|𝘽𝙖𝙣𝙨𝙪𝙧𝙚𝙚|

By parkjyaa

13.2K 1.6K 1.6K

Vmin Malayalam story! "നിന്നെ എനിക്ക് ഇഷ്ടമാണ്, ഇഷ്ടം ന്ന് വച്ച ഭയങ്കര ഇഷ്ടമാണ്.നിന്നോളം ഞാൻ ആരെയും ഇതുവരെ സ്... More

1
2
3
4
5
love💙
6
7
8
9
10
11
13
14
15
16
17
18

12

670 86 65
By parkjyaa

സമയം രാത്രി 10.00, തൃപ്പടിക്കൽ തറവാട്

ആമി മുകളിലെ റൂമിൽ നിന്ന്  അങ്ങോട്ടും ഇങ്ങോട്ടും നടക്കുകയാണ്. അല്പസമയം കഴിഞ്ഞപ്പോൾ പപ്പു ചിരിച്ചുകൊണ്ട് റൂമിലേക്ക് വന്ന് കതക് അടച്ചു ബെഡിലേക്ക് കിടന്നു. ആമി അവളെ തന്നെ നോക്കി നിൽക്കുന്ന കണ്ട് പപ്പു കിടക്കയിൽ നിന്ന് എഴുനേറ്റ് ഇരിന്നു.

പപ്പു : ഹലോ.. എന്താ ഇങ്ങനെ നോക്കുന്നെ? കിടക്കുന്നില്ലേ?

ആമി : ഞാൻ നന്ദൻ അങ്കിളിന്റെ വീട്ടിലേക് പോവുന്നാ

പപ്പു : ഈ 10.00 ക്കോ

ആമി : എനിക്ക് ഇവിടെ കിടക്കാൻ പറ്റില്ല.

പപ്പു : എങ്കിൽ വേറെ റൂമിൽ കിടന്നോ...

ആമി : എനിക്ക് ഈ വീട്ടിലെ നിൽക്കാൻ ഇഷ്ടമല്ല

കടുപ്പിച്ച ശബ്ദത്തിൽ പറഞ്ഞു.

പപ്പു : അതിനിപ്പോ എന്തോ ചെയ്യാൻ പറ്റും?

ആമി : നീ ഒന്നും ചെയ്യണ്ട. ഞാൻ പൊക്കോളും

പപ്പു : പോവുമ്പോ താഴെ ഉമ്മറത്തിരിക്കുന്ന ദേവേട്ടന്റ  അടുത്ത് ഉത്തരം കൊടുത്തിട്ട് പൊക്കോ...

ആമി : അവനെന്താ എൻ്റെ husband ഓ permission ഒക്കെ വാങ്ങിച്ചിട്ട് പോവാൻ?

പപ്പു : ഇതേ പോലെ ഒന്ന് ദേവേട്ടന്റ മുന്നിൽ വച്ച് പറഞ്ഞിട്ട് തന്നെയല്ലേ നിനക്ക് കിട്ടിയത്. 2 കിട്ടിട്ടും പടിക്കില്ലെന്ന് വച്ച പിന്നെ എന്ത് ചെയ്യാനാ....

പപ്പു അവളുടെ സൈഡിൽ നിന്ന് നീങ്ങി തിരിഞ്ഞു കിടന്നു.

പപ്പു : light off ചെയ്തിട്ട് കിടക്കുവണേൽ കിടക്ക്.

പപ്പു തിരിഞ്ഞു കിടന്നിടത് നിന്നും പറഞ്ഞു. ആമി ഈ രാത്രി അവിടെ കഴിയണം എന്നുള്ള ദേഷ്യത്തിൽ light off ചെയ്ത് പുറത്തേക്ക് പോയി. തന്റെ അരികിൽ ആമി കിടന്നില്ലെന്ന് മനസിലാക്കിയ പപ്പു എഴുനേറ്റ് light on ചെയ്ത് ചുറ്റും നോക്കി.

പപ്പു : പോയോ.... എൻ്റെ ഭഗവാനെ ഈ പോക്ക് ദേവേട്ടന്റ മുന്നിൽ ആവരുതേ...

