മഴ ⛈️👣

By kim_park_jung_min_13

8.1K 1.1K 1.3K

A̤ F̤r̤e̤s̤h̤ s̤t̤a̤r̤t̤🍁 നിന്നിൻ അരികിൽ ഞാനും, എൻ അരികിൽ നീയും!! 💕 More

⛈️
⛈️
⛈️
01⛈️
02⛈️
03⛈️
04⛈️
06⛈️
07⛈️
08⛈️
09⛈️
10⛈️
11⛈️
12⛈️
13⛈️
14⛈️
15⛈️
16⛈️
17⛈️

05⛈️

300 52 108
By kim_park_jung_min_13

ഇനി മുതൽസ്റ്റോറി പക്കാ മലയാളം ആക്കുവാണ്, spell മിസ്റ്റേക്ക് വരും ക്ഷേമിക്കുമെന്നു കരുതുന്നു 😁

Start.......... 💚



അതിരാവിലെ തന്നെ പൂജകൾ ആരംഭിച്ചു, അതിൽ ഏവരും പങ്കാളികളായി. ചുറ്റും പൂക്കൾ കൊണ്ട് അലങ്കരിച്ചിരിക്കുന്നത് തന്നെ കാണാൻ നല്ല ഭംഗിയുണ്ടായിരുന്നു. സാഹുവും ആരോഹയും എല്ലാകാര്യങ്ങളിലും അവർക്ക് പറ്റുന്നരീതിയിൽ സഹായിച്ചു ;


പുറത്ത് നാട്ടുകാരും വീട്ടുകാരും നിറഞ്ഞു, പൂജ കർമ്മങ്ങൾ ആരംഭിക്കാൻ എന്നോണം ഹോമാകുണ്ഡം ഒരുക്കി കഴിഞ്ഞിരുന്നു കൂടി
നിന്നവരിൽ ചിലർ അതിനു
കുറച്ചു അടുത്തായി ഇരുന്നു,
അവരുടെ കൂടെ തന്നെ
സാഹുവും ആരോഹയും
ഇരുന്നു. ഹോമാകുണ്ഡത്തിൽ നിന്ന് പുക പാതിയെ വമിക്കാൻ തുടങ്ങി ആദ്യം ഒക്കെ അതിൽ അസ്വസ്ഥത തോന്നിയില്ല എങ്കിലും പിന്നീട് അവിടെ അങ്ങനെ ഇരിക്കുന്നതിൽ ആരോഹയ്ക്ക് ബുദ്ധിമുട്ട് തോന്നി അവൾ ഇടം കണ്ണ് ഇട്ട് സാഹുനെ നോക്കി അപ്പൊ ആൾ ചുറ്റും നടക്കുന്നതൊക്കെ വിക്ഷിച്ചിരിപ്പാണ് അതുകണ്ടപ്പോൾ അവൾക്ക് ദേഷ്യമാണ് വന്നത്, ഇനിയും അവിടെ അങ്ങനെ ഇരുന്നാൽ ശെരിയാകില്ല എന്ന് തോന്നിയതുകൊണ്ട് പതിയെ എഴുനേറ്റു ;


റോഹ : എന്റെ കണ്ണടിച്ചുപോയി എന്നാ തോന്നുന്നേ😪 ( ഒരു കൈകൊണ്ട് കണ്ണിലേക്കു വീശി )


ഓറഞ്ച് നിറത്തിലുള്ള ഒരു ധാവണിയാണ് വേഷം, അടുത്തുള്ള തുണിലേക്ക് ചാരിയാണ് നിൽപ്പ് ;

സമയമാണ് പൂജക്കുള്ള സാധങ്ങൾക്കൊടുത്തിട്ട് ഭർത് അവിടേക്ക് വന്നത് ;

: ആഹാ.... നീ ഉണ്ടായിരുന്നോ മോനെ ഇത്രെയും നേരം കാണാതെ ഇരുന്നപ്പോൾ ഞങ്ങൾ ഒക്കെ കരുതി മോൻ പുറത്തുപോയിയെന്ന് ( smile)

ഭർത് : ഞാൻ അകത്തായിരുന്നു നിങ്ങളൊക്കെ എപ്പോ വന്നു ( പുഞ്ചിരിയോടെ ചോദിച്ചു )

: തിരുമേനി വന്നപ്പോഴേ വന്നു മോനെ

ഭർത് : ആണോ അല്ല മൃതു ഉം വാലും വന്നില്ലേ 😂

: അവർ വന്നപ്പോഴേ അകത്തേക്ക് പോയിട്ടുണ്ട്

ഭർത് : ഓ.... എങ്കിൽ ഇപ്പോഴേ എങ്ങും നോക്കണ്ടലോ 😂

: 😂😂😂😂

: സൂര്യ അകത്താണോ?? ജ്യോതി നെ കണ്ടിരുന്നു

ഭർത് : അച്ഛൻ അകത്തുണ്ട് ഇപ്പോ വരും അമ്മ പിന്നെ രാവിലെ തൊട്ടേ പുറത്താണ് 😂

: ☺️☺️☺️

ഭർത് : ഞാൻ അങ്ങോട്ടൊന്നും ചെല്ലട്ടേ

: ആഹാ പോയിട്ട് വാ

ഭർത് : ആ.....

