായതു റായാന്റെ open speech ഇനു ശേഷമാണ്... Samuel ഇനെ വിളിച്ചു അവർക്കെതിരെ complaint കൊടുത്തതിന്റെ വൈരാഗ്യം Lucius ഇനും gang ഇനും അവരോടു നല്ല രീതിയിൽ ഉണ്ടായിരുന്നു ഒരു അവസരം നോക്കി ഇരുന്നതു പോലെ വീണു കിട്ടിയ chance... റയാനെ mentally യും   physically യും കോളേജിലും ഹോസ്റ്റലിലും ആയി ഒരുപാടു torture ചെയ്തിരുന്നു... പക്ഷെ ലിയോയോടു അവർക്കെന്തു വൈരാഗ്യം ആണു ഉണ്ടായിരുന്നതു .. റയനെയും ലിയോയെയും ഇത്ര മാത്രം ഉപദ്രവിക്കാൻ എന്തു കാരണം ആയിരുന്നു അവർക്ക് മുന്നിൽ ഉണ്ടായിരുന്നത്... ഇന്നും ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ....

" എന്നോടു നീ ഷെമിക്കില്ലേ ..?" തന്റെ മുന്നിൽ കെഞ്ചി നിക്കുന്നവനെ റയാൻ നെഞ്ചോടു ചേർത്തു...

" സോറി .. ഞാൻ അവർ പറഞ്ഞതു വിശ്വസിച്ചു പോയി... നീയും കൂടി ചേർന്നാണു എല്ലാം എന്നു അറിഞ്ഞപ്പോൾ തകർന്നു പോയി.. " ഏങ്ങൽ അടിച്ചു പോയിരുന്നു റയാൻ...

" സോറി..."

രണ്ടു പേരും ഏറെ നേരം കെട്ടി പിടിച്ചു കരഞ്ഞു... തെറ്റിദാരണകൾ പറഞ്ഞു തീർത്തും പരിഭവവും പ്രേയാസങ്ങളും പങ്കു വെച്ചു.. തല്കാലം അവർക്കിടയിൽ  കയറേണ്ട എനോർത്തു ജിമിൻ പുറത്തേക്കു പോകാൻ നിന്നപ്പോഴാണ് ജെറി കയറി വരുന്നത്... അവരുടെ ഇടക്കു ജെറി കയറാതിരിക്കാൻ പെട്ടന്നു തന്നെ ജിമിൻ അവനെയും കൊണ്ടു വെളിയിലേക്കു പോയി...

എന്നാൽ ഇതൊന്നും റയാനും അർജുനും അറിഞ്ഞിരുന്നില്ല അവർ അവരുടേതായ ലോകത്തായിരുന്നു..
അങ്ങോട്ടും ഇങ്ങോട്ടും ഷേമ പറഞ്ഞും ഷെമിച്ചും...

" നിനക്കു എന്നോടു ഇപ്പോഴും ദേഷ്യം ഉണ്ടോ റിച്ചു.." അർജുൻ വീണ്ടും ചോദിച്ചു...

" no... ദേഷ്യത്തെക്കാൾ ഏറെ എന്നെ വേദനിപ്പിച്ചാട്ടെ ഒള്ളു...എല്ലാം കഴിഞ്ഞില്ലേ ഇനി അതോർക്കണ്ടാ.." റയാൻ അർജുനെ നോക്കി ചെറുതായൊന്നു ചിരിച്ചു...

"  so we are friends ..? "

" മ്മ്.." രണ്ടു പേരും ചിരിച്ചു ഒന്നു കൂടി കെട്ടി പിടിച്ചു....

" നീ ആകേ മാറി പോയി റിച്ചു... പഴയ റയാനെ അല്ല നീ.. നിന്റെ മുഖത്തെ ആ നിഷ്കളങ്കമായ ചിരി കുറുമ്പ് ഒന്നും ഇല്ല ഇപ്പോൾ.. " അർജുൻ റയാന്റെ മുഖത്തേക്കു നോക്കി.. hairstyle തൊട്ടു എല്ലാത്തിനും നല്ല മാറ്റം എപ്പോഴും ചിരിച്ചു കളിച്ചു നടക്കുന്നവന്റെ മുഖത്തു ആ പഴയ ചിരി ഇല്ല നിഷ്കളങ്കത നിറഞ്ഞ ആ കണ്ണുകളിൽ ഇന്നു ആരെയും ഭയപ്പെടുത്തുന്ന ഭാവം.. മുഖത്തെ ഗൗരവം.. മെലിഞ്ഞ ചെറിയ ശരീരത്തിൽ നിന്നു മാറി well build body യിലേക്കു മാറിയിരിക്കുന്നു.. sound പോലും മറ്റാരുടെയോ പോലെ .. അവൻ കണ്ട അവനറിയുന്ന റയാന്റെ ഒരു അംശം പോലും  മുന്നിരിക്കുന്നവനിൽ ഇല്ല...

" പഴയ റയാൻ എന്നെ മരിച്ചു കഴിഞ്ഞു.." റയാൻ ഒരു ചിരിയോടെ പറഞ്ഞു.. അർജുൻ ഒന്നും പറഞ്ഞില്ല അവനെ വെറുതെ ചേർത്തു പിടിച്ചു...

" റിച്ചു.. നീ ദേഷ്യ പെടില്ലെങ്കിൽ ഒരു കാര്യം ചോദിച്ചോട്ടെ...?" hug ഇൽ നിന്നു വിട്ടു മാറിക്കൊണ്ടു അർജുൻ ചോദിച്ചു.. അവന്റെ മടിയോടെയുള്ള ചോദ്യം കേട്ടു റയാൻ സംശയത്തോടെ അവനെ നോക്കി...