പപ്പു തുറന്നിട്ട വാതിൽ നോക്കി വീണ്ടും കിടന്നു.

ആമി താഴേക്ക് പോവുമ്പോ ആണ് ഒരു റൂമിൽ നിന്നും light കണ്ടത്. അവൾ ആ റൂമിന്റ അടുത്തേക്ക് പോയപ്പോ ആൾ അനക്കം ഒന്നുമില്ലെന്ന് മനസിലായ അവൾ അകത്തേക്ക് കയറി.

അകത്തു കയറിയപ്പോൾ തന്നെ അവൾക്ക് ആ മുറി ഉപയോഗിക്കുന്നതാണെന്ന് മനസിലായി. പക്ഷെ ആരെയും മുറിയിൽ കാണാത്തത്  കൊണ്ട് അവൾ ആ മുറി ഒന്ന് കണ്ണോടിച്ചു. അത്യാവിശം വലിപ്പം ഉള്ള മുറിയാണ്. പക്ഷെ അവിടെ ഉള്ള ബാക്കി മുറികളെക്കാൾ വെത്യാസം ഈ മുറിക്ക് ഉണ്ട്. മുറിയിലെ ചുമരുകളിൽ മുഴുവൻ ചിത്രം വരച്ച് വച്ചിരിക്കുന്നു. ആമി അതൊക്കെ അടുത്ത് വന്ന് ഓരോ ചിത്രങ്ങളായി നോക്കി. മയിൽ‌പീലികൾ, പുല്ലാകുഴൽ, രാധാകൃഷ്ണൻ എന്നിങ്ങനെ ഉള്ള ചിത്രങ്ങൾ ആണ് അവിടെ മുഴുവൻ. എന്തെന്നില്ലാത്ത ഒരു ആകർഷണം അ ചിത്രങ്ങളുമായി അവൾക് തോന്നി.

അവളുടെ നോട്ടം പെട്ടെന്നു വാതിലിന്റെ അടുത്തേക്ക് പോയി. ആരോ സംസാരിച്ച കൊണ്ട് പടികൾ കയറി മുകളിലേക്കു വരുന്നുണ്ട്. അവൾ അത് മനസിലാക്കിയതും വാതിലിന്റെ അടുത്തേക്ക് പോയി ഒളിഞ്ഞുനോക്കി. ഫോൺ ചെയ്ത് കൊണ്ട് പടികൾ കയറിവരുന്ന ദേവനെ കണ്ടതും അവളുടെ കണ്ണ് വീണ്ടും അവനിലേക്ക് തന്നെ പോയി. കാരണം അവന് ഇഖോട്ട് വരുന്നതാണോ എന്ന് അവൾക് ഉറപ്പാവരുത്തണം ആയിരുന്നു. ദേവൻ ആമി നിന്ന മുറിയിലേക്ക് ആണെന്ന് മനസിലായത് അവൾ അവിടെ നിന്നും മാറി കുറിക്ക് ഉള്ളിലേക്കു ഓടി. പുറത്ത് കടന്നാൽ പിടിക്കപ്പെടും എന്ന് അവൾക് ഉറപ്പായിരുന്നു. നേരത്തെ അവനുമായി ബന്ധമില്ലാത്ത കാര്യം ആയിട്ട് പോലും തല്ലിയെങ്കിൽ സ്വന്തം മുറിയിൽ ചോദിക്കാതെ കയറിയത്തിന്  എന്തായിരിക്കും അവസ്ഥ ഊഹികാവുന്നതെ ഉള്ളൂ.... ചെറിയൊരു ഭയത്തോടെ അവൾ ചുറ്റിലും ഒളിക്കാനായി സ്ഥലം തിരിഞ്ഞു. അവസാനം അവന് വാതിലിന്റെ അടുത്തെത്തി എന്ന് മനസിലാക്കിയ അവൾ ഒന്നൂടി തിരിഞ്ഞു നോക്കി നേരെ അവന്റെ കട്ടിലിൽ കയറി കണ്ണടച്ച് കിടന്നു.