.




.

കുറച്ചു മുന്നോട്ട് നടന്നപ്പോഴാണ് തുണിൽ ചാരി നിൽക്കുന്നയാളെ കണ്ടത്, ഇത്രെയും നാൾ മോഡേൺ വസ്ത്രങ്ങൾ മാത്രം ധരിച്ചു കണ്ടിട്ടുള്ള അവളെ നിന്ന് ധാവണിയിൽ കണ്ടപ്പോൾ കണ്ണുകൾ അറിയാതെ വിടർന്നു, ഹൃദയം വല്ലാതെ മിടിക്കാൻ തുടങ്ങിയിരുന്നു. കാതിൽ ജിമ്മുക്കി, മുടി ഒരുവശത്തേക്ക് ഇട്ടിരിക്കുന്നു. എന്തുകൊണ്ടോ ഇതെല്ലാം അവളെ കൂടുതൽ മനോഹരിയാക്കുന്നതായി അവനു തോന്നി ; അവൻ അറിയാതെ തന്നെ അവന്റെ കാലുകൾ അവൾക്ക് അരികിലേക്ക് ചലിച്ചുകൊണ്ടേയിരുന്നു.

ആരോ തന്റെ അരികിൽ ഉണ്ടെന്ന തോന്നൽ ഉണ്ടായതും അവൾ മുഖമുയർത്തി നോക്കി ;

(Credit goes to owner🧡✨😍)

റോഹ : എന്തേ എന്തേലും വേണോ ഭർത് ഏട്ടാ?!

എന്നാൽ അവൾക്ക് ഒരു മറുപടിപോലും നൽകാതെ അവളെ നോക്കി അവൻ നിന്നു ;

റോഹ : ഇത് എന്താ ഇങ്ങനെ നോക്കിനിൽക്കുന്നേ?? 🧐( mv) Hello...... Bharth etta....... ( കൈ അവന്റെ മുഖത്തേക്ക് വീശി വിളിച്ചു )

പെട്ടെന്ന് അവളുടെ ശബ്‌ദം കേട്ടതും ഒരു ഞെട്ടലോടെ അവളെ നോക്കി ;

റോഹ : എന്താ????

ഭർത് : എന്താ 😨?

റോഹ : അതുകൊള്ളാംചോദ്യം ഞാനല്ലേ ആദ്യം ചോദിച്ചത് 😂

ഭർത് : അത്...... അത്..... ഞാൻ..... ( mv : പെട്ടോ ഈശ്വര എന്താ ഇപ്പോ പറയാ ഞാൻ🥲ആ idea... 💡) അല്ല താൻ എന്താ ഇവിടെ ഇങ്ങനെ ഒറ്റക്ക് നിൽക്കുന്നേ?? സാഹു എവിടെയാ??

റോഹ : പുക അടിച്ചപ്പോൾ പുറത്തേക്ക് വന്നതാ ഞാൻ 😪സാഹു പിന്നെ വായിനോക്കി അവിടെ ഇരിപ്പുണ്ട് 🤧

ഭർത് : മം...... ( അവളെ ഒന്ന് ഇടകണിട്ട് നോക്കി, അവൾ കണ്ടു എന്ന് കണ്ടതും നോട്ടം മാറ്റി )

റോഹ : 🧐

ഭർത് : എന്താടോ??

അറോ : എന്താ പറ്റിയെ ഇന്ന് 😂

ഭർത് : 😦

അറോ : എന്താ ഇങ്ങനെ നോക്കുന്നെ??

ഭർത് : അതൊന്നുമില്ല..... ( ഒന്നുകൂടി അവളെ നോക്കി ) ഇന്ന് എന്താവേഷത്തിൽ ഒക്കെ??

അറോ : പൂജ ഒക്കെ അല്ലേ അതാ ഞാൻ ഇന്നു ഇതൊക്കെ ഇട്ടേ, എന്താ കൊല്ലത്തില്ലേ?? ഞാൻ അപ്പോഴേ മിഴി ചേച്ചിയോട് പറഞ്ഞതാ ഇതൊന്നും വേണ്ട എന്ന്🙁ഞാൻ ചെന്ന് മാറി വരാം 😓

~ അവൾ പോകാനായി തിരിഞ്ഞതും അവൻ കൈകളിൽ പിടിച്ചുനിർത്തി ആരോഹ മിഴിച്ച കണ്ണുകളുമായി അവനെ തിരിഞ്ഞു നോക്കി ~

ഭർത് : മാറ്റേണ്ട കാര്യമൊന്നുമില്ല, ഇതിൽ താൻ കൂടുതൽ സുന്ദരിയാണ് (🥰)