" വേറെ ഒന്നും അല്ല... നിനക്കു.. ഇപ്പോഴും... എന്നെ ഇഷ്ടമാണോ.." റയാനിൽ നിന്നു കുറച്ചു നീങ്ങി ഇരിന്നു കൊണ്ടാണ് ചോദ്യം അടി വീണാൽ ഓടാൻ എളുപ്പത്തിനു എന്ന പോലെ..
റയാൻ ചിരിച്ചു...

" നിനക്കു എന്തു തോന്നുന്നു..?"

അർജുൻ ചിരിച്ചു...

" ശോ ഞാൻ അത്രക്കും സൂപ്പറാണോ നിനക്കു എന്നോടു പ്രേമം തോന്നാൻ എക്കെ..?" ചെറിയ ഒരു നാണം മുഖത്തു വരുത്തി കൊണ്ടാണു പറച്ചിൽ...
റയാന്റെ മുഖത്തു ഒരു അയ്യേ ഭാവം ആയിരുന്നു...

" അതു ബുദ്ധി ഉറക്കാത്ത പ്രായത്തിൽ എനിക്കു തോന്നിയ വട്ടു.. അല്ലാതെ നീ അത്രക്ക് ഒന്നും ഇല്ല..." റയാൻ ഒരു ഇഷ്ടകേടോടെ പറഞ്ഞു...

" ഓ ഇപ്പോ അങ്ങനെ... അല്ലേലും എന്റെ സൗദര്യത്തിൽ വീഴാത്തവരായി ആരുണ്ട്.. " മുടിയിലൂടെ കൈ കേറ്റി ഇറക്കി കൊണ്ടു പൊങ്ങി അർജുൻ പറഞ്ഞു...

" അതെ അതെ ഏതു നേരത്തോണാവോ എനിക്കു..സ്വയം പൊങ്ങി തെണ്ടി.." റയാൻ പിറുപിറുത്തു...

" ഞാൻ പൊങ്ങും എനിക്ക് ഗ്ലമർ ഉണ്ടെടാ നിനക്കു അസൂയ അല്ലേ...?" അർജുൻ പുച്ഛിച്ചു കൊണ്ടു പറഞ്ഞു..

" ഒരു ഗ്ലാമർ അതുകൊണ്ടാണല്ലോ അങ്ങു ഇപ്പോഴും സിംഗിൾ ആയി ജീവിക്കുന്നത്..." റയാൻ തിരിച്ചും  പുച്ഛത്തോടെ പറഞ്ഞു...

" അതു ഞാൻ വേണ്ടാന്നു വെച്ചിട്ടു പറയാണ നിനക്കു ആരെങ്കിലും സെറ്റ് ആയോ ഇല്ലല്ലോ അപ്പോ മിണ്ടണ്ടാ..." അർജുൻ മുഖം കൊട്ടി ..
റയാൻ ചിരിച്ചു... ഇതുപോലെ open ആയി അവർ സംസാരിച്ചിട്ടു വർഷങ്ങൾ കഴിയുന്നു...

" ജിമിനു അറിയുമോ.." അല്പ നേരത്തെ നിശബ്ദദക്ക് ശേഷം അർജുൻ ചോദിച്ചു...

" എന്തു.." അർജുൻ ചോദിച്ചതു മനസ്സിലാക്കാതെ റയാൻ തിരിഞ്ഞു..

" ജെറി.. " അർജുൻ ചെറു ചിരിയോടെ പറഞ്ഞു..

" അതു നിനക്ക്.. എങ്ങനെ..?" റയാൻ അമ്പരപ്പൊടെ അജുവിനെ നോക്കി ..

" ഞാൻ പൊട്ടൻ അല്ല അതു മനസ്സിലാകാത്തിരിക്കാൻ.. ജിമിന്റെ അത്രയും ഇല്ലെങ്കിലും ഏഴു വയസ്സു മുതൽ ഞാൻ കാണുന്നതല്ലെ നിന്നെ .. ആ ചെറുക്കനെ കാണാതെ പോയപ്പോൾ നീ കാണിച്ചു കൂട്ടിയ പ്രഹസനം മുഴുവൻ ഞാൻ കണ്ടതല്ലേ.. എന്റെ കുത്തിനു പിടിച്ചു എന്തെക്കെ dialogue ആയിരുന്നു എന്റെ കൊച്ചിനു എന്തെങ്കിലും പറ്റിയാൽ കൊന്നു കളയും പോലും... " അർജുൻ അന്നു ജെറിയെ കാണാതെ പോയപ്പോൾ നടന്ന കാര്യങ്ങൾ ഓർത്തു ആഴത്തിൽ ഒരു നേരുവീർപ്പിട്ടു ഒപ്പം അന്നു കിട്ടിയ അടിയുടെ ഓർമ്മയിൽ കവിളിൽ ഒന്നു കൈ വെച്ചു പോയി അമ്മാതിരി അടി ആയിരുന്നില്ലേ ...
അർജുന്റെ expression കണ്ടതും റയാൻ ചിരിച്ചു ...

" ആഹ് നീ ചിരിക്കു ഒരാഴാഴ്ച ഉണ്ടായിരുന്നു വേദന..." അർജുൻ അവനെ നോക്കി പല്ലിറുമ്മി  ..