ദേവൻ മുറിയിലേക് കയറി വാതിലടച്ചു തിരിഞ്ഞപ്പോഴാണ് കിടക്കയിൽ ആരോ ഉള്ളത് പോലെ തോന്നുന്നത്. ദേവൻ അടുത്തോട്ടു വന്നപ്പോ തന്നെ ആളെ മനസിലായി. അവളെ കണ്ട ഉടനെ അവന് shout ചെയ്തു.

ദേവൻ : ഡി..... *മുറിയിൽ കേൾക്കാൻ പത്രത്തിൽ shout ചെയ്തു *

ആമി കണ്ണുകൾ മുറുകെ അടച്ചു ഉറക്കം നടിച്ചു.

ദേവൻ : നിനക്ക് എന്താ ചെവി കേൾക്കില്ലേ.... ഡി..

ദേവൻ അവൾ ഉറങ്ങുന്നത് കാണുന്നതും ദേഷ്യം കൂടി വന്നു. അവന് എത്രയൊക്കെ സംസാരിച്ചിട്ടും അവൾ കണ്ണുകൾ തുറന്നില്ല.

ദേവൻ : ഡി കോപ്പേ മര്യാദയ്ക് ഞാൻ പറയുവാ, എഴുനേറ്റ് പോവുന്നതാണ് നിനക്ക് നല്ലത്. ഗൗതമി

ആമി അതെ കിടപ്പ് തന്നെ കിടന്നു. അവന് അവളെ ഉറങ്ങുകയാണോ എന്ന് ഒരിക്കൽ കൂടെ നോക്കി.

" നീ എത്ര വിളിച്ചാലും ഞാൻ കണ്ണ് തുറക്കില്ലെടാ " ആമി മനസ്സിൽ പറഞ്ഞു.

ദേവൻ ദേഷ്യം പിടിച്ചു അലമാരയുടെ അടുത്ത് വച്ച ടേബിളിൽ നിന്ന് towel എടുത്ത് ബാത്‌റൂമിലേക്ക് പോയി.

ആമി പതിയെ ഒരു കണ്ണ് തുറന്നു ചുറ്റും നോക്കി എഴുനേറ്റിരിന്നു. ആമി അവിടെ നിന്ന് വേഗം തന്നെ എഴുനേറ്റ് ബാത്‌റൂമിന്റ വാതിലിന്റെ അടുത്തേക്ക് പോയി വാതിൽ നോക്കി ഒന്ന് ചിരിച്ചു.

ആമി : നീ എന്നെ അടിച്ചതൊക്കെ ഞാൻ കയ്യോടെ സ്വീകരിച്ച് വച്ചെന്ന് നീ വിചാരിക്കണ്ട. അതിനുള്ള ഒരു സാഹചര്യം കിട്ടിയാൽ മതി എന്നെ അടിച്ചതിനേക്കാൾ വലിയ വേദന ഞാൻ തിരിച്ച് തരും. നീ ഏത് കൊമ്പത്ത ദേവൻ ആയാലും ആമിക്ക് നിന്നെ തകർക്കാൻ ഒരു ചെറിയ കാര്യം കിട്ടിയ മതി. ബാക്കി ഒക്കെ എൻ്റെ കയ്യില....

ആമി അവനോടുള്ള ദേഷ്യത്തിൽ പറഞ്ഞതിന് ഒക്കെ കുറച്ചു ശബ്ദത്തിലാണ്. ചിന്തിക്കാൻ പോലും സമയം ഇല്ലാതെ ഡോർ തുറന്ന് ഒരു കയ്യ് അവളെ പിടിച്ചു ബാത്‌റൂമിലേക്ക് വലിച്ചിട്ടു. അവളെ ചുമരിലേക്ക് ചേർത്ത് നിർത്തി. അവൾ പെട്ടെന്നുള്ള വാക്കുകളിൽ കണ്ണുകൾ അടച്ചിരുന്നു. ആ കണ്ണുകൾ തുറന്നപ്പോൾ അവളുടെ മുന്നിലായി നിൽക്കുന്ന ദേവനായാണ് കണ്ടത്. അവൾക് അവന്റെ നോട്ടത്തിൽ എന്തോ ഒരു ഭയം തോന്നി. അതേപോലെ തീക്ഷണതയോടെ ആണ് അവന്റെ നോട്ടം. തലയിൽ നിന്നും വെള്ളം അവളുടെ മുഖത്തേക് വീണു. അപ്പോഴാണ് അവൾ അവനെ ഒന്ന് നോക്കിയത്. അവന് ഒരു towel മാത്രം ആണ് ഇട്ടത്. ശരീരം മുഴുവൻ നനചിരികുകയാണ്. അവന്റെ ശരീരം തണുപ്പ് ആണെങ്കിൽ പോലും ആ കണ്ണിൽ നിന്നും ദേഷ്യത്തോടെ യുള്ള നോട്ടത്തിൽ അവൾക്ക് ആ തണുപ്പ് ഒന്നും അറിയാൻ കഴിഞ്ഞില്ല. അവൾ ആ കണ്ണുകളിൽ നിന്നും കണ്ണെടുത്തു അവിടെ നിന്ന് മാറാൻ ശ്രെമിച്ചു.