അറോഹ: 😯🥰

ഭർത് : ഒരുപക്ഷേ ഇന്നത്തേതിലും

ഒരിക്കൽക്കൂടി അവളെ ഒന്ന് നോക്കി അവൻ അവിടുന്നുപോയി ;

അറോ : എന്റെ അറോ..... നീ കേട്ടില്ലേ മാഷ് എന്താ പറഞ്ഞതെന്ന് ഇന്നു നീ കൂടുതൽ സുന്ദരിയാണെന്നാണ് അതിന്റെ അർത്ഥം, അതായതു മാഷിന് ഇഷ്ട്ടമായിയെന്ന്🙈 OMG!!😁I'm so hpy today💃🏻ശേ..... ആ സാഹു കൂടി വേണമായിരുന്നു ഇത് കേൾക്കാൻ😪

ഭർത് ഹോമാകുണ്ഡത്തിനു അടുത്തേക്ക് ചെന്നു സാഹു അപ്പോഴത്തേക്കും എഴുനേറ്റ് സൈഡിലേക്ക് നിന്നിരുന്നു ;

അവന്റെ അരികിലേക്ക് തന്നെ ഭർത് ഉം നിന്നു എന്നാൽ അവന്റെ mind full ആരോഹയെവേഷത്തിൽ കണ്ടതായിരുന്നു ;

ഭർത് : പാടില്ല.... ഭർത്... തെറ്റാണ് നീചിന്തിച്ചു കുട്ടുന്നത്, ഉള്ളിലെ ഇഷ്ട്ടം അന്നേ മാറ്റാൻ തുടങ്ങിയതല്ലേ നീ പിന്നെ വീണ്ടും എന്തിനാ😣അവൾ നിന്റെ കൂട്ടുകാരന്റെ പെങ്ങൾ ആണ് നിന്റെയും 🙂( mv)

സാഹു : എന്താടാ ഒരു ആലോചന??

ഭർത് : അഹ്....... 😦

സാഹു : എന്താ ആലോചനയെന്ന്?? ചെവിടിച്ചുപോയോ നിന്റെ? 😂

ഭർത് : ഒന്നുമില്ലടാ.... ഞാൻ വെറുതെ ഓരോന്ന് ഇങ്ങനെ 🥲

സാഹു : മം..... എപ്പോഴാ crct പൂജ തുടങ്ങുന്നേ??

ഭർത് : രാത്രി!!

സാഹു : 😱

ഭർത് : 😆🤣

സാഹു : അപ്പോൾ ഭുവി ഇപ്പോൾ വരും?!

ഭർത് : രാത്രി തന്നെ 😂

സാഹു : ശേ..... 🤧വല്ലാത്ത ചതിയിപ്പോയിത്, അവളെ കാണാനാണ് ഞാൻ ഇത്ര look ൽ ഒരുങ്ങിയത് ഇതിപ്പോ എല്ലാം വേസ്റ്റ് ആയല്ലോ 😒

ഭർത് : വേവുവോളം കാത്തില്ലേ ഇനി ആറുവോളം കാക്ക് നീ 🤭

സാഹു : What???? 🙄

: കാത്തിരിക്കാൻ.... അതാണ്‌ അവൻ പറഞ്ഞത് 😂

സാഹു : 🙄😨

ഭർത് : ഇതെപ്പോ പൊങ്ങി??? ( hug him )

ജീവ : ഇന്നലെ രാത്രിയോടെ വന്നു

ഭർത് : ഇതൾ ഓ....???

ജീവ : അമ്മ വീട്ടിൽ ആക്കി

ഭർത് : അതു നന്നായി

~ ജീവയെ നോക്കി മിഴിച്ചു നോക്കി നിൽപ്പാണ് സാഹു..അവനെ നോക്കി ഒന്ന് ചിരിച്ചു അവൻ തിരിച്ചും ~

ജീവ : സാഹിർ.... അല്ലേ??

സാഹു : അതേയ്...😁

ഭർത് : ഇതാണ് ജീവ..... ഇതളിന്റെ പതി 🤭

സാഹു : അഹ്..... ജീവ... ഇവൻ പറഞ്ഞിട്ടുണ്ട് തന്നെ പറ്റി

ജീവ : ഓഹോ.... ഇവൻ എന്നെപ്പറ്റി ഒക്കെ പറഞ്ഞിട്ടുണ്ടോ? സന്തോഷം 😂

സാഹു : ഇത്രയും ലേറ്റ് ആയത് എന്താ???

ജീവ : കുറച്ചു ബിസി ആയി പോയാടോ ☺️നിങ്ങൾ വന്നിട്ട് കുറച്ചായി അല്ലേ?! മര്യാദക്ക് ഒന്ന് പരിചയപ്പെടാൻ പോലും പറ്റിയില്ല

സാഹു : അതിനു എന്താ ഇപ്പോൾ പരിചയപ്പെടലോ 😂

ജീവ : പെങ്ങൾ കൂടി ഇല്ലേ എവിടെയാ ആൾ?!

