..Fell in Love..💜
💜..His change because of her 💜
One shot ആയി cheyan madiyayath കൊണ്ട് part ആകി cheyuvaan....
ഇഷ്ടപ്പെടും എന്ന് വിശ്വസിക്കുന്നു..
To the Intro...
💜________________________💜
This is 💫
Neethu Rey..💜
..She is our heroine...
•ഒരു introvert ആണ്..
Age - 23
•Studies ഒകെ എങ്ങനെയോ complete ആകി..
• bold ആണ് but soft hearted too
പെട്ടന് react ചെയ്യും..
• she is an orphan
• living with her Uncle and Aunt
Relationship status - Single.
• പിന്നെ കുറേ kaaryangal പറയാനുണ്ട് അത് storiyil പറയാം.
💐
And this is..💫
..Niranjan Menon..💙
..He is our Hero..
•Only one son of Nandhan menon and Nandhini Menon...
• only one son എന്നതുകൊണ്ട് അതിൻ്റേതായ ചില്ല കുഴപ്പങ്ങൾ ഉണ്ട്..
• ഇത്തിരി കൂടുതൽ Terror ആണ്..Shot tempered
Age- 25
• അച്ഛൻ്റെ തനി പകർപ്പ്..
( അച്ഛൻ എന്തൊക്കെ cheyuno അതൊക്കെ മോനും ചെയ്യുന്നുണ്ട്..
Manasilayilla അല്ലെ..manasilaki തരാം but not now..)
• young successful Business man..
( Athikam vaykathe കമ്പനിയുടെ owner ആവും..ആവണം അതിന് പലതും ചെയ്യണം..😚)
•ഇത്തിരി Arrogant ആണ്..
( മാറ്റി കൊടുക്കാം..)
Relationship status - Single..
So next charectersine കാണാം..
This is..💫
Nandhan Menon..♥️
•Father of Niranjan..
•Founder of Menon group's..
• Side business - Mafia..
(He is a Mafia for doing good deeds )
Age - 52..
• Santoor Father അല്ലെ..?😎
Nxt..
This is.. 💫
Nandhini Menon..💛
• Wife of Nandhan and Mother of Niranjan..
• all Terror aane..
• Look കണ്ടിലെ..Santoor dadyky പറ്റിയ Santoor mummy..
•Founder of Menon group's..
• Nandhan മാത്രം അല്ല ഇതിൻ്റെ founder she is also the founder of Menon group's.
• Business Woman..
Age - 50..
Nxt..
..Shakthi Nadh Menon..✨
•Soulmate & Cousin brother of Niranjan..
• Business man.
• strong , shot tempered
Age - 25..
( Same age as Niranjan..but Niranjan is 2 month's older than Shakthi..)
പിന്നെ ഇത്തിരി iduthchattam കാരണം
Relationship status - Married.. ആയി..
പിന്നെ after 9 month's ഒരു കൊച്ചിൻ്റെ Father ആവാൻ പോകുന്ന all ആണ്..
എന്താ ചെയ്യാ?😑
Nxt..
Sivanya Shakthi..💕
•Wife of Shakthi..
• അപോ ഇതാണ് ശക്തിയുടെ penn..
• she is the only one girl bestfriend of
Niranjan..
• ഈ friendship kaaranam ആണ്
Shakthi & Sivanya ദമ്പതികൾ ഉണ്ടാകുന്നത്..
• Working as a professor..
• Age - 25
Relationship status - married.
ഇതൊക്കെയാണ് good people..
But in a story there should be some bad people's too..Right 😎
Sooooo......
..Ram Rey..💥
• uncle of Neethu..
• Owning a company..
Age- 52
..Rama Rey..💥
•Wife of Ram Rey.
•Age - 50
🌷_______________🌷
ഇത്രയും main ayyitulavar ഇനി ഉണ്ടെങ്കിൽ story വരുമ്പോ അതിൽ ഇടാം..
പിന്നെ ഒരു story kazinji പോരേ വേറേ എന്ന് ഞാൻ vicharichatha..കാരണം ഞാൻ ipo 3 Stories ചെയ്യുന്നുണ്ട്.. പക്ഷെ ഞാൻ maran പോയാലോ എന്ന് vicharichta ipo cheyune..
ഇഷ്ടപെട്ടാൽ Vote..😎
Enna Byee...
23Real1
_-.........-_