ദേവൻ : ബാക്കി പറയാനുള്ളതൊക്കെ മുഖത്ത് നോക്കി പറയടി പുല്ലേ....

ദേവൻ അവളുടെ മുഖത്തേക്ക് നോക്കി കടുപ്പിച്ച ചോദിച്ചു.

ആമി : വിടെടാ എന്നെ...

കയ്യ് വിടീക്കാൻ നോക്കുന്നു. പക്ഷെ അവളെ കൊണ്ട് അതിനു കഴിഞ്ഞില്ല.

ദേവൻ : നിന്നെ അടിച്ചത് ചുമ്മാതെ അല്ല എന്ന് നിനക്കും എനിക്കും നന്നായിട്ട് അറിയാ... അതിനുവേണ്ടി വാശിയും വൈരാഗ്യവും വച്ച് എന്തേലും കാണിച്ച പിന്നെ അടി ആയിരിക്കില്ല കിട്ടുക.

ദേവൻ അവളുടെ ഷോൾഡരിൽ നിന്ന് കൈ മാറ്റി പുറത്തേക് പോയി കതക് അടച്ചു. ദേവൻ ബാത്‌റൂമിന്റ ഡോർ ശക്തിയായി പുറത്ത് നിന്ന് അടച്ചു.

ആമി : open the door.... ഡോ നിന്നോടാ പറഞ്ഞെ ഡോർ തുറക്കാൻ.

അവൾ അകത്തുനിന്ന്  വാതിൽ മുട്ടി ഉറക്കെ വിളിച്ചു പറഞ്ഞു. അവൻ അതൊന്നും കേൾക്കാതെ പോലെ അലമാരയിൽ നിന്ന് മുണ്ട് എടുത്ത് ഉടുത്തു ഒപ്പം ഒരു ബനിയനും ഇട്ടു .

ആമി അവിടെ നിന്ന് വാതിൽ തല്ലി പൊട്ടിക്കുകയാണ്. ദേവൻ അത് കാര്യംകാതെ അവന് ചെയ്യാനുള്ളതൊക്കെ ചെയ്ത് മുടിയൊക്കെ ശെരിയാക്കി അവിടെ നിന്നും ഒരു ചെറിയ ഇലയിൽ നിന്നും പ്രസാദം ആയി എപ്പോഴോ കിട്ടിയ ചന്ദനം എടുത്ത് തൊട്ടു. കിടക്കാൻ ആയി പോവുമ്പോ ആണ് മേശയുടെ മേലെ വച്ച ഫോൺ എടുത്ത് അടിഞ്ഞത്. അവന് അത് ഒന്ന് നോക്കി ഫോൺ കയ്യിലെടുത്തു ബാത്രൂം ഡോർ നോക്കി. ശബ്ദം ഒന്നും പിന്നീട് അതിന്റ ഉള്ളിൽ നിന്നും ദേവൻ കേട്ടില്ല. ദേവൻ ഡോർ തുറന്നതും മുന്നിൽ തന്നെ കയ്യും കെട്ടി അവനെ നോക്കി നിൽക്കുക ആണ് ആമി. ആമി അവനെ തന്നെ നോക്കി നിന്നു. ദേവൻ അവളുടെ കൈ പിടിച്ചു നേരെ റൂമിന്റ പുറത്തേക് ഇറക്കി.