സാഹു : ദോ...... ആ തൂണും ചാരി നിൽക്കുന്നയാൾ ആണ്
അറോഹ( ചൂണ്ടി കാണിച്ചു )

ജീവ : ആൾ ലുക്ക്‌ ആണെല്ലോ ( അതും പറഞ്ഞു ഭർതിനെ ഒന്ന് നോക്കി )

~ ഭർത് ആഹ് നോട്ടം കണ്ടതും ദേഷ്യത്തിൽ അവനെ നോക്കി ~

.

.

ഒറ്റക്ക് നിന്ന ആറോഹയുടെ അരികിലേക്ക് മിഴിയും മൃതുവും വന്നു, പിന്നെ അവർ മൂന്നുപേരും ഓരോന്ന് പറഞ്ഞു അവിടെ തന്നെ നിന്നു ;

.

.

സമയം കടന്നുപ്പോയി ;

രാത്രി ഏറെ ആയിരുന്നിട്ടും അവിടെ രാവിലെ ഉണ്ടായിരുന്ന അത്രെയും ആൾകാർ ഉണ്ടായിരുന്നു. ഇതെല്ലാം കണ്ടിട്ട് വണ്ടർ അടിച്ചു നിൽക്കുവാണ് രണ്ടുപേർ. പൂജകൾക്ക് വിരാമം കുറിച്ചുകൊണ്ട് തിരുമേനിയും കൂട്ടരും എഴുനേറ്റു ഒപ്പം അവിടെ നിലത്തിരുന്ന ആൾക്കാരും ;

" കുട്ടി ഒരുങ്ങിയോ??? "

സൂര്യ : അഹ് തിരുമേനി..... വിളിക്കാൻ നേരമായോ?

" ആയിട്ടില്ല, ചോദിച്ചേന്നേയുള്ളു, പിന്നെ സൂര്യ കുട്ടിയെ വിളിക്കാൻ ആരും പോകേണ്ടതില്ല സമയമാകുമ്പോൾ അവൾ തന്നെ ഇവിടേക്ക് വന്നോളും "

സൂര്യ : അങ്ങനെ ആക്കട്ടേ എങ്കിൽ ( തിരുമേനിയെ നോക്കി ഒന്ന് പുഞ്ചിരിച്ചു മാറി ജ്യോതിക്ക് അരികിലേക്ക് നിന്നു )

സാഹു : എത്ര നേരമായി ഇങ്ങനെ 🤧വിളിച്ചോണ്ട് വരാൻ പറ 😵

റോ : ഒന്ന് അടങ്ങ് സാഹുകൊച്ച് ഇങ്ങോട്ട് തന്നെ വരും വെപ്പ്രാളം കണ്ടാൽ തോന്നും പെണ്ണുകാണാൻ വന്ന് നിൽക്കായെന്ന് 🤭

സാഹു : 😒😒😒

ചെറിയ ഒരു വിശ്രമത്തിന് ശേഷം പൂജ വീണ്ടും തുടങ്ങി, കൂടി നിന്നവർ എല്ലാം മിഴികൾ അടച്ച് പ്രാത്ഥനയിൽ മുഴുകി, ഇതെല്ലാം കണ്ട് അവരും കൈകൾ കുപ്പി നിന്നു ;

അൽപ്പനേരം കഴിഞ്ഞതും ആകാശമാകെ ഇരുണ്ടുകൂടി, മിന്നൽപിണരുകൾ പ്രത്യക്ഷപ്പെട്ടു. അതിനു താങ്ങയെന്നാപ്പോലെ ചാറ്റൽ മഴ ഭൂമിയിലേക്ക് പതിച്ചു പുറത്ത് കൂടി നിന്നവർ കുറച്ചു അകത്തേക്ക് മഴ കൊള്ളാതെ കേറിനിന്നു ;

അറോ : സാഹു...... ( അവന്റെ കൈയിൽ മുറുകെ പിടിച്ചു )

സാഹു : ഒന്നുമില്ല..... ( അവൾ പിടിച്ചിരുന്നാ കൈയിൽ പതിയെ തട്ടി )

അറോ : മം...... 🥲

പെട്ടെന്ന് ശക്തിയായി ഒരു ഇടി വെട്ടി അതു കേട്ടതും ആറോഹയെ സാഹു ചേർത്ത് പിടിച്ചു ഇതെല്ലാം ഒരു ചിരിയോടെ ജീവയും ഭർതും മിഴിയും നോക്കി ;

അടുത്ത ഒരു മിന്നൽ വന്നതും അകത്തുനിന്ന് ഒരു പാദസ്വരത്തിന്റെ കിലുക്കം കേട്ട് എല്ലാരും അങ്ങോട്ടേക്ക് നോക്കി ;