" അതു പിന്നെ ഞാൻ അപ്പോഴെത്തെ..."

" ഓ പറഞ്ഞു ബുദ്ധിമുട്ടണ്ടാ...ഇതു പറ ജിമിനു അറിയുമോ.."

" മ്മ്... ഞാൻ അവനോടാ ആദ്യം പറഞ്ഞതു..." റയാൻ പറഞ്ഞു..

" എന്തായിരുന്നു reaction...? "

" ഞാൻ പേടിച്ചതു പോലെ ആയിരുന്നില്ല.. " റയാൻ അർജുനോടു അന്ന് നടന്നതെല്ലാം പറഞ്ഞു...

" he is something..അവനെ അങ്ങനെ എക്കെ ചിന്തിക്കാൻ കഴിയൂ.. We are lucky to have him .. അവനെ പോലൊരു സുഹൃത്തു എല്ലാരും ആഗ്രഹിക്കും .. He is an Angel.." അർജുൻ ചെറു ചിരിയോടെ പറഞ്ഞു.. താൻ പോലും തോറ്റു പിന്മാറിയിട്ടും വിശ്വാസം കൈ വിടാതെ തന്റെ കൂടെ നിന്നു ആ പഴയ സൗഹൃദം തിരികെ തന്നു.. റയാനെ പോലെ അവനും മാറി നിക്കാമായിരുന്നു വെറുക്കാമായിരുന്നു അങ്ങനെ ചെയ്യാതെ തന്നോട് സംസാരിച്ചു തനിക്കു പറയാനുള്ളതു കേട്ടു നഷ്ടപെട്ട ഞങ്ങളുടെ സൗഹൃദം തിരികെ തരാം എന്നു ഉറപ്പു തന്നു.. പണ്ടും ഇങ്ങനെ തന്നെയാണു നാലു പേരുടെ ഇടക്കു ഒരു പ്രശ്നം ഉണ്ടാകുമ്പോൾ അതു വിവേക പൂർവം പറഞ്ഞു മനസ്സിലാക്കി ഒന്നിപ്പിക്കുന്നത് അവൻ തന്നെ ആകും.. എന്തു ആവിശ്യം വന്നാലും അവൻ ഉണ്ടാകും അവിടെ... മൂന്നു പേരി ആരുടെയെങ്കിലും മുഖം ഒന്നു മാറിയാൽ എന്തു പറ്റിയടാ നാറി എന്നു  ആദ്യം ചോദിച്ചു വരുന്നതും  അവനാണ്..

" yeah...he is precious .. My soulmate .." റയാൻ പുഞ്ചിരിച്ചു... കൂടെപിറപ്പുകൾ പോലും ഇല്ലാതിരുന്നപ്പോൾ തങ്ങായി കൂടെ ഉണ്ടായിരുന്നവൻ.. തളർന്നു പോയപ്പോൾ കൈ പിടിച്ചു എഴുന്നേൽപ്പിച്ചു മുന്നോട്ടു നടക്കാൻ ധൈര്യം തന്നതു അവനാണ്..എന്റെ ചിമ്മി എന്റെ soulmate ...

" അല്ല ആ കൊച്ചു ചെറുക്കനു അറിയുമോ നിന്റെ ഇഷ്ടം..." അർജുന്റെ ചോദ്യം കേട്ടതും റയാന്റെ മുഖത്തെ ചിരി മാഞ്ഞു...

" ഇല്ല.. അവനൊരിക്കലും അറിയില്ല അജു അറിയാൻ ഞാൻ അനുവദിക്കില്ല..."

" why ..?"

" അവൻ കുട്ടിയാണു അജു.. അവനു ഒരു ജീവിതം ഉണ്ടു.. പിന്നെ ഞാൻ അവനു ജിമിനെ പോലെയാണു.. ഇഷ്ടപ്പെടാം എന്നല്ലാതെ ഇഷ്ടപെട്ടതു നേടി എടുക്കണം എന്നു എനിക്കു വാശി പിടിക്കാൻ കഴിയില്ല..  Same gender അതിനൊപ്പം ഞങ്ങളുടെ പ്രായം.. പിന്നെ അവനു വേണ്ടി മാറ്റി വെക്കാൻ എനിക്കു ഒരു ജീവിതം ഇല്ല അജൂ..ഈ കഴിഞ്ഞ വാർഷങ്ങളിൽ ഞാൻ കണ്ടത് മുഴുവൻ മരണമാണ്.. ഒരു നൂറു തവണ മരണത്തെ ഞാൻ നേരിട്ടു കണ്ടിട്ടുണ്ടു.. മരിക്കാൻ എനിക്കു പേടിയില്ല ഒരിക്കൽ മരിച്ചു ജീവിച്ചവനു അതിനോടു എന്തു പേടി..  പഴയ റയാനാകാനും എനിക്കു ഇനി ഒരിക്കലും കഴിയില്ല.. ഇനിയും നമ്മൾ അറിയാത്ത സത്യങ്ങൾ ഉണ്ടു എന്നെ ഇന്നും വേട്ടയാടുന്ന സത്യങ്ങൾ.. എനിക്കറിയണം ആരായിരുന്നു എന്തിനായിരുന്നു എല്ലാം അതിനിടയിൽ ജെറി.. വേണ്ടാ.. എനിക്ക് അവൻ ഹാപ്പി ആയി ഇരുന്നാൽ മതി എന്നും..." റയാൻ പറഞ്ഞു നിർത്തി... മരിക്കുന്നതിനു മുന്നേ Federico പറഞ്ഞ വാക്കുകൾ ആയിരുന്നു അപ്പോൾ അവന്റെ ഉള്ളിൽ...