ദേവൻ : മേലാൽ.... മേലാൽ എൻ്റെ റൂമിലേക്ക് കേറിയ...

ആമി : പോടാ...

അവൾ അതും പറഞ്ഞു ഒരു smirk ഓടെ അവിടെ നിന്നും പോയി. ദേവൻ ആ ദേഷ്യത്തിൽ അവളെ നോക്കി നിൽകുമ്പോഴാണ് ഫോൺ വീണ്ടും റിങ് ചെയുന്നത്. അവൻ ഡോർ ശക്തിയായി അടച്ചു.

നേരം പരപര വെളുത്തു. പപ്പു എഴുനേറ്റ് ഫ്രഷ് ആയി ആമിയെ വിളിക്കാൻ നോക്കിയെങ്കിലും എഴുനേൽക്കാൻ കൂടാതെ അവൾ തിരിഞ്ഞു കിടന്നു. പപ്പു നേരെ റൂമിന് പുറത്തേക്ക് ഇറങ്ങി അടുക്കളയിലേക്ക് നടന്നു.

ദ്വിതിയും ദേവനും കൂടെ എന്തൊക്കയോ cook ചെയുകയാണ്. ദ്വനി അവിടെ ഇരുന്ന് അവരോടായി സംസാരിക്കുകയാണ്. പപ്പു നേരെ പോയി ദ്വനി ടെ അടുത്ത് ഇരിന്നു.

ദ്വനി : good മോർണിംഗ് മോളെ...

പപ്പു : സുപ്രഭാതം

ദ്വിതി അവൾക് ഒരു കപ്പ്‌ ചായ കൊടുത്തു. അവൾ അത് ഒരു ചിരിയോടെ വാങ്ങി കുടിച്ചു.

പപ്പു : ഇന്ന് ചായ ദേവേട്ടൻ special ആണോ?

ദ്വനി : ഒക്കെ ഇന്ന് ദേവേട്ടൻ special ആ... ഇനി മുതലും അല്ലെ ഏട്ടാ...

ദേവൻ അവളെ ഒന്ന് നോക്കി ചെയ്തു കൊണ്ടിരുന്ന പണിയിലേക്ക് ശ്രെദ്ധ തിരിച്ചു.

പപ്പു : ദേവേട്ടാ എനിക്കും എന്തേലും പഠിപ്പിച്ച് തരണം

ദ്വിതി : ആഹ് ഇതേ ഡയലോഗ് പറഞ്ഞ ആളാ ഇപ്പൊ നിന്റെ മുന്നിൽ ഇരുന്ന് ചായ കുടിക്കണേ...

ദ്വനി : ഞാൻ പഠിക്കും ന്ന് പറഞ്ഞ പഠിച്ച ഇരിക്കും.

പപ്പു : അതെ ദ്വിതി ചേച്ചി ചുമ്മാ കളിയാക്കല്ലേ... ഇന്നലെ വരെ എനിക്ക് എന്തോരം സാധനങ്ങളാ ഉണ്ടാക്കി തന്നേക്കണേ

പപ്പു അതു പറഞ്ഞതും ദേവനും ധ്വനിയും ചിരിച്ചു.

ദ്വനി : ഇനി നി കൂടെ തുടങ്.

പപ്പു : അല്ല റാം അങ്കിൾ എവിടെ?

ദ്വിതി : ഇപ്പൊ അറിവ് പകരേണ്ട സമയം അല്ലെ... അതുകൊണ്ട് അവിടെ ഉമ്മറത്തു കാണും പേപ്പറും പിടിച്ചോണ്ട്.

ദ്വിതി : നിന്റെ cousin എഴുന്നേറ്റില്ലേ പപ്പു?