കൈകളിൽ താലമേദി, വിവാഹ വേഷത്തിൽ എന്നാപ്പോലെ ഒരുങ്ങി ഒരു പെൺകുട്ടി. ഇളം റോസ് നിറത്തിൽ സിൽവർ ബോർഡർ ആയിരുന്നു അവൾ അണിഞ്ഞ സാരീ, ഇരുകൈകളിലും മെഹന്ദി ഇട്ടിരിക്കുന്നു, ആവിശ്യത്തിന് മാത്രം അഭരണങ്ങൾ ;

അവൾ മുന്നിലേക്ക് നടന്നു വരുന്നത്തിനു അനുസരിച്ച് കുരവായിടലിന്റെ ശക്തി കൂടി കൂടി വന്നു. നടന്നു വരുന്ന രൂപത്തെ കണ്ട് ആറോഹയുടെയും സാഹുന്റെയും കണ്ണുകൾ വിടർന്നു വാ അറിയാതെ തന്നെ തുറന്നു പോയി, കൂടി നിന്നവരിൽ പലരും അവളുടെ നാമം ഉറക്കെ വിളിച്ചു ;

എന്നാൽ ആരെയും ശ്രദ്ധിക്കാതെ തന്നെ അവൾ നടന്നു ഹോമകുണ്ഡത്തിനു അരികിലേക്ക് ഇരുന്നു. അവളുടെ നോട്ടം മുഴുവനും ജ്വലിക്കുന്ന അഗ്നിയിൽ മാത്രമായിരുന്നു.... അഗ്നി ജ്വാലയിൽ അവളുടെ മുഖം തിളങ്ങി ;

( nyt anenn karuthiko🙃engne und kolavo kochine🥰)

സാഹു : What a beautiful...... Traditional beauty എന്നൊക്കെ പറയുന്നത് ഇതാണോ?? 😍

റോഹ : യ്യാ...... 😍

മിഴി : നന്നായി പ്രാത്ഥിച്ചോളു.... ഇപ്പോൾ എന്തു പ്രാത്ഥിച്ചാലും നടക്കുമെന്നാണ് വിശ്വാസം

അറോഹ: Really..... 😳

ഭർത് : മം..... അതേയ്

~ അതുകേൾക്കേണ്ട താമസം ആരോഹ കണ്ണ് അടച്ച് കൈകൾ കുപ്പി അവളുടെ പ്രവർത്തി കണ്ട് സാഹുവും അതുപോലെ ചെയ്തു ~

അറോഹ: എന്റെ ഈശ്വരന്മാരെ ഇങ്ങേരെ അതായത്നിൽക്കുന്ന അയ്യർ.... എന്റെ മാഷിനെ വേറെ ആർക്കും കൊടുക്കാതെ എനിക്ക് തന്നെ തരണേ.... Plz.... ഇത് എന്റെ ഒരു request ആണ് 🙏🏻 ( mv)

സാഹു : എനിക്കായി ഒന്നും പ്രതിക്കാനില്ല.... നിനക്ക് കഴിയുമെങ്കിൽ മേഹുൽ ന്റെ സ്വാഭാവം ഒന്നു മാറ്റി തരണം പ്രതേകിച്ചു അവന്റെഎടുത്തു ചാട്ടവും ദേഷ്യവും 🙏🏻( mv)

ഭർത് : തെറ്റാണെന്ന് അറിയാം എന്നാലും എനിക്ക് തന്നുടെ എന്റെ പാതിയായി ആരോഹയെ 🙏🏻 ( mv)

മിഴി : മുന്നിൽ ഉള്ള എല്ലാ തടസ്സങ്ങളും മാറ്റി തരണേ 🙏🏻 ( mv)

~ പ്രാത്ഥനക്ക് ശേഷം എല്ലാരും പരസ്പ്പരം ഒന്നു നോക്കി ചിരിച്ച് മുന്നിലെ ചടങ്ങിലേക്ക് നോക്കി ~

ഹോമകുണ്ഡത്തിനു അരികിൽ ഇരിക്കുന്നവളിലേക്ക് തന്നെയാണ് ഇപ്പോഴും എല്ലാരുടെയും ശ്രദ്ധ, കണ്ണുകളിലെ നക്ഷത്ര തിളക്കം, ഒരു നിമിഷം പോലും വ്യതിചലിക്കാതെ ആളി കത്തുന്ന അഗ്നിയിൽ തന്നെയാണ് ദൃഷ്ടി കണ്ണുകൾക്ക്ജ്വാലയുടെ തിളക്കം പടർന്നിരുന്നു ;

.

.

.