' എന്നെ കൊന്നാലും നീ സമാധാനം അറിഞ്ഞു ജീവിക്കില്ല Abel.. നിന്റെ ശത്രു അതു ഞാൻ അല്ലെന്നു നിനക്കും എനിക്കും അറിയാം... അവൻ നിന്റെ കൂടെ തന്നെ ഉണ്ടു നീ അറിയാതെ അവൻ നിന്റെ എല്ലാ നീക്കങ്ങളും അറിഞ്ഞു കൊണ്ടു... നിന്നെ സന്തോഷമായി ജീവിക്കാൻ അവൻ അനുവദിക്കില്ല Abel .. നീ സ്നേഹിക്കുന്നവരെയും നിന്നെ സ്നേഹിക്കുന്നവരെയും എല്ലാം അവൻ നിന്നിൽ നിന്നു അകറ്റും.. നിനക്കു വേണ്ടപ്പെട്ടവരുടെ ജീവനു വേണ്ടി നീ ഒരു ഭ്രാന്തനെ പോലെ അലയും ഒന്നും ചെയ്യാൻ കഴിയാതെ...' മരണം തൊണ്ടയിൽ എത്തിയപ്പോഴും Federico വീറോടെ വിളിച്ചു പറഞ്ഞതു...

" എല്ലാം ശെരിയാകും റിച്ചു.. ഞങ്ങൾ ഇല്ലേ..." റയാനെ ചേർത്തു പിടിച്ചു കൊണ്ടു അവൻ പറഞ്ഞു റയാൻ ഒന്നും പറഞ്ഞില്ല അവനെ കെട്ടിപിടിച്ചു കുറച്ചു നേരം ഇരുന്നു...
വർഷങ്ങൾക്കു ശേഷം ആ രാത്രി അവർ ഒരുമിച്ചു കിടന്നുറങ്ങി.. പരിഭവങ്ങളും പിണക്കങ്ങളും തെറ്റിധരനകളും ഒന്നും ഇല്ലാതെ .....







▪️▪️▪️🔹▪️▪️▪️





പിറ്റേന്നു ഉച്ചക്കു 11:00 മണിക്കു ആയിരുന്നു Enzo യുടെയും ആരോണിന്റെയും marriage... close ഫാമിലിയും ഫ്രണ്ട്‌സ് മാത്രം ഉണ്ടായിരുന്നുള്ളെങ്കിലും വലിയ പരുപാടി തന്നെ ആയിരുന്നു...
ജെറിക്ക് ഇതെല്ലാം പുതുമയുള്ള കാഴ്ചകൾ ആയിരുന്നു എല്ലാവരുടെയും കൂടെ അവനും അടിച്ചു പൊളിച്ചു ആകേ ഉണ്ടായിരുന്ന വിഷമം ഈ നേരം വേരെയും അവനു അവന്റെ റെയ്ച്ചനെ അടുത്തു കിട്ടിയിരുന്നില്ല എന്നതാണ്... റയാൻ രാവിലെ തൊട്ടു ഓരോ പണിയിൽ ആണു പിന്നെ എപ്പോഴും കൂടെ അർജുനും ഉണ്ടു... രാത്രി ജിമിനിൽ നിന്നു അതു അവരുടെ സുഹൃത്താണെന്നു ജെറി അറിഞ്ഞിരുന്നു അന്നു കേരളത്തിൽ വെച്ചു അർജുനെ കണ്ട ഓർമ്മ അവനുണ്ട്...

marriage fuction എക്കെ കഴിഞ്ഞു എല്ലാവരും തിരിച്ചു mansion ഇലേക്കു വന്നു ഇന്നു തന്നെ ജെറിയും ജിമിനും അർജുനും തിരികെ പോകും അതിന്റെ വിഷമത്തിൽ ആണ് എല്ലാവരും.. ജെറിക്കാണെങ്കിൽ ഇവിടുന്നു പോകണമെന്നെ ഇല്ല റയാൻ കൂടി വരുന്നില്ല എന്നറിഞ്ഞതും ജെറി ആകേ down ആയി... രാവിലെ കിച്ചുവും വന്നിരുന്നു ഈ നേരം വേരെയും കിച്ചു റയാനോടു സംസാരിച്ചിരുന്നില്ല റയാൻ അടുത്തു വരുമ്പോൾ എക്കെ ഒഴിഞ്ഞു മാറും..

പോകാനുള്ള പാക്കിങ്ങിൽ ആണ് എല്ലാവരും... റയാന്റെ റൂമിൽ ആണ് ഇപ്പോൾ .. ജെറി താഴെ Gaincarlo യുടെ കൂടെ ഉണ്ടു പോകുന്നതിന്റെ വിഷമം പറച്ചിൽ... ആർക്കും അവനെ പറഞ്ഞു വിടണം എന്നില്ല പക്ഷെ പിടിച്ചു വെക്കാൻ അവർക്കെന്തു അവകാശം...


" കിച്ചു..."

" ദേ ജിമ്മി ഇവനോടു എന്റെ അടുത്തു നിന്നു മാറി നിക്കാൻ പറ.. " റയാൻ അടുത്തേക്കു വരുന്നതു കണ്ടതും കിച്ചു ജിമിനോടായി പറഞ്ഞു... റയാൻ ധൈനീയമായി ജിമിനെ നോക്കി..

" ഞാൻ ഈ നാട്ടുകാരൻ അല്ലേ..." ജിമിൻ കൈ മലർത്തി..

