𝓡𝓮𝓭 𝓡𝓸𝓼𝓮

Autorstwa kimchi_tae_13

1K 114 9

Mystery Crime thriller malayalam story. Więcej

1💫
2✨️
4✨️

3✨️

179 25 0
Autorstwa kimchi_tae_13

Next day morning ✨️

പിറ്റർ റെഡിയായി താഴെ ഹാളിലേക്ക് വന്നു

ജോർജ് :മോൻ എണിച്ചോ ന്നാ കോഫി

പിറ്റർ കോഫി വാങ്ങി ഉതി കുടിക്കാൻ ആയി തുടങ്ങി

ജോർജ് :ah പിന്നെ ഇന്നലെ വന്ന ആ പയ്യൻ പുറത്ത് കാറിൽ വെയിറ്റ് ചെയ്തു ഇരിപ്പുണ്ട്

പിറ്റർ :ഓ എന്നാ ഞാൻ ഇറങ്ങുവാ കുറച്ച് ജോലി ഉണ്ട്

ജോർജ് :ശരി.

അതും പറഞ്ഞു പിറ്റർ പകുതി കുടിച്ച കോഫി കപ്പ് മേശാ പുറത്ത് വെച്ചിട്ട് പുറത്തേക്ക് വേഗം നടന്നു

പുറത്ത് കാറിൽ ആയി ജോയൽ വെയിറ്റ് ചെയ്ത് ഇരിപ്പുണ്ടായിരുന്നു
പിറ്റർ വേഗം കാറിൽ കയറി ഇരുന്നു.

പിറ്റർ :ജോയൽ ആദ്യം ചർച്ചിലെക്ക് പോ

ജോയൽ :ok sar.

ജോയൽ വേഗം ചർച്ചിലെക്ക് പോയി

Time skip..

കുറച്ച് സമയത്തിന് ശേഷം അവർ ചർച്ചിൽ എത്തി.

ഫാദറിന്റെ റൂമിൽ.

:ഫാദാർ രണ്ടുപേര് ഫാദാറിനെ കാണാൻ വേണ്ടി വന്നിട്ടുണ്ട്

വിൻസെന്റ് :റൂമിലോട്ട് വരാൻ പറയു

:ശരി.

അയാൾ ജോയലിന്റെ അടുത്തേക്ക് പോയി റൂമിലേക്ക് ചെല്ലാൻ ആയി പറഞ്ഞു.

അവർ രണ്ടുപേരും ഫാദാറിന്റെ റൂമിലേക്ക് ചെന്നു.

Name:വിൻസെന്റ് ✨️

വിൻസെന്റ് : ഇരിക്ക്

അവർ അവിടെ അടുത്തുള്ള രണ്ടു കാസരയിൽ ഇരുന്നു.

വിൻസെന്റ് :അല്ല എന്തിനാ കാണാൻ വന്നത് കേസിനെ കുറച്ച് എന്തെങ്കിലും ചോയിക്കാൻ ആണോ എനിക്ക് അറിയാവുന്ന കാര്യങ്ങൾ എല്ലാം ഞാൻ അന്നേ പറഞ്ഞതാ അതിൽ കൂടുതൽ ഒന്നും എനിക്ക് പറയാൻ ഇല്ല

പിറ്റർ :ഫാദർ വിൻസെന്റ് I'm right

വിൻസെന്റ് :അതെ

പിറ്റർ :ഇവിടെ ഫാദാർ ആയിട്ട് ഇപ്പൊ എത്ര years ആയി

വിൻസെന്റ് :one year.

പിറ്റർ :oh സംഭവം നടക്കുന്നതിന് മുമ്പും ഇവിടുത്തെ cctv വർക്ക് അല്ലയിരുന്നു അല്ലെ

വിൻസെന്റ് :അതെ

പിറ്റർ :അത് എന്താ cctv വർക്ക് അല്ലാതെ ഇരുന്നത് ശരി അത് പോട്ടെ first ബോടിയുള്ള box കണ്ടത്തിയതിനും ശേഷവും cctv റെഡി ആക്കായിരുന്നു എന്ത്‌ കൊണ്ട് അത് ചെയ്തില്ല

വിൻസെന്റ് :അതിന് പറ്റിയെ ഒരാളെ കിട്ടിയില്ല അതാ

പിറ്റർ :മ്മ്. ആ ബോക്സ്‌ ആദ്യം കണ്ടത് ഫാദർ ആണല്ലെ

വിൻസെന്റ് :അതെ

പിറ്റർ :മ്മ്. രണ്ടാമത്തെ പ്രവിശ്യവും ഫാദാർ ആണല്ലെ കണ്ടത്

വിൻസെന്റ് :അതെ.

പിറ്റർ :മ്മ്. ആ ബോക്സ്നോട് ഒപ്പം എന്തെങ്കിലും ലെറ്റർ അല്ലങ്കിൽ കുറുപ്പ് അങ്ങനെ എന്തെങ്കിലും അന്ന് കണ്ടിരുന്നോ

വിൻസെന്റ് :ഇല്ല

പിറ്റർ :മ്മ്. എന്നാ പോകാം ജോയൽ നമുക്ക്

ജോയൽ :ok.