ഇതേ സമയം ;

മഴ ശക്തിയായി പെയ്തിറങ്ങികൊണ്ടേയിരുന്നു എന്നാൽ ഇതിയൊന്നും വക വയ്ക്കാതെയവൻ യാത്ര തുടർന്നു. ദേഹം ആസകലം നനവ് പടർന്നു കൊണ്ടേയിരുന്നു ;

മഴയുടെ കാഠിന്യം കൂടിയതും ബൈക്ക് സൈഡിലേക്ക് നിർത്തി അവൻ ഫോൺ കൈയിലെടുത്തു

' കോപ്പ്🤬ഇവന്മാരെന്ത് ചത്തോ?😖പോയപ്പോൾ തൊട്ട് വിളിക്കുന്നതാണ്.... ഇനി ഒരു my*** ഉം എടുക്കണ്ട😡 '

ഫോൺ ഹാങ്ങ്‌ ആക്കി പോക്കറ്റിൽ ഇട്ട് ബൈക്കിന്റെ അടുത്തേക്ക് നടന്നു, അപ്പോഴും മഴ ശക്തിയായി തന്നെ പെയ്തുകൊണ്ടിരുന്നു ;

ബൈക്ക് സ്റ്റാർട്ട്‌ ആക്കി അവൻ യാത്ര വീണ്ടും തുടർന്നു ;

' അതേ..... ചേട്ടാ..... ഈ XXXXXX വഴി ഏതാ??? '

: ഇതിലെ നേരേ ചെന്ന് വലത്തോട്ട് പോയാൽ മതി.

' Ok Thank you.... ' !!

: അവിടെ ഇന്നൊരു പൂജ നടക്കുവാ അതുകൊണ്ട് വഴിയിൽ ഒന്നും ആരും കാണില്ല കെട്ടോ!!

' പൂജ ഓ.... 😡'

: അഹ്..... വിശേഷപ്പെട്ട പൂജയാണ്

ബാക്കി പറയുന്നത് കേൾക്കാതെ ബൈക്ക് സ്റ്റാർട്ട്‌ ആക്കി പോയി,

: 🙄🙄

.

.

.

പൂജകൾ ഒരുവിധം കഴിഞ്ഞതും അത്ര നേരം ഒരു പുഞ്ചിരിയോടെ ഇരുന്നവൾ കുഴഞ്ഞു ഹോമകുണ്ഡത്തിനു അരികിലെ കളത്തിലേക്ക് വീണു ;

രംഗം കണ്ടതും ഭർതും സൂര്യയും അവൾക്ക് അരികിലേക്ക് ഓടിയെത്തി, എന്നാൽ അവൾക്ക് അടുത്തേക്ക് വരുന്നതിൽ അവരെ തിരുമേനി തടഞ്ഞു ;

സൂര്യ : തിരുമേനി എന്റെ കുഞ്ഞു 😥

ജ്യോതി : മോളേ...... 🥺

" അവൾക്ക് ഒന്നുമില്ല.... മാറി നിൽക്കാ.... "

ഭർത് : അപ്പാ..... അമ്മാ.... വാ ( ഇരുവരുടെയും കൈയിൽ പിടിച്ചു മാറ്റി നിർത്തി )

സാഹു : What is this... 😤

റോഹ : ഇതൊക്കെ കുറച്ചു ഓവർ അല്ലേ? ആ കുട്ടിയെ എഴുനേൽപ്പിക്കുന്നതിനു പകരം അയാൾ എന്താ ചെയ്യുന്നേ? 😡

സാഹു : നീ വാ നമുക്ക് പോയി എഴുനേൽപ്പിക്കാം.... ഭർത് എന്തിനാ ഇങ്ങനെ അയാൾ പറഞ്ഞത് കേട്ട് നിൽക്കുന്നേ??

: ഈ നാട്ടുകാർ അല്ലല്ലേ??

അറോഹ : അതേ..... 😒

: അതാ ഇങ്ങനെ.... തൽക്കാലം നിങ്ങൾ ഇതിൽ ഒന്നും ചെയ്യേണ്ടതില്ല

സാഹു : അപ്പോൾകൊച്ച് അങ്ങനെ കിടക്കട്ടേ എന്ന് ആണോ?? 😠

അറോഹ : നീ വാ സാഹു.... ഇവർ പലതും പറയും.... മേഹുൽ പറയുന്നതൊക്കെ ചിലത് ശെരിയാണ് 😒

ഭർത് സാഹുനെ കണ്ണുകൊണ്ട് അവിടെ നിൽക്കാനായി കാണിച്ചു, ദേഷ്യം കടിച്ചമർത്തി അവർ അവിടെ നിന്നു ;

അറോഹ : I don't like this Zahu, Why he also behave like this😤

Zahu : അതാണ് എനിക്കും ദേഷ്യം വരുന്നത് 😠

എല്ലാരും വീണ്ടും മുന്നിലേക്ക് നോക്കി,

: ഭൂമി........