" എടാ.. സോറി..." റയാൻ ചെന്നു കിച്ചുവിന്റെ കൈയിൽ പിടിച്ചു കിച്ചു അതു കുടഞ്ഞു മാറ്റുകയും ചെയ്തു...

" കിച്ചു.. എടാ ഞാൻ നിന്നോടു രാവിലെ തൊട്ടു സോറി പറയുന്നതല്ലേ..."  റയാന്റെ മുഖം വീർത്തു.. രാവിലെ വന്നപ്പോൾ തൊട്ടു പുറകെ നടക്കുന്നതാണു ഒന്നു നോക്കുക പോലും ചെയ്യുന്നില്ല അവൻ..

" ആണോ... ഒരു ദിവസം ഞാൻ നിന്നോടു മിണ്ടാതെ നടന്നപ്പോൾ നിനക്ക് വിഷമം ആയല്ലെ Ray .. അപ്പോ ഞാനോ..?  ഞാൻ നിന്നോടു എന്തു തെറ്റാ ചെയ്തേ കഴിഞ്ഞ എട്ടു പത്തു കൊല്ലം ആയി എന്നോടു മിണ്ടാതെ ഇരിക്കാൻ.. മ്മ്..? എന്റെ വിഷമം നിനക്കു അറിയണ്ടാ അല്ലേ... ഫോൺ ചെയ്താൽ എടുക്കില്ല മെസ്സേജ് അയച്ചാൽ replay ഇല്ല കാണാൻ വന്നാൽ അതിനും കൂട്ടാക്കില്ല എന്നിട്ടു അവന്റെ കുഞ്ഞമ്മേടെ ഒരു സോറി മാറി നിന്നോ നീ .." റയാനെ തട്ടി മാറ്റി കൊണ്ടു അവൻ പറഞ്ഞു...കരഞ്ഞു പോയിരുന്നു അവൻ.. അർജുനെ മാറ്റി നിർത്താൻ കാരണം ഉണ്ടായിരുന്നു താനോ താൻ എന്തു ചെയ്തിട്ടാ ഇങ്ങനെ പെരുമാറാൻ ...

" എടാ പറ്റി പോയി.. ഷെമിക്കു നീ എന്നെ തല്ലിക്കൊ ചീത്ത പറഞ്ഞോ കുഴപ്പം ഇല്ല .. മിണ്ടാതെ ഇരിക്കല്ലേ..." റയാന്റെ കണ്ണും നിറഞ്ഞിരുന്നു.. ശെരിയാണു അവൻ എന്തു തെറ്റു ചെയ്തിട്ടാ ഞാൻ അവനോടു ഇങ്ങനെ പെരുമാറിയത്.. പാടില്ലായിരുന്നു .. സ്വന്തം ദുഃഖം മാത്രമേ ആ നേരം നോക്കിയൊള്ളു  ...

" കാർത്തി എടാ... " റയാൻ അവന്റെ മുന്നിൽ തന്നെ വന്നു നിന്നു...

" കരഞ്ഞു മനസലിയിപ്പിക്കുന്നു പന്നി.. " കിച്ചു റയാനെ കെട്ടി പിടിച്ചു പുറം വഴി ഒരു ഇടിയും വെച്ചു കൊടുത്തു.. അത്യാവിശം വേദനിച്ചെങ്കിലും പരാതി ഒന്നും  പറയാതെ കിട്ടുന്നതെക്കെ വാങ്ങി...

" ഇനി ഇമ്മാതിരി പണി കാണിച്ചാൽ കൊല്ലും പന്നി..." അവസാനം ഒരു ഭീഷണിയുടെ സ്വരത്തിൽ പറഞ്ഞു അവസാനിപ്പിച്ചു ...

" സോറി ..." റയാൻ തല കുനിച്ചു നിന്നു പറഞ്ഞു... കിച്ചു മെല്ലെ അവന്റെ മുഖം കൈ പിടിച്ചു ഉയർത്തി..

" വലിയ മാഫിയ ഇരിന്നു മോങ്ങുന്നു കണ്ണു തൊടക്കട തെണ്ടി..." റയാന്റെ കണ്ണു തുടച്ചു കൊടുത്തോണ്ട് തന്നെയാണു അവൻ പറഞ്ഞതു റയാൻ ചിരിച്ചു അവനെ മുറുകെ കെട്ടി പിടിച്ചു.. ജിമിനും അർജുനും അവരെ കണ്ടു ചിരിച്ചു... കുഞ്ഞിലേ മുതൽ രണ്ടും ഇങ്ങനെയാണ്.. മുട്ടൻ വഴക്കിടും അവസാനം റയാൻ ഒന്നു കരഞ്ഞു കാണിച്ചാൽ മതി കിച്ചുവിന്റെ എല്ലാ ദേഷ്യവും അവിടെ തീരും ...

" അപ്പോ എല്ലാം പറഞ്ഞു തീർത്ത സ്ഥിതിക്കു വാ നമ്മുക്കു ഒരു selfie എടുക്കാം.." ജിമിൻ അപ്പോഴേക്കും ഫോണും ആയി വന്നു...
എല്ലാരേയും പിടിച്ചു നിർത്തി മടുക്കും വേരെ selfie എടുത്തു...

" Ray നീ എന്താ ഞങ്ങളുടെ കൂടെ വരാത്തെ .." ജിമിൻ ചോദിച്ചു.. ഇന്നലെയാണു തിരിച്ചു അവനില്ലന്നു പറഞ്ഞതു കാരണം ചോദിച്ചിട്ട് പറഞ്ഞതുമില്ല..