പിറ്റർ :പിന്നെ നമ്മൾ ഇതിന് മുമ്പ് എവിടെയെങ്കിലും വെച്ച് കണ്ടിട്ടുണ്ടോ
എവിടെയോ കണ്ട പരിജയം

വിൻസെന്റ് :കണ്ടിട്ട് ഉണ്ടായിരിക്കും
വിൻസെന്റ് അവനെ നോക്കി ഒന്ന് ചിരിച്ചു

പിറ്റർ :മ്മ്. ശരി ഫാദാർ

വിൻസെന്റ് :hey one second

പിറ്റർ അവിടെ നിന്നു.

വിൻസെന്റ് ഡ്രോ തുറന്ന് രണ്ട് ചെറിയ പേപ്പർ കഷ്ണം എടുത്ത് പിറ്ററിന് നേരെ നീട്ടി

വിൻസെന്റ് :ആ രണ്ട് ബോക്സിന്റെ അടുത്ത് നിന്ന് അന്ന് എനിക്ക് കിട്ടിയതാ ഈ പേപ്പർ കഷ്ണം തനിക്ക് ഉപകാരപ്പെടുവായിരിക്കും

പിറ്റർ അത് വാങ്ങി അവന്റെ ജീൻസിന്റെ പോക്കറ്റിൽ വെച്ചു.

പിറ്റർ :thank you 🙂

വിൻസെന്റ് :you always welcome പിറ്റർ 🙂

വിൻസെന്റ് :ഒരു കാര്യം കുടി തിരഞ്ഞെടുക്കുന്ന എന്ത്‌ കാര്യം ആണെങ്കിലും അതിൽ ഒരു ശരി ഉണ്ടാകണം അത് എന്താണെങ്കിലും കാരണം പിന്നീട് ഒരിക്കലും തോന്നാൻ പാടില്ല അത് തെറ്റാണെന്ന്

പിറ്റർ :മ്മ്.ജോയൽ പോകാം

അവർ ആ മുറിയിൽ നിന്നും പുറത്തേക്ക് ഇറങ്ങി.നേരെ അവരുടെ കാറിന്റെ അടുത്തേക്ക് പോയി.

പിറ്റർ :ജോ താൻ എത്രയും വേഗം പള്ളിയിലെ cctv റെഡിയാക്കണം

ജോയൽ :ശരി സാർ

പിറ്റർ :എന്നാ പോകാം.

ജോയൽ :അല്ല നിങ്ങള് തമ്മിൽ ഇതിനു മുമ്പ് എന്തെങ്കിലും പരിജയം ഉണ്ടോ

പിറ്റർ :ഇല്ല

ജോയൽ:ഓ അപ്പോ എങ്ങനെയാ
(Mind) സാറിന്റെ പേര് പോലും
പറയാതെ അയാള് കറക്റ്റ്
ആയിട്ട് പിറ്റർ ന്ന് പറഞ്ഞേ

പിറ്റർ :എന്താടോ താൻ ഈ ചിന്തിക്കുന്നേ

ജോയൽ :ഹേയ് nothing സാർ

പിറ്റർ :മ്മ്.താൻ എന്നേ വീട്ടില് ഡ്രോപ്പ് ചെയ്തിട്ട് താൻ നേരെ jv ഹോസ്പിറ്റലിലേക്ക് പോകണം

ജോയൽ :അത് എന്തിനാ സാർ

പിറ്റർ :അവിടെ നേരെത്തെ വർക്ക് ചെയ്തവരുടെയും ഇപ്പൊ വർക്ക് ചെയുന്നവരുടെയും ഫുൾ ഡിറ്റിയലിസ് എനിക്ക് വേണം

ജോയൽ :ok sar

Time skip...

ജോയൽ പിറ്ററിനെ വിട്ടിൽ ഡ്രോപ്പ് ചെയ്തിട്ട് പോയി.

പിറ്റർ വാതിലിൽ കൊട്ടി

ജോർജ് ഏട്ടൻ വന്ന് വാതിൽ തുറക്കുമെന്നാണ് അവൻ കരുതിയത് but

:സർപ്രയിസ്....

ആളെ കണ്ടതും പിറ്ററിന്റെ മുഖം സന്തോഷം കൊണ്ട് വിടർന്നു.

👀തുടരും.....

Next part coming soon

Czytaj Dalej

To Też Polubisz

137K 20K 41
Jhope is a CBI officer.. who was so energetic, hopeful and courageous .. he had a Girlfriend...but all a sudden they meet with an accident and she pa...
24.9K 2.1K 41
ഋഷി - jk ദക്ഷ് - V സൂരജ് - jm ശാലിനി - sg കാവ്യാ - hp കിച്ചു - Rm പ്രണവ് - jin
5.6K 914 18
City യിൽ ജനിച്ചു വളർന്ന അഹങ്കാരം പിടിച്ച ഹർഷനും. നാട്ടിൻപ്പുറത് ജനിച്ചു വളർന്ന് അവിടത്തെ Lady rowdy എന്ന് അറിയപ്പെടുന്ന ചാരുവും . ഇത് ഇവരുടെ കഥയാണ്
39.9K 5.3K 40
Id oru family story aan....oru childish aayitulla girlum pakka coldaayitulla aalum thammilulla chemistry aan main plot....aaa bakki okke ningal thann...