വീണ്ടും അവളുടെ പേര് വിളിക്കുന്നത്‌ കേട്ടതും അത്രയും നേരം കുനിഞ്ഞു നിന്ന അറോഹയും സാഹുവും മുന്നിലേക്ക് നോക്കി ;

കളത്തിൽ നിന്ന് പതിയെ എഴുനേറ്റ് അവൾ നേരേ ഇരുന്നു എന്നാൽ കണ്ണുകൾ തുറന്നിരുന്നില്ല മുഖത്തിന്റെ ഒരു സൈഡിലും സാരീയിലും ചായങ്ങൾ പടർന്നിരുന്നു... പതിയെ കണ്ണുകൾ തുറന്നുസമയം കൃഷ്ണ മണിയുടെ നിറം മാറിയിരുന്നു അതൊരു വെള്ളാരം കണ്ണായി മാറി....

സാഹു : 😨😨😨

അറോഹ : 😨😨😨😨😨

~ അറോഹ വേഗം തന്നെ സാഹുവിന്റെ പുറകിലായി നിന്നു. അവൻ അവളെ ഒരു കൈ കൊണ്ട് ചേർത്തു പിടിച്ചു ~

കുറേ നേരം അഗ്നിയിലേക്ക് നോക്കിയ ശേഷം അവൾ ചുറ്റും നോക്കി.... എല്ലാരും പ്രാർത്ഥനയോടെ അവളെ നോക്കി. എന്നാൽ അവളുടെ നോട്ടം എത്തിപ്പെട്ടത് അറോഹയിലായിരുന്നു. ആ ഒരു നോട്ടം കൂടിയായപ്പോൾ അറോഹയുടെ പേടി കൂടി കുട്ടത്തിൽ സാഹുവിലുള്ള അവളുടെ പിടുത്തവും, അറോഹയെ നോക്കിയ ശേഷം ഭുവിയുടെ ദൃഷ്ടി നേരേ പോയത് ഭർതിലാണ്, കൂടി നിന്നവർ അറോഹയെയും ഭർതിനെയും മാറി മാറി നോക്കി.

ഭുവി പതിയെ എഴുനേറ്റ് മുന്നിലേക്ക് നടന്നു അവൾ നടക്കുന്നതിനു അനുസരിച്ച് അറോഹ സാഹുവിനെ പിടിച്ചു അവളുടെ ഭയം കണ്ടുനിൽക്കാൻ ഭർതിന് ആയില്ല അതുകൊണ്ട് തന്നെ അവൻ അവൾക്ക് അരികിലേക്ക് ചെന്ന് അവളുടെ കൈകളിൽ പിടിച്ചു പെട്ടെന്നുള്ള അവന്റെ പെരുമാറ്റം കണ്ട് അറോഹയും സാഹുവും മുഖാമുഖം നോക്കി ;

ഭർത് : പേടിക്കണ്ട ഞാനുണ്ട് കൂടെ ( അവളെ നോക്കി ഒന്നു പുഞ്ചിരിച്ചു )

അറോഹ : മം.... 🥲

സാഹു : പേടിക്കാതെ..... ഒന്നുമില്ല ഡാ ( അവളുടെ മറ്റേ കൈയിൽ പിടിച്ചു )

എന്നാൽ അവൾക്ക് നേരേ വന്ന ഭുവി അവളെ മറികടന്ന് പിന്നിലേക്ക് പോയി അതു കണ്ടതും അവർ എല്ലാരും അങ്ങോട്ടേക്ക് നോക്കി ;

എന്റെ കൂടെ വരാൻ മടിയുണ്ടോ ഭാനുയമ്മക്ക്? •

* എനിക്ക് എന്തു മടിയാ കുട്ടിയെ സന്തോഷമേയുള്ളൂ 😊*

എങ്കിൽ മിഴികൾ അടച്ചോളൂ

മുത്തശ്ശിയുടെ കണ്ണുകളിൽ മെല്ലേ തടവി പിൻതിരിഞ്ഞു നടന്നതും മുത്തശ്ശി ഇരുന്ന കസേരയിൽ നിന്ന് നിലത്തേക്ക് വീണു ; എല്ലാരും ഒരുനിമിഷം സ്തംഭിച്ചു നിന്നുപോയി... കുറച്ചു മുന്നിലേക്ക് നടന്ന ഭൂമിയും നിലത്തേക്ക് വീണു.

അറോഹ : സാഹു..... 😦🥺

സാഹു : 🥲🥲

~ ഭുവി വീണത് കണ്ടതും ഭർത് അറോഹയുടെ കൈയിലെ പിടി വിട്ട് അവൾക്ക് അരികിലേക്ക് പോയി അവളെ കോരി എടുത്ത് അകത്തേക്ക് നടന്നു ~

" സൂര്യ...... ഭാനുയമ്മയെ എടുത്ത് അകത്തേ മുറിയിൽ കിടത്തിക്കോളൂ "

സൂര്യ : മം..... 🥺

~ സൂര്യന്റെ പിന്നാലെ തന്നെ ജ്യോതിയും പോയി അവരുടെ പിന്നാലെ തന്നെ അറോഹയും സാഹുവും പോയി ~

" എല്ലാം ശുഭം ആയ സ്ഥിതിക്ക് എല്ലാരും പൊയ്ക്കോളൂ..... 🙏🏻"

~ കൂടി നിന്നവർ ഓരോരുത്തരായി അവിടെ നിന്നിറങ്ങി ~

.