" ഇവിടെ  കുറച്ചു പണി ബാക്കി ഉണ്ടു ജിമ്മി എനിക്കു അങ്ങനെ പെട്ടന്നു വരാൻ കഴിയില്ല.. ഞാൻ നാട്ടിലേക്കു വന്നതിന്റെ motive, അതവസാനിച്ചു ഇനി അവിടെ എന്റെ ആവിശമില്ല..."

"What do you mean..?  അപ്പോ നിന്റെ ഫാമിലി.. ഞങ്ങളെക്കെ ..?" ജിമിൻ ചെറിയൊരു രോക്ഷത്തോടെ ചോദിച്ചു...

" ഫാമിലി....എനിക്കിനി അവിടെ പഴയതുപോലെ വന്നുനിൽക്കാൻ കഴില്ലടാ അതവർക്കും അറിയാം... അപ്പനും അമ്മച്ചിക്കും ചേട്ടായിക്കും എക്കെ നല്ല കുറ്റബോധം ഉണ്ടു എന്റെ കൂടെ നിൽക്കതത്തിൽ എനിക്കറിയാം പക്ഷെ എന്തോ എനിക്കു പഴയതു പോലെ അവരെ അങ്ങികരിക്കാൻ കഴിയുന്നില്ല.. ഈ കഴിഞ്ഞ വർഷങ്ങളിൽ എങ്ങനെയായിരുന്നോ അതുപോലെ മതി ഇനിയും കാണാൻ തൊന്നുമ്പോൾ വന്നു കണ്ടു പോകും.. നിങ്ങൾ ഇപ്പോ പോ ഞാൻ വിക്കി ഏട്ടനെ കാണാൻ വരുന്നുണ്ട്  പിന്നെ ജെറിയെ കൂടെ കൂട്ടുമ്പോൾ  സാം പപ്പക്കു ഞാൻ കൊടുത്ത ഒരു വാക്കു ഉണ്ടു .. ഞാൻ വരും..." റയാൻ അവർക്ക് ഉറപ്പു നൽകി...





ഒരു മണിക്കൂറിനകം അവർ  ഇറങ്ങാൻ തയാറായി.. ജെറി ആണെങ്കിൽ നല്ല കരച്ചിൽ ജിമിൻ ആവുന്നതും സമാധാനിപ്പിക്കാൻ നോക്കി...

" വാവാച്ചി..." ജിമിൻ ജെറിയെ അവനടുത്തേക്കു വലിച്ചു എന്നാൽ ജെറി റയാന്റെ കൈയിൽ മുറുകെ പിടിച്ചിരിക്കുക ആയിരുന്നു..

" വേണ്ടാ.. കുഞ്ഞേട്ടായി പൊക്കോ ഞാൻ റെയ്ച്ചന്റെ കൂടെ വന്നോളാം.. റെയ്ച്ചാ പറ കുഞ്ഞേട്ടായിയോടു ജെറിയെ കൊണ്ടു പോകണ്ടാ എന്നു.." ജെറി റയാനെ കെട്ടി പിടിച്ചു കരഞ്ഞു.. കണ്ടു നിന്ന എല്ലാവർക്കും വിഷമം ആയിരുന്നു.. റയാനു ജെറിയെ ആർക്കും കൊടുക്കാതെ പിടിച്ചു വെക്കണം എന്നുണ്ടു എന്നാൽ അവനത്തിനു കഴിയില്ല.. ഒന്നും മിണ്ടാതെ നിക്കനെ അവനു കഴിഞ്ഞോള്ളു ...

" ജിമ്മി... റയാൻ കുറച്ചു ദിവസം കഴിയുമ്പോൾ എന്താണെങ്കിലും നാട്ടിലേക്കു വരും അപ്പോൾ കൊണ്ടന്നാൽ പോരേ ജെറിയെ.." ജെറിയുടെ കരച്ചിൽ കണ്ടു സഹിക്കാൻ കഴിയാതെ Gaincarlo പറഞ്ഞു.. ഈ കുറച്ചു നാളുകൊണ്ടു അവർക്കെക്കെ ആരെല്ലാമോ ആയി കഴിഞ്ഞിരുന്നു ജെറി.. ജെറിയിൽ എപ്പോഴും Gaincarlo കണ്ടതു അയാളുടെ ലിയോയെ തന്നെയാണു.. അവനെ പറഞ്ഞു വിടാൻ അയാൾക്ക് ഒട്ടും കഴിയുന്നുണ്ടായിരുന്നില്ല..

" No...ചിമ്മി നീ ഇവനെ കാറിലേക്കു കയറ്റ്..." Gain പറഞ്ഞതു പാടെ എതിർത്തു കൊണ്ടു റയാൻ ശബ്ദമുയർത്തി... ഇനി ഒരു നിമിഷം ജെറി അവിടെ നിന്നാൽ ചിലപ്പോൾ തിരിച്ചു കൊടുക്കാൻ അവനെ കൊണ്ടു കഴിയില്ലന്നു ഉറപ്പാണ്.. റയാൻ ജെറിയെ ബലമായി ദേഹത്തു നിന്നു അടർത്തി മാറ്റി.. ചുങ്ക തകരുന്ന വേദനയിലും ഒന്നു ആ മുഖത്തേക്കു നോക്കാൻ പോലും റയാൻ നിന്നില്ല... റയാന്റെ അപ്പോഴത്തെ മാനസികാവസ്ഥ അറിയാവുന്നതുകൊണ്ടു ജിമിനും ഒന്നും പറഞ്ഞില്ല ...