പപ്പു : ഞാൻ വരുമ്പോ വിളിച്ചാരുന്നു. പക്ഷെ ആൾ എഴുന്നേറ്റില്ല. ഇന്നലെ ലേറ്റ് ആയി ആവും കിടന്നേ

ദ്വനി : അതെന്താ നിന്റെ കൂടെ അല്ലെ കിടന്നേ

പപ്പു : എൻ്റെ കൂടെ തന്നെയാ കിടന്നേ. പക്ഷെ എപ്പോളാ വന്ന് കിടന്നെന്ന് അറില്ല. ഞ്ജ് എഴുനേറ്റ് നോക്കുമ്പോ എൻ്റെ ഇപ്പറം വന്ന് കിടക്കുന്നു. ഇന്നലെ ഇവിടെ നിൽക്കില്ലെന്ന് ഒക്കെ പറഞ്ഞ റൂമിന് ഇറങ്ങിയ ആളാ... ചിലപ്പോ ദേവേട്ടനെ കണ്ടിട്ട് ആവും

അവൾ ഒരു ചിരിയോടെ പറഞ്ഞു.

ദ്വിതി : അത് ശെരിയാ  ദേവേട്ടനെ കണ്ടോണ്ട് തന്നെ ആവും അവൾ പോവാഞ്ഞേ...

ദ്വനി : ഏട്ടൻ കണ്ടോ അവളെ?

ദേവൻ ഭക്ഷണം ഒക്കെ എടുത്ത് പാത്രത്തിൽ ആക്കുമ്പോഴാണ് ആ ചോദ്യം അവനിലേക്ക് വന്നത്.. ദേവൻ മുഖം കൊടുക്കാതെ അതിന് ഉത്തരം നൽകി.

ദേവൻ : പിന്നെ എനിക്ക് അവളേം നോക്കി നാടകൽ ആണല്ലോ പണി.

പപ്പു അതിന് ഒന്ന് ചിരിച്ചു.

ദേവൻ : വാ ബാക്കി ഒക്കെ ഇനി ഭക്ഷണം ഒക്കെ കഴിഞ്ഞിട്ട്

പപ്പു : അതന്നെ... മികച്ച തീരുമാനം. ചായ കുടിച്ചപ്പോഴേ ഞാൻ വിചാരിച്ചതാ ഫുഡ്‌ വേഗം തട്ടണം എന്ന്. വന്നേ വന്നേ

പപ്പു ദേവൻ വച്ച പാത്രവും എടുത്ത് ഹാളിലേക് നടന്നു. പുറകെ ബാക്കി മൂന്നുപേരും.

ദേവൻ : ദ്വിതി നി ചെന്ന് അച്ഛനെ വിളിച്ചിട്ട് വാ

ദ്വിതി അതിന് ശെരി വച്ച് ഉമ്മറത്തേക്ക് നടന്നു.

ഉമ്മറത്തു സംസാരം കേട്ട് അവൾ ആദ്യo ഒന്ന് നോക്കിയതിന് ശേഷം ആണ് അടുത്തേക്ക് പോയത്. അവിടെ ആമിയും രാംമും ഇരുന്ന് സംസാരിക്കുവയാണ്. ഇടയ്ക്കൊക്കെ എന്തൊക്കയോ തമാശ പറഞ്ഞ അവളെ റാം ചിരിപ്പിക്കുന്നുമുണ്ട്.

ആമിയാണ് ദ്വിതി ട്അവിടേക്കു വരുന്നത് കണ്ടത്.

ദ്വിതി : അതെ രണ്ടുപേരും കഴിക്കാൻ വരുന്നില്ലേ. സമയം എത്ര ആയി എന്നാ

റാം : ഞാൻ മോളോട് സംസാരിച്ചിരിക്കുവായിരുന്നു.

ദ്വിതി : സമയത്തിന് മരുന്ന് കഴിക്കണം എന്ന് ബോധം ഇല്ലേ... വന്നേ കഴിക്കാൻ

റാം : അഹ് എങ്കിൽ വാ മോളെ.. ബാക്കി നമ്മക് പിന്നെ സംസാരികാം.