.

ഭൂവിക്ക് അരികിലായി തന്നെ മൃതുവും ഭർതും നിന്നു, അറോഹ നന്നായി പേടിച്ചതുകൊണ്ട് സാഹു അവളുമായി റൂമിലേക്ക് പോയി

മുത്തശ്ശിക്ക് അരികിലായി ബാക്കിയെല്ലാരും ഉണ്ടായിരുന്നു.

ജ്യോതി : മോളേ മിഴി അമ്മയെ ഒന്നു നോക്ക് മോളേ 🥺

മിഴി : അഹ്..... 🥲 ( മുത്തശ്ശിടെ കൈയിൽ പിടിച്ചവൾ തുടിപ്പ് നോക്കി ) ജ്യോതി അമ്മായി.... 🥺

സൂര്യ : എന്താ..... എന്താ.... മോളേ 🥺

ജ്യോതി : പറ...... എന്താ??

മിഴി : മുത്തശ്ശി പോയി 🥺

സൂര്യ : അമ്മാ....... 😩😭

ജ്യോതി : 😭😭😭😭

~ കരച്ചിൽ കേട്ട് അവിടേക്ക് മൃതു ഒഴിച്ച് എല്ലാരും വന്നു ~

ഭർത് : അമ്മാ......

ജ്യോതി : പോയി..... മോനെ മുത്തശ്ശി പോയി 🥺😭

ഭർത് : അമ്മ...😦

സൂര്യ : 😭😭😭😭

~ അവൻ വേഗം തന്നെ സൂര്യയ്ക്ക് അരികിലേക്ക് ചെന്ന് കെട്ടിപിടിച്ചു, അവന്റെ കൈകളിൽ കിടന്ന്അച്ഛൻ പൊട്ടി കരഞ്ഞു ~

അറോഹ : 🥺

സാഹു : 🥲

" ഞാൻ നേരത്തേ പറഞ്ഞതല്ലേ സൂര്യ ഒരു മരണം അത് ഉറപ്പായും നടക്കുമെന്ന്, ഇനി പലതുംമനയിൽ നടന്നേക്കാം..... ഭർത്..... "

ഭർത് : അഹ്.....

" ഭൂമിയെ ശ്രദ്ധിച്ചോളൂ...... "

പറച്ചിൽ സൂര്യയെയും അതുപോലെ ജ്യോതിയെയും ഒന്നു ഉലച്ചു, അവർ പരസ്പ്പരം ഒന്നു നോക്കി ശേഷം ഭർതിനെയും

മുന്നിൽ നടക്കുന്നതൊന്നും വിശ്വസിക്കാൻ കഴിയാതെ നിർവികാരത്തോടെ നിൽക്കുകയാണ് ബാക്കി ഉള്ളവർ. പറഞ്ഞതിന്റെ പൊരുൾ എന്തെന്ന് അറിയില്ലെങ്കിലും തിരുമേനി പറഞ്ഞതിന് അവൻ തലകുലുക്കി സമ്മതം നൽകി

•✦•✦•✦•✦•✦•✦•✦•✦•✦•✦•✦•✦•✦•✦•

𝗩𝗼𝘁𝗲 𝗻𝗱 𝗰𝗺𝗻𝘁 𝗺𝗮𝗿𝗮𝗸𝗸𝗮𝗿𝘂𝘁𝗵𝘂 ✨

𝗧𝗵𝗮𝗹𝗸𝗸𝗮𝗹𝗮𝘁𝗵𝗲𝗸𝗸 𝗧𝗮𝘁𝗮

⛈️👋🏻

Continue Reading

You'll Also Like

1.5K 165 5
🦋... And.... Its.... Another story of love.... ❤
4K 498 16
𝗼𝗻𝗰𝗲 𝗜'𝗺 𝘄𝗶𝘁𝗵 𝗨 , 𝗡𝗼 𝗼𝗻𝗲 𝗲𝗹𝘀𝗲 𝗺𝗮𝘁𝘁𝗲𝗿'𝘀 ; 🌊🌜
488 50 10
story അല്ല story ikku അകത്തു ഞാൻ reprot പോലെ ഇട്ടത് ഇടാൻ പറ്റുലല്ലോ അത് കൊണ്ട് ഇങ്ങോട്ട് മാറ്റിയത് ആണ് ....
5.1K 680 7
"പാരിജാതപ്പൂക്കളുടെ സുഗന്ധത്തിൽ വിരിഞ്ഞ ഒരു കുഞ്ഞു പാരിജാത പ്രണയം🌸🌿 Vmin Lovers, ഇതിലേ... ഇതിലേ...😌 വീണ്ടും ഒരു Vmin Story 💛🌿