" റെയ്ച്ചാ...... എന്നെ പറഞ്ഞു വിടല്ലേ... ജെറി ഇനി ഒരു കുരുത്തക്കേടും കാണിക്കില്ല റെയ്ച്ചൻ പറയുന്നതെക്കെ കേട്ടോളാം ജെറിയെ കൂടെ നിർത്ത്..  buddy... buddy.. റെയ്ച്ചനോടു പറ ജെറിയെ വിടല്ലേ എന്നു ...  മിലാ.. ഏലി കുട്ടി  ... മെർലി ചേച്ചി buddy യോട് പറ റെയ്ച്ചനോടു പറയാൻ buddy പറഞ്ഞാൽ റെയ്ച്ചൻ കേൾക്കും ... enzo ഇച്ചായാ എന്നെ പറഞ്ഞു വിടല്ലെന്നു പറ... ആരോൺ ചേട്ടായി പറഞ്ഞില്ലേ Enzo ഇച്ചായനെക്കാളും ജെറിയെ ആണ് ഇഷ്ടമെന്നു ജെറിയെ വിടല്ലേന്നു പറ..." ഓരോരുത്തരോടായി ജെറി കെഞ്ചി... അവനെ പിടിച്ചു നിർത്താൻ അവിടെ ഉണ്ടായിരുന്ന സ്റ്റാഫസിനും Gaurds ഇനും വേരെ ആഗ്രഹം ഉണ്ടായിരുന്നു എങ്കിലും അവന്റെ കരച്ചിൽ കേട്ടു നിൽക്കാനെ അവർക്കെല്ലാം കഴിഞ്ഞോള്ളു... എല്ലാവരുടെയും കണ്ണു നിറഞ്ഞു എല്ലാരും റയാനെ ദൈനീയമായി നോക്കി നിന്നു...

" വാവാച്ചി കൊച്ചു കുഞ്ഞേട്ടായിടെ കൂടെ വാ..." ജിമിൻ പയ്യെ അവന്റെ കൈയിൽ പിടിച്ചു...

" ഇല്ല.. ഞാൻ വരില്ല.. ഞാൻ വരില്ല... " ജിമിന്റെ കൈ തട്ടി മാറ്റി ജെറി ഓടി ചെന്നു തിരിഞ്ഞു നിൽക്കുന്ന റയാനെ കെട്ടി പിടിച്ചു ...

" റെയ്ച്ചാ ....." ജെറിയുടെ കരച്ചിൽ റയാനെ ഇല്ലാതാക്കുന്ന പോലെ ആയിരുന്നു.. താൻ സമ്മതിച്ചാൽ ജിമിൻ ജെറിയെ ഇവുടെ നിർത്തും എന്നാൽ അതു ഇതിലും വലിയ വിഷമത്തിലെ ചെന്നവസാനിക്കൂ അതിലും ഭേദം കുറച്ചു വേദനിപ്പിചിട്ടാണെങ്കിലും ഇപ്പോൾ തന്നെ ജെറിയെ പറഞ്ഞു വിടുന്നതാണു..
റയാൻ തിരിഞ്ഞു ജെറിയെ കൈയിൽ കോരി എടുത്തു.. ജെറി അവന്റെ ജീവിതം അതിനെ ആശ്രയിച്ചിരിക്കുന്നതുപോലെ റയാനെ കെട്ടിപ്പിടിച്ചു...

" കിച്ചു ഡോർ തുറക്ക്..." കാറിനു അടുത്തായി വന്നു നിന്നു കൊണ്ടു റയാൻ കിച്ചുവിനോടായി പറഞ്ഞു കിച്ചു പതിയെ ഡോർ തുറന്നു കൊടുത്തു.. ദേഹത്തു നിന്നു അറുത്തു മാറ്റും പോലെ റയാൻ ജെറിയെ ഒരു വിധം കാറിലേക്കു ഇരുത്തി.. അവന്റെ കരച്ചിൽ ആയിരുന്നു അവിടെ മുഴുവൻ മുഴങ്ങി കേട്ടത്...

" ജിമ്മി എല്ലാരും കേറൂ.. പിള്ളേരു വാശി പിടിക്കും അതിനൊത്തു തുള്ളാൻ നിക്കരുത്..." അതും പറഞ്ഞു റയാൻ അകത്തേക്കു കയറി പോയി...

" റെയ്ച്ചാാാാാാ.........." ജെറിയുടെ അലർച്ച റയാൻ mansion നു അകത്തു കേട്ടിരുന്നു...

" റെയ്ച്ചാ എന്നെ ഇട്ടിട്ടു പോകല്ലേ..." ജിമിൻ ജെറിയെ മുറുകെ കെട്ടി പിടിച്ചു വെച്ചു... ജെറിയെ ഇങ്ങനെ ഒരു അവസ്ഥയിൽ ആദ്യമായാണു ജിമിൻ കാണുന്നതു.. നിർത്താതെ കരയുന്നവനെ കണ്ടു ജിമിനു ഭയം തോന്നിപോയി..
ബാക്കി നിന്നവരോടെല്ലാം യാത്ര പറഞ്ഞു അവർ ഇറങ്ങി...

" Gain... Can't we stop him..?" Elizabath gaincarlo യെ കെട്ടി പിടിച്ചു കരഞ്ഞു... അയാൾക്കു ഒന്നും പറയാൻ ഉണ്ടായിരുന്നില്ല വർഷങ്ങൾക്കു ശേഷം അയാളുടെ കണ്ണു നിറഞ്ഞു...