മൂന്നുപേരും ഹാളിലേക്കു പോയി ഭക്ഷണം ഒക്കെ കഴിച്ച ശേഷം എല്ലാവരും അവരവരുടെ ആയ തിരക്കിലായി. ആമി അവിടെ നിന്ന് നേരെ വാരികശേരിയിലേക് പോയി. രാംമും നന്ദനും നിശ്ചയത്തിന് തീയതി നോക്കാൻ പോയി. പിന്നെ പിള്ളേർ ജോലിക് പോയി . ഗീതിയും ആമിയും മാത്രമേ അവിടെ ഉള്ളൂ.. പപ്പു പുറത്തേക്ക് ഫ്രണ്ടിനെ കാണണം എന്ന് പറഞ്ഞ പോയി. ആമിക് ആണേൽ അവിടെ ഇരുന്ന് ബോർ അടിക്കുകയാണ്. അവൾ റൂമിൽ നിന്ന് എഴുനേറ്റ് ഗീതിടെ അടുത്തേക് പോയതും ഗീതു ആരോടോ ഫോണിൽ സംസാരിക്കുകയാണ്. അമ്മുനെ കണ്ടതും  ഗീതു ചിരിച്ചുകൊണ്ട് ഫോൺ അവൾക് നീട്ടി.

ഗീതു : യാമിനിയാ...

ആമി ഫോണും എടുത്ത് പുറത്തേക്ക് നടന്നു.

ആമി : ഹലോ

യാമിനി : ആമി എന്തൊക്കെ ഉണ്ട് വിശേഷം?

ആമി : ഓഹ് സുഖത്തിനു ആണല്ലോ എന്നെ ഇവിടെക്ക് പറഞ്ഞ അയച്ചേ..

അവൾ പുച്ഛത്തോടെ പറഞ്ഞു

യാമിനി : നിനക്ക് ഇനിയും അവിടെ ഇഷ്ട്ടായില്ലേ?

ആമി : പിന്നെ അമേരിക്കയിൽ ആണല്ലോ പറഞ്ഞ അയച്ചേ...

യാമിനി : ആമി നി അവിടെ എല്ലാരോടും സംസാരിക്കുന്നത് നല്ല രീതിയിൽ തന്നെ ആണോ??

ആമി : ഇതുവരെ ഞാൻ ആയിട്ട് ഒന്നും ചെയ്തില്ല. പക്ഷെ ഇനി അങ്ങനെ അല്ല

യാമിനി : ആമി....

ആമി : യാമിനി മാഡം വർക്ക്‌ ചെയ്യാൻ നോക്ക്. ഇവിടെ ഉള്ള കാര്യം എനിക്ക് തന്നെ തീർക്കാൻ അറിയാം.

യാമിനി സംസാരിക്കുന്നതിന് മുന്നേ തന്നെ call cut ചെയ്തു അവൾ അടുക്കളയിലേക്ക് പോയി. ഗീതുവിന് ഫോൺ കൊടുത്ത് തിരിഞ്ഞപ്പോവാൻ നിന്നപ്പോൾ അവൾ ഒന്ന് അവിടെ നിന്നു.

ആമി : ഞാൻ ഒന്ന് ആ ഗ്രൗണ്ടിൽ പോയിട്ട് വരാം.

ഗീതു : അഹ്... മാവിൽ പുതിയ മാമ്പഴം ഒക്കെ പഴുത്തിട്ട് ഇണ്ടാവും. മോൾക് ഇഷ്ടo ആണേൽ പറിച്ച് കഴിച്ചോ...

ആമി അതിന് തല ഒന്ന് nod ചെയ്ത് പുറത്തേക്ക് പോയി.

Bye >>>>>

"Do everything you have to do, but not with greed, not with ego, not with lust, not with envy but with love, compassion, humility and devotion."

"Vote"

----------രാധേ രാധേ💙🦚


How's my new story cover//????

Continue Reading

You'll Also Like

2K 196 11
Pettannu manasil vanna story aanu "Twin Love" Main ships ~~~~~~~~ Vmin Jikook Hopekook Namjin Sope
5.2K 605 8
"All discarded lovers should be given a second chance, but with somebody else." By A/N & ________? #ajikookmalayalamlovestory
1.1M 46.3K 52
Being a single dad is difficult. Being a Formula 1 driver is also tricky. Charles Leclerc is living both situations and it's hard, especially since h...
42.3K 1.5K 22
[{COMPLETED}] "Hey, did you fall from the vending machine? Cause you lookin like a snack~" Disclaimer thing i guess : NOT A INSTAGRAM AU Connected i...