എയർപോർട് എത്തും വേരെയും ജെറി തിരിച്ചു അവന്റെ റെയ്ച്ചന്റെ  അടുത്തു കൊണ്ടുവിടാൻ പറഞ്ഞു ഏങ്ങി കരഞ്ഞു കൊണ്ടിരുന്നു.. ഇത്രയും വേദനിപ്പിച്ചു റയാൻ ജെറിയെ പറഞ്ഞു വിട്ടതിന്റെ കാരണം അർജുനും ജിമുനും അറിയാമായിരുന്നു...  ഒടുവിൽ കരഞ്ഞു തളർന്നു ഉറങ്ങിയ ജെറിയെയും കൊണ്ടാണു അവർ flight കയറിയത്...





ഇവിടെ റയാന്റെ condition അതിലും കഷ്ടം ആയിരുന്നു .. ആരും വരാതെ വാതിൽ അടച്ചു അവൻ ഇരിന്നു.. കരയാൻ അവൻ ആഗ്രഹിച്ചില്ല... നിലത്തു മുറിക്കു ഒരു മൂലയിൽ അവൻ ഇരിന്നു... ഒരു നിമിഷം ഓടി ചെന്നു ജെറിയെ തിരിച്ചു എടുത്തു കൊണ്ടു വരാൻ അവൻ ആഗ്രഹിച്ചു പോയി... ഉള്ളിൽ വെന്തു നീറുമ്പോഴും ഒരു  തുള്ളി കണ്ണുനീർ വരാതിരിക്കാൻ അവൻ ശ്രേമിച്ചു... വന്നു  വിളിച്ചവരോടു സംസാരിക്കാനോ ആ മുറിയിൽ നിന്നു ഇറങ്ങി ചെല്ലാനൊ അവൻ കൂട്ടാക്കിയില്ല.. എന്തെക്കെയോ ആഗ്രഹിച്ചു പോയ മനസ്സിനെ വീണ്ടും പറഞ്ഞു പഠിപ്പിച്ചു പഴയതു പോലെ കല്ലാക്കും വേരെയും അവൻ അവിടെ തന്നെ ഇരിന്നു...

പുറത്തിറങ്ങി കണ്ടവരിൽ നിന്നെക്കെ  അവൻ നേരിട്ട  ചോദ്യം ഇതായിരുന്നു...

" തന്റെ മനസ്സെങ്ങിനിത്ര കല്ലായി മാറി?"


അതിനു അവൻ കൊടുത്ത മറുപടി....

" ജീവിതത്തിന്റെ ഒരു ഘട്ടം
കഴിഞ്ഞതപ്പോൾ, പ്രതീക്ഷകൾക്കും സ്വപ്നങ്ങൾക്കും വിപരീതമായി
യാഥാർഥ്യം സഞ്ചരിക്കുമ്പോൾ,
ഒരായിരം മോഹങ്ങളും ആഗ്രഹങ്ങളും ഭൂമി കീറി മണ്ണ്  സ്വന്തമാക്കിയപ്പോൾ, ഒന്നിനെയും കുറിച്ച് വേദനിക്കാത്ത
ഒന്നും എന്നെ ബാധിക്കാത്ത എന്തോ ഒന്നായി മാറി കഴിഞ്ഞ്തിരിക്കുന്നു എന്റെ ഹൃദയം......."






TO BE CONTINUED




എന്നും ഇടുന്നതിനേക്കാളും വലിയ പാർട്ടാണ് .. ഈ ഒരു end കിട്ടാൻ വേണ്ടി എഴുതി വന്നപ്പോൾ ഇത്രെയും ആയി bore അടിപ്പിച്ചെഗിൽ സോറി....

ഇതു ഒരു Interval പോലെ എടുക്കാം നമ്മുക്ക്... ഇനി എന്തെക്കെ ഉണ്ടാകും എന്നു കണ്ടറിയാം അല്ലേ..?




അപ്പോ ബൈ ബൈ..👋



Arrange marriage നാളെ ഇടാവേ..

Continue Reading

You'll Also Like

3.6K 257 6
കല്യാണം കഴിക്കാൻ താല്പര്യമില്ലാത്ത ചെക്കനെ പിടിച്ചു കെട്ടിച്ചപ്പോ എനിക്ക് അവളെ സ്നേഹിക്കാൻ പറ്റില്ല Arranged marriage with professor💞 Taekook love...
16.6K 1.5K 42
This is a Malayalam BL story.. The story is about Kim Taehyung a Cold CEO and his secretary and also husband Jeon jungkook. Two different opposite...
2.9K 390 8
അപ്പൊ guys... എന്റെ അടുത്ത പരീക്ഷണവുമായി ഞാൻ വന്നിരിക്കുന്നു... 😁 Hello, I'm INDHU... ഇതെന്റെ ഇവിടുത്തെ second story ആണ്... TAEKOOK ആണ് main... 💯 C...
53.6K 5.2K 50
ICLH ന്റെ ബാക്കി ഭാഗങ്ങൾ ആണ്... സ്റ്റോറി കന്റിണ്‌െ ചെയ്തു പോസ്റ്റ്‌ ചെയ്യാൻ കഴിയുന്നില്ല.. എന്തോ ERROR സംഭവിച്ചിരിക്കുകയാണ്... അത്കൊണ്ട് ബാക്കി ഭാഗങ്...